Sports

ജോ റൂട്ട് ചരിത്രം രചിച്ചു ; തുടര്‍ച്ചയായി ഒന്നിലധികം ടെസ്റ്റ് ലോകകപ്പില്‍ ടോപ്‌സ്‌കോറര്‍

ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനല്‍ കളിച്ച ഏതെങ്കിലും ടീമിന്റെ ഭാഗമായിരുന്നില്ലെങ്കിലും പ്രമുഖ ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് ക്രിക്കറ്റില്‍ ലോകറെക്കോഡ് ഇട്ടു. ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പിന്റെ 2023-25 സൈക്കിള്‍ അവസാനിച്ചപ്പോള്‍ ലോകടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ഒന്നിലധികം സൈക്കിളുകളുടെ ടോപ്പ് സ്‌കോററായി ഫിനിഷ് ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനായി റൂട്ട് മാറി. 2023-25 സൈക്കിളിലെ ടോപ് സ്‌കോററായ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ 22 മത്സരങ്ങളില്‍ നിന്ന് 1968 റണ്‍സ് നേടി ഏഴ് സെഞ്ച്വറികള്‍ക്കൊപ്പം 54.66 ശരാശരിയില്‍ ഫിനിഷ് ചെയ്തു. Read More…

Featured Sports

പകരക്കാരനായിറങ്ങി, 17 മിനിറ്റിനുള്ളില്‍ ഹാട്രിക്ക്, ചരിത്രം സൃഷ്ടിച്ച് മുസിയാല; ലോകത്തിലെ ആദ്യത്തെ കളിക്കാരന്‍

ആദ്യ മത്സരത്തില്‍ ഓക്‌ലന്റ് സിറ്റിയെ തകര്‍ത്തുവാരിയ ബയേണ്‍ മ്യൂണിക് ക്ലബ്ബ് ലോകകപ്പിന്റെ ആദ്യ മത്സരം ചരിത്രപ്രസിദ്ധമായ വിജയമായപ്പോള്‍ അവരുടെ താരമായ ജമാല്‍ മുസിയാല തന്റെ പേര് ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്തി. പകരക്കാരനായി കളത്തിലെത്തി ഹാട്രിക് നേടിയ ക്ലബ്ബ് ലോകകപ്പിലെ ആദ്യ താരമായിട്ടാണ് മുസിയാല മാറിയത്. ജര്‍മ്മന്‍ക്ലബ്ബ് എതിര്‍ടീമിനെ ഏകപക്ഷീയമായ പത്തുഗോളിന് തകര്‍ത്ത മത്സരത്തില്‍ 61-ാം മിനിറ്റില്‍ ഹാരി കെയ്നിന് പകരക്കാരനായ മുസിയാല 17 മിനിറ്റിനുള്ളില്‍ ഹാട്രിക്ക് നേടി വമ്പന്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. മുസിയാല കളത്തില്‍ എത്തുന്നതിന് Read More…

Movie News

‘അന്തരീക്ഷം ഗംഭീരമാണ്, ജീവനക്കാര്‍ ദുഃഖിതരാണ്’ ; ദുരന്തത്തിന് ശേഷം എയര്‍ ഇന്ത്യ വിമാനത്തില്‍ രവീണ

അടുത്തിടെ ലണ്ടനിലേക്ക് പോകുകയായിരുന്ന എഐ 171 വിമാനം അഹമ്മദാബാദില്‍ തകര്‍ന്നു 240 ലധികം പേര്‍ മരണമടയാന്‍ ഇടയായ സംഭവം വ്യോമയാത്രകളില്‍ എയര്‍ ഇന്ത്യയെ സംശയത്തിന്റെയും അവിശ്വാസത്തിന്റെയും നിഴലില്‍ നിര്‍ത്തുമ്പോള്‍ കമ്പനിയ്ക്ക് ആത്മവിശ്വാസം പകരാന്‍ ബോളിവുഡ് നടി രവീണാടണ്ടന്‍. നടി എയര്‍ലൈനിനെ പിന്തുണയ്ക്കാന്‍ എയര്‍ഇന്ത്യയില്‍ യാത്ര ചെയ്യുകയും അതിന്റെ അനുഭവം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. അപകടത്തിന് പിന്നാലെയായിരുന്നു നടിയുടെ യാത്ര. ക്രൂവിന്റെ സ്വാഗതം ചെയ്യുന്ന പുഞ്ചിരി ‘ദുഃഖം നിറഞ്ഞതാണ്’ എന്നാണ് നടി അന്തരീക്ഷത്തെ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച, എയര്‍ ഇന്ത്യയിലുള്ള Read More…

