ലോകത്തെ ഏറ്റവും പ്രശസ്തമായ ലൈംഗികസൈറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന മോഡലായിട്ടും തന്റെ കന്യകാത്വം നഷ്ടമായിട്ടില്ലെന്ന് മിയാമി മോഡല്‍ സോഫി റെയിന്‍. ഷുഗര്‍ഡാഡിമാരുടെ പറുദീസയും ലൈംഗികത ഇഷ്ടപ്പെടുന്നവര്‍ക്കും ഇടയില്‍ ഏറെ പ്രശസ്തിയുള്ള ഒണ്‍ലി ഫാന്‍സ് വെബ്‌സൈറ്റില്‍ നിന്നും വര്‍ഷം 43 ദശലക്ഷം ഡോളര്‍ സമ്പാദിക്കുന്ന മിയാമി മോഡല്‍ അനേകം ഷുഗര്‍ഡാഡിമാരുമായി ബന്ധം ഉണ്ടാക്കിയിട്ടുണ്ടെങ്കിലു ആര്‍ക്കൊപ്പവും കിടപ്പറ പങ്കുവെച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. 12 മാസത്തിനുള്ളില്‍ തന്റെ ഏറ്റവും വലിയ ‘ഷുഗര്‍ ഡാഡി’ തനിക്ക് 4.7 ദശലക്ഷം ഡോളര്‍ ചെലവഴിച്ചുവെന്ന് Read More…
Author: Priya
ഇന്ത്യയിലെ ആദ്യത്തെ ‘എഐ മോം’ ഇന്‍ഫ്‌ലുവന്‍സര്‍ കാവ്യ മെഹ്റ ; എഐ മോഡല്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു
കാവ്യ മെഹ്റ വെറുമൊരു ഡിജിറ്റല്‍ അവതാര്‍ മാത്രമല്ല. അവള്‍ ആധുനിക മാതൃത്വത്തിന്റെ മൂര്‍ത്തീഭാവമാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗിന്റെ ലോകത്തിലേക്ക് പുതിയതായി വന്നിരിക്കുന്നയാളാണ് കാവ്യ മെഹ്‌റ. ഇന്ത്യയുടെ സംഭാവനയായ ഈ എഐ മോഡല്‍ അമ്മമാര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഏക ഡിജിറ്റല്‍ അവതാറാണ്. സാങ്കേതികത മാനവികതയെ ശ്രദ്ധേയമായ രീതിയില്‍ കണ്ടുമുട്ടുന്ന ഒരു കാലഘട്ടത്തില്‍, ഇന്ത്യയ്ക്ക് ആദ്യമായി എഐ ഡ്രൈവിന്റെ മാതൃസ്വാധീനമാണ് കാവ്യ. കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ്വര്‍ക്ക് പുറത്തിറക്കിയ കാവ്യ മെഹ്‌റ രാജ്യത്തെ ആദ്യത്തെ എഐ ഡ്രൈവ് മോം ഇന്‍ഫ്‌ലുവന്‍സര്‍ Read More…
അടിയോടടി…ടി20 മത്സരത്തില്‍ പിറന്നത് 37 സിക്‌സറുകള്‍ ; ബറോഡ സിക്കിമിനെതിരേ അടിച്ചു കൂട്ടിയത് 349 റണ്‍സ്…!
