Oddly News

സ്‌കൂളിൽ പോയിട്ടില്ല, ഒഴുക്കോടെ ഇംഗ്ലീഷ് ഉൾപ്പെടെ 6 ഭാഷകൾ സംസാരിക്കും; വൈറലായി പാകിസ്താനി പെൺകുട്ടി

പാകിസ്താനിലെ ലഘുഭക്ഷണങ്ങള്‍ വില്‍ക്കാന്‍ പെണ്‍കുട്ടി ഉപയോഗിക്കുന്ന ഒഴുക്കുള്ള ഇംഗ്‌ളീഷ് കേട്ട് ഇന്റര്‍നെറ്റ് ഞെട്ടുന്നു. സ്‌കൂളില്‍ പോലും പോയിട്ടില്ലാത്ത പെണ്‍കുട്ടി ആറു ഭാഷകളാണ് അനായാസം കൈകാര്യം ചെയ്യുന്നത്. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അപ്പര്‍ ദിര്‍ ജില്ലയിലെ പെണ്‍കുട്ടി ഉര്‍ദു, ഇംഗ്ലീഷ്, സറായിക്കി, പഞ്ചാബി, പാഷ്‌തോ, ചിത്രാലി. എന്നിവ സംസാരിക്കും. ഡോക്ടര്‍ സീഷന്‍ എന്നറിയപ്പെടുന്ന പാകിസ്ഥാന്‍ യൂട്യൂബര്‍ സീഷന്‍ ഷബീറാണ് പെണ്‍കുട്ടിയുടെ വീഡിയോ ആദ്യമായി പുറത്തുവിട്ടത്. ഹിന്ദുകുഷ് പര്‍വതനിരകളിലെ ലോവാരി ചുരത്തിലൂടെ കടന്നുപോകുന്ന ദിറിനെയും ചിത്രാലിനെയും ബന്ധിപ്പിക്കുന്ന പ്രശസ്തമായ ലോവാരി Read More…

Sports

വിരാട്‌ കോഹ്ലി റെക്കോഡിനരികില്‍ ; 172 റണ്‍സ് മാത്രം അകലെ, ചാംപ്യന്‍സ് ട്രോഫിയില്‍ കൂടുതല്‍ റണ്‍സ്

മൂന്ന് സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍ ഉള്‍പ്പെടുന്നു. വിരാട് ഇപ്പോള്‍ ലക്ഷ്യമിടുന്നത് ഒരു വലിയ റെക്കോര്‍ഡാണ്, അതില്‍ നിന്ന് 172 റണ്‍സ് മാത്രം അകലെയാണ്. 13 മത്സരങ്ങളില്‍ നിന്ന് 529 റണ്‍സ് നേടിയ വിരാട് നിലവില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യയുടെ നാലാമത്തെ താരമാണ്. 701 റണ്‍സുമായി ശിഖര്‍ ധവാനാണ് എലൈറ്റ് പട്ടികയില്‍ ഒന്നാമത്. 2013, 2017 ചാമ്പ്യന്‍സ് ട്രോഫികളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ശിഖര്‍ 10 മത്സരങ്ങളില്‍ നിന്ന് Read More…

Celebrity

അല്ലു അര്‍ജുന്റെ വീടിന് നേരെ തക്കാളിയേറ്; മരണവിവരം അറിയിച്ചിട്ടും താരം തീയേറ്ററില്‍ നിന്നും ഇറങ്ങിയില്ല

ഹൈദരാബാദ്: ഈ മാസം ആദ്യം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ തക്കാളിയേറ്. ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെന്ന് അവകാശപ്പെട്ട് ഒരു സംഘം ആളുകള്‍ അല്ലു അര്‍ജുന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും തക്കാളി എറിയുകയും പൂച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു. നടനെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരെ പിന്നീട് പോലീസ് നീക്കി. ഡിസംബര്‍ 4ന് നടന്ന പുഷ്പ 2ന്റെ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു Read More…

