ചെറുപ്പത്തില്‍ കിന്റര്‍ഗാര്‍ട്ടണ്‍ പ്രായത്തില്‍ കഞ്ഞിയും കറിയും, ഭാര്യയും ഭര്‍ത്താവും വീടുമൊക്കെ കളിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ കുട്ടിയായിരുന്നപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരായി കളിച്ചവര്‍ 20 വര്‍ഷത്തിന് ശേഷം അത് യാഥാര്‍ത്ഥ്യമാക്കിയാലോ? അതാണ് ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഷെങ്ങും പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത പങ്കാളിയും ചെയ്തത്. ഈ മാസം ആദ്യം വിവാഹിതരായ ഇരുവരും സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാണ്. ജനുവരി 7 ന് ഇരുവരും വിവാഹിതരായി. രണ്ട് ദശാബ്ദങ്ങള്‍ക്കുമുമ്പ്, വെവ്വേറെ ഗ്രേഡില്‍ പഠിക്കുകയായിരുന്ന അവനും ഭാര്യയും, കിന്റര്‍ഗാര്‍ട്ടനില്‍ ആയിരിക്കുമ്പോള്‍ വേദിയില്‍ നവദമ്പതികളായി പോസ് ചെയ്തിരുന്നു. Read More…
Author: Priya
മാതാപിതാക്കളുടെ കഷ്ടപ്പാടറിഞ്ഞു ഗ്‌ളാമര്‍ജോലി കളഞ്ഞു; കൃഷിക്കാരിയായി, യുവതി രണ്ടു മാസം സമ്പാദിച്ചത് 24 ലക്ഷം
ജോലി ചെയ്യുന്ന കാര്യത്തില്‍ മനുഷ്യര്‍ക്ക് രണ്ടു തരം ഓപ്ഷനുകള്‍ ഉണ്ട്. ഒന്നുകില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഇഷ്ടപ്പെട്ട ജോലി ചെയ്യുക. അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ജോലി ചെയ്യുക. ചൈനയിലെ ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് പോയി ഒരു പന്നി കര്‍ഷകനായി മാറിയ ആള്‍ വെറും രണ്ട് മാസം കൊണ്ട് സമ്പാദിച്ചത് 24 ലക്ഷം രൂപ(200,000 യുവാന്‍). വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ ജനിച്ച 27 കാരിയായ യാങ് Read More…
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് സഞ്ജു മതി; മലയാളി താരത്തെ പിന്തുണച്ച് നായകന്‍ സൂര്യകുമാര്‍
വിജയ്ഹസാരേ ട്രോഫിയില്‍ കളിക്കാതിരുന്ന സാഹചര്യത്തില്‍ സഞ്ജു സാംസണും കേരളാക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്ന സ്ഥിതിയിലേക്ക് പോകുകയാണ്. എന്നാല്‍ ഇതൊന്നും ഇന്ത്യയുടെ ടി20 നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് പ്രശ്‌നമല്ല. ഇംഗ്‌ളണ്ടിനെതിരേ തുടങ്ങാനിരിക്കുന്ന ടി20 മാച്ചില്‍ തന്റെ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ സഞ്ജുവാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സൂര്യ. മലയാളി തന്റെ അവസരങ്ങള്‍ പരമാവധി മുതലാക്കിയെന്ന് ഇംഗ്ലണ്ട് ടി20 ഐ പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിന്റെ ഭാഗമായി സൂര്യകുമാര്‍ പറഞ്ഞു. ”നിലവില്‍, വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ചോദ്യചിഹ്നമില്ല. കഴിഞ്ഞ 7-10 ഗെയിമുകളില്‍ സഞ്ജു മികച്ച Read More…
പ്രായത്തെ വെല്ലുവിളിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോ; കളിച്ച എല്ലാ ക്ലബ്ബിലും 100 ഗോളുകളും 100 അസിസ്റ്റുകളും
ക്രിസ്ത്യാനോ റൊണാള്‍ഡോ പ്രായത്തെയും പരിമിതികളെയും വെല്ലുവിളിക്കുക യാണ്. സൗദി പ്രോലീസില്‍ കളിക്കുന്ന താരം അല്‍ ഖലീജിനെതിരെ ഇരട്ട ഗോളു കളോടെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ നാഴികക്കല്ല് കൂടി നേടി. അല്‍ നാസറിനെ സുപ്രധാന വിജയത്തിലേക്ക് നയിച്ച പോര്‍ച്ചുഗല്‍ ഇതിഹാസം 100 ഗോളുകളും 100 അസിസ്റ്റുകളും തികച്ചു. 92 മത്സരങ്ങളില്‍ നിന്നുമാണ് താരത്തിന്റെ ശ്രദ്ധേയമായ നേട്ടം. 830 കരിയര്‍ വിജയങ്ങളും അദ്ദേഹത്തിന് ഉണ്ട്. ഇത് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. കളിച്ച എല്ലാ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഈ Read More…
സെയ്ഫ് അലിഖാന്റെ 15,000 കോടി സ്വത്ത് നഷ്ടമാകും; എന്താണ് ‘ശത്രുസ്വത്ത്’ കേസ് എന്നറിയാമോ?