കൂറ്റനടികളും വമ്പന്‍ സ്‌കോറും പിറന്ന മത്സരത്തില്‍ ബറോഡ സിക്കിമിനെ അടിച്ചു പരത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ റെക്കോര്‍ഡ് തകര്‍ത്ത് ബറോഡ അടിച്ചുകൂട്ടിയത് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഡിസംബര്‍ 5 വ്യാഴാഴ്ച ഇന്‍ഡോറില്‍ 20 ഓവറില്‍ സിക്കിമിനെതിരേ അടിച്ചത് 349 റണ്‍സായിരുന്നു. മത്സരത്തില്‍ ബറോഡ മൊത്തമായി നേടിയത് 37 സിക്‌സറുകളായിരുന്നു. 51 പന്തില്‍ 134 റണ്‍സെടുത്ത ഭാനു പാനിയയായിരുന്നു ബറോഡയുടെ ടോപ് സ്‌കോറര്‍. 15 സിക്‌സറുകളാണ് ഭാനു പാനിയ പറത്തിയത്. ഈ പ്രകടനത്തോടെ Read More…
ഈ പാപ്പരാസികളെക്കൊണ്ടു തോറ്റു…! ബ്രിട്‌നി സ്പീയേഴ്‌സ് മെക്‌സിക്കോയിലേക്ക് കുടിയേറുന്നു
അമേരിക്കയില്‍ ട്രംപ് അധികാരത്തിലേറാനിരിക്കെ യുഎസ് വിടുന്നവരുടെ പട്ടികയിലേക്ക് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സും. താന്‍ മെക്‌സിക്കോയിലേക്ക് കുടിയേറുകയാണെന്നാണ് ഗായിക വ്യക്തമാക്കിയിരിക്കുന്നത്. പാപ്പരാസികളുടെ ക്രൂര വിനോദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് തന്റെ പലായനമെന്നും താരം പറയുന്നു. ഇന്‍സ്റ്റാഗ്രാം വീഡിയോ വഴിയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ‘‘എന്റെ മുഖത്തെ വെളുത്ത ജേസണ്‍ മാസ്‌ക് പോലെയാണ് പാപ്പരാസികള്‍. അവര്‍ എന്റെ വികാരങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാന്‍ ഒരു തരത്തിലും പൂര്‍ണ്ണതയുള്ളവളല്ല എന്നെനിക്കറിയാം. എന്നാല്‍ മാധ്യമങ്ങള്‍ എപ്പോഴും എന്നോട് ക്രൂരത കാണിച്ചിട്ടുണ്ട്.’’ സ്പിയേഴ്‌സ് പറഞ്ഞു. ‘‘അവര്‍ Read More…
866 മത്സരങ്ങള്‍ കളിച്ചിട്ടും സംഭവിക്കാത്തത് ; മാനുവല്‍ ന്യ ഇയറിന് ആദ്യമായി ചുവപ്പ് കാര്‍ഡ്
ജര്‍മ്മന്‍നായകനും ബയേണ്‍ മ്യൂണിക്ക് ക്യാപ്റ്റനുമായ മാനുവല്‍ ന്യൂയര്‍ കളിക്കളത്തില്‍ മാന്യതയുടെ പര്യായമാണ്. പരമാവധി ഫൗളുകള്‍ ചെയ്യുന്നതില്‍ നിന്നും അകന്നു നില്‍ക്കുകയും ജന്റില്‍മാന്‍ ഗെയിം കളിക്കുകയും ചെയ്യുന്ന ബയേണ്‍ നായകന് പക്ഷേ കഴിഞ്ഞ മത്സരത്തില്‍ കരിയറിലെ ഒരു ചുവപ്പ്കാര്‍ഡ് കണ്ടു. ജര്‍മ്മന്‍ കപ്പില്‍ ബെയര്‍ ലെവര്‍ കൂസനെതിരേയായിരുന്നു കാര്‍ഡ് കണ്ടത്. 866 കളികളുള്ള ന്യൂയറിന്റെ ഫുട്‌ബോള്‍ കരിയറിലെ ആദ്യ ചുവപ്പ് കാര്‍ഡ് ആയിരുന്നു ഇത്. ഇതോടെ ജര്‍മ്മന്‍ കപ്പില്‍ രണ്ട് ഗെയിമുകളുടെ വിലക്കിന് വിധേയനായി. 38 കാരനായ ഗോള്‍കീപ്പര്‍ Read More…
1700 വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ സാന്താക്‌ളോസിന്റെ മുഖം പുനസൃഷ്ടിച്ചു; ശാസ്ത്രത്തിന്റെ വിജയം
മൈറയിലെ വിശുദ്ധ നിക്കോളാസ് ഒരു ആദ്യകാല ക്രിസ്ത്യന്‍സന്യാസിയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ നിന്നുമായിരുന്നു ഡച്ച് നാടോടിക്കഥകളിലൂടെ വലിയ പ്രചാരം കിട്ടിയ ക്രിസ്മസിന് സമ്മാനങ്ങളുമായി എത്തുന്ന സിന്റര്‍ക്ലാസിന്റെ ജനനം. ഈ സിന്റര്‍ക്ലാസ് യുഎസില്‍ സാന്താക്ലോസായി. ഇംഗ്‌ളണ്ടില്‍ സമ്മാനങ്ങളുമായി വരുന്ന ക്രിസ്തുമസ് പപ്പയായി. മഞ്ഞുവണ്ടിയില്‍ ദരിദ്രരായ കുഞ്ഞുങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസിനെ പ്രചോദിപ്പിച്ച മൈറയിലെ വിശുദ്ധ നിക്കോളാസിന്റെ യഥാര്‍ത്ഥ മുഖം ഏകദേശം 1,700 വര്‍ഷങ്ങള്‍ക്ക് ശേഷം ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്. എഡി 343ല്‍ മരിച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം ‘ഓള്‍ഡ് സെയിന്റ് Read More…
