Oddly News

സിഗററ്റ് വലിച്ച് പുകവിടുന്ന ഗോറില്ല ; ചൈനയിലെ മൃഗശാലയിലെ ദൃശ്യം ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചയാകുന്നു

ചൈനയിലെ ഗ്വാങ്സിയിലെ നാനിംഗ് മൃഗശാലയില്‍ സിഗററ്റ് വലിക്കുന്ന ഗോറില്ല നെറ്റിസണ്‍മാരെ അമ്പരപ്പിക്കുകയും ആശങ്ക ഉണര്‍ത്തുകയും ചെയ്യുന്നു. മൃഗശാലയുടെ ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ആരോ വലിച്ച ശേഷം എറിഞ്ഞ കുറ്റിയെടുത്താണ് വലിക്കുന്നത്. സംഭവം ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കു വെച്ചതോടെയാണ് ശ്രദ്ധ ആകര്‍ഷിച്ചത്. അസാധാരണമായ കാഴ്ച കാഴ്ചക്കാരെ രസിപ്പിക്കുകയും അതേസമയം തന്നെ അമ്പരപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തു. ഇത് ഓണ്‍ലൈനില്‍ വൈറലായതോടെ നെറ്റിസണ്‍മാരുടെ പ്രതികരണങ്ങള്‍ ഉയര്‍ന്നു. വൈറല്‍ വീഡിയോയെക്കുറിച്ച് അറിവ് കിട്ടിയത് മുതല്‍ ഇക്കാര്യം അന്വേഷിക്കുക യാണെന്നും സംഭവത്തോട് Read More…

Movie News

ഇനി സോനം ബജ്‌വ ബോളിവുഡ് ഭരിക്കും; അണിയറയില്‍ ഒരുങ്ങുന്നത് മൂന്ന് വമ്പന്‍ സിനിമകള്‍

പഞ്ചാബി സിനിമയിലെ രാജ്ഞി സോനം ബജ്വ ഇനി ബോളിവുഡ് ഭരിക്കും. ഒന്നും രണ്ടുമല്ല താരത്തിന്റേതായി മൂന്ന് പ്രധാന റിലീസുകളാണ് ഈ വര്‍ഷം ബോളിവുഡില്‍ ഒരുങ്ങുന്നത്. എല്ലാം ഏറ്റവും വലിയ ഫ്രാഞ്ചൈസികളുടെ സിനിമകളുമാണ്. ഹാസ്യസിനിമയായ ഹൗസ്ഫുള്‍ 5-ല്‍ അക്ഷയ് കുമാറിനൊപ്പം ചേരുന്ന അവര്‍ ഹൈ-ഒക്ടെയ്ന്‍ ആക്ഷനായി ബാഗി 4-ല്‍ ടൈഗര്‍ ഷ്രോഫിനൊപ്പവും അഭിനയിക്കും. ഹര്‍ഷവര്‍ദ്ധന്‍ റാണെയ്ക്കൊപ്പം ദീവാനിയത്തിനൊപ്പം തീവ്രമായ ഒരു റൊമാന്റിക് നാടകത്തിലേക്ക് സോനം ചുവടുവെക്കുന്നു. സനം തേരി കസമിന്റെ ആരാധകര്‍ ഹര്‍ഷവര്‍ദ്ധന്‍ തന്റെ റൊമാന്റിക് വേരുകളിലേക്ക് മടങ്ങുന്നത് Read More…

Oddly News

കരയുന്ന കുട്ടിയുമായി വിൻഡോ സീറ്റ് തർക്കം; എയര്‍ലൈന്‍സിനെതിരേ യുവതി കേസുകൊടുത്തു

വിമാനത്തില്‍ തന്റെ വിന്‍ഡോസീറ്റിനായി കൊച്ചുകുട്ടി കരഞ്ഞുവാശിപിടിച്ച സംഭവത്തില്‍ കുട്ടിക്ക് സീറ്റ് വിട്ടുകൊടുക്കാതിരുന്ന ബ്രസീലിയന്‍ യുവതി എയര്‍ലൈന്‍സിനെതിരേ കേസു കൊടുത്തു. 29 കാരിയായ ജെന്നിഫര്‍ കാസ്‌ട്രോയാണ് ജിഒഎല്‍ എയര്‍ലൈന്‍സിനും സംഭവസമയത്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരനുമെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യക്തിപരമായും സാമ്പത്തീകപരമായും തനിക്കുണ്ടാക്കിവെച്ച നഷ്ടം കണക്കാക്കിയുമാണ് കേസ് നല്‍കിയിരിക്കുന്നത്. അതേസമയം നഷ്ടപരിഹാരത്തുക വെളിപ്പെടുത്താന്‍ ഇവര്‍ വിസമ്മതിച്ചു. കരയുന്ന കുട്ടിക്ക് തന്റെ ജനല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച സംഭവത്തിന്റെ ദൃശ്യം ഓണ്‍ലൈനില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെടുകയും പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുകയും Read More…

