Celebrity

‘ഞാന്‍ രജനിയുടെ കട്ട ആരാധകന്‍, ‘കൂലി’യില്‍ അഭിനയിച്ചത് കഥ പോലും കേള്‍ക്കാതെ- ആമിര്‍ ഖാന്‍

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് തെന്നിന്ത്യന്‍ തലൈവരെ കണ്ടുമുട്ടിയാല്‍ എന്ത് സംഭവിക്കും? തീര്‍ച്ചയായും അതൊരു ഗുണ്ട് തന്നെയായിരിക്കും. ലോകേഷ് കനകരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂലിയില്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ഒരുങ്ങുകയാണ് ആമിര്‍ ഖാന്‍. സിനിമയ്ക്ക് യെസ് പറയാന്‍ താരം സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ പോലും കാത്തിരുന്നില്ല. തിരക്കഥ പോലും കേള്‍ക്കാതെയാണ് ലോകേഷ് കനകരാജിന്റെ കൂലിയില്‍ അഭിനയിച്ചതെന്ന് ബോളിവുഡ് താരം പറഞ്ഞു. രജനി സാറിന്റെ വലിയ ആരാധകനാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹം ഈ അവസരം പാഴാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. Read More…

Lifestyle

ബ്ലാക്ക്ബോക്സ് കണ്ടെത്തി; വിമാനാപകടത്തിന്റെ കാരണമറിയാന്‍ ഏക ആശ്രയം

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍, ഫ്‌ലൈറ്റ് എഐ 171 വിമാനത്തകര്‍ച്ചയുടെ കാരണം അറിയാന്‍ ഇനി സഹായകമാകുക വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ്. പേരിൽ ബ്ലാക്കുണ്ടെങ്കിലും പൊതുവിൽ അതിന് ഓറഞ്ച് നിറമാണ്. വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് എന്‍.എസ്.ജി സംഘം കണ്ടെത്തി. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണത്തിൽ ഈ ബ്ലാക്ക്ബോക്സ് നിർണായകമാകും. മെക്കാനിക്കല്‍ തകരാര്‍, എഞ്ചിന്‍ തകരാര്‍, പക്ഷി ആക്രമണം, ഓണ്‍ബോര്‍ഡ് തീപിടുത്തം അല്ലെങ്കില്‍ മനുഷ്യ പിശക് എന്നിവയില്‍ നിന്നുള്ള Read More…

Featured Oddly News

‘വിവാഹവും ജോലിയുമൊക്കെ സമയം പാഴാക്കല്‍’; ഒന്നുംവേണ്ട, 35കാരന്‍ ഒറ്റയ്ക്ക് ഗുഹയില്‍ താമസിക്കുന്നു

ജോലിയും വിവാഹവും വ്യര്‍ത്ഥമാണെന്ന് വിശ്വസിച്ച 35 കാരന്‍ ഗുഹയില്‍ ഒറ്റയ്ക്ക് താമസിക്കുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ സ്വദേശിയായ മിന്‍ ഹെങ്കായ് ആണ് ജോലിയും വിവാഹവുമൊക്കെ അര്‍ത്ഥശൂന്യമാണെന്ന് വിശ്വസിച്ച് മനുഷ്യരുടെ പരമ്പരാഗത ജീവിതം നിരസിച്ചു ഗുഹാജീവിതം തെരഞ്ഞെടുത്തത്. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ഒരു ഗുഹയില്‍ താമസിക്കുന്നതായിട്ടാണ് ഇയാള്‍ അവകാശപ്പെടുന്നു. മിന്‍ മുമ്പ് 2021 വരെ റെഡ് – ഹെയ്ലിംഗ് ക്യാബ് ഡ്രൈവറായി ജോലി ചെയ്തു. പ്രതിമാസം 10,000 യുവാന്‍ (1,400 ഡോളര്‍) സമ്പാദിച്ചു. എന്നിരുന്നാലും കഷ്ടപ്പാട് കൂടുതലായിരുന്നു. Read More…

