Sports

കീപ്പര്‍ ആയുഷ് ബദോനി വരെ ബൗള്‍ ചെയ്തു; ടീമിലെ 11 പേരെയും പന്തെറിയിച്ച് ഡല്‍ഹി ചരിത്രമെഴുതി…!

മുസ്താഖ് അലി ട്രോഫി ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിലേക്കുള്ള വാതിലായിട്ടാണ് മിക്ക കളിക്കാരും എടുക്കുന്നത്. തുടര്‍ച്ചയായി റെക്കോഡ് വീഴുന്നതും പല കളികളും ചരിത്രമാകുന്നതും കണ്ടുകൊണ്ടാണ് കപ്പിന്റെ ഈ സീസണ്‍ തുടരുന്നത്. നവംബര്‍ 29 വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മണിപ്പൂരിനെതിരായ സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി മത്സരത്തില്‍ ചരിത്രമെഴുതിയത് ഡല്‍ഹിയായിരുന്നു. ടി20 ചരിത്രത്തില്‍ ഒരു ടീം ഇന്നിംഗ്സില്‍ 11 ബൗളര്‍മാരെയും ഉപയോഗിക്കുന്ന ആദ്യ ടീമായി ഡല്‍ഹി മാറി. മത്സരത്തില്‍ നായകനും വിക്കറ്റ്കീപ്പറുമായ ആയുഷ് ബദോനി വരെ Read More…

Movie News

വിവാഹം ഡിസംബറില്‍ ഗോവയില്‍വച്ച് ; കല്യാണവാര്‍ത്ത സ്ഥിരീകരിച്ച് നടി കീര്‍ത്തീസുരേഷ്

ദീര്‍ഘനാളായുള്ള പ്രണയത്തിന് ശേഷം ബാല്യകാല സുഹൃത്തും കാമുകനുമായ ആന്റണി തട്ടിലുമായുള്ള വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടി കീര്‍ത്തിസുരേഷ് നടത്തിയത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍ ഡിസംബറില്‍ ഗോവയില്‍ വെച്ച് വിവാഹം നടക്കുമെന്ന് സ്ഥിരീകരണം നടത്തിയിരിക്കുകയാണ് നടി. തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് പിന്നാലെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്മസിന് തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന വരുണ്‍ ധവാന്‍ നായകനായ തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന് മുന്നോടിയായി നടി തിരുപ്പതി സന്ദര്‍ശിച്ച് ബാലാജി ഭഗവാന്റെ അനുഗ്രഹം തേടി. തിരുപ്പതി ക്ഷേത്രത്തിന് പുറത്ത് Read More…

Oddly News

മുന്‍കാമുകി അബദ്ധത്തില്‍ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത് 6,000 കോടി; കണ്ടെത്താന്‍ പാടുപെട്ട് ഉടമ…!

തന്റെ മുന്‍ കാമുകി അബദ്ധവശാല്‍ വലിച്ചെറിഞ്ഞ 569 മില്യണ്‍ പൗണ്ട് (6,000 കോടി രൂപ) കണ്ടെത്താന്‍ യുവാവ് മാലിന്യം കുഴിക്കാനുള്ള നീക്കത്തില്‍. വെയ്ല്‍സില്‍ നടന്ന സംഭവത്തില്‍ ഹോവെല്‍സ് എന്നയാളുടെ 8,000 ബിറ്റ്‌കോയിനുകളുടെ രൂപത്തില്‍ ഒരു പഴയ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറിനുള്ളില്‍ സൂക്ഷിച്ചിരുന്ന തുകയാണ് കാമുകി വേസ്റ്റാണ് എന്ന് കരുതി ചവറിനൊപ്പം തള്ളിയത്. താന്‍ ഒരു പഴയ ഹാര്‍ഡ് ഡ്രൈവ് വെയില്‍സിലെ ഒരു മാലിന്യക്കൂമ്പാരത്തില്‍ കൊണ്ടിട്ടതായി ഹാല്‍ഫിന എഡ്ഡി-ഇവാന്‍സ് പറഞ്ഞു. ഇതില്‍ ബിറ്റ്‌കോയിനുകള്‍ അടങ്ങിയിട്ടുണ്ടെന്ന് അറിയില്ലായിരുന്നെന്നും തന്റെ മുന്‍ കാമുകന്‍ Read More…

The Origin Story

ഇന്ത്യയില്‍ തികച്ചും സൗജന്യമായ ഒരേയൊരു ട്രെയിന്‍യാത്ര ; ഈ തീവണ്ടിയില്‍ യാത്രക്കാര്‍ പണം നല്‍കേണ്ട