Movie News

ഇങ്ങിനെ ഒരു മനുഷ്യനെ കണ്ടിട്ടേയില്ല ! സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് മടുപ്പിക്കും

ബോളിവുഡിലെ വിഖ്യാത സംവിധായകനാണെങ്കിലും സഞ്ജയ് ലീല ബന്‍സാലിക്കൊപ്പമുള്ള ജോലി മടുപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍. ബന്‍സാലിക്കൊപ്പം ലവ് ആന്റ് വാര്‍ എന്ന പുതിയ സിനിമ ചെയ്യാനൊരുങ്ങുമ്പോഴാണ് രണ്‍ബീര്‍കപൂറിന്റെ പ്രതികരണം. സാവരിയ എന്ന ബന്‍സാലി ചിത്രത്തിലൂടെയാണ് രണ്‍ബീര്‍ ബോളിവുഡില്‍ അരങ്ങേറിയത്. ബന്‍സാലിയുടെ സെറ്റില്‍ ആയിരിക്കുന്നതും അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നതും ‘മടുപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും’ ആയിരിക്കുമെന്ന് രണ്‍ബീര്‍ പറഞ്ഞു. കഥാപാത്രങ്ങള്‍, അവരുടെ വികാരങ്ങള്‍, സംഗീതം, ഇന്ത്യന്‍ സംസ്‌കാരം, ഇന്ത്യന്‍ മൂല്യവ്യവസ്ഥ എന്നിവ മനസ്സിലാക്കുന്ന, കഠിനാധ്വാനം ചെയ്യുന്ന ഒരു മനുഷ്യനെ Read More…

Sports

വെങ്കിടേഷ് അയ്യരുള്ളപ്പോള്‍ രഹാനേയെ ക്യാപ്റ്റനാക്കിയത് എന്തിന് ? ഇതാണ് കാരണമെന്ന് കെകെആര്‍

ഐപിഎല്ലില്‍ കളി തുടങ്ങാനിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്തിനാണ് ഇങ്ങിനെ ചെയ്തത്? ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കെ കെ ആര്‍ ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗം പോരാത്തതിന് ചാംപ്യന്‍സ്‌ട്രോഫിയില്‍ കിരീടം നേടിയ ടീമിലെ കളിക്കാരനുമായ വെങ്കിടേഷ് അയ്യരുള്ളപ്പോള്‍ എന്തിനാണ് അജിങ്ക്യാ രഹാനേയെ ക്യാപ്റ്റനാക്കിയത്? ഐപിഎല്‍ 2025 സീസണില്‍ ഫ്രാഞ്ചൈസി നായകനായി പ്രഖ്യാപിച്ചത് അജിങ്ക്യ രഹാനെയെയായിരുന്നു. ഐപിഎല്‍ ഈ സീസണില്‍ ഏറ്റവും തുകയ്ക്ക് ടീം വാങ്ങിയ കളിക്കാരന്‍ എന്ന നിലയില്‍ വെങ്കിടേഷ് അയ്യരുടെ Read More…

Sports

ഇങ്ങിനെയാണ് പോക്കെങ്കില്‍ ബുംറെയുടെ കരിയര്‍ ഉടന്‍ തീരും! ഷെയിന്‍ബോണ്ട് കണ്ടെത്തുന്ന കാരണങ്ങള്‍

ഇങ്ങിനെ പണിയെടുപ്പിച്ചാല്‍ ലോകത്തിലെ തന്നെ മുന്‍നിര ഫാസ്റ്റ് ബൗളറായി കണക്കാക്കുന്ന ജസ്പ്രീത് ബുംറെയേ അധികകാലം ഇന്ത്യയ്ക്ക് പന്തെറിയാന്‍ കാണില്ല. പറയുന്നത് ഒരുകാലത്ത് ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞിരുന്ന കളിക്കാരില്‍ ഒരാളും മുന്‍ ന്യൂസിലന്‍ഡ് പേസര്‍ ഷെയ്ന്‍ ബോണ്ടാണ്. ജോലിഭാരം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ ബുംറയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയാണ് അദ്ദേഹം. ഇന്ത്യയിലെ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറയുടെ പുറംവേദന ആവര്‍ത്തിച്ച് വരുന്നത് ആശങ്കാജനകമായ ഒരു വിഷയമാണ്. കരിയറില്‍ സമാനമായ വെല്ലുവിളികള്‍ Read More…