ഭിക്ഷക്കാരിയുടെ ചാക്ക് മാലിന്യത്തിലെറിഞ്ഞു; നോക്കിയപ്പോള്‍ നോട്ടുകെട്ടുകള്‍, എണ്ണാൻ എടുത്തത് 4 മണിക്കൂർ
വര്‍ഷങ്ങളായി ക്ഷേത്രത്തിന് പുറത്ത് ഭിക്ഷ യാചിച്ചിരുന്ന സ്ത്രീ നല്‍കിയ ചാക്കിലെ നോട്ടുകെട്ടുകള്‍ എണ്ണിയപ്പോള്‍ മൂന്ന് ലക്ഷം രൂപ. ബിഹാറിലെ ജനക്പൂരിലെ രാമക്ഷേത്രത്തിന് പുറത്തായിരുന്നു തിങ്കളാഴ്ച അമ്പരപ്പിക്കുന്നതും അപ്രതീക്ഷിതവുമായ സംഭവം. വര്‍ഷങ്ങളായി, ഈ വൃദ്ധ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ ഭിക്ഷ യാചിച്ചായിരുന്നു ഉപജീവനം കഴിച്ചിരുന്നത്. ആരോഗ്യം പെട്ടെന്ന് വഷളാകുകയും താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഭീതിയുണ്ടായ അവര്‍ അവസാന നിമിഷം തന്റെ കൈയ്യില്‍ കരുതിയിരുന്ന ചാക്ക് സമീപത്തുള്ള മറ്റൊരാളെ ഏല്‍പ്പിക്കുകയും ചെയ്തു. ചാക്ക് അവര്‍ അടുത്തുള്ള മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞു. അപ്പോഴാണ് Read More…
വരന് സ്ത്രീധനം 2.5 കോടി രൂപ, 75 ലക്ഷത്തിന്റെ കാറും; ഈ വിവാഹം അത്രസാധാരണമല്ല…!
ഇന്ത്യയിലെ സാധാരണ വിവാഹത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് തോന്നിയേക്കാവുന്ന ഒരു വിവാഹം കൈമാറിയ സമ്പത്തിന്റെ പേരില്‍ ഞെട്ടിക്കുന്നു. വധുവിന്റെയും വരന്റെയും കുടുംബങ്ങള്‍ക്കിടയില്‍ സമ്പത്തും പണവും കൈമാറ്റം ചെയ്യപ്പെട്ട വിവാഹത്തില്‍ വധുവിന്റെ കുടുംബം വരന് നല്‍കിയ സ്ത്രീധനം 2.5 കോടി രൂപയായിരുന്നു. മീററ്റില്‍ നടന്ന ചടങ്ങ് നടത്തിയ മൗലാനയ്ക്ക് നല്‍കിയത് 11 ലക്ഷം രൂപയുടെ സമ്മാനമായിരുന്നു. ഇതു കൂടാതെ കാര്‍ വാങ്ങാനായി ഒരു 75 ലക്ഷം രൂപ കൂടി വരന് നല്‍കുന്നുണ്ടെന്ന് വിവാഹത്തിനെത്തിയ അതിഥികള്‍ തമ്മില്‍ പറയുന്നതും കേള്‍ക്കാനാകും. Read More…
‘ബോളിവുഡിലെ ലോബി ഒന്നര വര്‍ഷം സിനിമയില്ലാതാക്കി, ജീവിക്കാന്‍ വേണ്ടി ബിസിനസിലേക്ക് തിരിഞ്ഞു’
ബോളിവുഡിലെ ലോബിയിംഗിന്റെ ഭാഗമായി തനിക്ക് ഒന്നൊന്നര വര്‍ഷത്തോളം പണിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ടെന്നും ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി. സിനിമ വിട്ട് ബിസിനസിലേക്ക് തിരിഞ്ഞത് അതുകൊണ്ടായിരുന്നെന്നും പ്ലാന്‍ ബി എന്ന നിലയിലായിരുന്നെന്നും നടന്‍ പറഞ്ഞു. സാതിയ, കമ്പനി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് പേരുകേട്ട താരം അനേകം ബോക്‌സോഫീസ് ഹിറ്റുകള്‍ ചെയ്തിട്ടുണ്ട്. ‘ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല’ എന്ന സിനിമയ്ക്ക് ശേഷം താരം ജോലിയില്ലാതെ വലഞ്ഞിരുന്നു. ഒരു വര്‍ഷത്തിലേറെ സമയം പടമില്ലാതെ ഇരുന്നപ്പോഴാണ് പ്ലാന്‍ ബി പിന്തുടരാനും ബിസിനസുകാരനാകാനും തീരുമാനം എടുത്തത്. Read More…