Crime

ഭാര്യയുമായി ബന്ധം? പട്ടാപ്പകല്‍ ജനമദ്ധ്യത്തിലിട്ട് യുവാവിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയ ത്തില്‍ യുവാവ് നാടകനടനെ പട്ടാപ്പകല്‍ ജനമദ്ധ്യത്തിലിട്ടു വെട്ടിക്കൊലപ്പെ ടുത്തി. വെങ്കിടേശന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ചിന്ന നരസിംഹന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കിനില്‍ക്കു മ്പോഴാ യിരുന്നു കൊലപാതകം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. തീയേറ്റര്‍ ആര്‍ട്ടിസ്റ്റായ വെങ്കിടേശന് തന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. സംശയാസ്പദമായ ബന്ധത്തില്‍ പ്രകോപിതനായ നരസിംഹന്‍, തിരക്കേറിയ റോഡ് ജംഗ്ഷനില്‍ വെങ്കിടേശന്റെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അരിവാളുപയോഗിച്ച് നരസിംഹന്‍ Read More…

Featured Lifestyle

IT കമ്പനിയില്‍ ജോലി ചെയ്ത ടെക്കി ഇപ്പോള്‍ ഫുഡ് ഡെലിവറി ഏജന്റ് ; പക്ഷേ ഒരു ലക്ഷ്യമുണ്ട്

അന്തര്‍ദ്ദേശീയ ക്ലയന്റുകളെ പരിപാലിക്കുന്ന വിജയകരമായ സോഫ്‌റ്റ്വെയര്‍ നിര്‍മ്മിച്ച വളരെ പ്രഗത്ഭനായ ഒരു എഞ്ചിനീയര്‍ ജീവിക്കാനായി ഇപ്പോള്‍ ഭക്ഷണ വിതരണ ഏജന്റായി ജോലി ചെയ്യുന്നു. ബംഗലുരുവില്‍ താമസിക്കുന്ന പത്മകുമാര്‍ എന്ന മുന്‍ എഞ്ചിനീയറുടെ കഥ അടുത്തിടെ നിതിന്‍ കുമാര്‍ എന്നയാള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് ശ്രദ്ധനേടിയത്. ഒരു വൈകുന്നേരം, ഒരു ഡെലിവറി പ്ലാറ്റ്ഫോമിലൂടെ നിതിന്‍ കുമാര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍, ടെക്കിയായിരുന്ന ഡെലിവറി എക്സിക്യൂട്ടീവ് ഭക്ഷണത്തോടൊപ്പം ഒരു പേജ് റെസ്യൂമെയും കൈമാറി. ആ ഡോക്യുമെന്റ് ആശ്ചര്യപ്പെടുത്തുന്ന ഒരു സത്യം വെളിപ്പെടുത്തി. Read More…

Sports

എയ്ഡന്‍ മാര്‍ക്രമിന്റെ WTC ഫൈനല്‍ ബ്രില്ല്യന്‍സ്; പിന്നാലെ കോഹ്ലിയുടെ പഴയ ട്വീറ്റ് വൈറലാകുന്നു

ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക 27 വര്‍ഷത്തിനിടയില്‍ ആദ്യ ഐസിസി കിരീടം നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയെ മിന്നുന്ന വിജയത്തിലേക്ക് നയിച്ചത് എയ്ഡന്‍ മാര്‍ക്രമിന്റെ മിന്നുന്ന സെഞ്ചുറിയാണ്. ഡബ്ല്യുടിസിയില്‍ ദക്ഷിണാഫ്രിക്ക യ്ക്ക് 282 റണ്‍സ് വിജയലക്ഷ്യം വെച്ച ഓസ്ട്രേലിയയെ ഇത് സഹായിച്ചു. മൂന്നാം ദിനം സ്റ്റംപ് വരെ വെറും 159 പന്തില്‍ 102 റണ്‍സ് നേടിയ മാര്‍ക്രം ദക്ഷിണാ ഫ്രിക്കയെ ചരിത്ര വിജയത്തിന്റെ തൊടുന്ന ദൂരത്തില്‍ എത്തിച്ചു. ഡബ്ല്യുടിസിയുടെ തിളക്കത്തിന് ശേഷം വിരാട് കോഹ്ലി മാര്‍ക്രമിനെക്കുറിച്ചുള്ള പഴയ ട്വീറ്റ് Read More…