The Origin Story

350വെപ്പാട്ടികള്‍, അവരുടെ സൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജന്മാര്‍ ; ഇന്ത്യയി ലെ ഏറ്റവും പ്രണയാതുരനായ രാജാവ്

ബഹുഭാര്യത്വവും പരസ്ത്രീബന്ധവും ഇന്ത്യയില്‍ രാജഭരണകാലത്ത് അത്ര പുതിയ കാര്യമായിരുന്നില്ല. മിക്ക രാജാക്കന്മാര്‍ക്കും ഒന്നിലധികം ഭാര്യമാരേയും ദേവദാസികളെയും പരിപാലിച്ചിരുന്ന അനേകം രാജാക്കന്മാര്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും പട്യാലയിലെ മഹാരാജ ഭൂപീന്ദര്‍ സിംഗിനെ ഇന്ത്യയിലെ ഏറ്റവും പ്രണയാതുരനായ രാജാവെന്ന് വിളിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. സുഖലോലുപതയെ അതിന്റെ ശുദ്ധമായ രൂപത്തില്‍ ഉള്‍ക്കൊള്ളുന്ന, തന്റെ കാലത്തെ ഏറ്റവും കാമാര്‍ത്തനായ രാജാവായിരുന്നു ഭൂപീന്ദര്‍ സിംഗ്. അദ്ദേഹത്തിന്റെ വിശാലമായ അന്തപ്പുരം മുതല്‍ സ്വകാര്യ കുളത്തിലെ അതിരുകടന്ന രതിമൂര്‍ച്ഛകള്‍ വരെ, ആനന്ദത്തിനായുള്ള അദ്ദേഹത്തിന്റെ മോഹത്തിന് അവസാനമില്ലായിരുന്നു. 350 വെപ്പാട്ടികള്‍ Read More…

Sports

വൈഭവ് സൂര്യവന്‍ഷി ഇത്തവണ തകര്‍ക്കും; 1.1 കോടിക്ക് വാങ്ങിയ 13 കാരനെക്കുറിച്ച് സഞ്ജുസാംസണ്‍

വൈഭവ് സൂര്യവന്‍ഷിയുടെ ബിറ്റ് ഹിറ്റിംഗ് കഴിവുകളെ പ്രശംസിച്ച്, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ താരത്തിന് ടീമിനായി മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്നും പറഞ്ഞു. മാര്‍ച്ച് 23 ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് റോയല്‍സ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലെ സൂപ്പര്‍സ്റ്റാര്‍ പരമ്പരയില്‍ സംസാരിക്കവേ, ഐപിഎല്ലില്‍ ഇതുവരെ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ സൂര്യവന്‍ഷിക്ക് എന്ത് ഉപദേശമാണ് നല്‍കുകയെന്ന് സാംസണോട് ചോദിച്ചു. സാംസണ്‍ പറഞ്ഞു: ”ഇന്നത്തെ Read More…

Crime

കാമുകനോടുള്ള 18കാരിയുടെ പ്രണയപ്രതികാരം; ഇരുവരുടേയും ലൈംഗിക വീഡിയോ നാട്ടുകാരെ കാണിച്ചു

പ്രണയപ്രതികാരത്തിന് കാമുകനുമായുള്ള ലൈംഗികബന്ധത്തിന്റെ വീഡിയോ നാട്ടുകാരെ കാണിച്ചതിന് കൗമാരക്കാരിയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. ബാറില്‍ പോകുന്നവരെയും കാമുകന്റെ കൂട്ടുകാരെയുമൊക്കെയാണ് യുവതി വീഡിയോ കാണിച്ചത്. തുടര്‍ന്ന് കാമുകന്റെ പരാതിയില്‍ 18 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. 18 വയസ്സുള്ള ടെയ്ലര്‍ റിച്ചാര്‍ഡ്, ഒരു അടുപ്പമുള്ള വീഡിയോ നിയമവിരുദ്ധമായി വെളിപ്പെടുത്തിയത്. ദമ്പതികള്‍ വേര്‍പിരിയുന്നതിന് തൊട്ടുമുമ്പ് വാലന്റൈന്‍സ് ദിന ത്തില്‍ കാമുകന്റെ ട്രക്കില്‍ വെച്ചാണ് ഈ ആസക്തി നിറഞ്ഞ ലൈംഗിക രംഗം ചിത്രീ കരിച്ചതെന്ന് അവരുടെ ഞെട്ടിപ്പോയ മുന്‍ കാമുകന്‍ മൈക്കല്‍ Read More…