Movie News

ചെലവ് 75 കോടി, 1000ലധികം നര്‍ത്തകര്‍; ‘ഗെയിംചേഞ്ചര്‍’ സിനിമയുടെ ഗാനരംഗങ്ങള്‍ തകര്‍ക്കും

രാം ചരണിന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഗെയിം ചേഞ്ചര്‍’ എന്നതിന്റെ ടീസര്‍ ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഒരു തല്‍ക്ഷണ ബ്ലോക്ക്ബസ്റ്ററായി മാറിയതിന് ശേഷം, ഡാലസില്‍ (യുഎസ്എ) അടുത്തിടെ നടന്ന പ്രീ-റിലീസ് ഇവന്റ് ചിത്രത്തെ കൂടുതല്‍ ഹൈപ്പുചെയ്തു. സിനിമയുടെ പാട്ടുകള്‍ക്കായി അണിയറക്കാര്‍ ചെലവഴിച്ചത് 75 കോടി രൂപയാണ്. 70 അടി മലയോര ഗ്രാമ സെറ്റില്‍ 13 ദിവസത്തോളം ജരഗണ്ടി ഗാനം ചിത്രീകരിച്ചു. 600 നര്‍ത്തകര്‍ക്കൊപ്പം എട്ട് ദിവസം ചിത്രീകരിച്ച ഗാനരംഗത്തിന് പ്രഭുദേവയാണ് നൃത്തച്ചുവടുകള്‍ ഒരുക്കിയത്. അശ്വിന്‍-രാജേഷ് Read More…

Movie News

14 ദിവസത്തെ കോമയിൽനിന്നുണർന്ന എന്റെ മകൻ വിളിച്ചത് അമ്മയെന്നല്ല ‘വിജയ്’ എന്നായിരുന്നു -നാസർ

തന്റെ മകന്‍ 14 ദിവസം നീണ്ട കോമയില്‍ നിന്നും ഉണര്‍ന്നത് വിജയ് എന്ന് വിളിച്ചുകൊണ്ടായിരുന്നെന്ന് നടന്‍ നാസര്‍. വിജയ് തന്റെ ജീവിതത്തിലെ പ്രധാന വ്യക്തികളില്‍ ഒരാളായി മാറിയത് എന്തുകൊണ്ടാണെന്ന് ഒരു അഭിമുഖത്തിലായിരുന്നു നാസര്‍ വ്യക്തമാക്കിയത്. മകന്‍ രണ്ടാഴ്ച പിന്നിട്ട കോമയില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ആദ്യം വിളിച്ചത് തന്നെയോ ഭാര്യയേയോ അല്ലെന്നും വിജയ് യെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.തന്റെ മകന്‍ നൂറുല്‍ ഹസന്‍ ഫൈസല്‍ വിജയ്യെ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് നാസര്‍ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ വിജയുടെ വലിയ ആരാധകനാണെന്നും Read More…

Travel

വെളുത്ത മഞ്ഞുപുതപ്പിനടിയില്‍ ഉറങ്ങുന്ന ഷിംല വിളിക്കുന്നു; അതിമനോഹര ശൈത്യകാല വിസ്മയഭൂമി

നവംബര്‍ – ഡിസംബര്‍ കാലത്ത് ഇന്റര്‍നെറ്റ് തുറന്നാല്‍ വെളുത്ത മഞ്ഞുപുതപ്പിനും സൂര്യപ്രകാശം കടന്നുവരാത്ത കാലാവസ്ഥയ്ക്കും പ്രശസ്തമായ യൂറോപ്പിലെയും അമേരിക്കയിലെയും ശൈത്യകാലത്തെക്കുറിച്ചും വാതോരാതെ ഇന്ത്യാക്കാര്‍ സംസാരിക്കുന്നത് കേള്‍ക്കാം. എന്നാല്‍ ഇന്ത്യയിലും സമാന കാലാവസ്ഥയും പ്രകൃതിയുടെ വിസ്മയവും ആസ്വദിക്കാനുള്ള ടൈമാണ് ഇപ്പോള്‍. കുളു, മണാലി, ഷിംല എന്നിവിങ്ങളെല്ലാം വരുന്ന ഹിമാചല്‍ പ്രദേശ് മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അതിമനോഹരമായ ശൈത്യകാല വിസ്മയഭൂമിയായി മാറിയിരിക്കുകയാണ്. ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകളിലൊന്നായ റിഡ്ജ്, സന്ദര്‍ശകരുടെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു. സ്‌നോമാന്‍ നിര്‍മ്മാണം, സ്‌നോബോള്‍ പോരാട്ടങ്ങള്‍, ഫോട്ടോഗ്രാഫി എന്നിവ പ്രദേശങ്ങള്‍ കയ്യടക്കുകയാണ്. Read More…