Crime

പ്രണയം വീട്ടുകാര്‍ സമ്മതിച്ചില്ല ; കാമുകിയെ മാതാവ് പോക്‌സോകേസില്‍ കുടുക്കി; 17 കാരന്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: കാമുകിക്കും അമ്മയ്ക്കും എതിരെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 17 കാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ രാമപുരത്ത് നടന്ന സംഭവത്തില്‍ എഞ്ചിനീയറിംഗ് ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. കോടമ്പാക്കത്തെ കോളേജില്‍ പഠിക്കുന്ന കൗമാരക്കാരന്‍ അതേ കോളേജിലെ 19 കാരിയും സീനിയര്‍ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഈ ബന്ധം അംഗീകരിച്ചില്ല. മകനുമായി ബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെട്ട് മാതാവ് പെണ്‍കുട്ടിയുമായി വഴക്കിടുകയും അവന്‍ ഇപ്പോഴും പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും അവന്റെ പഠനത്തില്‍ നിന്ന് ശ്രദ്ധ Read More…

Movie News

സൂര്യയ്ക്ക് മമിതാബൈജു നായികയാ കുന്നു; വെങ്കി അട്‌ലൂരിയുടെ സിനിമ

മമിതാബൈജു കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രേമലുസിനിമയുടെ വന്‍ വിജയത്തിന് ശേഷം നടിയെത്തേടി മികച്ച സിനിമകളാണ് വന്നുകൊണ്ടിരിക്കുന്നത്. നടി ഉടനടി തമിഴ്‌സൂപ്പര്‍താരം സൂര്യയുടെ നായികയാകാനാണ് ഒരുങ്ങുന്നത്. അതും ലക്കിഭാസ്‌ക്കര്‍ വഴി വന്‍ഹിറ്റൊരുക്കിയ വെങ്കി അട്‌ലൂരിയുടെ സിനിമയില്‍. ഇതാദ്യമായിട്ടാണ് നടി സൂര്യയുടേയും വെങ്കിയുടേയും സിനിമയുടെ ഭാഗമാകുന്നത്. അതുകൊണ്ടു തന്നെ നടിയുടെ ആരാധകര്‍ക്ക് കാത്തിരിപ്പിന്റെ ദിനങ്ങളാണ് കടന്നുപോകുന്നത്. ഒട്ടേറെ പുതുമകള്‍ വരുന്ന സിനിമയുടെ പൂജ ജൂണ്‍ 11 ന് ഹൈദരാബാദില്‍ നടന്നിരിക്കുകയാണ്. സിനിമ 300 – 350 കോടിയുടേതാണ് Read More…

Featured Sports

ടെസ്റ്റ് ടീമില്‍ ഇടമില്ലെങ്കിലും ഋതുരാജ് ഇംഗ്‌ളണ്ടില്‍ കളിക്കും ; സച്ചിന്റെയും യുവിയുടേയും പാതയില്‍

ഇംഗ്‌ളണ്ടിനെതിരേ രണ്ട് മത്സരങ്ങളുടെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഋതുരാജ് ഗെയ്ക്ക്‌വാദ് ഇംഗ്‌ളണ്ടിലുണ്ടാകും. ഇംഗ്‌ളീഷ് കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ വേണ്ടിയാണ് താരം ഇംഗ്‌ളണ്ടിലേക്ക് എത്തുന്നത്്. യോര്‍ക്ക്‌ഷെയറിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ താരം ഒപ്പുവെച്ചു. ജൂലായ് 22 മുതല്‍ നോര്‍ത്ത് മറൈന്‍ റോഡ് ഗ്രൗണ്ടില്‍ സറേയ്ക്കെതിരായ പോരാട്ടത്തോടെ യോര്‍ക്ക്‌ഷെയറിനായി റുതുരാജ് അഞ്ച് കൗണ്ടി മത്സരങ്ങള്‍ കളിക്കും. 28 കാരനായ താരം ആഗസ്ത് 5 ന് ആരംഭിച്ച് സെപ്റ്റംബര്‍ Read More…

Lifestyle

ഒരു ഓട്ടംപോലും പോകാ​​തെ 8 ലക്ഷം സമ്പാദിച്ചിരുന്ന ഓട്ടോക്കാരന് ഗംഭീര പണികിട്ടി…!

