Lifestyle

പരാജയപ്പെട്ടത് 2000 ഡേറ്റിംഗുകള്‍ ; യുവാക്കളെ പ്രണയികളാക്കാന്‍ ഡേറ്റിംഗ് ഏജന്‍സി സ്ഥാപിച്ച് യുവാവ്

നിരവധി തവണ ഡേറ്റിംഗ് നടത്തുന്നതില്‍ പരാജയപ്പെട്ടയാള്‍ പ്രണയത്തിന്റെ നൂലാമാലകള്‍ തകര്‍ത്ത് യുവാക്കളെ പ്രണയികളാക്കാന്‍ ഡേറ്റിംഗ് ഏജന്‍സി സ്ഥാപിച്ചു. വിജയകരമല്ലാത്ത 2,000 ഡേറ്റിംഗ് അനുഭവിച്ചതിന് ശേഷമാണ് ഇയാള്‍ ഡേറ്റിംഗ് ഏജന്‍സി സ്ഥാപിച്ചത്. കുറഞ്ഞ വരുമാനവും മാതാപിതാക്കളോടൊപ്പം താമസിക്കുന്നതുമാണ് ഇയാളുടെ ബന്ധങ്ങള്‍ തകരാന്‍ കാരണം. ഷിസുവോക പ്രിഫെക്ചറിലെ താമസക്കാരനായ 44 കാരനായ യോഷിയോ ജാപ്പനീസ് സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. എട്ട് വര്‍ഷം മുമ്പ്, യോഷിയോ ഒരു പങ്കാളിക്കായുള്ള തന്റെ അന്വേഷണം ആരംഭിക്കുകയും നിരവധി മാച്ച് മേക്കിംഗ് Read More…

Oddly News

ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു ; ശുശ്രൂഷ നല്‍കി ഉണര്‍ന്നപ്പോള്‍ ആദ്യം പറഞ്ഞത് ‘എനിക്ക് ജോലിക്ക് പോണം’

ഹൃദയാഘാതം മൂലം തളര്‍ന്നുവീണയാള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ഉണര്‍ന്നപ്പോള്‍ ആദ്യം പറഞ്ഞത് ‘എനിക്ക ജോലിക്ക് പോകണം’ എന്ന്. മധ്യ ചൈനയിലെ ഒരു മനുഷ്യന്‍ ഒരു റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇരയായ സംഭവം സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗമാണ് ഉണ്ടാക്കുന്നത്. എട്ട് ദിവസത്തെ സ്പ്രിംഗ് ഫെസ്റ്റിവല്‍ അവധിയുടെ അവസാന ദിവസമായ ഫെബ്രുവരി 4 ന്, ഹുനാന്‍ പ്രവിശ്യയിലെ ചാങ്ഷയിലെ ഒരു റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്ഫോമില്‍ ട്രെയിനില്‍ കയറാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരും ഒരു പ്രധാന Read More…

Crime

കാമുകന്‍ വിവാഹം കഴിച്ചതറിഞ്ഞു; യുവാവിന്റെ വീടിന് മുന്നില്‍ രണ്ടു മക്കളുള്ള യുവതിയുടെ പ്രതിഷേധം

ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് വിവാഹിതനായ കാമുകനുമായി ഒരുമിച്ച് ജീവിക്കാന്‍ യുവതി കാമുകന്റെ വീട്ടിലെത്തി പ്രതിഷേധം നടത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള സ്ത്രീയാണ് ഇപ്പോള്‍ വിവാഹിതനായ മറ്റൊരു മതത്തില്‍പ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ ഭഗല്‍പൂരിലെ നവഗാച്ചിയയിലെത്തി പ്രശ്‌നമുണ്ടാക്കിയത്. ഇവരുടെ പ്രശ്‌നത്തില്‍ പിന്നീട് പോലീസ് ഇടപെട്ടു. നവഗാച്ചിയയിലെ ടെട്രിയില്‍ താമസിക്കുന്ന കാമുകന്‍ മുഹമ്മദ് മെരാജ് അലി യുടെ വീടിന് മുന്നില്‍ ബിന്ദിയ കുമാരി എന്ന യുവതി പ്രതിഷേധം നടത്തി യത്. മൂന്ന് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും അലിയ്ക്കൊപ്പം കഴിയാന്‍ Read More…

Crime

ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം ; വായില്‍ സൂപ്പര്‍ഗ്‌ളൂ ഒഴിച്ച് ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചു

ബെംഗളൂരു: സംശയത്തെ തുടര്‍ന്ന് ഭാര്യയുടെ വായില്‍ സൂപ്പര്‍ഗ്‌ളൂ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ബംഗളൂരു റൂറലിലെ നെലമംഗലയിലെ ഹരോക്യതനഹള്ളിയിലുള്ള വസതിയില്‍ വച്ച് നടന്ന സംഭവത്തില്‍ 38 ജിദ്ദലിംഗസ്വാമിയാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മഞ്ജുള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. റായ്ച്ചൂര്‍ സ്വദേശികളായ ഇരുവരും പ്രണയ വിവാഹിതരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ ബന്ധത്തെക്കുറിച്ച് കുടുംബവൃത്തങ്ങള്‍ പോലീസിനെ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. ഞെട്ടിക്കുന്ന സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനാല്‍ Read More…

Oddly News

”വര്‍ക്ക് ഫ്രം കാര്‍ അല്ല.. വര്‍ക്ക് ഫ്രം ഹോം ” ഡ്രൈവിംഗിനിടയില്‍ ലാപ്പ് ഉപയോഗിച്ച യുവതിയോട് പോലീസ്

ബെംഗളൂരു: കാര്‍ ഓടിക്കുന്നതിനിടെ ലാപ്ടോപ്പ് ഉപയോഗിക്കുന്ന യുവതിയോട് ‘വര്‍ക്ക് അറ്റ് ഹോമാണ് വര്‍ക്കറ്റ് അറ്റ് കാര്‍’ അല്ലെന്ന് പോലീസ്. യുവതിക്ക് ട്രാഫിക് പോലീസ് പിഴ ചുമത്തി. ഫെബ്രുവരി 12ന് ബെംഗളൂരു ട്രാഫിക് നോര്‍ത്ത് ഡിസിപി യുവതി ഡ്രൈവിംഗ് സീറ്റില്‍ ലാപ്ടോപ്പ് ഉപയോഗിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിക്ക് പിന്നീട് പോലീസുകാര്‍ പിഴ ചുമത്തുന്നതിന്റെ ചിത്രവും ട്രാഫിക് പോലീസ് പങ്കുവച്ചു. ‘ഡ്രൈവിംഗ് സമയത്ത് കാറില്‍ നിന്നല്ല വീട്ടിലിരുന്ന് ജോലി ചെയ്യുക’ എന്നാണ് ഡിസിപി ട്രാഫിക് നോര്‍ത്ത് Read More…

Movie News

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംഗീതത്രയം മലയാളത്തിലേക്ക് എത്തുന്നു

മിത്തുവയും കല്‍ഹോ നാഹോയും പോലെ ഇന്ത്യ മുഴുവന്‍ ഏറ്റുപാടിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കിയ ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംഗീതസംവിധായകരുടെ പാട്ടുകള്‍ കേള്‍ക്കാന്‍ മലയാളത്തിന് അവസരമൊരുങ്ങുന്നു. ഇതിഹാസ സംഗീത ത്രയങ്ങളായ ശങ്കര്‍-എഹ്‌സാന്‍-ലോയ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. രമേഷ് രാമകൃഷ്ണന്‍, റിതേഷ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന വരാനിരിക്കുന്ന ആക്ഷന്‍ പായ്ക്ക്ഡ് ഗുസ്തി ചിത്രത്തിനാണ് ഇവര്‍ സംഗീതം നല്‍കുന്നത്. ബോളിവുഡിലെ ഐക്കണിക് ശബ്ദട്രാക്കുകള്‍ക്ക് പേരുകേട്ട മൂവരുടെയും മലയാളം ചലച്ചിത്രമേഖലയിലേക്കുള്ള പ്രവേശനം ഇതിനകം തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. Read More…

