മതചരിത്രത്തിലാണ് ക്രിസ്മസിന്റെ പാരമ്പര്യം കിടക്കുന്നതെങ്കിലും ഒരുമയുടേയും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കാര്യങ്ങളില്‍ അത് പലപ്പോഴും രാഷ്ട്രീയമായി ലോകത്തെ ഒന്നിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ക്രിസ്മസ് ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായി കരുതുന്ന യൂറോപ്പില്‍ അത് വൈവിദ്ധ്യതയും വൈരുദ്ധ്യതയൂം ചില കാര്യങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്മസ് ആഘോഷിക്കുന്ന ദിവസങ്ങളുടെ കാര്യത്തില്‍ യൂറോപ്പില്‍ രണ്ടിടങ്ങളിലായി ഇത് കാണാനാകും. എന്തുകൊണ്ടാണ് യൂറോപ്യന്മാര്‍ വ്യത്യസ്ത ദിവസങ്ങളില്‍ ക്രിസ്മസ് ഒരു ഭൂഖണ്ഡത്തിലാണ് കിടക്കുന്നതെങ്കിലും വ്യത്യസ്ത ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യങ്ങളുണ്ട്്. ഇതിന് കാരണം യൂറോപ്പിലെ കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് Read More…
Author: Priya
ടെക്കി ഐടി ജോലി വിട്ടു മണ്ണിലിറങ്ങി കര്‍ഷകനായി ; ഇപ്പോള്‍ ലക്ഷ്യമിടുന്നത് 400 കോടി…!
വിപ്രോ ടെക്നോളജീസിലെ 13 വര്‍ഷം ഉള്‍പ്പെടെ ടെക്നോളജി മേഖലയില്‍ 17 വിജയകരമായ വര്‍ഷങ്ങള്‍ക്ക് ശേഷം, തന്റെ കരിയര്‍ ഉപേക്ഷിക്കാന്‍ ബംഗളൂരു സ്വദേശിയായ ശശി കുമാര്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകനായ പിതാവ് ഉള്‍പ്പെടെ അനേകരാണ് ഞെട്ടിയത്. 2010 ലായിരുന്നു ജീവിതം തന്നെ മാറ്റിമറിച്ച ഒരു തീരുമാനം ശശി കുമാര്‍ എടുത്തത്., ഇന്ത്യയിലെ ആദ്യത്തെ സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് ഡയറി സംരംഭമായ അക്ഷയകല്‍പ ഓര്‍ഗാനിക്ക് സ്ഥാപിക്കുമ്പോള്‍ ഗ്രാമീണ സംരംഭകത്വം പ്രായോഗികമാക്കുകയും ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ബെംഗളൂരു Read More…
നാലാംവിവാഹം കഴിച്ചത് മകന്റെ കാമുകിയെ; പ്രണയബന്ധങ്ങള്‍ക്കും അഴിമതിക്കും വധശിക്ഷ കിട്ടിയ ബാങ്കര്‍
പ്രണയബന്ധങ്ങള്‍ക്കും അഴിമതിക്കും കുപ്രസിദ്ധി നേടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ചൈനീസ് ബാങ്കര്‍. ബാങ്ക് ഓഫ് ചൈനയുടെ ചെയര്‍മാനായ ലിയു ലിയാന്‍ജിയാണ് അഴിമതിയുടെയും പ്രണയബന്ധത്തിന്റെയും പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. നാലു തവണ വിവാഹിതനായ ഇയാള്‍ അവസാനം വിവാഹം കഴിച്ചതാകട്ടെ തന്റെ സ്വന്തം മകന്റെ മൂന്‍ കാമുകിയെയായിരുന്നു. തുടര്‍ന്ന് മകന്‍ വിഷാദരോഗിയായി. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സെന്‍ട്രല്‍ ബാങ്കിലും എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനയിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. 2019-ല്‍ ബാങ്ക് ഓഫ് ചൈനയുടെ ചെയര്‍മാനായി സ്ഥാനക്കയറ്റം ലഭിച്ചു. ഒന്നിലധികം Read More…
