വൈഭവ് സൂര്യവന്ഷിയുടെ ബിറ്റ് ഹിറ്റിംഗ് കഴിവുകളെ പ്രശംസിച്ച്, രാജസ്ഥാന് റോയല്സ് ക്യാപ്റ്റന് സഞ്ജു സാംസണ്, മാര്ച്ച് 22 മുതല് ആരംഭിക്കുന്ന ഇന്ത്യന് പ്രീമിയര് ലീഗ് സീസണില് താരത്തിന് ടീമിനായി മികച്ച സംഭാവന നല്കാന് കഴിയുമെന്നും പറഞ്ഞു. മാര്ച്ച് 23 ന് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് റോയല്സ് ക്യാമ്പയിന് ആരംഭിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലെ സൂപ്പര്സ്റ്റാര് പരമ്പരയില് സംസാരിക്കവേ, ഐപിഎല്ലില് ഇതുവരെ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ സൂര്യവന്ഷിക്ക് എന്ത് ഉപദേശമാണ് നല്കുകയെന്ന് സാംസണോട് ചോദിച്ചു. സാംസണ് പറഞ്ഞു: ”ഇന്നത്തെ Read More…
Author: Priya
കാമുകനോടുള്ള 18കാരിയുടെ പ്രണയപ്രതികാരം; ഇരുവരുടേയും ലൈംഗിക വീഡിയോ നാട്ടുകാരെ കാണിച്ചു
പ്രണയപ്രതികാരത്തിന് കാമുകനുമായുള്ള ലൈംഗികബന്ധത്തിന്റെ വീഡിയോ നാട്ടുകാരെ കാണിച്ചതിന് കൗമാരക്കാരിയെ അമേരിക്കയില് അറസ്റ്റ് ചെയ്തു. ബാറില് പോകുന്നവരെയും കാമുകന്റെ കൂട്ടുകാരെയുമൊക്കെയാണ് യുവതി വീഡിയോ കാണിച്ചത്. തുടര്ന്ന് കാമുകന്റെ പരാതിയില് 18 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. 18 വയസ്സുള്ള ടെയ്ലര് റിച്ചാര്ഡ്, ഒരു അടുപ്പമുള്ള വീഡിയോ നിയമവിരുദ്ധമായി വെളിപ്പെടുത്തിയത്. ദമ്പതികള് വേര്പിരിയുന്നതിന് തൊട്ടുമുമ്പ് വാലന്റൈന്സ് ദിന ത്തില് കാമുകന്റെ ട്രക്കില് വെച്ചാണ് ഈ ആസക്തി നിറഞ്ഞ ലൈംഗിക രംഗം ചിത്രീ കരിച്ചതെന്ന് അവരുടെ ഞെട്ടിപ്പോയ മുന് കാമുകന് മൈക്കല് Read More…
1987 ല് 20 രൂപയ്ക്കും 1992 ല് 10 രൂപയ്ക്കും വാങ്ങിയ രണ്ട് ഓഹരികള്; ഇപ്പോള് മൂല്യം 12 ലക്ഷത്തിലധികം
ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു എക്സ് ഉപയോക്താവ് അടുത്തിടെ വീട്ടില് കണ്ടെത്തിയ രണ്ട് ഷെയര് സര്ട്ടിഫിക്കറ്റുകളുടെ ചിത്രങ്ങള് പങ്കിട്ടു. നിലവില് ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി നയിക്കുന്ന റിലയന്സ് ഇന്ഡസ്ട്രീസ് ലിമിറ്റഡ് 1987 ഫെബ്രുവരിയിലും 1992 ഡിസംബറിലും യഥാക്രമം 20, 10 രൂപവരുന്ന രണ്ട് ഓഹരികള് എടുത്തതിന്റെ സര്ട്ടിഫിക്കറ്റ് ആയിരുന്നു. റാലി ഡ്രൈവറും ഓട്ടോ പ്രേമിയുമായി സ്വയം വിശേഷിപ്പിക്കുന്ന എക്സ് ഉപയോക്താവ്, തനിക്ക് ഓഹരി വിപണിയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് പറഞ്ഞു. ‘ഈ ഓഹരികള് ഇപ്പോഴും ഞങ്ങളുടെ ഉടമസ്ഥതയിലുണ്ടോ Read More…