The Origin Story

എവറസ്റ്റ് കൊടുമുടി ആദ്യം ക്യാമറയിലാക്കിയത് ഈ ഇറ്റാലിയന്‍ പര്‍വ്വതാരോഹകന്‍

അബ്രൂസോ ഡ്യൂക്ക് ലൂയിജി അമേഡിയോ ധനസഹായത്തോടെ ഇറ്റാലിയന്‍ പര്‍വതാരോഹകനും ഫോട്ടോഗ്രാഫറുമായ വിറ്റോറിയോ സെല്ലയും ബ്രിട്ടീഷ് പര്‍വതാരോഹകനും പര്യവേക്ഷകനുമായ ഡഗ്ലസ് ഫ്രഷ്ഫീല്‍ഡിന്റെയും നേതൃത്വത്തില്‍ 1899ല്‍ കാഞ്ചന്‍ജംഗയിലേക്കുള്ള ഒരു പര്യവേഷണം നടന്നു. ഫ്രെഷ്ഫീല്‍ഡിന്റെയും ഡ്യൂക്കിന്റെയും ദീര്‍ഘകാല സഹപ്രവര്‍ത്തകനായതിനാലാണ് ദൗത്യത്തില്‍ സെല്ലയും ഉള്‍പ്പെട്ടത്. ദൗത്യം പരാജയമായെങ്കിലും പ്രാകൃതമായ മഞ്ഞ് പൊടിഞ്ഞ കൊടുമുടിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സ്‌റ്റെല്ലയ്ക്കായി. വലിയ ഫോര്‍മാറ്റില്‍ 30 സെ.മീ, 40 സെ.മീ ഫോട്ടോഗ്രാഫുകള്‍ക്കും യൂറോപ്പിലെ ആല്‍പ്സ്, കോക്കസസ് പര്‍വതശ്രേണികളുടെ ശൈത്യകാല കയറ്റത്തിനും ഇതിനകം തന്നെ പ്രശസ്തനായിരുന്നു സെല്ല. കനത്ത Read More…

Myth and Reality

1500വര്‍ഷത്തോളം എല്ലോറ ഗുഹകളെ ജീര്‍ണ്ണതയില്‍ നിന്ന് സംരക്ഷിച്ചത് കഞ്ചാവോ? ശാസ്ത്രജ്ഞര്‍ പറയുന്നത് കേള്‍ക്കൂ

മഹാരാഷ്ട്രയിലെ വടക്ക്-പടിഞ്ഞാറന്‍ നഗരമായ ഔറംഗബാദില്‍ സ്ഥിതി ചെയ്യുന്ന എല്ലോറാ ഗുഹകൾ (Ellora Caves) അത്ഭുതങ്ങളുടെയും നിഗൂഢതകളുടെയും ഒരു പറുദീസ തന്നെയാണ്. 34 ഗുഹകളുടെ കൂട്ടം ഇന്ത്യയുടെ ഏറ്റവും വലിയ വിസ്മയങ്ങളില്‍ ഒന്നും ഇന്ത്യയിലെ വിവിധ ആത്മീയതകളുമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ വിസ്മയങ്ങളില്‍ ഒന്നും ഇന്ത്യയിലെ വിവിധ ആത്മീയതകളുമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ് എല്ലോറാ ഗുഹകൾ. ആദ്യത്തെ 12 ഗുഹകൾ ബുദ്ധമതസ്ഥരാലും, 13 മുതൽ 29 വരെ ഹിന്ദുമതസ്ഥരാലും, 30 മുതൽ 34 വരെയുള്ളവ ജൈനമതസ്ഥരാലും നിർമ്മിതമാണ്. കാലക്രമേണ ഇന്ത്യന്‍ Read More…

Celebrity

ഇല്‍ഹാന്‍ ഒമര്‍ വിവാഹം കഴിച്ചത് സഹോദരനെ ; കുടിയേറ്റത്തില്‍ തട്ടിപ്പ് നടത്താന്‍ വേണ്ടിയുള്ള നീക്കമെന്ന് ആക്ഷേപം

അമേരിക്കയിലെ ജനപ്രതിനിധിയും സൊമാലിയന്‍ സമൂഹത്തിന്റെ പ്രതിനിധിയുമായ ഇല്‍ഹാന്‍ ഒമര്‍ തന്റെ സഹോദരനെ വിവാഹം കഴിച്ചുവെന്നും ഇമിഗ്രേഷന്‍ തട്ടിപ്പ് നടത്തിയെന്നുമുള്ള ആക്ഷേപം. കുടിയേറ്റവുമായി ബന്ധപ്പെട്ട ട്രംപിന്റെ നയം കൂടുതല്‍ കാര്‍ക്കശ്യമായി മാറിയതോടെയാണ് ഇല്‍ഹാന്റെ പേരിലുള്ള പഴയ കിംവദന്തി വീണ്ടും ഉയര്‍ന്നിരിക്കുന്നത്. യുകെ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, തന്റെ രണ്ടാം ഭര്‍ത്താവ് യഥാര്‍ത്ഥത്തില്‍ തന്റെ സഹോദരനാണെന്നും ഇമിഗ്രേഷന്‍ പേപ്പറുകള്‍ ലഭിക്കാനുള്ള തട്ടിപ്പായിരുന്നു വിവാഹം എന്നും ഒമര്‍ സുഹൃത്തുക്കളോട് പറഞ്ഞതായി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഈ പ്രകടമായ വിവാഹം നടന്നപ്പോള്‍, മിനിയാപൊളിസിലെ Read More…