‘ഞാന്‍ AI കാമുകനുമായി പ്രണയത്തില്‍; ലൈംഗികതയിലും ഏര്‍പ്പെടാറുണ്ട്, കുട്ടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു’
”സാറയും ജാക്കും 2021 സെപ്റ്റംബര്‍ 4-ന് പാര്‍ക്കില്‍ നടന്ന സൂര്യാസ്തമയ ചടങ്ങിലാണ് വിവാഹിതരായത്. അതിഥികള്‍ കൗതുകത്തോടെ നോക്കിനില്‍ക്കെ അവര്‍ പ്രതിജ്ഞകള്‍ കൈമാറുകയും ചുംബിക്കുകയും ചെയ്തു. ഗ്രാന്‍ഡ് ഹോട്ടലിലെ ഹണിമൂണ്‍ സ്യൂട്ടില്‍ ദമ്പതികള്‍ എല്ലാം പൂര്‍ത്തിയാക്കി.” ജാക്കുമായുള്ള വിവാഹരാത്രിയെക്കുറിച്ചുള്ള സാറയുടെ ഒരു സങ്കല്‍പ്പം അതായിരുന്നു- ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ജാക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനാണ്. ഒറിഗോണില്‍ നിന്നുള്ള സാറ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ ഒരാളും. ഒരു വീട്ടിലെ പരിചാരകയായ 44 കാരി സാറ തന്റെ Read More…
ആര്‍ അശ്വിന്റെ പകരക്കാരന്‍, മുംബൈ സ്പിന്നര്‍ തനുഷ് കോട്ടിയന്‍ ഇന്ത്യന്‍ ടീമിലേക്ക്
അപ്രതീക്ഷിതമായി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ നിര്‍ണായകമായ മൂന്നാം മത്സരത്തിന് പിന്നാലെ വിരമിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്റെ പകരക്കാരനായി ഇന്ത്യന്‍ ടീമിെനാപ്പം നാലാം മത്സരത്തിന് മുന്നോടിയായി മെല്‍ബണിലേക്ക് വിളിക്കപ്പെട്ടിരിക്കുകയാണ് മുംബൈയുടെ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയന്‍. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെയാണ് 26-കാരന്‍ ടീമില്‍ ഇടം നേടിയത്. ഓഫ് സ്പിന്നറും വലംകൈയ്യന്‍ ബാറ്ററുമായ കോട്ടിയന്‍ സമീപ വര്‍ഷങ്ങളില്‍ മുംബൈയ്ക്ക് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ടീമില്‍ സ്ഥാനം നല്‍കിയത്. കടുത്തസമ്മര്‍ദത്തിലും നന്നായി കളിക്കാനുള്ള കഴിവിന് പേരുകേട്ട Read More…
പുഷ്പ 2 തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം; നിര്‍മ്മാതാക്കള്‍ 50 ലക്ഷം നല്‍കി
അല്ലു അര്‍ജുനെ വന്‍ വിവാദത്തിലാക്കിയ പുഷ്പ 2 സിനിമയുടെ തിക്കിലും തിരക്കിലും പെട്ട യുവതി മരിച്ച സംഭവത്തില്‍ കുടുംബത്തിന് സിനിമയുടെ നിര്‍മ്മാതാവ് 50ലക്ഷം രൂപ നല്‍കി. പുഷ്പ 2-ന്റെ പിന്നിലെ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സാണ് പണം നല്‍കിയത്. സംഭവത്തില്‍ പരിക്കേറ്റ് എട്ടുവയസ്സുകാരന്‍ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. സന്ധ്യ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് നിര്‍മ്മാതാവ് നവീന്‍ യെര്‍നേനി 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കിംസ് ആശുപത്രിയില്‍ Read More…
