ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു എക്‌സ് ഉപയോക്താവ് അടുത്തിടെ വീട്ടില്‍ കണ്ടെത്തിയ രണ്ട് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ചിത്രങ്ങള്‍ പങ്കിട്ടു. നിലവില്‍ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 1987 ഫെബ്രുവരിയിലും 1992 ഡിസംബറിലും യഥാക്രമം 20, 10 രൂപവരുന്ന രണ്ട് ഓഹരികള്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. റാലി ഡ്രൈവറും ഓട്ടോ പ്രേമിയുമായി സ്വയം വിശേഷിപ്പിക്കുന്ന എക്സ് ഉപയോക്താവ്, തനിക്ക് ഓഹരി വിപണിയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് പറഞ്ഞു. ‘ഈ ഓഹരികള്‍ ഇപ്പോഴും ഞങ്ങളുടെ ഉടമസ്ഥതയിലുണ്ടോ Read More…
Author: Priya
7വയസ്സുമുതല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു; മൈക്കല്‍ ജാക്‌സനെതിരേ നര്‍ത്തകന്‍ വേഡ് റോബ്‌സണും
മൈക്കല്‍ ജാക്‌സണ്‍ തന്നെ ബാല്യകാലത്ത് ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന ജെയിംസ് സേഫ്ചക്ക് എന്നയാളുടെ ആരോപണത്തിന് പിന്നാലെ സമാന ആരോപണ വുമായി ജാക്‌സന്റെ മറ്റൊരു ശിഷ്യന്‍ വേഡ് റോബ്‌സണും. ഏഴൂ വയസ്സുമുതല്‍ മൈ ക്കല്‍ ജാക്‌സണ്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു വെന്നും അതി ന്റെ ഭാഗമായി തനിക്ക് ഞരമ്പ്‌രോഗവും വിഷാദരോഗവും പിടിപെട്ടിരുന്നതായും വെളിപ്പെടുത്തി. ജാക്‌സന്റെ ബാലപീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്ന എച്ച് ബി ഒ ഡോക്യുമെന്ററിയായ ‘ലീവിംഗ് നെവര്‍ലാന്‍ഡ്’ ഡോക്യുമെന്ററിയില്‍ 42 കാരനായ വേഡും 47 കാരനായ ജെയിംസ് സേഫ്‌ചെക്കിന്റെയും സാക്ഷ്യം ഉണ്ടായിരുന്നു. Read More…
വളർത്തുനായയുടെ മരണത്തിൽ മനംനൊന്ത് 19 ലക്ഷം മുടക്കി യുവതി ഡോബര്‍മാനെ ക്‌ളോണ്‍ ചെയ്തു
വളര്‍ത്തുമൃഗങ്ങളുമായുള്ള ബന്ധം അഭേദ്യമായ കാര്യമാണ്. അവയുടെ നഷ്ടം ചിലര്‍ക്ക് സഹിക്കാന്‍ കഴിയാത്തതും. വളര്‍ത്തുനായയുടെ നഷ്ടം നികത്താന്‍ ചൈനയില്‍ ഒരു യുവതി അതിന്റെ 19 ലക്ഷം രൂപ മുടക്കി ക്‌ളോണ്‍ സൃഷ്ടിച്ചു. ഈ സംഭവം വളര്‍ത്തുമൃഗങ്ങളുടെ ക്ലോണിംഗില്‍ പൊതു താല്‍പ്പര്യത്തിന് കാരണമായി. കിഴക്കന്‍ ചൈനയിലെ ഹാങ്ഷൗ സ്വദേശിയായ ഷു എന്ന യുവതിയാണ് തന്റെ വളര്‍ത്തുനായയുടെ ക്‌ളോന്‍ ഉണ്ടായത്. 2011-ലാണ് ഷൂ ‘ജോക്കര്‍’ എന്ന ഡോബര്‍മാനെ വാങ്ങിയത്. അവന്‍ പിന്നീട് അവളുടെ അര്‍പ്പണബോധമുള്ള കൂട്ടുകാരനും സംരക്ഷകനുമായി. അവള്‍ക്ക് വലിയ സുരക്ഷിതത്വബോധം Read More…
സിനിമയില്‍ നായകന്‍, കുക്കറിഷോ അവതാരകന്‍; വരുണ്‍ ചക്രവര്‍ത്തി ഇന്ത്യന്‍ കുപ്പായമണിയുന്നതിന് മുമ്പ് ആരായിരുന്നു?
