അടുത്തിടെ പഞ്ചാബിലെ സിന്ധു നദിക്കരയില്‍ 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ നിക്ഷേപം കണ്ടെത്തിയപ്പോള്‍ പാകിസ്ഥാന് അടിച്ചത് വമ്പന്‍ ജാക്ക്‌പോട്ട് ആയിരുന്നു. പാക്കിസ്ഥാനില്‍ നിന്ന് കണ്ടെത്തിയ 80,000 കോടി രൂപയുടെ വന്‍ സ്വര്‍ണശേഖരത്തിന് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ അത് വിശ്വസിക്കുമോ? സാമ്പത്തിക പ്രതിസന്ധികളാല്‍ വലയുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സമയത്താണ് ഗണ്യമായ സ്വര്‍ണ്ണ നിക്ഷേപങ്ങളുടെ കണ്ടെത്തല്‍. വിജയകരമായി വേര്‍തിരിച്ചെടുത്താല്‍, ഈ കരുതല്‍ ധനത്തിന് വലിയ സാമ്പത്തിക ഉത്തേജനം നല്‍കാനും ഗണ്യമായ വരുമാനം സൃഷ്ടിക്കാനും ആവശ്യമായ Read More…
Author: Priya
കാമുകനും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു; മൃതദേഹം കത്തിക്കാന്‍ കൊണ്ടുപോകുമ്പോള്‍ സിസിടിവിയില്‍ കുടുങ്ങി
ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹവുമായി പോയ കാമുകിയും കാമുകനും സി സി ടി വിയില്‍ കുടുങ്ങി. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുള്ള നിരുപദ്രവകരം എന്ന് തോന്നിയ വീഡിയോയാണ് വലിയൊരു കൊലപാതകം വെളിപ്പെടുത്തിയത്. ഗോപാലി ദേവി എന്ന സ്ത്രീ തന്റെ ഭര്‍ത്താവിനെ ഇരുമ്പ് വടികൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുമക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗോപാലി ദേവിയും അവളുടെ കാമുകന്‍ ദീന്‍ദയാല്‍ കുശ്വാഹയും മൃതദേഹം ബൈക്കില്‍ കയറ്റി ഒരു കാട്ടില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതാണ് വീഡിയോ. ഇരുവരും ചേര്‍ന്ന് പിന്നീട് മൃതദേഹം കത്തിച്ചു. ദീന്‍ദയാലുമായുള്ള Read More…
സണ്‍റൈസേഴ്‌സ് ആരാധകര്‍ക്ക് സന്തോഷിക്കാം… ഇത്തവണ കപ്പടിക്കുമെന്ന് പ്രവചനം
ഐപിഎല്‍ പതിനെട്ടാം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി സണ്‍റൈസേഴ്‌സ് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇത്തവണ കപ്പടിക്കാന്‍ ഏറെ സാധ്യതയുള്ള ടീം അവരാണെന്ന് വിലയിരുത്തുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം മൈക്കല്‍ ക്ലാര്‍ക്ക്. ലോകത്തെ ഏറ്റവും കിടയറ്റ കളി ഏതു രീതിയിലും മാറ്റിമറിക്കാന്‍ ശേഷിയുള്ള തകര്‍പ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ കിടയറ്റ താരങ്ങളുമായി എത്തുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കപ്പുയര്‍ത്തുമെന്നാണ് മൈക്കല്‍ ക്ലാര്‍ക്കിന്റെ പ്രവചനം. ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോള്‍, ഈ വര്‍ഷം ഏത് ടീം ട്രോഫി ഉയര്‍ത്തുമെന്നാണ് കരുതുന്നത് എന്ന Read More…
ചെന്നൈ കിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ആരാണ്? 4 കോടിയുമായി ധോണി ഒമ്പതാമത്
ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ അഞ്ചു തവണ കപ്പുയര്‍ത്തിയ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ചരിത്രത്തിനൊപ്പം വരില്ല ഒരു ടീമും. എല്ലാക്കാലത്തും പ്‌ളേഓഫില്‍ എത്തിയിട്ടുള്ള അവര്‍ ഏതാനും സീസണായി മങ്ങിയ പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ഇത്തവണയും ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍ ‘തല’ യായുള്ള ടീമിന്റെ സാധ്യതയൊന്നും ആരും തള്ളിക്കളയുന്നുമില്ല. മികച്ച താരങ്ങളെ ടീമില്‍ എത്തിച്ചിട്ടുളള അവര്‍ കളിക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാരാണെന്നറിയാമോ? 2025 ലെ ഐപിഎല്‍ താരനിര നിറഞ്ഞ ടീമാണ് സിഎസ്‌കെ. എല്ലാ ഡിപ്പാര്‍ട്ട്മെന്റു കളിലെയും മാച്ച് വിന്നര്‍മാരുടെ Read More…
ശ്രുതിഹാസന്റെ ലുക്ക് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു; കൂലിയുടെ ലൊക്കേഷന്‍ചിത്രം പുറത്തുവിട്ട് അണിയറക്കാര്‍