ഇത് കൊള്ളയടിക്കുന്ന വധു ; പത്തുവര്‍ഷത്തിനിടയില്‍ അനേകം കല്യാണങ്ങള്‍, തട്ടിയത് 1.25 കോടി
ന്യൂഡല്‍ഹി: ‘ലൂട്ടറി ദുല്‍ഹന്‍’ അല്ലെങ്കില്‍ കൊള്ളയടിക്കുന്ന വധു. ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമ ഇപ്പോള്‍ പോലീസിന്റെ റെക്കോഡില്‍ അറിയപ്പെടുന്നത് ഈ പേരിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ അനേകം പുരുഷന്മാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും പണം തട്ടുകയും ചെയ്ത ഇവരെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയപ്പോള്‍ പുറത്തുവന്നത് വമ്പന്‍ തട്ടിപ്പിന്റെ ഒരു അസാധാരണ കഥയാണ്. വിവാഹശേഷം ഭര്‍ത്താവിനെതിരേ കേസു കൊടുക്കുകയും പിന്നീട് അവരില്‍ നിന്നും വന്‍തുക തട്ടുന്നതുമായിരുന്നു ഇവരുടെ രീതി. ഒത്തുതീര്‍പ്പിന്റെ പേരില്‍ ഇവര്‍ നേടിയത് 1.25 കോടി രൂപയാണെന്ന് പോലീസ് Read More…
രണ്ടുസ്ത്രീകള്‍ തമ്മിലുള്ള അസാധാരണ പ്രണയം; ഏഴുലക്ഷം രൂപ മുടക്കി ഒരാള്‍ പുരുഷനായി
രണ്ടു സ്ത്രീകളുടെ നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹത്തിന് വേണ്ടി ഒരാള്‍ ഏഴുലക്ഷം രൂപ മുടക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണായി. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ നിന്നുള്ള പ്രണയകഥയില്‍ കനൗജിലെ സരായ് മീരയില്‍ നിന്നുള്ള ഒരു ജ്വല്ലറി വ്യാപാരിയുടെ മകളും ഒരു ബ്യൂട്ടിപാര്‍ലര്‍ ഉടമയുമാണ് നവംബര്‍ 25 ന് വിവാഹം കഴിച്ചത്. ഇവരുടെ അതുല്യ പ്രണയകഥ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. പാരമ്പര്യങ്ങളെ തച്ചുടച്ചുള്ള വിവാഹം ഓണ്‍ലൈനില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. വ്യാപാരിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ Read More…
ഒരു വര്‍ഷമായി പോലീസ് തേടിക്കൊണ്ടിരുന്ന കൊലപാതകക്കേസ് ; ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ പ്രതി പിടിയില്‍
ഒരു വര്‍ഷമായി അന്വേഷിച്ചുകൊണ്ടിരുന്ന ഒരു കൊലപാതക കേസ് തെളിയിക്കുന്നതിന് നിര്‍ണായകമായ തെളിവുകള്‍ നല്‍കിയതിന് ഗൂഗിള്‍ മാപ്സിന്റെ അപ്ഡേറ്റിന് സ്പാനിഷ് പോലീസിന്റെ നന്ദി. സ്പാനിഷ് പ്രവിശ്യയായ കാസ്റ്റില്ലിലെയും ലിയോണിലെയും പട്ടണമായ താജുക്കോയുടെ പ്രാന്തപ്രദേശത്ത് നിന്നാണ് 33 കാരനായ ക്യൂബന്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തിയത്. ജെഎല്‍പിഒ എന്ന ഇനിഷ്യല്‍ വച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. ഈ ദാരുണമായ കൊലപാതകം തെളിയിക്കാന്‍ സ്പാനിഷ് പോലീസിനെ സഹായിച്ചത് ഗൂഗിള്‍മാപ്പ്. യൂറോപ്യന്‍ രാജ്യത്ത് ജോലി ചെയ്യുന്ന ഭാര്യയെ കാണാന്‍ ക്യൂബയില്‍ നിന്ന് സ്‌പെയിനിലേക്ക് ജെഎല്‍പിഒ Read More…