Movie News

43വയസ്സിലും അവിവാഹിത; അഞ്ചു നടന്മാരുമായി ഗോസിപ്പ്; 1000 കോടി വാരിയ സിനിമയില്‍ നായിക

തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഒപ്പം അഭിനയിച്ച എല്ലാ നടന്മാരുമായും കിംവദന്തികളില്‍ ഏര്‍പ്പെടേണ്ടി വന്ന താരമാണ് നടി അനുഷ്‌ക്കാ ഷെട്ടി. തെന്നിന്ത്യയിലെ സൂപ്പര്‍താരമായ അവര്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 1000 കോടി സിനിമയില്‍ അഭിനയിച്ച ആദ്യത്തെ തെന്നിന്ത്യന്‍ നായിക കൂടിയാണ്. 2005 ലെ തെലുങ്ക് ചിത്രമായ സൂപ്പര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനുഷ്‌ക്ക ആഗോളഹിറ്റായ ബാഹുബലിയിലൂടെയാണ് 1000 കോടി ക്ലബ്ബില്‍ കയറിയത്. ബാഹുബലി സീരീസിലൂടെ 1000 കോടി രൂപ പിന്നിട്ട ഒരു സിനിമയില്‍ അഭിനയിക്കുന്ന ആദ്യ തെന്നിന്ത്യന്‍ Read More…

Oddly News

കല്യാണസദ്യ വിളമ്പാന്‍ വൈകി, നിശ്ചയിച്ചുറപ്പിച്ച കല്യാണം ഉപേക്ഷിച്ച് വരന്‍; മറ്റൊരു വിവാഹം കഴിച്ചു

ഉത്തര്‍പ്രദേശില്‍ ഭക്ഷണം വേണ്ടത്ര കിട്ടിയില്ലെന്ന് ആരോപിച്ച് രോഷാകുലനായ വരന്‍ നിശ്ചയിച്ചുറപ്പിച്ച കല്യാണം ഉപേക്ഷിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. വരന്‍ മെഹ്താബ് അതേ രാത്രി തന്നെ മറ്റൊരു ബന്ധുവിനെ വിവാഹം കഴിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി 1,60,000 രൂപ വാങ്ങിയതായി കാണിച്ച് പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ ആയിരുന്നു വിചിത്രമായ സംഭവം നടന്നത്. ഭക്ഷണം കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് അന്നു രാത്രി തന്നെ വരന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഹമീദ്പൂര്‍ ഗ്രാമത്തില്‍ ഡിസംബര്‍ 22 Read More…

Sports

രോഹിത്ശര്‍മ്മ വിരമിക്കുമോ? തുടര്‍ച്ചയായി നാലു ഇന്നിംഗ്‌സുകളില്‍ ഒറ്റയക്ക സ്‌കോറില്‍ പുറത്ത്

രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുമോ? ആര്‍ അശ്വിന്‍ വിരമിച്ചതിന് പിന്നാലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം മത്സരത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍ ആരാധകരുടെ പ്രധാന ചോദ്യം ഇതാണ്. രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച ഫലം നല്‍കാത്ത സാഹചര്യത്തിലും ബാറ്റര്‍ വീണ്ടും വീണ്ടും ഒറ്റ അക്കത്തില്‍ പുറത്താകുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 37 കാരനായ രോഹിതിന്റെ ലൈഫ് വെറും അഞ്ച് പന്തുകള്‍ മാത്രം നീണ്ടുനിന്നു. മൂന്ന് റണ്‍സ് മാത്രം നേടി പുറത്തായി. Read More…

