Oddly News

‘അറോറ’ കടലിലെ ഭീകരന്‍; ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലില്‍ 9000 കാറുകള്‍ കയറ്റാം

ഹേഗിന്റെ ‘അറോറ’യെ ‘ലോകത്തിലെ ഏറ്റവും വലിയ വാഹന വാഹകന്‍’ എന്ന് വിശേഷിപ്പിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. എന്തുകൊണ്ടെന്നാല്‍ വൈദ്യുതിയോ ഇന്ധനത്തിലോടുന്നതോ ആയ 9000 വാഹനങ്ങള്‍ വരെ കയറ്റാനുള്ള ശേഷി ഇതിനുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പടുകൂറ്റന്‍ ചരക്കുകപ്പലുകളുടെ കൂട്ടത്തിലെ ഭീമനാണ് ‘അറോറ’ ഏകദേശം 37.5 മീറ്റര്‍ വീതിയും 199.9 മീറ്റര്‍ നീളവുമുള്ള ഇത് വിവിധ തരം വാഹനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്യുവര്‍ കാര്‍ ആന്‍ഡ് ട്രക്ക് കാരിയര്‍ (പിസിടിസി) കപ്പലായി കണക്കാക്കപ്പെടുന്നു. Read More…

Sports

ഇന്ത്യയ്ക്ക് നഷ്ടമായത് തുടര്‍ച്ചയായി പതിനാലാമത്തെ ടോസ് നഷ്ടം ; രോഹിത് പതിനൊന്നാം തവണയും പരാജയപ്പെട്ടു

ക്രിക്കറ്റില്‍ നിര്‍ണ്ണായകമായ ഒരു കാര്യമായിട്ടാണ് ടോസിനെ കളിക്കാര്‍ കണക്കാക്കുന്നത്. പിച്ചിന്റെ സ്വഭാവം അനുസരിച്ച് ആദ്യം ചെയ്യേണ്ട കാര്യത്തെക്കുറിച്ച് നയപരമായും തന്ത്രപരമായുമുള്ള തീരുമാനം എടുക്കാന്‍ ഇത് ടീമിന്റെ നായകനെയും പരിശീലകനെയും സഹായിക്കുന്നു എന്നതാണ് കാര്യം. ടോസിനെ ആദ്യ ഭാഗ്യമായി കണക്കാക്കുമ്പോള്‍ തീരെ ഭാഗ്യമില്ലാത്ത ആളായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കണക്കാക്കേണ്ടി വരും. ചാംപ്യന്‍സ്‌ട്രോഫി സെമിക്ക് മുമ്പായി 10 തവണയാണ് ഇന്ത്യന്‍ നായകന് ടോസ് നഷ്ടമായത്. ദുബായില്‍ ചാംപ്യന്‍സ് ട്രോഫി സെമിയിലും ഓസ്‌ട്രേലിയയ്ക്ക് എതിരേ ഇന്ത്യന്‍ നായകന് ടോസ് Read More…

Sports

വിരാട് കോഹ്ലി ക്യാച്ചില്‍ ചരിത്രമെഴുതി ; 335 ക്യാച്ചുകള്‍ നേടി ദ്രാവിഡിനെ മറികടന്നു

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 2025 ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ വിരാട് കോഹ്ലി മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. മത്സരത്തില്‍ ഇന്ത്യയുടെ നാലാം വിക്കറ്റായ രവീന്ദ്ര ജഡേജയുടെ പന്തില്‍ ജോഷ് ഇംഗ്ലിസിനെ പിടിച്ചു പുറത്താക്കിയപ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെ ദീര്‍ഘകാല റെക്കോര്‍ഡാണ് കോഹ്ലി തകര്‍ത്തത്. ഷോര്‍ട്ട് കവറില്‍ കോഹ്ലിയുടെ ക്യാച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ കളിക്കാരനാക്കി. ഇന്ത്യയ്ക്കായി ഫോര്‍മാറ്റുകളിലുടനീളം 335 ക്യാച്ചുകള്‍ നേടിയ കോഹ്ലി, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 334 ക്യാച്ചുകള്‍ നേടിയ ദ്രാവിഡിനെയാണ് Read More…

