അത്ഭുതകരമായ തിരിച്ചുവരവിന്റെയും അതിജീവനത്തിന്റെയും അനേകം അസാധാ രണകഥകള്‍ ക്രിക്കറ്റിന് പറയാനുണ്ട്. ഒടിഞ്ഞ കയ്യുമായി കളിച്ച ഗ്രെയിം സ്മിത്ത്, കാന്‍ സറില്‍ നിന്നും കരകയറി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിയ യുവ്‌രാജ് സിംഗ് തുട ങ്ങിയവര്‍ ഒന്നോ രണ്ടോ ഉദാഹരണങ്ങളാണ്. എന്നാല്‍ ഇവരൊന്നും ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഹാരി ലീയുടെ വിചിത്രമായ കഥയ്ക്ക് അരികില്‍ പോലും എത്തില്ല. മരണത്തിന് 15 വര്‍ഷത്തിന് ശേഷം തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ക്രിക്കറ്റ് താരമാണ് അദ്ദേഹം. ഹാരി ലീയുടെ കഥ ഒന്നാംലോകമഹായുദ്ധവുമായി ബന്ധപ്പെട്ടാണ് Read More…
Author: Priya
എന്നെ ഒന്നു കൊന്നു തരുമോയെന്ന് മകന്‍, ജന്മദിനത്തലേന്ന് 17കാരനെ അമ്മ കൊന്നു, കാരണം…
18 വയസ്സ് തികയുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ മകനെ ജന്മദിനത്തിന്റെ തലേന്ന് കൊലപ്പെടുത്തിയ കേസില്‍ മാതാവ് കാറ്റി ലീ കുറ്റക്കാരി. മിഷിഗണിനെ ഒരു മാതാവിനെതിരേ യാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കു ന്നുവെന്ന് അവര്‍ പോലീസിനോട് അവകാശപ്പെട്ടതായി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകം, അറസ്റ്റിനെ എതിര്‍ത്തു തുടങ്ങിയ കുറ്റങ്ങളാണ് കാറ്റി ലീ നേരിടുന്നത്. ഫെബ്രുവരി 21-ന് ലീയുടെ വീട്ടില്‍ നടന്ന ഒരു സംഭവത്തോട് ഉദ്യോഗസ്ഥര്‍ പ്രതികരിച്ച തായി ഹോളണ്ട്, മിഷിഗണ്‍, പൊതു സുരക്ഷാ വകുപ്പ് റിപ്പോര്‍ട്ട് Read More…
ബ്രിട്‌നി സ്പീയേഴ്‌സിന്റെ ബയോപിക് വരുമോ? അവതരിപ്പിക്കാന്‍ താല്‍പ്പര്യം ഉണ്ടെന്ന് മിലി ബോബി
പോപ്പ് ഐക്കണ്‍ ബ്രിട്നി സ്പിയേഴ്സിനെ അവതരിപ്പിക്കാന്‍ അവള്‍ ആദ്യം തന്നെ താല്‍പ്പര്യം പ്രകടിപ്പിച്ചയാളാണ് മിലി ബോബി ബ്രൗണ്‍. ഫെബ്രുവരി 24-ന് ലോസ് ഏഞ്ചല്‍സിലെ ‘ദി ഇലക്ട്രിക് സ്റ്റേറ്റിന്റെ’ പ്രീമിയറില്‍ സംസാരിച്ച ബ്രൗണ്‍ താന്‍ ഇപ്പോഴും ഈ വേഷം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് മിലി ഇക്കാര്യം പറയുന്നത്. നേരത്തേ ഡ്രൂ ബാരിമോറിനോട് സ്പിയേഴ്‌സ് തന്റെ ‘സ്വപ്ന വേഷം’ ആണെന്ന് പറഞ്ഞതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും അതു തന്നെ പറയുന്നത്. അതേസമയം ഈ ആശയം Read More…
ദീപികയെയും പ്രീതിസിന്റയെയും ഒരുമിച്ച് ചേര്‍ത്ത പോലെ ; ഇന്ത്യാ പാക് മത്സരശേഷം കോഹ്ലി ആരാധിക വൈറല്‍
2025 ല്‍ ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഹൈപ്രഷര്‍ മത്സരത്തില്‍ വിരാട് കോഹ്ലി ഒരു മാസ്റ്റര്‍ ക്ലാസ് പ്രകടനമായിരുന്നു വിധി നിര്‍ണ്ണയിച്ചത്. ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ട് ഉജ്ജ്വലമായ സെഞ്ച്വറി അദ്ദേഹം നേടിയപ്പോള്‍ ഗ്യാലറി തിളച്ചുമറിഞ്ഞു. എന്നാല്‍ കളിക്കിടയില്‍ പാകിസ്താന്‍കാരിയായ ഒരു വിരാട് കോഹ്ലി ആരാധിക ശ്രദ്ധനേടി. ഈ പാകിസ്താന്‍കാരി ആരാധിക കാഴ്ചക്കാരുടെ കണ്ണുകളില്‍ ബോളിവുഡ് നടിമാരായ ദീപിക പദുകോണിനെയും പ്രീതി സിന്റയേയും ഒരുമിച്ച് ചേര്‍ത്തപോലെയെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. മത്സരത്തിന് ശേഷം പാക്കിസ്ഥാന്‍ വംശജയായ ഫര്യാല്‍ വഖാറിനെ അവതരിപ്പിക്കുന്ന ഒരു Read More…
കടുത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങി; 10 ദിവസം 18കാരന്‍ അതിജീവിച്ചത് ടൂത്ത്‌പേസ്റ്റ് തിന്ന്…!