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് നഗരത്തിലെ 15,000 കോടി രൂപ വിലമതിക്കുന്ന പൂര്‍വ്വിക സ്വത്ത് നഷ്ടപ്പെട്ടേക്കും. പട്ടൗഡി കുടുംബത്തിന്റെ വസ്തുവിന്‌മേലുള്ള സ്റ്റേ നീക്കിയതോടെ കുടുംബം സമര്‍പ്പിച്ചിരിക്കുന്ന അപ്പീലിന്റെ കാലാവധി ജനുവരി 13-ന് അവസാനിച്ചു. ഇതോടെ വസ്തുവകകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള സ്റ്റേയാണ് മധ്യപ്രദേശ് ഹൈക്കോടതി നീക്കിയത്. ഇപ്പോള്‍, ഭോപ്പാലിലെ നവാബ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും കുടുംബത്തിന്റെയും സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. ഇതിനകം 80 ശതമാനവും വിറ്റുകഴിഞ്ഞിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ട്വിസ്റ്റ് മോഷണശ്രമത്തിനിടെ Read More…
വീട്ടിലെ ഇടുങ്ങിയ കുളത്തില്‍ നിന്നും സ്റ്റാന്‍ലിക്ക് മോചനം; 25 വര്‍ഷം കൊണ്ട് മീന് വലിപ്പംവച്ചത് 6 അടി
ഒടുവില്‍ സ്റ്റാന്‍ലിക്ക് വീട്ടുമുറ്റത്തെ ഇടുങ്ങിയ കുളത്തില്‍ നിന്നും മോചനം കിട്ടി. 25 വര്‍ഷത്തിനുശേഷം, വീട്ടുടമസ്ഥരായ ഡാനിയേലും ജെന്നി പാര്‍ക്കറും തങ്ങളുടെ പ്രിയപ്പെട്ട മീനിന് ബൈ പറഞ്ഞു. പണം നല്‍കി ഒരു സ്‌പെഷ്യലിസ്റ്റ് സംഘത്തെ കൊണ്ടുവന്നാണ് കുടുംബം സ്റ്റാന്‍ലിയെ വീട്ടിലെ ഇടുങ്ങിയ കുളത്തില്‍ നിന്നും വിശാലമായ തോട്ടിലേക്ക് അവനെ മാറ്റിയത്. കാല്‍നൂറ്റാണ്ട് കാലമായി തങ്ങളുടെ പൂന്തോട്ടത്തിന് നടുവിലെ കുളത്തില്‍ വളരുകയായിരുന്ന കടല്‍ക്കൂരി സ്റ്റാന്‍ലിക്ക് ഇപ്പോള്‍ വലിയപ്പം അഞ്ചടി എട്ടിഞ്ചാണ്. കുളത്തില്‍ സ്വതന്ത്രമായി കഴിയാന്‍ കഴിയാത്തവിധം ഭീമാകാരനായി വളര്‍ന്ന മത്സ്യത്തെ Read More…
നിക്കോള്‍ കിഡ്മാന്റെ ലൈംഗികരംഗങ്ങള്‍ അതിരുവിട്ടു ; ‘ബേബിഗേള്‍’ നാട്ടുകാരായ ഓസ്‌ട്രേലിയക്കാര്‍ക്ക് പിടിച്ചില്ല…!