7വയസ്സുമുതല് തന്നെ ലൈംഗികമായി പീഡിപ്പിച്ചു; മൈക്കല് ജാക്സനെതിരേ നര്ത്തകന് വേഡ് റോബ്സണും
മൈക്കല് ജാക്സണ് തന്നെ ബാല്യകാലത്ത് ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന ജെയിംസ് സേഫ്ചക്ക് എന്നയാളുടെ ആരോപണത്തിന് പിന്നാലെ സമാന ആരോപണ വുമായി ജാക്സന്റെ മറ്റൊരു ശിഷ്യന് വേഡ് റോബ്സണും. ഏഴൂ വയസ്സുമുതല് മൈ ക്കല് ജാക്സണ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു വെന്നും അതി ന്റെ ഭാഗമായി തനിക്ക് ഞരമ്പ്രോഗവും വിഷാദരോഗവും പിടിപെട്ടിരുന്നതായും വെളിപ്പെടുത്തി. ജാക്സന്റെ ബാലപീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്ന എച്ച് ബി ഒ ഡോക്യുമെന്ററിയായ ‘ലീവിംഗ് നെവര്ലാന്ഡ്’ ഡോക്യുമെന്ററിയില് 42 കാരനായ വേഡും 47 കാരനായ ജെയിംസ് സേഫ്ചെക്കിന്റെയും സാക്ഷ്യം ഉണ്ടായിരുന്നു. Read More…
വളർത്തുനായയുടെ മരണത്തിൽ മനംനൊന്ത് 19 ലക്ഷം മുടക്കി യുവതി ഡോബര്മാനെ ക്ളോണ് ചെയ്തു
വളര്ത്തുമൃഗങ്ങളുമായുള്ള ബന്ധം അഭേദ്യമായ കാര്യമാണ്. അവയുടെ നഷ്ടം ചിലര്ക്ക് സഹിക്കാന് കഴിയാത്തതും. വളര്ത്തുനായയുടെ നഷ്ടം നികത്താന് ചൈനയില് ഒരു യുവതി അതിന്റെ 19 ലക്ഷം രൂപ മുടക്കി ക്ളോണ് സൃഷ്ടിച്ചു. ഈ സംഭവം വളര്ത്തുമൃഗങ്ങളുടെ ക്ലോണിംഗില് പൊതു താല്പ്പര്യത്തിന് കാരണമായി. കിഴക്കന് ചൈനയിലെ ഹാങ്ഷൗ സ്വദേശിയായ ഷു എന്ന യുവതിയാണ് തന്റെ വളര്ത്തുനായയുടെ ക്ളോന് ഉണ്ടായത്. 2011-ലാണ് ഷൂ ‘ജോക്കര്’ എന്ന ഡോബര്മാനെ വാങ്ങിയത്. അവന് പിന്നീട് അവളുടെ അര്പ്പണബോധമുള്ള കൂട്ടുകാരനും സംരക്ഷകനുമായി. അവള്ക്ക് വലിയ സുരക്ഷിതത്വബോധം Read More…
സിനിമയില് നായകന്, കുക്കറിഷോ അവതാരകന്; വരുണ് ചക്രവര്ത്തി ഇന്ത്യന് കുപ്പായമണിയുന്നതിന് മുമ്പ് ആരായിരുന്നു?
ഇന്ത്യയുടെ ഐസിസി ചാമ്പ്യന്സ് ട്രോഫി വിജയത്തില് പ്രധാന പങ്ക് വഹിച്ച താരങ്ങളില് ഒരാള് സ്പിന്നര് വരുണ് ചക്രവര്ത്തിയായിരുന്നു. കായികവേദിക്ക് അപ്പുറത്ത് അഭിനയവും ടെലിവിഷന് പരിപാടികളും അടക്കം ഒരു ബോളിവുഡ് സിനിമയ്ക്ക് എളുപ്പത്തില് ഇണങ്ങുന്ന തരത്തിലുള്ള ട്വിസ്റ്റും ടേണും നിറഞ്ഞതായിരുന്നു വരുണ് ചക്രവര്ത്തിയുടെ ജീവിതം. ക്രിക്കറ്റില് ഇന്ത്യന് കുപ്പായമണിയുന്നതിന് മുമ്പ് വരുണ് സിനിമയില് അരങ്ങേറ്റം കുറിച്ചിരുന്ന വിവരം എത്രപേര്ക്കറിയാം. വരുണിന്റെ ജീവിതം പോലെ പ്രതിസന്ധികളെ മറികടന്ന് ക്രിക്കറ്റ് കളിക്കാരനായി മാറുന്ന ഒരു കഥാപാത്രത്തിന്റെ ജീവിതം പറയുന്ന സിനിമയിലൂടെ തമിഴിലായിരുന്നു Read More…
