വിരാട്‌കോഹ്ലി നായകനായി ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയ അണ്ടര്‍ 19 ടീമിലെ സൂപ്പര്‍ബാറ്റ്‌സ്മാന്‍ ഇപ്പോള്‍ അമ്പയര്‍. ഐപിഎല്‍ 2025 സീസണില്‍ കളി നിയന്ത്രിക്കാന്‍ കളത്തിലെത്താനൊരുങ്ങുകയാണ്. പറഞ്ഞുവരുന്നത് 2008 ലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ടോപ് സ്‌കോററായ വിരാട് കോഹ്ലിയുടെ മുന്‍ സഹതാരം തന്മയ് ശ്രീവാസ്തവയെക്കുറിച്ചാണ്. ക്രിക്കറ്റ് വിട്ട അദ്ദേഹം അമ്പയറായി അരങ്ങേറുകയാണ്. കരിയറിന്റെ തുടക്കം കോഹ്ലിയെപ്പോലെ തന്നെയായിരുന്നു തന്മയ്ക്കും. 2008 ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സ്‌കോ ര്‍ Read More…
Author: Priya
രണ്ടുരാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തെ ഏറ്റവും ചെറിയ പാലം; നീളം 19 അടി മാത്രം…!
രണ്ടുരാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ലോകത്തെ ഏറ്റവും ചെറിയ അന്താരാഷ്ട്ര പാലത്തിന് വെറും 19 അടി മാത്രം നീളം. ഒരുപക്ഷേ ഈ പാലമായിരിക്കാം ലോകത്തെ ഏറ്റവും ചെറിയ രാജ്യാന്തരപാലവും. സ്പാനിഷ് ഗ്രാമമായ എല്‍ മാര്‍ക്കോയെ പോര്‍ച്ചുഗീസ് ഗ്രാമമായ വാര്‍സിയ ഗ്രാന്‍ഡെയുമായി ബന്ധിപ്പിക്കുന്ന എല്‍ മാര്‍ക്കോ, എന്ന ഒരു ചെറിയ റസ്റ്റിക് പാലമാണ് ഇത്. 19 അടി (6 മീറ്റര്‍) നീളവും 4.7 അടി (1.45 മീറ്റര്‍) വീതിയുമുള്ള എല്‍ മാര്‍ക്കോ തടി പാലം മുറിച്ചുകടക്കുമ്പോള്‍, നിങ്ങള്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ Read More…
നെഗറ്റീവ് വേഷങ്ങളെ പേടിയില്ലാത്ത മനുഷ്യൻ, പൃഥ്വിരാജിന് പിന്നാലെ ബോളിവുഡും
ദുല്‍ഖറും ഫഹദും അന്യഭാഷകളില്‍ നായകന്‍മാരായി വിലസുമ്പോള്‍ മലയാളം ഇതരസിനിമകളില്‍ നെഗറ്റീവ് റോളുകളുടെ ടോപ് ചോയ്‌സായി മാറി മറ്റൊരു പാന്‍ ഇന്ത്യന്‍ ഇമേജില്‍ തകര്‍ക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജ്. രണ്ടുദശകമായി മലയാളത്തില്‍ നായകനായി വിലസിയ പൃഥ്വിരാജ് ഇപ്പോള്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ബോളിവുഡിലെ ടോപ്പ് സംവിധായകരുടെ പ്രിയപ്പെട്ട ചോയ്‌സായി മാറുകയാണ്. സലാറിന് പിന്നാലെ എസ്എസ് രാജമൗലിയുടെ സിനിമയിലും ബോളിവുഡില്‍ കരണ്‍ജോഹറും കാത്തിരിക്കുകയാണ്. പ്രശാന്ത് നീലിന്റെ പ്രഭാസ് നായകനായ സലാര്‍ 1 സീസ്ഫയര്‍ തകര്‍പ്പന്‍ വേഷമാണ് പാന്‍ ഇന്ത്യന്‍ Read More…
കപ്പടിച്ചത് ഒരേ വേദിയില്‍ കളിച്ചത് കൊണ്ടല്ല; ഏറ്റവും മികച്ച ടീം ഇന്ത്യ; ഈ കണക്കുകള്‍ കള്ളം പറയില്ല
