ലോകഫുട്‌ബോളിലെ വമ്പന്‍ താരങ്ങളായ ലിയോണേല്‍ മെസ്സിയും ക്രിസ്ത്യാനോ റൊണാള്‍ഡോയും ഒപ്പം ഒരു കരിയര്‍ നാഴികക്കല്ലെന്ന വമ്പന്‍ നേട്ടത്തിന്റെ പങ്കാളിയായി മാറിയിരിക്കുകയാണ് പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി. ബാഴ്‌സിലോണയ്ക്ക് വേണ്ടി കഴിഞ്ഞ മത്സരത്തില്‍ നേടിയ ഇരട്ടഗോളുകള്‍ ചാംപ്യന്‍സ് ലീഗില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളുകളുടെ എണ്ണം 100 ആയി. പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ തന്നെ ലെവന്‍ഡോവ്‌സ്‌കി ഈ നേട്ടത്തില്‍ എത്തിയിരുന്നു. രണ്ടാം പകുതിയില്‍ മറ്റൊരു ഗോള്‍ കൂടി നേടി പോളണ്ട് സ്ട്രൈക്കര്‍ ഗോള്‍നേട്ടം 101 ആക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ Read More…
Author: Priya
തീയാഗോ മെസ്സിയുടെ ആദ്യ മൈതാനത്ത് കളിക്കാനിറങ്ങി ; അഭിമാനത്തോടെ ആന്റനെല്ല
ലോകോത്തര ഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും. മൂത്ത മകന്‍ തിയാഗോ മെസ്സി, ഇന്റര്‍ മിയാമിയെ പ്രതിനിധീകരിച്ച് അര്‍ജന്റീനയില്‍ തന്റെ ആദ്യ സോക്കര്‍ മത്സരം കളിച്ചതോടെ സമ്പൂര്‍ണ്ണ സോക്കര്‍ മമ്മിയായി മാറിയിരിക്കുകയാണ് അന്റോണല റൊക്കൂസോ. ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് ആതിഥേയത്വം വഹിച്ച ഒരു പ്രത്യേക ടൂര്‍ണമെന്റായ ന്യൂവെല്‍സ് കപ്പിലാണ് കളി നടന്നത്. അവിടെ തന്നെയാണ് ലിയോണേ മെസ്സിയും തന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിച്ചതും. അര്‍ജന്റീനിയന്‍ മണ്ണില്‍ തിയാഗോയുടെ അരങ്ങേറ്റം Read More…
ടീം ആകെയടിച്ചത് 148 റണ്‍സ്; അതില്‍ നൂറും അടിച്ച പാകിസ്താന്റെ അയൂബ് സൃഷ്ടിച്ചത് ചരിത്രം…!
ഏകദിനത്തില്‍ അസാധാരണമായ സെഞ്ച്വറി നേടിക്കൊണ്ട് പാകിസ്താന്‍ കളിക്കാരന്‍ അയൂബ് ചരിത്രം സൃഷ്ടിച്ചു. കുറഞ്ഞ സ്‌കോര്‍ ചെയ്ത ഒരു മത്സരത്തില്‍ ടീമിന്റെ സ്‌കോര്‍ 150-ന് താഴെയുള്ളപ്പോള്‍ സെഞ്ച്വറി നേടിയാണ് അയൂബ് ഞെട്ടിച്ചത്. 150 ല്‍ താഴെ സ്‌കോര്‍ ചെയ്ത ഒരു ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനാണ് അയൂബ്. സെഞ്ച്വറി പിറന്ന ഏറ്റവും കുറഞ്ഞ ടീം സ്‌കോറെന്ന റെക്കോര്‍ഡ് നമീബിയയ്ക്കെതിരെ സ്‌കോട്‌ലന്റിന്റേതാണ്. 157-0 എന്ന സ്‌കോറില്‍ സ്‌കോട്‌ലന്റ് വിജയിച്ച മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ് ബാറ്റര്‍ ജോര്‍ജ്ജ് മുന്‍സി 61 Read More…
ചിരിച്ചു ‘തള്ള’ല്ലേ; കോമഡി ബിസിനസാക്കിയ കൊമേഡിയന്റെ ആസ്തി ഷാരൂഖ് ഖാനും മേലെ…!