കടുത്ത മഞ്ഞുവീഴ്ചയുള്ള പര്‍വ്വതനിരയില്‍ കുടുങ്ങിപ്പോയ യുവാവ് 10 ദിവസത്തോളം അതിജീവിച്ചത് ടൂത്ത്‌പേസ്റ്റ് തിന്ന്. 20 വര്‍ഷത്തിനിടയില്‍ 50ലധികം കാല്‍നട യാത്രക്കാരെ കാണാതാവുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കൊടുംതണുപ്പും മലനിരകളും വന്യമൃഗങ്ങളും നിറഞ്ഞ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ക്വിന്‍ലിംഗ് ഭൂപ്രദേശത്താണ് സംഭവം. സണ്‍ ലിയാംഗ് എന്ന 18 കാരനാണ് ദുര്‍ഘടസാഹചര്യത്തെ മനക്കരുത്ത് കൊണ്ട് അതിജീവിച്ചത്. ഈ ദിവസങ്ങളില്‍ കയ്യിരുന്ന പേസ്റ്റും മഞ്ഞുകട്ടകളും തിന്നും നദിയിലെ വെള്ളം കുടിച്ചുമാണ് ദിവസങ്ങള്‍ പിന്നിട്ടത്. ഫെബ്രുവരി 8 നായിരുന്നു സണ്‍ ശരാശരി Read More…
7 മാസത്തെ യാത്ര, 12 രാജ്യങ്ങളിലെ കാടുകളിലൂടെ; യുഎസിലെത്തി 12 ദിവസത്തിനുള്ളില്‍ നാടുകടത്തി
അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തിന് അനേകം ഇന്ത്യാക്കാരെയാണ് പല ഘട്ടമായി നാടുകടത്തിയത്. പലര്‍ക്കും ഏജന്റുമാരുടെ തട്ടിപ്പിനിരയായി വന്‍തുക നഷ്ടമാകുകയും കടുത്ത ശാരീരികപീഡനം ഏല്‍ക്കേണ്ടി വരികയും ചെയ്തിരുന്നു. യുഎസില്‍ പ്രവേശിച്ച് 12 ദിവസത്തിനുള്ളില്‍ നാടുകടത്തപ്പെട്ട യുവാവ് ഏഴു മാസത്തിനിടയില്‍ സഞ്ചരിച്ചത് 12 രാജ്യങ്ങളിലെ വനാന്തരങ്ങളിലൂടെ. അത്യധികം വേദനാജനകമായ യാത്രയില്‍ ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സഫിഡോണ്‍ സദര്‍ പോലീസ് അഞ്ച് ഏജന്റുമാര്‍ക്കെതിരെ കേസെടുത്തു. സുമിത് എന്ന യുവാവ് 200 ദിവസത്തിലധികം ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിച്ചു. വിദേശത്തേക്ക് അയച്ച ഏജന്റുമാര്‍ തന്റെ Read More…
അല്‍ഫോണ്‍സോ മാങ്ങയ്ക്ക് ആ പേര് കിട്ടിയത് എവിടെ നിന്നുമാണെന്നറിയാമോ?
