Sports

13 കാരന്‍ സൂര്യവംശി യുഎഇയ്ക്ക് എതിരേ പറത്തിയത് 6 സിക്‌സറുകള്‍, രാജസ്ഥാന്‍ റോയല്‍സിന് സന്തോഷിക്കാം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ കളിക്കുന്ന 13 കാരന്‍ എന്ന രീതിയിലും ഐപിഎല്‍ ടീമില്‍ ആദ്യമായി കരാര്‍ കിട്ടിയ 15 വയസ്സില്‍ താഴ്ന്നയാള്‍ എന്ന നിലയിലും ചരിത്രം തിരുത്തിയ വൈഭവ് സൂര്യവംശി വീണ്ടും ഞെട്ടിക്കുകയാണ്. നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാക്കപ്പ് അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ സൂര്യവംശി ആറ് സിക്‌സറുകളാണ് പറത്തിയത്. യുഎഇക്കെതിരായ മത്സരത്തിലാണ് താരം ഈ അര്‍ധസെഞ്ചുറി നേടിയത്. ഇന്നിംഗ്സില്‍ ആറ് സിക്സറുകള്‍ പറത്തി യുഎഇയ്ക്കെതിരെ ഗര്‍ജ്ജിച്ച യുവതാരം തകര്‍പ്പന്‍ ബാറ്റിംഗ് കെട്ടഴിച്ചു. ഈ ബാറ്റിംഗോടെ Read More…

Featured Sports

ധോണിയുമായി സംസാരിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞെന്ന് ഹര്‍ഭജന്‍

2007ലെ ടി20 ലോകകപ്പ് വിജയം, 2011-ലെ ഏകദിന ലോകകപ്പ് വിജയം, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഐപിഎല്‍ കിരീടം. അനേകം തവണ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുമായി കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അദ്ദേഹവുമായി സംസാരിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞെന്നും അദ്ദേഹവുമായി ഇനിയും സംസാരിക്കാന്‍ ഉദ്ദേശമില്ലെന്നും ഇന്ത്യയുടെ മൂന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ”എനിക്ക് അയാളോട് വിരോധമൊന്നുമില്ല. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് എന്തുവേണമെങ്കിലും സംസാരിക്കാം.” 103 ടെസ്റ്റുകളില്‍ നിന്ന് 417 വിക്കറ്റ് വീഴ്ത്തിയ ബൗളിംഗ് മഹാനായ ഹര്‍ഭജന്‍, ധോണിയുമായുള്ള Read More…

Celebrity

വിക്രാന്ത് മാസി സിനിമ മടുത്ത ആദ്യത്തെയാളല്ല, കരിയറിന്റെ കൊടുമുടിയില്‍ സിനിമ വിട്ട പ്രശസ്തര്‍

ലോകത്ത് ഒരേസമയം അനേകരുമായി സംവദിക്കുകയും അനേകരുടെ ഇഷ്ടത്തിനും സ്‌നേഹത്തിനും ആരാധനയ്ക്കും വേദിയൊരുക്കുകയും ചെയ്യുന്ന സിനിമ എല്ലാക്കാലത്തും ആള്‍ക്കാര്‍ക്ക് വിസ്മയത്തിന്റെ വിഷയമാണ്. എന്നാല്‍ എപ്പോഴും ആളും ബഹളവുമായി സ്വകാര്യത നഷ്ടപ്പെടുന്ന വിഷയത്തില്‍ സിനിമ ബോറടിക്കുന്നവരും ഉണ്ട്. അടുത്തിടെ ബോളിവുഡ് താരം വിക്രാന്ത് മാസി സിനിമയില്‍ നിന്നും വിരമിക്കകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിന് സമയം നല്‍കുന്നതിന് വേണ്ടിയായിരുന്നു താരം വിരമിച്ചത്. മുപ്പത്തേഴാം വയസ്സില്‍ അഭിനയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് തിങ്കളാഴ്ച രാവിലെ വിക്രാന്ത് മാസി തന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു ബോംബ് Read More…

Sports

ഫോര്‍മുല വണ്‍ റേസിന്റെ മുഴുവന്‍ കാര്‍ ശേഖരവും വില്‍ക്കാനൊരുങ്ങി ഉടമ, കോടിക്കണക്കിന് ഡോളറിന്റെ അമൂല്യനിധി