Sports

പി.വി. സിന്ധു ഇന്ന് വിവാഹിതയാകും ; ഉദയ്പൂരിലെ ആഡംബര റിസോര്‍ട്ടില്‍ ചടങ്ങ്

എയ്സ് ഇന്ത്യന്‍ ഷട്ടില്‍ പിവി സിന്ധുവും തന്റെ പ്രതിശ്രുത വരന്‍ വെങ്കിട ദത്തയും ഇന്ന് വിവാഹിതയാകും. ഞായറാഴ്ച ഉദയ്പൂരിലെ ആഡംബര റിസോര്‍ട്ടായ റാഫിള്‍സില്‍ വച്ചാണ് ചടങ്ങ്. വിവാഹത്തിന് ശേഷം ഡിസംബര്‍ 24 ന് സിന്ധുവിന്റെ ജന്മനാടായ ഹൈദരാബാദില്‍ നവദമ്പതികള്‍ ഒരുക്കുന്ന റിസപ്ഷന്‍ പാര്‍ട്ടി ഉണ്ടായിരിക്കും. ഡിസംബര്‍ 21-ന് ഹാല്‍ദി, പെല്ലിക്കുതുരു, മെഹന്തി എന്നിവയും നടന്നു. 2016 റിയോ ഒളിമ്പിക്സില്‍, സ്പെയിനിന്റെ കരോലിന മാരിനെതിരെ കടുത്ത പോരാട്ടത്തിനൊടുവില്‍ വെള്ളി മെഡല്‍ നേടി, ഒളിമ്പിക് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ Read More…

Hollywood

24 മണിക്കൂറിനുള്ളില്‍ 250 മില്യണ്‍ കാഴ്ചകള്‍; ജെയിംസ് ഗണ്ണിന്റെ സൂപ്പര്‍മാന്‍ ട്രെയിലര്‍ ചരിത്രം…!

ജെയിംസ് ഗണ്ണിന്റെ സൂപ്പര്‍മാന്‍ 2025-ലെ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ്. വ്യാഴാഴ്ച നാലാമത്തെ സിനിമയുടെ ആദ്യ ടീസര്‍ ഉണ്ടാക്കിയത് വന്‍ മുന്നേറ്റം. 24 മണിക്കൂറിനുള്ളില്‍, ഡിസിയുടെയും വാര്‍ണര്‍ ബ്രദേഴ്‌സിന്റെയും ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമാ ട്രെയ്ലറായി അത് ചരിത്രമെഴുതി. 250 ദശലക്ഷത്തിലധികം കാഴ്ചകളാണ് സിനിമയ്ക്ക് ഉണ്ടായത്. സിനിമയുടെ സംവിധായകന്‍ തന്നെ തന്റെ എക്സ് ഹാന്‍ഡില്‍ വെളിപ്പെടുത്തല്‍ നടത്തി. ”ക്രിപ്റ്റോ ശരിക്കും ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി: 250 ദശലക്ഷത്തിലധികം കാഴ്ചകളും ഒരു ദശലക്ഷത്തിലധികം സോഷ്യല്‍ പോസ്റ്റുകളും ഉള്ള Read More…

Sports

ഇംഗ്‌ളീഷ് ചോദ്യങ്ങള്‍ അവഗണിച്ചു; കോഹ്ലിയ്ക്ക് പിന്നാലെ രവീന്ദ്ര ജഡേജയോടും ഓസീസ് മാധ്യമങ്ങള്‍ ഇടഞ്ഞു

ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള ക്രിക്കറ്റ് പരമ്പരയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വിശേഷം ഇന്ത്യന്‍ താരങ്ങളും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും തമ്മിലുള്ള പോര് കൂടിയാണ്. നേരത്തേ സൂപ്പര്‍താരം വിരാട്‌കോഹ്ലി മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ ഏറ്റുമുട്ടലിന് പിന്നാലെ ഇപ്പോള്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്രജഡേജയും ഓസീസ് മാധ്യമങ്ങളുടെ അനിഷ്ടത്തിന് ഇരയായി. തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകന്റെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ വിസമ്മതിച്ചതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ ആദ്യ പരിശീലന Read More…

Featured Travel

ഒരു മലഞ്ചെരിവിന്റെ അരികില്‍ തൂങ്ങിക്കിടക്കുന്ന ഹോട്ടലില്‍ അന്തിയുറങ്ങിയിട്ടുണ്ടോ?