കോമഡി വളരെ ഗൗരവമേറിയ ബിസിനസ്സാണെന്ന് എത്രപേര്‍ക്കറിയാം? കുറഞ്ഞത് അത് സൃഷ്ടിക്കുന്ന പണത്തിന്റെ കാര്യത്തിലെങ്കിലും. ഐക്കണിക് സിറ്റ്കോമിലൂടെ പ്രശസ്തനായ ജെറി സീന്‍ഫെല്‍ഡ് ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയനും ഹാസ്യനടനുമൊക്കെയാണ്. അദ്ദേഹത്തിന്റെ ആസ്തി ഹോളിവുഡ് താരങ്ങളെ പോലും കടത്തിവെട്ടും. ഫോര്‍ബ്സ് പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ നിലവിലെ ആസ്തി 1.1 ബില്യണ്‍ ഡോളറാണ്, ലോകത്തിലെ മറ്റേതൊരു ഹാസ്യനടനെക്കാളും കൂടുതല്‍ അദ്ദേഹം നേടുന്നു. കൂടാതെ ഹോളിവുഡില്‍ നിന്നോ ബോളിവുഡില്‍ നിന്നോ ഉള്ള എല്ലാ മുഖ്യധാരാ നടന്മാരെയും മറികടക്കുന്നു. താരതമ്യപ്പെടുത്തുമ്പോള്‍, ഡ്വെയ്ന്‍ ജോണ്‍സന്റെ ആസ്തി Read More…
കോഹ്ലി പരിശീലകന്‍ രവിശാസ്ത്രിയോട് ചോദിച്ചു ‘അവളെ കൊണ്ടുവന്നോട്ടെ?’ ഒരു പഴയ ഡേറ്റിംഗ് കഥ
പെര്‍ത്തില്‍ തന്റെ 30-ാം ടെസ്റ്റ് സെഞ്ചുറിക്ക് ശേഷവും പതിവ് പോലെ ഇന്ത്യയുടെ സൂപ്പര്‍ബാറ്റര്‍ വിരാട്‌കോഹ്ലി തന്റെ ഫ്‌ളൈയിംഗ് കിസ് അനുഷ്‌ക്ക ശര്‍മ്മയ്ക്ക് നേരെ പറത്തിവിട്ടിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ മോശം പ്രകടനത്തിനും കുറേ കാലമായി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചതിനും ശേഷം ഫോമില്‍ തിരിച്ചെത്തിയ വിരാടിന്റെ സവിശേഷമായ ഇന്നിംഗ്‌സ് ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണ്ണായകമായിരുന്നു. അനുഷ്‌ക്കയുടെ സാന്നിദ്ധ്യത്തില്‍ വിരാട് എങ്ങിനെയാണ് മെച്ചപ്പെട്ട പ്രകടനം നടത്തുന്നതെന്നതിന്റെ ഒരു കഥ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രണയത്തില്‍ ആയിരുന്ന സമയത്ത് കാമുകിയെ ടീമിനൊപ്പം Read More…
ആദ്യചിത്രം സൂപ്പര്‍ഹിറ്റ്; പക്ഷേ, പിന്നീട് ആരും തന്നെ വിളിച്ചില്ലെന്ന് അല്ലു അര്‍ജുന്‍
സംവിധായകന്‍ സുകുമാറും അല്ലു അര്‍ജുനും ഒരുമിക്കുന്ന ‘പുഷ്പ 2: ദ റൂള്‍’ അല്ലുആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഒരു സൂപ്പര്‍താരമായി ഇപ്പോള്‍ ആരാധകര്‍ കാണുന്നുണ്ടെങ്കിലും ഒരു കാലത്ത് ഒരാളും തിരിഞ്ഞുനോക്കാത്ത ആളായിരുന്നു താനെന്നും അതില്‍ നിന്നും തന്നെ തിരക്കുള്ള താരത്തിലേക്ക് ഉയര്‍ത്തിയത് സുകുമാറാണെന്നും താരം പറഞ്ഞു. സൂപ്പര്‍ഹിറ്റായ അരങ്ങേറ്റ സിനിമയ്ക്ക് ശേഷം തന്നെ ഒരു നടനായി പോലും ആരും പരിഗണിക്കുകയോ സിനിമകള്‍ തന്റെ വഴിക്ക് വരികയോ ഉണ്ടായില്ല. പുഷ്പ2 ലെ ശ്രീലീല അവതരിപ്പിക്കുന്ന Read More…
അമീര്‍ഖാന്റെ സഹോദരന് സിനിമ മടുത്തു; കൃഷിചെയ്യാനും കാലി വളര്‍ത്താനുമായി ഗ്രാമത്തിലേക്ക് പോയി