വേഗപ്പോരിന്റെ മല്‍സരവേദിയായ ഫോര്‍മുല വണ്‍ റേസിന്റെ മുന്‍ ബോസ് ബെര്‍ണി എക്ലെസ്റ്റോണ്‍ തന്റെ മുഴുവന്‍ കാര്‍ ശേഖരവും വില്‍ക്കാനൊരുങ്ങുന്നു. ‘കോടിക്കണക്കിന്’ ഡോളര്‍ വിലമതിക്കുന്ന മൈക്കല്‍ ഷൂമാക്കര്‍, നിക്കി ലൗഡ തുടങ്ങിയ ഇതിഹാസതാരങ്ങള്‍ വരെ മത്സരിച്ച ലോക ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ഫെരാരിസ് 69 കാറുകള്‍ ഉള്‍ക്കൊള്ളുന്ന ശേഖരമാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ആല്‍ബെര്‍ട്ടോ അസ്‌കറിയുടെ ഇറ്റാലിയന്‍ ജിപി നേടിയ 375 എഫ്1, ‘ഫാന്‍കാര്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട ആദ്യത്തേതും അവസാനത്തേതുമായ ഓട്ടത്തില്‍ വിജയിക്കുകയും തുടര്‍ന്നുള്ള സീസണില്‍ നിയമവിരുദ്ധമാക്കുകയും ചെയ്ത വിവാദമായ ബ്രഭാം Read More…

Oddly News

കാലിഫോര്‍ണിയയില്‍ കാണാതെ പോയ പ്രേത തടാകം 130 വര്‍ഷത്തിന് ശേഷം തടാകം തിരിച്ചെത്തി…!

കാലിഫോര്‍ണിയയില്‍ ശുദ്ധജല തടാകം അപ്രത്യക്ഷമായി 130 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി. ഒരിക്കല്‍ മിസിസിപ്പി നദിയുടെ പടിഞ്ഞാറുള്ള ഏറ്റവും വലിയ ശുദ്ധജലാശയമായിരുന്ന ഈ തടാകം തിരിച്ചുവരികയും സാന്‍ ജോക്വിന്‍ താഴ്വരയില്‍ അതിന്റെ സ്ഥാനം വീണ്ടെടുക്കുകയും ഏകദേശം 94,000 ഏക്കര്‍ സ്വകാര്യ കൃഷിയിടം വിഴുങ്ങുകയും ചെയ്തു. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മനുഷ്യരുടെ കൈയേറ്റവും പ്രകൃതിക്കിണങ്ങാത്ത നിര്‍മ്മാണങ്ങളും മൂലമാണ് തടാകം അപ്രത്യക്ഷമായത്. ഇപ്പോള്‍ അത് നാടകീയമായ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ‘പ്രേത തടാകം’ എന്ന് വിളിക്കപ്പെടുന്ന തുലാരെ തടാകം 1850-കളില്‍ വറ്റിവരളാന്‍ Read More…

Featured Sports

എന്തുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ റാണി മിതാലി രാജ് വിവാഹം കഴിക്കാത്തത് ?

ഇന്ത്യന്‍ ക്രിക്കറ്റിലെ റാണിയെന്നത് പോലെ തന്നെ വിവാഹകമ്പോളത്തില്‍ ഇപ്പോഴും മികച്ച മത്സരാര്‍ത്ഥി തന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ നായികയും സുന്ദരിയും ബുദ്ധിമതിയും പക്വമതിയുമായ മിതാലിരാജെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത്. പക്ഷേ താരം കളത്തിന് പുറത്തുള്ള ഒരു സുന്ദരക്കുട്ടപ്പന്മാരെയും മൈന്‍ഡ് ചെയ്യാത്തതിനും വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തതും എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി. അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ താരം വെളിപ്പെടുത്തി. 25-ാം വയസ്സില്‍ ഇന്ത്യന്‍ ടീമിന്റെ നായികയായി ഇരിക്കുമ്പോള്‍ വിവാഹമാലോചിച്ച് വന്ന ഒരാള്‍ കുടുംബം Read More…