The Origin Story

വിമാനത്തില്‍ ഉണ്ടായിരുന്ന 213 പേരും കൊല്ലപ്പെട്ട 1978-ലെ എയര്‍ ഇന്ത്യ ദുരന്തത്തിന്റെ ഓര്‍മ്മകള്‍

അഹമ്മദാബാദില്‍ എഐ 171 വിമാനം അപകടത്തിനിരയായത് സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു. വിമാനയാത്രക്കാരായിരുന്ന 241 പേര്‍ കൊല്ലപ്പെട്ട സംഭവം 15 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വിമാനാപകടമായിരുന്നു. സംഭവം ഉയര്‍ത്തിവിട്ടിരിക്കുന്നത് 1978ല്‍ തകര്‍ന്ന എയര്‍ ഇന്ത്യയുടെ എഐ855ന്റെ ദാരുണമായ തകര്‍ച്ചയുടെ ഓര്‍മ്മകളെ കൂടിയാണ്. 47 വര്‍ഷം മുമ്പ്, എയര്‍ ഇന്ത്യയുടെ വിമാനംഎഐ855, എംപറര്‍ അശോക , മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് (അന്നത്തെ സാന്താക്രൂസ് അന്താരാഷ്ട്ര വിമാനത്താവളം) പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കുള്ളില്‍ Read More…

Celebrity Featured

രണ്‍ബീറിന്റെ ആദ്യ ക്രഷ്, കോഹ്ലിയുടെ സ്‌റ്റൈലിസ്റ്റ് ; സഞ്ജയ്കപൂറിന്റെ ആദ്യഭാര്യ നന്ദിത മഹ്താനി

ബോളിവുഡ്താരം കരിഷ്മാകപൂറിന്റെ മുന്‍ഭര്‍ത്താവ് വ്യവസായി സുഞ്ജയ് കപൂറിന്റെ പെട്ടെന്നുള്ള മരണം കോര്‍പ്പറേറ്റ് ലോകത്തെയും ഷോബിസിനെയും അക്ഷരാര്‍ത്ഥ ത്തില്‍ ഞെട്ടിച്ചുകളഞ്ഞു. പോളോ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങിയതിനെ തുടര്‍ന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് 53 കാരനായ അദ്ദേഹം ഇംഗ്ലണ്ടി ല്‍ മരിക്കുകയായിരുന്നു. മൂന്ന് വിവാഹം ചെയ്ത അദ്ദേഹത്തിന്റെ ആദ്യഭാര്യ ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകയുമായ നന്ദിത മഹ്താനിയാണെന്ന് പലര്‍ക്കു മറിയില്ല. നന്ദിത ഒരു സോഷ്യലിസ്റ്റ് മാത്രമല്ല. മുംബൈയിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ അവര്‍ നിരവധി സെലിബ്രിറ്റികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 മുതല്‍, അവര്‍ Read More…

Featured Oddly News

ഭാര്യയുടെ സ്ത്രീധന പീഡനത്തിന് പ്രതികാരം; സ്വയം വിലങ്ങണിഞ്ഞ് ചായ വിൽപ്പന !

ഭാര്യയുടെ സ്ത്രീധന പീഡനത്തിനും നിയമപരമായ അനീതിക്കും പ്രതികാരമായി രാജസ്ഥാനിൽ കൃഷ്ണകുമാർ ധക്കഡ് സ്വയം കൈവിലങ്ങ് ധരിച്ച് ചായ വിൽക്കുന്നു. അതും ഭാര്യയുടെ വീടിന് മുമ്പില്‍തന്നെ. ‘498 എ ടി കഫേ’ എന്നാണ് ഇയാളുടെ കഫേയുടെ പേര്. ഇത് സ്ത്രീധന പീഡന വകുപ്പാണ്. ചായ നല്‍കുമ്പോള്‍ കൈവിലങ്ങുകള്‍ ധരിക്കുന്നു. ഭാര്യ തനിക്കെതിരേ സ്ത്രീധന പീഡന കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് പോലീസ് വകുപ്പിനെതിരേയുള്ള പ്രതിഷേധമാണ് കൈവിലങ്ങ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ അനുഭവിച്ച വേദനയുടെയും അപമാനത്തിന്റെയും പ്രതീകമാണ് കൈവിലങ്ങുകള്‍ Read More…