അമീര്‍ഖാന്‍ നായകനായ ഖയാമത്ത് സേ ഖയാമത് തക്, ജോ ജീതാ വോഹി സിക്കന്ദര്‍ തുടങ്ങിയ ഐക്കണിക് ബോളിവുഡ് ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മന്‍സൂര്‍ ഖാന്‍, സിനിമാ വ്യവസായത്തിലെ വിജയത്തിന്റെ പര്യായമായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ സിനിമയില്‍ ബോറടിച്ച അദ്ദേഹം കരിയര്‍ ഉപേക്ഷിച്ച് കൂടുതല്‍ ലളിതമായ ജീവിതശൈലി സ്വീകരിച്ചു ജീവിതം വഴിതിരിച്ചുവിട്ടു. ഇപ്പോള്‍ തമിഴ്‌നാട്ടിലെ കുനൂരില്‍ ശാന്തമായ ജീവിതം ആസ്വദിക്കുന്നു. ഇന്ന്, തമിഴ്നാട്ടിലെ കൂനൂരിലെ ശാന്തമായ മലനിരകളിലാണ് മന്‍സൂര്‍ താമസിക്കുന്നത്, അവിടെ അദ്ദേഹം ഒരു ചീസ് ഫാമും ഫാം-സ്റ്റേയും Read More…
വെറും 13 വയസ്സ് മാത്രമുള്ള ആ പയ്യനെ 1.40 കോടി രൂപയ്ക്ക് സഞ്ജുവിന്റെ രാജസ്ഥാന്‍ ടീമിലെടുത്തു
മൂന്ന് വര്‍ഷം മുമ്പ് ഉപജീവനമാര്‍ഗ്ഗമായിരുന്ന കൃഷിഭൂമി വിറ്റ് 10 വയസ്സുള്ള മകനെ കളിക്കാന്‍ വിട്ടപ്പോള്‍ സഞ്ജീവ് സൂര്യവന്‍ഷി ഓര്‍ത്തില്ല മൂന്ന് വര്‍ഷം കഴിയുമ്പോള്‍ അവന്‍ താന്‍ വിറ്റ ഭൂമിയുടെ പത്തിരട്ടി മൂല്യം ഉണ്ടാക്കുമെന്ന്. മകന്‍ വൈഭവിന്റെ ക്രിക്കറ്റ് അഭിലാഷങ്ങള്‍ക്ക് ഒപ്പം നിന്ന അദ്ദേഹം ഇപ്പോള്‍ ഐപിഎല്ലില്‍ വിലയ്‌ക്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരത്തിന്റെ മകനാണ്. ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ ലേലത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ദിവസത്തില്‍, 13 വര്‍ഷവും എട്ട് മാസവും പ്രായമുള്ള വൈഭവിനെ 1.10 Read More…
‘സെക്കന്‍ഡ് ഹാന്‍ഡ്, യൂസ്ഡ്, വേസ്റ്റ്.. ; വിവാഹമോചനത്തെക്കുറിച്ച് നടി സാമന്താ റൂത്ത് പ്രഭൂ
നടന്‍ നാഗചൈതന്യയമായുള്ള വിവാഹമോചനത്തിന് ശേഷം തനിക്ക് ലഭിച്ചിരുന്ന ലേബലുകള്‍ സെക്കന്റ്ഹാന്റെന്നും പാഴായ ജീവിതമെന്നുമൊക്കെയായിരുന്നെന്നും എന്നാല്‍ അതുണ്ടാക്കുന്ന വിഷമത്തില്‍ നിന്നും താന്‍ മോചിതയായെന്നും നടി സാമന്താറൂത്ത് പ്രഭു. ഒരു അഭിമുഖത്തിലാണ് നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന്റെ വീഴ്ചയെക്കുറിച്ച് സാമന്ത റൂത്ത് പ്രഭു തുറന്നുപറഞ്ഞത്. ഗലാറ്റ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, വിവാഹ ഗൗണ്‍ പുനര്‍നിര്‍മ്മിക്കുകയും അത് വസ്ത്രമാക്കി മാറ്റുകയും ചെയ്തതിന് പിന്നിലെ ചിന്തയെക്കുറിച്ച് സാമന്തയോട് ചോദിച്ചപ്പോഴായിരുന്നു നടിയുടെ മറുപടി. ”ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോള്‍, അതില്‍ ഒരുപാട് നാണക്കേടും കളങ്കവും പേറേണ്ടി Read More…