Lifestyle

സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രണയം ; വീഡിയോകോള്‍ വഴി കല്യാണവും ; ഇന്ത്യാക്കാരനെ തേടി പാകിസ്താന്‍കാരി

മൊബൈല്‍ ഗെയിമിലൂടെ പരിചയപ്പെട്ട നോയിഡക്കാരനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാന്‍കാരി സീമ ഹൈദര്‍ തന്റെ നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത് മുതല്‍ അതിര്‍ത്തി കടന്നുള്ള ബന്ധങ്ങളുടെ വര്‍ത്തമാനങ്ങള്‍ ഇന്ത്യയില്‍ കൗതുകമാണ്. ഇപ്പോഴിതാ, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാന്‍ യുവതി ഇന്ത്യയില്‍ എത്തിയതാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ കഥ. ജമ്മുവിലെ ഭല്‍വാള്‍ സ്വദേശിയായ മുനീര്‍ അഹമ്മദിനൊപ്പം കഴിയാന്‍ പാക് പഞ്ചാബി സുന്ദരി വധു മണേല്‍ ഖാനാണ് അതിര്‍ത്തി കടന്ന് എത്തിയത്. ജമ്മു Read More…

Movie News

സേക്രഡ് ഗെയിംസിനായി ആദ്യം പരിഗണിച്ചത് മഞ്ജുവിനേയും നയന്‍താരയേയും; അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തല്‍

നെറ്റ്ഫ്‌ളിക്‌സിലെ ഹിറ്റ് വെബ്‌സീരീസായ സേക്രഡ് ഗെയിംസില്‍ നായികമാരായി എത്തേണ്ടിയിരുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരായ മഞ്ജുവാര്യരും നയന്‍താരയും. പറയുന്നത് ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. എന്നാല്‍ എന്തുകൊണ്ടാണ് സെയ്ഫ് അലി ഖാന്‍ നായകനായ പരമ്പരയില്‍ രണ്ട് നടിമാരും അഭിനയിക്കാതിരുന്നതെന്നും താരം പറഞ്ഞു. സേക്രഡ് ഗെയിംസിലെ റോ ഏജന്റ് കുസും ദേവി യാദവിന്റെ വേഷത്തിനായി താന്‍ ആദ്യം സമീപിച്ചത് മഞ്ജു വാര്യരെയാണ്. ഇതിനൊപ്പം മറ്റൊരു കഥാപാത്രത്തിനായി നയന്‍താരയുടെ പേരും സംവിധായകന്‍ നല്‍കിയതാണ്്. 2019 ലെ ഹിറ്റ് പരമ്പരയിലെ മഞ്ജു Read More…

Movie News

തമന്നയും കാമുകന്‍ വിജയ്‌വര്‍മ്മയും വേര്‍പിരിഞ്ഞു? സുഹൃത്തുക്കളായി തുടരാന്‍ തീരുമാനം

ദീര്‍ഘനാളായി റിലേഷനില്‍ ആയിരുന്ന പ്രമുഖ തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയും കാമുകനും നടനുമായ വിജയ് വര്‍മ്മയും ബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എല്ലാം അവസാനിപ്പിച്ചതായും വേര്‍പിരിഞ്ഞ ശേഷം ഭാവിയില്‍ നല്ല സുഹൃത്തുക്കളായി തുടരാനും തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പിങ്ക്‌വില്ല അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വേര്‍പിരിഞ്ഞിട്ടും, തമന്നയും വിജയും സുഹൃത്തുക്കളായി തുടരാന്‍ ആഗ്രഹിക്കുന്നു. ഇരുവരും മറ്റുകാര്യങ്ങളെല്ലാം അവസാനിപ്പിച്ച ശേഷം അവരുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരക്കുള്ള ഷെഡ്യൂളുകള്‍ അവരെ അകറ്റി Read More…