ഇന്ത്യയില്‍ വേനല്‍ക്കാലത്ത് ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് മധുരവും പഴുത്തതും രുചികരവുമായ മാമ്പഴം. ഇന്ത്യയിലെ വൈവിദ്ധ്യമാര്‍ന്ന മാമ്പഴ സംസ്‌ക്കാരത്തില്‍ ഏറ്റവും മികച്ച വെറൈറ്റികളില്‍ ഒന്നിന്റെ പേരു പറയാന്‍ ആവശ്യപ്പെട്ടാല്‍ അതിലൊന്ന് ‘അല്‍ഫോണ്‍സാ’ എന്നായിരിക്കുമെന്ന് തീര്‍ച്ചയാണ്. മണവും രുചിയും മധുരവുമെല്ലാം ചേര്‍ന്ന സുന്ദരനാണ് അല്‍ഫോണ്‍സോ. സമൃദ്ധമായ സുഗന്ധം, ക്രീം ഘടന, സമാനതകളില്ലാത്ത മധുരം എന്നിവയ്ക്ക് വിലമതി ക്കുന്ന ഈ ഇനം മാമ്പഴത്തിന് എന്തുകൊണ്ടാണ് ആ പേരു വരാന്‍ കാരണമെന്ന് ചിന്തി ച്ചിട്ടുണ്ടോ? ഇന്ത്യയിലെ മാമ്പഴങ്ങളുടെ ആകര്‍ഷകമായ പേരുകളുടെ കഥകളില്‍ Read More…
യൂറോപ്പിനേക്കാൾ ഇന്ത്യയിലെ ജീവിതം സുന്ദരം ! സ്വീഡനിലുള്ള ഇന്ത്യാക്കാരിയുടെ വീഡിയോ വന്‍ ചര്‍ച്ച
നല്ല ശമ്പളമുള്ള ജോലിയൊക്കെ കിട്ടി സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിച്ച് വിദേശത്ത് പോയി സെറ്റില്‍ ചെയ്യണമെന്നത് ഇന്ത്യാക്കാരില്‍ മിക്കവരുടേയും ആഗ്രഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ വിദേശത്തെ അത്ര പ്രണയിക്കണോ എന്ന കാര്യത്തില്‍ ഒരു പുതിയ ചര്‍ച്ച ഇന്റര്‍നെറ്റില്‍ തുടക്കമിട്ടിരിക്കുകയാണ്. സ്വീഡനില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ സ്ത്രീ പങ്കുവെച്ച വൈറല്‍ വീഡിയോയാണ് ചര്‍ച്ചള്‍ക്കു പിന്നില്‍. ‘യൂറോപ്പിനെ അപേക്ഷിച്ച് ഇന്ത്യയിലെ ജീവിതം എങ്ങനെ ‘കൂടുതല്‍ സൗകര്യപ്രദമാണ്’ എന്നതിനെക്കുറിച്ചുള്ള ഇവരുടെ താരതമ്യ വീഡിയോ ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. ഒരു വിദേശ Read More…
ഹോളിവുഡില്‍ അരങ്ങേറാന്‍ ശ്രുതിഹാസന്‍; സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘ദി ഐ’ എന്ന സിനിമയിലൂടെ
ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹോളിവുഡിലും മാര്‍ക്കറ്റ് ഉള്ള കാലമാണ്. ഏറ്റവും പുതിയതായി ഹോളിവുഡില്‍ അരങ്ങേറ്റത്തിനായി കാത്തുനില്‍ക്കുന്നത് ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസനാണ്. ‘ദി ഐ’ എന്ന് പേരിട്ടിരിക്കുന്ന സൈക്കോളജിക്കല്‍ ഡ്രാമയിലൂടെയാണ് താരം ഹോളിവുഡിലേക്ക് എത്തുന്നത്. സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മാര്‍ക്ക് റൗളിയുടെ നായികയായി അഭിനയിക്കുന്ന ബ്രിട്ടീഷ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ അതിന്റെ ട്രെയിലര്‍ പുറത്തിറക്കി. 1 മിനിറ്റും 57 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ശ്രുതി ഡയാനയായി പ്രത്യക്ഷപ്പെടുന്നു, വിദൂര ദ്വീപിലെ അവരുടെ അവധിക്കാലത്ത് ഭര്‍ത്താവ് ഫെലിക്‌സ് Read More…