ഇന്ത്യ കപ്പുയര്‍ത്തിയ 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയത്തില്‍ നീലപ്പടയ്ക്ക് എതിരേ ഉയര്‍ന്നിരിക്കുന്ന ഏറ്റവും വലിയ വിമര്‍ശനം ഇന്ത്യ എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ കളിച്ചെന്നാണ്. മറ്റു ടീമുകള്‍ക്കൊന്നും കിട്ടാത്ത ഈ ആനുകൂല്യം ഗുണമായെന്നും ഇത് ഐസിസി ഇന്ത്യയെ ഇക്കാര്യത്തില്‍ ഇന്ത്യയെ തുണയ്ക്കുകയായിരുന്നു എന്നുമാണ്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തെ കളികള്‍ പരിശോധിച്ചല്‍ വെള്ളപ്പന്തില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് ഈ ഒന്നരദശകത്തിനകത്ത് അകത്തും പുറത്തുമായി കളിച്ചിട്ടുള്ളത് ഇന്ത്യയാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ Read More…
ആദ്യദിനം, ഒറ്റഷോട്ടില്‍ നീണ്ട ഡയലോഗ്, 3 അറ്റാക്കുകള്‍ ഒരുമിച്ച് വന്നത് പോലെ; ആദ്യതമിഴ്‌സിനിയെക്കുറിച്ച് സുരാജ്
ദേശീയ പുരസ്‌ക്കാര ജേതാവ് കൂടിയായ മലയാള നടന്‍ സൂരാജ് വെഞ്ഞാറമൂട് അരുണ്‍കുമാറിന്റെ സിനിമയിലൂടെ തമിഴില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ്. വിക്രം നായകനാകുന്ന വീര ധീര ശൂരനിലൂടെ തമിഴില്‍ എത്തുന്ന സുരാജ് വെഞ്ഞാറമൂട് അന്യഭാഷയിലെ ആദ്യ അനുഭവത്തെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഷൂട്ടിംഗിനായി എത്തിയ രണ്ടാംദിനം തന്നെ താരത്തിന് ഒറ്റ ഷോട്ടില്‍ തന്നെ ഒരു നെടുങ്കന്‍ ഡയലോഗുള്ള രംഗമായിരുന്നു കിട്ടിയതെന്നും മൂന്ന് അറ്റാക്കുകള്‍ ഒരുമിച്ച് വന്നപോലെയായിരുന്നെന്നും താരം പറഞ്ഞു. അതും ഷൂട്ടിംഗിന്റെ രണ്ടാം ദിവസം ഒരു കാട്ടില്‍ വെച്ചായിരുന്നു Read More…
4 മക്കളുമായി ഇന്ത്യയിലെത്തി കാമുകനൊപ്പം ജീവിതം; സീമ ഹൈദറിന് അഞ്ചാമതും പെണ്‍കുഞ്ഞ്
2023 ല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ‘ക്രോസ്-ബോര്‍ഡര്‍ ദമ്പതികള്‍’ സീമ ഹൈദറും സച്ചിന്‍ മീനയും വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു! ഇത്തവണ, പ്രണയ പക്ഷികള്‍ മാര്‍ച്ച് 18 ന് ഒരു പെണ്‍കുഞ്ഞിനെ സ്വാഗതം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. സീമഹൈദര്‍ അഞ്ചാം തവണയാണ് അമ്മയായി മാറിയത്. വാര്‍ത്ത ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇരുവരും വീണ്ടും ട്രെന്‍ഡില്‍ ആയി. സീമയും സച്ചിന്റെ നിയമോപദേശകനായ എ.പി. സിംഗും മാര്‍ച്ച് 18 ന് ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചതായി പ്രഖ്യാപിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രി യില്‍വെച്ചാണ് സീമ Read More…