Oddly News

ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ടു, രണ്ടു വര്‍ഷമായി അലി താമസിക്കുന്നത് ഗുഹയില്‍

2023 ലെ ഒരു വലിയ ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ട ഒരു തുര്‍ക്കിക്കാരന്‍ രണ്ട് വര്‍ഷമായി താമസിക്കുന്നത് ഗുഹയില്‍. ഒറ്റയ്ക്ക് താമസിക്കുന്ന ഇയാളുടെ വിശ്വാസം ഇത് ഏതൊരു മനുഷ്യ നിര്‍മ്മിത ഘടനയേക്കാളും സുരക്ഷിതമാണെന്നാണ്. 2023 ഫെബ്രുവരിയില്‍, പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും സമീപപ്രദേശങ്ങളെ മുഴുവന്‍ അവശിഷ്ടങ്ങളാക്കി മാറ്റുകയും റിച്ചര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തെക്കന്‍ തുര്‍ക്കി കുലുങ്ങി. തെക്കന്‍ പ്രവിശ്യയായ ഹതേയില്‍ നിന്നുള്ള മൂന്ന് കുട്ടികളുടെ പിതാവായ അലി ബോസോഗ്ലാന് ഫെബ്രുവരി 6 ലെ ഭൂകമ്പത്തിലും അതിന്റെ Read More…

Oddly News

16 ഭാര്യമാരില്‍ 104 കുട്ടികളും 144 പേരക്കുട്ടികളും; പുരുഷനെ പങ്കിടാനുള്ള കാരണം കപിംഗയുടെ ഭാര്യമാര്‍ പറയുന്നു

അയാളുടെ പുരയിടം തന്നെ ഒരു ചെറിയ ഗ്രാമമാണ്. ഓരോ ഭാര്യമാര്‍ക്കും ഒരു വീട് എന്ന കണക്കില്‍ 16 വീടുകളുണ്ട്. എല്ലായിടത്തും പ്രായമായവരുടേയും കുട്ടികളുടേയും കൂട്ടയിടിയാണ്. ടാന്‍സാനിയയിലെ എന്‍ജോംബെയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ഈ ആഫ്രിക്കക്കാരന് നിലവില്‍ 16 ഭാര്യമാരും 104 കുട്ടികളും 144 പേരക്കുട്ടികളുമുണ്ട്. ചെറിയ ഒരു കുടുംബത്തിനുപോലും ഭക്ഷണവും താമസവുമടക്കമുള്ള ജീവിതച്ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന കാലത്താണ് തന്റെ വമ്പന്‍ കുടുംബത്തെ പോറ്റിക്കൊണ്ട് കപിംഗ നില്‍ക്കുന്നത്. അഫ്രിമാക്സിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍, പിതാവിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് Read More…

Sports

ഐപിഎല്ലില്‍ KKRനെ അജിങ്ക്യാരഹാനേ നയിക്കും; 23.75 കോടിയുടെ താരം ശ്രേയസ് അയ്യരെ തള്ളി

ഐപിഎല്ലില്‍ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ 2025 ലെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു കെകെആര്‍. ആര്‍സിബിയ്ക്കെതിരെ ഓപ്പണിംഗ് പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) തങ്ങളുടെ പുതിയ ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെ പ്രഖ്യാപിച്ചു. 23.75 കോടി രൂപയ്ക്ക് റിക്രൂട്ട് ചെയ്ത ശ്രേയസ് അയ്യര്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ടീം മാനേജ്‌മെന്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) 2025 ല്‍ ഈ ജോലി ചെയ്യാന്‍ കെകെആര്‍ മാനേജ്മെന്റ് രഹാനെയെ പിന്തുണച്ചു. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആയി അയ്യരെ Read More…