ഒടുവില്‍ മുംബൈയിലെ ഓട്ടോക്കാരന് എട്ടിന്റെ പണി കിട്ടി. ഓട്ടം പോലും പോകാതെ എംബസിയില്‍ എത്തുന്ന ആള്‍ക്കാരുടെ ബാഗ് സൂക്ഷിച്ച് പ്രതിമാസം എട്ടുലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന ഓട്ടോക്കാരന്‍ പണിനിര്‍ത്തി. മുംബൈയിലെ ബാന്ദ്ര കുര്‍ള കോം പ്ലക്സിലെ (ബികെസി) യുഎസ് കോണ്‍സുലേറ്റ് സന്ദര്‍ശിക്കുമ്പോള്‍ യാത്രക്കാരെ ഓടി ക്കാതെ അവരുടെ സാധനങ്ങള്‍ സംരക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ച, വെന്യുമോങ്ക് സഹസ്ഥാപകന്‍ രാഹുല്‍ രൂപാണി ലിങ്ക്ഡ്ഇനില്‍ കഥ പങ്കുവെച്ചതോടെയാണ് ഓട്ടോഡ്രൈവര്‍ Read More…

Movie News

പ്രേമലു രണ്ടാം ഭാഗം ഇനിയും നീളും ; ഭാവന സ്റ്റുഡിയോസ് ചെയ്യുന്നത് മറ്റൊരു ചിത്രം: ദിലീഷ് പോത്തൻ

വന്‍ വിജയം നേടിയ പ്രേമലു സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ക്ക് അല്‍പ്പം കൂടുതല്‍ നാളുകള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ സിനിമയുടെ നിര്‍മ്മാതാവ് ദിലീഷ്‌പോത്തനാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. നസ്‌ളീനും മമിതാബൈജുവും പ്രധാന വേഷത്തിലെത്തിയ സിനിമ കഴിഞ്ഞവര്‍ഷത്തെ ബ്‌ളോക്ക് ബസ്റ്റര്‍ ആയിരുന്നു. 2024 ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍നടപടികള്‍ വൈകിയതായി നടനും സംവിധായകനും ചിത്രത്തിന്റെ സഹനിര്‍മ്മാതാവുമായ ദിലീഷ് പോത്തന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ സ്ഥിരീകരിച്ചു. ബോക്സ് ഓഫീസില്‍ ചിത്രത്തിന്റെ ഡ്രീം റണ്ണിന് ശേഷം കഴിഞ്ഞ Read More…

Featured Oddly News

‘സൂര്യകോപം’; മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ബഹിരാകാശ ത്ത് വീഴുന്നു; തകര്‍ന്നത് 523 എണ്ണം

ബഹിരാകാശ വിക്ഷേപം സംബന്ധിച്ച കാര്യത്തില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഏറ്റവും വലിയ സാറ്റലൈറ്റ് നെറ്റ്വര്‍ക്കുകളില്‍ ഒന്ന് വിന്യസിക്കാനുള്ള ഉത്തരവാദിത്തം ലോണ്‍ മസ്‌ക്കിന്റെ സ്പേസ് എക്സിനാണ്. ആഗോള ബ്രോഡ്ബാന്‍ഡ് കവറേജ് നല്‍കുന്നതിനായി എല്ലാ ആഴ്ചയും പുതിയ സ്റ്റാര്‍ലിങ്കുകളുടെ വിക്ഷേപണം വര്‍ദ്ധിപ്പിക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ സ്‌പേസ് എക്‌സിന് 500-ലധികം ഉപഗ്രഹങ്ങള്‍ നഷ്ടപ്പെട്ടതായി പുതിയ വിശകലനം വെളിപ്പെടുത്തി. സോളാര്‍ സൈക്കിള്‍ 25-ല്‍ സൂര്യന്റെ കടുത്തചൂടിന്റെ ആഘാതത്തെ ഉപഗ്രഹങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നതാണ് കാരണം. സോളാര്‍ സൈക്കിളിന്റെ കൊടുങ്കാറ്റില്‍ 2020 Read More…