Movie News

ഫഹദ് ബോളിവുഡില്‍ എത്തുന്നു ; ഇംതിയാസ് അലി സിനിമയില്‍ നായികയാകുന്നത് തൃപ്തി ദമ്രി

ഫഹദ് ഫാസില്‍ ബോളിവുഡില്‍ എത്തുന്നു എന്നത് നേരത്തേ തന്നെ കേട്ട വാര്‍ത്തയാണ്. എന്നാല്‍ ദേ അതിന് ഇപ്പോള്‍ സ്ഥിരീകരണം വരുന്നു. അമര്‍ സിംഗ് ചംകിലയുടെ വമ്പന്‍ വിജയത്തിന് ശേഷം ഇംതിയാസ് അലി വീണ്ടും സംവിധായകന്റെ കസേരയില്‍ എത്താന്‍ ഒരുങ്ങുമ്പോള്‍ അതില്‍ നായകനാകുക നമ്മുടെ സ്വന്തം ഫഫ യാണെന്നാണ് കേള്‍ക്കുന്നത്. സിനിമയിലെ നായികയായി യുവതയുടെ പുതിയ സ്വപ്‌നസുന്ദരി തൃപ്തി ദമ്രി എത്തുമെന്നാണ് കേള്‍ക്കുന്നത്. ഇതൊരു പ്രണയകഥയായിരിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2025 ന്റെ തുടക്കത്തില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ ഇംതിയാസ് അലി Read More…

Sports

അഡ്‌ലെയ്ഡ് ഓവലില്‍ ഓസ്‌ട്രേലിയയ്ക്ക് പേടി; വിരാട്‌ കോഹ്ലിയുടെ ഭാഗ്യഗ്രൗണ്ട്

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും ആശങ്കപ്പെട്ടത് സൂപ്പര്‍താരം വിരാട്‌കോഹ്ലിയുടെ ഫോമിനെക്കുറിച്ചായിരുന്നു. പര്യടനത്തിന് എത്തുന്നതിന് തൊട്ടുമുമ്പ് 25 ഇന്നിംഗ്സുകളില്‍ നിന്ന് 20.33 ശരാശരിയില്‍ 488 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 2024 ടി20 ലോകകപ്പ് ഫൈനലിലെ സുപ്രധാനമായ 76 റണ്‍സ് ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ”രാജാവ്” ഓസ്ട്രേലിയയില്‍ പ്രവേശിച്ചയുടനെ എന്തോ മാറ്റം സംഭവിച്ചു. ഒപ്റ്റസ് സ്റ്റേഡിയത്തിന്റെ പിച്ചില്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന 30-ാം ടെസ്റ്റ് സെഞ്ച്വറി നേടുകയും ചെയ്തു. കോഹ്ലി വീണ്ടും സിംഹമായി ഉയര്‍ന്നതോടെ ഇപ്പോള്‍ ഓസീസിനെതിരേയുള്ള Read More…

Movie News

അജിത്തിന്റെ ‘വിടാമുയര്‍ച്ചി ’‘ബ്രേക്ക്ഡൗണി’ന്റെ കോപ്പി? 150 കോടിയുടെ നഷ്ടപരിഹാരത്തിന് നോട്ടീസ്

അടുത്തിടെ പുറത്തുവിട്ട ടീസറിന് തന്നെ വലിയ പ്രതികരണം കിട്ടുമ്പോള്‍ വിടാമുയിര്‍ച്ചിയ്ക്കായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ടീസര്‍ തന്നെ സിനിമയെ വിവാദത്തിലാക്കിയിരിക്കുകയാണ്. സിനിമ കോപ്പിയടിച്ചെന്ന ആരോപണത്തില്‍ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനി സിനിമയ്‌ക്കെതിരേ 150 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്. കര്‍ട്ട് റസ്സല്‍ അഭിനയിച്ച 1997 ലെ ഹോളിവുഡ് ത്രില്ലറായ ‘ബ്രേക്ക്ഡൗണുമായി’ ബന്ധപ്പെടുത്തി കോപ്പിയടി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ‘ബ്രേക്ക്ഡൗണിന്റെ’ അവകാശം സ്വന്തമാക്കിയ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനി ഹോളിവുഡ് സിനിമയുടെ കഥാഗതിയില്‍ നിന്ന് ആശയം കൈക്കൊണ്ടതായിട്ടാണ് ആരോപിച്ചിരിക്കുന്നത്. ഒരു Read More…