സാധാരണഗതിയില്‍ ടിക്കറ്റെടുത്തില്ലെങ്കില്‍ ട്രെയിന്‍യാത്ര എത്ര ദുരിതമാണ്. പിഴയും തടവുമൊക്കെ ശിക്ഷ നേരിടുന്ന കുറ്റകരമായ കാര്യവുമാണ്. എന്നാല്‍ ടിക്കറ്റും പിഴയുമൊന്നുമില്ലാത്ത ഒരു ട്രെയിന്‍യാത്ര സങ്കല്‍പ്പിച്ചു നോക്കിക്കേ. കര്‍ശനമായ ടിക്കറ്റിംഗ് മാനദണ്ഡങ്ങളുള്ള ഒരു രാജ്യത്ത് അസാധാരണമായ ഒരു ട്രെയിന്‍യാത്ര നല്‍കുന്നത് ഭക്ര-നംഗല്‍ ട്രെയിനാണ്. 75 വര്‍ഷമായി, ഈ ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് നിരക്ക് ഈടാക്കാതെ ഓടി ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യവും പ്രിയപ്പെട്ടതുമായ യാത്രാനുഭവമാക്കി മാറ്റുന്നു. ചരിത്രത്തില്‍ വേരൂന്നിയ ഒരു യാത്രയാണിത്. 1948-ലാണ് ഭക്ര-നംഗല്‍ ട്രെയിന്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും ഉയരം Read More…

Celebrity

യൂസ്‌വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ അഭിനയരംഗത്തേക്ക്; തെലുങ്ക് സിനിമയില്‍ നായിക

ഭര്‍ത്താവ് യൂസ്‌വേന്ദ്ര ചഹല്‍ സ്പിന്നറായി തകര്‍പ്പന്‍ മുന്നേറ്റം നടത്തുമ്പോള്‍ നൃത്തത്തിലൂടെയാണ് ഭാര്യ ധനശ്രീ വര്‍മ്മ പ്രശസ്തയാകുന്നത്. ഇതിന് പിന്നാലെ തെലുങ്ക് ചലച്ചിത്രമേഖലയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരാന്‍ തയ്യാറെടുക്കുകയാണ് ധനശ്രീ. നിര്‍മ്മാതാവ് ദില്‍ രാജുവിന്റെ ബാനറില്‍ തെലുങ്ക് സിനിമയിലാണ് ധനശ്രീ ആദ്യമായി അഭിനയിക്കുമെന്നാണ് ഇന്ത്യ ഗ്ലിറ്റ്സിലെ റിപ്പോര്‍ട്ട്. 2025ല്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ കൊറിയോഗ്രാഫര്‍ യശ്വന്ത് ആണ് നായകന്‍. സഭാ നായകന്‍, സിഐഎ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ മലയാള നടി കാര്‍ത്തിക മുരളീധരനും ഇതില്‍ അഭിനയിക്കും. ചിത്രത്തില്‍ ഒരു നിര്‍ണായക Read More…

Movie News

അടുത്ത ജെയിംസ് ബോണ്ട് ഒരു ഇന്ത്യന്‍ നടന്‍? ചാറ്റ്‌ബോട്ട് തെരഞ്ഞെടുത്ത നായകന്‍ ഇയാള്‍

കാമിനിമാരുടെ സുന്ദരകാമദേവനായും ഒപ്പം മികച്ച സ്‌പൈ ആയും വെള്ളിത്തിരയില്‍ തിളങ്ങുന്ന ജെയിംസ്‌ബോണ്ടിന് ലോകത്തുടനീളം ആരാധകരുണ്ട്. 007 ന്റെ ഓരോ അവതാരത്തിനും ആരാധകര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണ്. അടുത്ത ബോണ്ട് ചിത്രം പുറത്തുവരാനിരിക്കെ ദാനിയേല്‍ ക്രെയ്ഗിന്റെ പിന്‍ഗാമിയായ പുതിയ ബോണ്ടിനായി ഹോളിവുഡില്‍ നിരവധി ചോയ്‌സാണ് ഉള്ളത്. വീണ്ടും ബോണ്ടാകാനില്ലെന്ന് ഡാനിയല്‍ ക്രെയ്ഗ് പ്രഖ്യാപിച്ചത് മുതല്‍, അദ്ദേഹത്തിന് പകരം ആരാകണം എന്ന വിഷയം ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ്. ക്രെയ്ഗിന്റെ പിന്മുറക്കാരനായ ഏറ്റവും മികച്ച ബോണ്ടിനെ കണ്ടെത്താനുള്ള ചോദ്യം ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സിന് Read More…