Hollywood

ജോണ്‍വിക്ക് വീണ്ടും വരുമോ? അഞ്ചാം പതിപ്പിനെക്കുറിച്ച് കീനു റീവ്‌സിന്റെ പ്രതികരണം

ഹോളിവുഡ് ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള ജോണ്‍ വിക്ക് ഫ്രാഞ്ചൈസിയുടെ അടുത്ത സിനിമ എന്നു വരുമെന്ന് കാത്തിരിക്കുകയാണ് കീനു റീവ്‌സ് ആരാധകര്‍. ജോണ്‍ വിക്ക് സിനിമകളുടെ ഭാവിയെക്കുറിച്ച് ആരാധകര്‍ ആകാംക്ഷയോടെ ഊഹിക്കുമ്പോള്‍, അഞ്ചാം ഗഡുവിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുകയാണ് നടന്‍ കീനു റീവ്‌സ്. ‘സോണിക് ദി ഹെഡ്ജ്‌ഹോഗ് 3’ എന്ന ചിത്രത്തിലെ തന്റെ ഏറ്റവും പുതിയ വേഷവുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റില്‍ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് സംസാരിച്ചു. സിബിഎസ് ന്യൂസുമായുള്ള ഒരു അഭിമുഖത്തില്‍, റീവ്‌സ് ജോണ്‍ വിക്ക് 5-ന്റെ Read More…

Movie News

‘വഴക്കിട്ടില്ലെങ്കില്‍ പ്രണയമില്ല’ ; ഐശ്വര്യ റായിയുടെ വസതിക്ക് പുറത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചെന്ന് സല്‍മാന്‍

ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വിവാദമായ പ്രണയങ്ങളില്‍ ഒന്നായിരുന്നു സല്‍മാന്‍ഖാനും ഐശ്വര്യാ റായിയും തമ്മില്‍ ഉണ്ടായിരുന്നത്. അവരുടെ കരിയറിന്റെ ഏറ്റവും നല്ല സമയത്താണ് ഈ പ്രണയകാലം 2011ല്‍ ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, ഐശ്വര്യ റായിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും അവര്‍ ഒരുമിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ സംഭവങ്ങളെക്കുറിച്ചും സല്‍മാന്‍ പറഞ്ഞു. പ്രത്യേകിച്ചും 2001 നവംബറിലെ ഒരു രാത്രിയെക്കുറിച്ച്. ഐശ്വര്യയുടെ ഗോരഖ് ഹില്‍ ടവറിലെ വസതിക്ക് പുറത്ത് സല്‍മാന്‍ നാടകീയമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനെ കുറിച്ച് അക്കാലത്ത് ബോംബെ ടൈംസ് റിപ്പോര്‍ട്ട് Read More…

Sports

അഞ്ചു വയസ്സുള്ള സാം കോണ്‍സ്റ്റാനെതിരേ പിതാവ് പന്തു വിട്ടത് 90 മൈല്‍ സ്പീഡില്‍ …!

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ആദ്യ ഇന്നിംഗ്‌സിന്റെ തിളക്കം മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ബാറ്റര്‍ സാം കോണ്‍സ്റ്റാസിന്റെ ബാറ്റിംഗുമായിരുന്നെന്ന് ആരും നിസ്സംശയം പറയും. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തെ ചെറുക്കുകയും 65 പന്തില്‍ 60 റണ്‍സ് നേടുകയും ചെയ്ത സാം കോണ്‍സ്റ്റാസിന്റെ ഇന്നിംഗ്‌സ് ഓസ്ട്രേലിയയ്ക്ക് വലിയ മുതല്‍ കൂട്ടായപ്പോള്‍ സാമിന് ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച അരങ്ങേറ്റം കുറിക്കാനുമായി. എന്നാല്‍ ശ്രദ്ധ പിടിച്ചുപറ്റിയത് കോണ്‍സ്റ്റാസിന്റെ നിര്‍ഭയമായ സമീപനമാണ്, പ്രത്യേകിച്ച് ജസ്പ്രീത് Read More…