ഇന്ത്യയുടെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച താരങ്ങളില്‍ ഒരാള്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. കായികവേദിക്ക് അപ്പുറത്ത് അഭിനയവും ടെലിവിഷന്‍ പരിപാടികളും അടക്കം ഒരു ബോളിവുഡ് സിനിമയ്ക്ക് എളുപ്പത്തില്‍ ഇണങ്ങുന്ന തരത്തിലുള്ള ട്വിസ്റ്റും ടേണും നിറഞ്ഞതായിരുന്നു വരുണ്‍ ചക്രവര്‍ത്തിയുടെ ജീവിതം. ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായമണിയുന്നതിന് മുമ്പ് വരുണ്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്ന വിവരം എത്രപേര്‍ക്കറിയാം. വരുണിന്റെ ജീവിതം പോലെ പ്രതിസന്ധികളെ മറികടന്ന് ക്രിക്കറ്റ് കളിക്കാരനായി മാറുന്ന ഒരു കഥാപാത്രത്തിന്റെ ജീവിതം പറയുന്ന സിനിമയിലൂടെ തമിഴിലായിരുന്നു Read More…
രോഹിത് ശർമ്മ ഇല്ല, ഇലവനില്‍ ഇന്ത്യാക്കാര്‍ ആറുപേര്‍ ; സാന്റനര്‍ ക്യാപ്റ്റന്‍; ടീം ഓഫ് ചാമ്പ്യൻസ് ട്രോഫി
ന്യൂസിലന്റിനെ ഫൈനലില്‍ വീഴ്ത്തി ചാംപ്യന്‍സ്‌ട്രോഫിയില്‍ കപ്പുയര്‍ത്തിയ ഇന്ത്യന്‍ ടീമിലെ കളിക്കാരില്‍ ആറുപേര്‍ ‘ടീം ഓഫ് ദി ടൂര്‍ണ്‍മെന്റി’ ല്‍. 12 അംഗ ടീമിലെ ഏറ്റവും വലിയപേര് വിരാട്‌കോഹ്ലി ആയിരുന്നു. ഫൈനലില്‍ ഇന്ത്യവീഴ്ത്തിയ ന്യൂസിലന്റ് നായകന്‍ മിച്ചല്‍ സാന്റ്നര്‍ ക്യാപ്റ്റനായ ടീമില്‍ ന്യൂസിലന്റിലെ നാലു കളിക്കാരും അഫ്ഗാനിസ്ഥാന്റെ രണ്ടു താരങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നും വിരാട് കോഹ്ലിയെ കൂടാതെ ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ കെ എല്‍ രാഹുല്‍, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ Read More…
മുസ്‌ളീം സമുദായത്തെ ആക്ഷേപി ച്ചെന്ന് ആരോപണം; വിജയ് യുടെ ചെന്നൈയിലെ ഇഫ്ത്താര്‍ പരിപാടിക്ക് ആക്ഷേപം
ഇഫ്താര്‍ പരിപാടിക്കിടെ മുസ്ലീം സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് തമിഴ്‌സൂപ്പര്‍താരം വിജയ്‌ക്കെതിരേ ചെന്നൈയില്‍ കേസ്. മതവികാരം വ്രണപ്പെടുത്തിയതിന് വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ തമിഴ്നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറര്‍ സയ്യിദ് ഗൗസ് പരാതി നല്‍കി. വിജയിന്റെ ഇഫ്താര്‍ പരിപാടി മുസ്ലീം സമുദായത്തെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഗൗസ് ആരോപിച്ചു. റമദാന്‍ വ്രതാനുഷ്ഠാനവുമായോ ഇസ്ലാമിക ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്തവരേയും ”മദ്യപാനികളും റൗഡികളും” ഉള്‍പ്പെടെയുള്ള വ്യക്തികളേയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി ഇഫ്താറിന്റെ പവിത്രതയെ Read More…
ബസൂക്ക ഏപ്രില്‍ 30 ന് വരും ; സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി
മമ്മൂട്ടി ആരാധകര്‍ ഇനി ആകാംഷയോടെ കാത്തിരിക്കുന്നത് ബസൂക്കയ്ക്ക് വേണ്ടിയാണ്. 2023 ല്‍ പ്രഖ്യാപിച്ച സിനിമയുടെ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി. 2023-ല്‍ പ്രഖ്യാപിച്ച ചിത്രം, അതിന്റെ നിര്‍മ്മാണവും പോസ്റ്റ്-പ്രൊഡക്ഷനും കാരണം നിരവധി കാലതാമസങ്ങളെത്തുടര്‍ന്ന് 2025 ഏപ്രില്‍ 10-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറില്‍ ഗൗതം വാസുദേവ് മേനോനും പ്രധാനവേഷം ചെയ്യുന്നു. മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്ററില്‍, ഒരു വ്യവസായ മേഖലയോട് സാമ്യമുള്ള പശ്ചാത്തലത്തില്‍, മുടിയും കട്ടിയുള്ള താടിയും Read More…
ടാറ്റ സ്റ്റീല്‍ പൂട്ടി ജോലി നഷ്ടപ്പെട്ടു ; 900 പേരുടെ കടങ്ങള്‍ നടന്‍ മൈക്കല്‍ ഷീന്‍ വീട്ടി…
അമാഡസ്, ട്വലൈറ്റ് പോലെയുള്ള ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളിലെ വേഷത്തിന്റെ പേരിലാണ് ഹോളിവുഡ്താരം മൈക്കല്‍ ഷീന്‍ അറിയപ്പെടുന്നത്. എന്നാല്‍ സിനിമയ്ക്കപ്പുറത്ത് വലിയ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകസൃഷ്ടിച്ചും താരം തന്റെ മറ്റൊരു മുഖം കാണിച്ചിരിക്കുകയാണ്. അടുത്തിടെ താരം ഒരു ദശലക്ഷം ഡോളര്‍ ഉപയോഗിച്ച് 900 വ്യക്തികളുടെ കടം വീട്ടുകയുണ്ടായി. സൗത്ത് വെയ്ല്‍സിലെ തന്റെ നാട്ടിലെ ദുരിതപ്പെട്ടവരെയാണ് ഷീന്‍ സഹായിക്കാന്‍ തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബിബിസിയാണ്. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഫര്‍ണസില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ടാറ്റാ സ്റ്റീല്‍ അടച്ചു പൂട്ടിയത് തുറമുഖനഗരമായ ടാള്‍ബോട്ടിനെ Read More…
”കഴിച്ചിട്ട് രണ്ടു ദിവസമായി, വാടക കൊടുക്കാനും പണമില്ല’ ; ഹൃദയഭേദക മായ സന്ദേശം ഇട്ടതിന് പിന്നാലെ 24 കാരി മരിച്ചു
ഹൃദയഭേദകമായ സന്ദേശം പങ്കിട്ട് ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി ആരാധകരെ ഞെട്ടിച്ച് ചൈനയില്‍ നിന്നുള്ള 24 കാരി ഷീ യെ. അടുത്തിടെ ഓണ്‍ ലൈന്‍ ഇന്‍ഫ്‌ളുവെന്‍സര്‍ താന്‍ നേരിടുന്ന സാമ്പത്തീക പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. തനിക്ക് ഭക്ഷണം കഴിക്കാനും വീട്ടുവാടക നല്‍കാനും മാര്‍ഗ്ഗമില്ലെന്ന് അവര്‍ തന്റെ അവസാന പോസ്റ്റുകളില്‍ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈനില്‍ അനേകം ഫോളോവേഴ്‌സ് ഉണ്ടായിട്ടും തന്റെ ജീവിതത്തിന്റെ ഭീകരതയായിരുന്നു ഈ പോസ്റ്റില്‍ യുവതി പങ്കുവെച്ചത്. ഈ വാര്‍ത്ത അവളുടെ ആരാധകരെയും അനുയായികളെയും ഒരുപോലെ അമ്പരപ്പിച്ചു. സോഷ്യല്‍ Read More…