Lifestyle

മലേഷ്യന്‍ കോടീശ്വരപുത്രന്‍ സന്യാസിയായി; ഉപേക്ഷിച്ചത് 40,000 കോടി

മലേഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നന്റെ മകന്‍ ലളിതജീവിതത്തിനും സന്യാസത്തിനും വേണ്ടി ഉപേക്ഷിച്ചത് 40,000 കോടിയുടെ ആസ്തി. മലേഷ്യന്‍ ടെലികോം വ്യവസായി ആനന്ദ കൃഷ്ണന്റെ മകന്‍ വെന്‍ അജാന്‍ സിരിപന്യോയാണ് മനുഷ്യര്‍ ആഡംബര ജീവിതം തുടങ്ങേണ്ട പ്രായത്തില്‍ സമ്പന്നമായ ജീവിതശൈലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പിതാവിന്റെ അപാരമായ സമ്പത്തുണ്ടായിട്ടും 18-ാം വയസ്സില്‍ തന്റെ സമ്പന്നമായ ജീവിതശൈലി ഉപേക്ഷിച്ചുള്ള ജീവിതമാണ് സിരിപന്യോ തിരഞ്ഞെടുത്തത്. സൗത്ത് ചൈന പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, എകെ എന്നറിയപ്പെടുന്ന ആനന്ദ കൃഷ്ണന്‍ മലേഷ്യയിലെ മൂന്നാമത്തെ ഏറ്റവും Read More…

Crime

അവിഹിതബന്ധത്തിലൂടെ ജനിച്ച കുഞ്ഞിനെ മാതാവ് ഡ്രോയറില്‍ ഒളിപ്പിച്ചത് 3വര്‍ഷം; അമ്മയ്ക്ക് തടവ്

പങ്കാളിയില്‍ നിന്നും മറ്റുകുട്ടികളില്‍ നിന്നും തനിക്ക് അവിഹിതത്തില്‍ ഉണ്ടായ കുട്ടിയെ മറച്ചുവയ്ക്കാന്‍ പെണ്‍കുഞ്ഞിനെ അമ്മ സൂക്ഷിച്ചത് തന്റെ ദിവാന്‍ ബെഡിലെ ഡ്രോയറില്‍. അതും മൂന്ന് വര്‍ഷം. കുഞ്ഞിന്റെ മൂന്നാം ജന്മദിനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ഒരു ദിവസം രാവിലെ ടോയ്ലറ്റ് ഉപയോഗിക്കാനായി വീട്ടിലേക്ക് മടങ്ങിയെത്തിയ ഇവരുടെ പങ്കാളിയാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തില്‍ അമ്മയിപ്പോള്‍ യു.കെ.യിലെ ചെസ്റ്റര്‍ ക്രൗണ്‍ കോടതി വിധിച്ച മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ നേരിടുകയാണ്. പെണ്‍കുട്ടിക്ക് പകല്‍ വെളിച്ചമോ ശുദ്ധവായുവോ ലഭിച്ചിരുന്നില്ലെന്നും ഒരു സിറിഞ്ചിലൂടെ പാല് Read More…

Oddly News

23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കര്‍ഷകനെ കണ്ടെത്തി; ശരീരം മുഴുവന്‍ ഒടിഞ്ഞുനുറുങ്ങിയ നിലയില്‍

ശരീരം മുഴുവന്‍ ഒടിഞ്ഞുനുറുങ്ങിയ നിലയില്‍ കര്‍ഷകനെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തി. കര്‍ഷകനെ വിഴുങ്ങിയ പാമ്പിന്റെ വയറുകീറിയായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ പുറത്തെടുത്തത്. ഇന്തോനേഷ്യയില്‍ മൂന്ന് കുട്ടികളുടെ പിതാവായ പെക്കോ എന്ന 30 കാരനെയാണ് പെരുമ്പാമ്പിന്റെ വയറുകീറി പുറത്തെടുത്തത്. സബ്ബാങ് ജില്ലയിലെ മാലിംബു ഗ്രാമത്തില്‍ നടന്ന സംഭവം നടന്നത്. ബ്രൗണ്‍ ഷുഗര്‍ ഉണ്ടാക്കുന്നതിനായി സ്രവം ശേഖരിക്കാന്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഈന്തപ്പനത്തോട്ടത്തിലേക്ക് പോയപ്പോഴായിരുന്നു നോര്‍ത്ത് ലുവു റീജന്‍സിയില്‍ വെച്ച് പെരുമ്പാമ്പ് അയാളെ പിടിച്ചത്. ഭീമാകാരമായ പാമ്പ് Read More…