രോഹിത് ശർമ്മ ഇല്ല, ഇലവനില് ഇന്ത്യാക്കാര് ആറുപേര് ; സാന്റനര് ക്യാപ്റ്റന്; ടീം ഓഫ് ചാമ്പ്യൻസ് ട്രോഫി
ന്യൂസിലന്റിനെ ഫൈനലില് വീഴ്ത്തി ചാംപ്യന്സ്ട്രോഫിയില് കപ്പുയര്ത്തിയ ഇന്ത്യന് ടീമിലെ കളിക്കാരില് ആറുപേര് ‘ടീം ഓഫ് ദി ടൂര്ണ്മെന്റി’ ല്. 12 അംഗ ടീമിലെ ഏറ്റവും വലിയപേര് വിരാട്കോഹ്ലി ആയിരുന്നു. ഫൈനലില് ഇന്ത്യവീഴ്ത്തിയ ന്യൂസിലന്റ് നായകന് മിച്ചല് സാന്റ്നര് ക്യാപ്റ്റനായ ടീമില് ന്യൂസിലന്റിലെ നാലു കളിക്കാരും അഫ്ഗാനിസ്ഥാന്റെ രണ്ടു താരങ്ങളും ഉള്പ്പെടുന്നു. ഇന്ത്യയില് നിന്നും വിരാട് കോഹ്ലിയെ കൂടാതെ ശ്രേയസ് അയ്യര്, വിക്കറ്റ് കീപ്പര്-ബാറ്റര് കെ എല് രാഹുല്, സ്പിന്നര് വരുണ് ചക്രവര്ത്തി, പേസര് മുഹമ്മദ് ഷമി എന്നിവര് Read More…
മുസ്ളീം സമുദായത്തെ ആക്ഷേപി ച്ചെന്ന് ആരോപണം; വിജയ് യുടെ ചെന്നൈയിലെ ഇഫ്ത്താര് പരിപാടിക്ക് ആക്ഷേപം
ഇഫ്താര് പരിപാടിക്കിടെ മുസ്ലീം സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് തമിഴ്സൂപ്പര്താരം വിജയ്ക്കെതിരേ ചെന്നൈയില് കേസ്. മതവികാരം വ്രണപ്പെടുത്തിയതിന് വിജയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസില് തമിഴ്നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറര് സയ്യിദ് ഗൗസ് പരാതി നല്കി. വിജയിന്റെ ഇഫ്താര് പരിപാടി മുസ്ലീം സമുദായത്തെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഗൗസ് ആരോപിച്ചു. റമദാന് വ്രതാനുഷ്ഠാനവുമായോ ഇസ്ലാമിക ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്തവരേയും ”മദ്യപാനികളും റൗഡികളും” ഉള്പ്പെടെയുള്ള വ്യക്തികളേയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി ഇഫ്താറിന്റെ പവിത്രതയെ Read More…
ബസൂക്ക ഏപ്രില് 30 ന് വരും ; സിനിമയുടെ പോസ്റ്റര് പുറത്തുവിട്ട് മമ്മൂട്ടി
മമ്മൂട്ടി ആരാധകര് ഇനി ആകാംഷയോടെ കാത്തിരിക്കുന്നത് ബസൂക്കയ്ക്ക് വേണ്ടിയാണ്. 2023 ല് പ്രഖ്യാപിച്ച സിനിമയുടെ പോസ്റ്റര് അണിയറക്കാര് പുറത്തിറക്കി. 2023-ല് പ്രഖ്യാപിച്ച ചിത്രം, അതിന്റെ നിര്മ്മാണവും പോസ്റ്റ്-പ്രൊഡക്ഷനും കാരണം നിരവധി കാലതാമസങ്ങളെത്തുടര്ന്ന് 2025 ഏപ്രില് 10-ന് തിയേറ്ററുകളില് റിലീസ് ചെയ്യാന് തീരുമാനിച്ചിരിക്കുന്നു. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ആക്ഷന് ത്രില്ലറില് ഗൗതം വാസുദേവ് മേനോനും പ്രധാനവേഷം ചെയ്യുന്നു. മമ്മൂട്ടി സോഷ്യല് മീഡിയയില് പങ്കുവെച്ച പോസ്റ്ററില്, ഒരു വ്യവസായ മേഖലയോട് സാമ്യമുള്ള പശ്ചാത്തലത്തില്, മുടിയും കട്ടിയുള്ള താടിയും Read More…