ഹോളിവുഡ് സൂപ്പര്‍നായിക നിക്കോള്‍ കിഡ്മാന്റെ പുതിയ സിനിമ ബേബിഗേള്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് അത്ര പിടിക്കുന്നില്ല. പ്രായക്കൂടുതലുള്ള ബോസും അവരുടെ പ്രായം കുറഞ്ഞ കാമുകനും തമ്മിലുള്ള പ്രണയവും ലൈംഗികതയും പറയുന്ന സിനിമ സിഡ്‌നിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഞെട്ടിയ സിനിമാപ്രേമികള്‍ തീയറ്ററില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 57 കാരിയായ ഹോളിവുഡ് നടി നിക്കോള്‍ കിഡ്മാന്‍ വിവാഹിതയായ കമ്പനി ബോസ് റോമിയായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഹാരിസ് ഡിക്കിന്‍സണ്‍ 28 വയസ്സുള്ള അവരുടെ യുവ ഇന്റേണ്‍ സാമുവലിനെ അവതരിപ്പിക്കുന്നു. സാമുവലിനെ റോമി അനുഗമിക്കുകയും Read More…
ജയം രവി സംവിധായകനായി അരങ്ങേറാനൊരുങ്ങുന്നു; മകന്‍ ആരവും താരവും പ്രധാന വേഷത്തില്‍
നടന്‍ ജയം രവി, ഇപ്പോള്‍ തന്റെ ജന്മനാമം രവി മോഹന്‍ എന്ന് വിളിക്കുന്നു, അദ്ദേഹം പുതുതായി സമാരംഭിച്ച പ്രൊഡക്ഷന്‍ ബാനറായ രവി മോഹന്‍ സ്റ്റുഡിയോസിന് കീഴില്‍ ഒരു സംവിധായകനായി ഒരു പുതിയ യാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍, തന്റെ മകന്‍ ആരവ് രവിയ്ക്കൊപ്പം താന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുമെന്ന് രവി മോഹന്‍ വെളിപ്പെടുത്തി. പ്രോജക്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘എന്റെ അച്ഛന് അസാധാരണമായ ഒരു തിരക്കഥയുണ്ട്, ഞാനും Read More…
കോഹ്ലി വീണ്ടും രഞ്ജി കളിക്കാനെത്തുന്നു ; 2012-ല്‍ താരത്തിനൊപ്പം കളിച്ചവര്‍ ഇപ്പോള്‍ എവിടെയാണ്?
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ടെസ്റ്റില്‍ ഫോം മങ്ങിപ്പോയ വിരാട്‌കോഹ്ലി രഞ്ജി കളിക്കുന്നത് നന്നായിരിക്കുമെന്ന് അഭിപ്രായമുള്ളവരില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതംഗംഭീര്‍ വരെയുണ്ട്. അതുകൊണ്ടു തന്നെ ആഭ്യന്തര ക്രിക്കറ്റിലേക്ക് കോഹ്ലി മടങ്ങിയെത്തുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുന്ന അനേകം ആരാധകരുണ്ട്. ജനുവരി 30 ന് റെയില്‍വേയ്ക്കെതിരായ ഡല്‍ഹിയുടെ രഞ്ജി ട്രോഫി ലൈനപ്പിലേക്ക് ടീം ഇന്ത്യ ബാറ്റര്‍ വിരാട് കോഹ്ലിയുടെ പ്രതീക്ഷിത തിരിച്ചുവരവ് ഉണ്ടാകുമോ എന്ന കൂട്ടിക്കിഴക്കലിലാണ് ആരാധകര്‍. 2012 നവംബറിലാണ് കോഹ്ലി അവസാനമായി ആഭ്യന്തരക്രിക്കറ്റ് കളിച്ചത്. ഗാസിയാബാദില്‍ ഉത്തര്‍പ്രദേശിനെതിരായ ഗ്രൂപ്പ് ബി രഞ്ജി Read More…