ഭൂമിയില്‍ നിന്ന് 1,300 അടി ഉയരത്തില്‍ ഒരു കുന്നിന്‍ മുകളില്‍ തൂങ്ങിക്കിടക്കുന്നത് എപ്പോഴെങ്കിലും നിങ്ങളുടെ ഭ്രാന്തന്‍ സ്വപ്‌നങ്ങളിലെങ്കിലുമുണ്ടോ? എങ്കില്‍ പെറുവിലെ കുസ്‌കോയ്ക്കടുത്തുള്ള നാച്ചുറ വൈവിന്റെ ‘സ്‌കൈലോഡ്ജ് അഡ്വഞ്ചര്‍ സ്യൂട്ട്‌സ്’ നിങ്ങള്‍ ഇഷ്ടപ്പെടും. ഇവിടുത്തെ ഒരു രാത്രി വെറും വിശ്രമം മാത്രമല്ല. ഒരുപക്ഷേ ജീവിതത്തിലെ അസാധാരണമായ നിമിഷങ്ങള്‍ കൂടിയാണ്. View this post on Instagram A post shared by Skylodge Adventure Suites (@skylodgeperu) പെറുവിലെ സേക്രഡ് വാലിക്ക് മുകളിലുള്ള ഒരു കുന്നിന്‍ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന Read More…

Movie News

‘അപകടകരമായ ഒരിനം മാത്രമേയുള്ളൂ, അത് നായ്ക്കളല്ല’ ; സാമന്തയുടെ കുറിപ്പ് ആരെക്കുറിച്ചാണ് ?

പ്രൈം വീഡിയോയുടെ സിറ്റാഡല്‍: ഹണി ബണ്ണി എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം ഇപ്പോള്‍ വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂ ഇയര്‍ അവധികള്‍ക്ക് മുന്നോടിയായി വിശ്രമത്തിലാണ് സാമന്ത. നടി അടുത്തിടെ തന്റെ വളര്‍ത്തുമൃഗങ്ങളുമായുള്ള സാധാരണ ദിവസത്തിലേക്ക് ഒരു കാഴ്ച നല്‍കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റ് സാമന്തയുടെ ദൈനംദിന കാര്യങ്ങളില്‍ അവളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പുമുള്ള ജീവിതമാണ് പറയുന്നത്, അവളുടെ ഒഴിവുദിവസങ്ങളില്‍ ഭൂരിഭാഗവും സമര്‍പ്പിക്കാനും ഇഷ്ടപ്പെടുന്നത് ഈ മൃഗങ്ങള്‍ക്കൊപ്പമാണ്. മൃഗങ്ങളോടുള്ള സ്‌നേഹത്തിന് പേരുകേട്ട നടി, തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പോലും, Read More…

Sports

ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ മെസ്സി പന്തു തട്ടാനെത്തുമോ? ഗ്വാര്‍ഡിയോള ഉറ്റുനോക്കുന്നു ;

ലോകത്തെ ഏറ്റവും സമ്പന്നവും പ്രശസ്തവുമായ ഫുട്‌ബോള്‍ലീഗുകളുടെ പട്ടികയിലാണ് ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ്. ലോകപ്രശസ്തരായ അനേകം ഫുട്‌ബോള്‍ താരങ്ങള്‍ കളി തുടങ്ങിയ ലീഗിലേക്ക് പന്തു തട്ടാന്‍ ഇതിഹാസ ഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി എത്താന്‍ ചാന്‍സുണ്ടോ? അങ്ങിനെയൊരു മണം പ്രീമിയര്‍ ലീഗില്‍ നിന്നും അടിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. മെസ്സിയുടെ പ്രിയപ്പെട്ട ആശാന്‍ പെപ്പ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് താരത്തെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എംഎസ്എല്ലില്‍ ഇന്റര്‍മയാമിയുടെ താരത്തെ ലോണില്‍ ടീമില്‍ എത്തിക്കാനാണ് ഗാര്‍ഡിയോള ആലോചിക്കുന്നത്. രണ്ടാം Read More…