156.7 കിലോമീറ്റര്‍ വേഗത? പേസ് സെന്‍സേഷന്‍ മായങ്ക് യാദവ് നെറ്റ്‌സില്‍ ബൗളിംഗ് തുടങ്ങി ; LSGയ്ക്ക് പ്രതീക്ഷ
കഴിഞ്ഞ വര്‍ഷത്തെ തന്റെ അരങ്ങേറ്റ ഐപിഎല്‍ സീസണില്‍ 150 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ പന്തെറിഞ്ഞാണ് 22 വയസ്സുള്ള മായങ്ക് യാദവ് ഞെട്ടിച്ചത്. വെറും നാല് മത്സരങ്ങള്‍ മാത്രം കളിച്ച അദ്ദേഹം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളും നേടിയ ശേഷം പരിക്കുമൂലം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടി20യില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മായങ്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പിന്നാലെ Read More…
മികച്ച കളിക്കാരന്‍ മെസ്സിയോ റൊണാള്‍ഡോയോ? പ്രധാനമന്ത്രി മോദിയുടെ നടപടി
ക്രിസ്ത്യാനോ റൊണാള്‍ഡോയാണോ ലിയോണേല്‍ മെസ്സിയാ ണോ കേമന്‍ ? ആധുനിക ഫുട്‌ബോളിലെ ഏറ്റവും വലിയ ചോദ്യമാണ്. ഇതിനകം അനേകം ഇതിഹാസ ഫുട്‌ബോ ളര്‍മാരും പരിശീലകരും മറുപടി പറഞ്ഞിട്ടുള്ള ചോദ്യത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിരി ക്കുകയാണ്. ക്രിസ്റ്റ്യാനോയെ യോ മെസ്സിയേയോ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫുട്ബോളി ന്റെ ചരിത്രത്തെ അനുസ്മരിച്ചു കൊണ്ടും കളിക്കാരുടെ സ്വാധീനം തിരിച്ചറിഞ്ഞു കൊണ്ടും അദ്ദേഹം പ്രതികരിച്ചു. ”ഇന്ത്യയിലെ പല പ്രദേശങ്ങളിലും ശക്തമായ ഫുട്‌ബോള്‍ സംസ്‌ക്കാരമുണ്ടെന്നത് തികച്ചും സത്യമാണ്. നമ്മുടെ വനിതാ ഫുട്‌ബോള്‍ ടീം മികച്ച Read More…
നെറ്റ്‌സില്‍ പോലും നേരിടാന്‍ പാട് ; നേരിട്ടിട്ടുള്ള ഏറ്റവും ശക്തനായ ബൗളറെപ്പറ്റി കോഹ്ലി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തോടെയാണ് മാര്‍ച്ച് 22 ന് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ കളിതുടങ്ങുക. പതിനെട്ടാം ഐപിഎല്‍ സീസണിന് മുന്നോടിയായി, താന്‍ ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളര്‍ ആരാണെന്ന് ആര്‍സിബിയുടെ എയ്‌സ് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലി വെളിപ്പെടുത്തി. ”മൂന്ന് ഫോര്‍മാറ്റുകളിലെയും ഏറ്റവും മികച്ച ബൗളറായ അദ്ദേഹം ഐപിഎല്ലില്‍ അദ്ദേഹം എന്നെ രണ്ടുതവണ പുറത്താക്കിയിട്ടുണ്ട്. അതിനാല്‍, ഞാന്‍ അദ്ദേഹത്തി നെതിരെ കളിക്കുമ്പോഴെല്ലാം, അത് രസകരമായിരിക്കും’ എന്ന് തോന്നും, Read More…