കൂലി സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നടി ശ്രുതിഹാസന്റെ ലുക്ക് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. കനത്ത മേക്കപ്പ് ഒഴിവാക്കി, ശ്രുതി തന്റെ സ്വാഭാവിക തിളക്കത്തില്‍ സാധാരണക്കാരിയെ പോലെയാണ് കാണപ്പെടുന്നത്. ലോകേഷ് കനകരാജിന്റെ ജന്മദിനമായ മാര്‍ച്ച് 14 നായിരുന്നു പ്രൊഡക്ഷന്‍ ഹൗസ് സിനിമയുടെ ഒരു കൂട്ടം ചിത്രങ്ങള്‍ പങ്കിട്ടത്. ചിത്രത്തില്‍, ശ്രുതി ഹാസന്‍ ഒരു ലളിതമായ സല്‍വാര്‍-കമീസ് ധരിച്ചിരുന്നു. അവളുടെ മുടി ഒരു ബ്രെയ്ഡില്‍ വൃത്തിയായി കെട്ടിയിരുന്നു. നടി സംവിധായകനോട് സംസാരിക്കു ന്നത് കാണാം. മറ്റ് ചിത്രങ്ങളില്‍ രജനീകാന്ത്, Read More…
പുരിബീച്ചില്‍ ചവറുകള്‍ പെറുക്കി ; ഇന്ത്യാക്കാരെ വൃത്തിശീലം പഠിപ്പിച്ച് ജപ്പാന്‍കാരി
ഇന്ത്യന്‍ നഗരങ്ങളിലെ വൃത്തിയില്ലായ്മയാണ് ടൂറിസംമേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ത്യാക്കാരെ വൃത്തി പഠിപ്പിക്കുകയാണ് 38 കാരിയായ ജാപ്പനീസ് യുവതി അക്കി ഡോയി. തനിക്ക് പരിചയമുള്ള ഇംഗ്‌ളീഷിലും ഇംഗ്‌ളീഷ് അറിയാത്തവരുമായി ആംഗ്യഭാഷയില്‍ സംസാരിച്ചും ഇവര്‍ പരിസരശുചിത്വത്തെക്കുറിച്ചും ഡസ്റ്റബിന്‍ ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ചും പഠിപ്പിക്കുകയാണ്. 2022 ല്‍ ആദ്യമായി ഒഡീഷ സന്ദര്‍ശിക്കുകയും പുരിയില്‍ താമസമാക്കുകയും ചെയ്ത ഇവര്‍ ഇപ്പോള്‍ ‘ഒറ്റയാള്‍ശുചീകരണസേന’യായി പ്രവര്‍ത്തിക്കുകയാണ്. പുരിനഗര ത്തെയും പുരിബീച്ചിനെയും മാലിന്യമുക്തമാക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. ഒരു സംഗീത, യോഗ പരിശീലകയായ ഡോയി എല്ലാ ദിവസവും രാവിലെ പുരി Read More…
ഇന്ത്യയെ വിഭജിക്കാനുള്ള ഗൂഢാലോചന നടന്നത് ഇവിടെ; മുംബൈയിലെ 2600 കോടി വിലമതിക്കുന്ന ‘ശത്രു ബംഗ്ലാവ്’
ദക്ഷിണ മുംബൈയിലെ ഏറ്റവും ആഡംബരവും ചെലവേറിയതുമായ പ്രദേശങ്ങളി ലൊന്നാണ് മലബാര്‍ ഹില്‍. ജിന്‍ഡാല്‍, റൂയ, ഗോദ്റെജ് തുടങ്ങി ഇന്ത്യയിലെ വമ്പന്‍ വ്യവസായികളുടെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. എന്നാല്‍ ഇവിടെ ഇന്ത്യാചരിത്രവുമായി ബന്ധപ്പെട്ട ഒരു കൂറ്റന്‍ വീടു കൂടിയുണ്ട്. ഇന്ത്യയും പാകിസ്താനു മായി രണ്ടു രാജ്യങ്ങള്‍ പിറവിയെടുക്കാന്‍ തന്നെ കാരണമായ ബംഗ്‌ളാവ്. ഇന്ത്യയെ രണ്ടായി വിഭജിക്കാന്‍ 79 വര്‍ഷം മുമ്പ് ഗൂഢാലോചന നടന്ന ഈ ബംഗ്ലാവ് പിന്നീട് ‘ജിന്നാഹൗസ്’ എന്ന പേരില്‍ പ്രശസ്തമായി. ഉടമ പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മ Read More…
ഇന്റര്‍ മിയാമിയില്‍ മെസ്സിക്ക് എത്രയാണ് ശമ്പളം? അദ്ദേഹത്തിന്റെ ആഴ്ചശമ്പളം കേട്ടാല്‍ ഞെട്ടും…!
എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായിട്ടാണ് അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സിയെ കണക്കാക്കപ്പെടുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ട് 2023 ല്‍ ഇന്റര്‍ മിയാമിയിലേക്കുള്ള വരവ് അമേരിക്കന്‍ സോക്കറിന്റെ തലവര തന്നെ മാറ്റിയെഴുതുകയാണ്. അമേരിക്കയില്‍ ഫുട്‌ബോളിന്റെ നിലവാരം കൂട്ടിയ മെസ്സിയെ വന്‍തുക മുടക്കിയാണ് ഇന്റര്‍ മയാമി കൂടാരത്തില്‍ എത്തിച്ചത്. മുന്‍ ഫുട്‌ബോള്‍ താരവും മുന്‍ ഇംഗ്‌ളണ്ട് ഫുട്‌ബോള്‍ടീമിന്റെ നായകന്‍ കൂടിയായ ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബ് കേട്ടാല്‍ ഞെട്ടുന്ന വമ്പന്‍ തുകയ്ക്കാണ് മെസ്സിയെ കൂടാരത്തില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ വരവ് ലീഗിന്റെ Read More…
ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ സിനിമ ; ഓടിയത് 200 ആഴ്ചകള്‍, വാരിയത് ഒരുകോടി !
ബോക്‌സ് ഓഫീസ് കണക്കുകളാണ് നിലവില്‍ സിനിമയുടെ വിജയം നിര്‍ണ്ണയിക്കു ന്നതിനായി എടുക്കുന്ന പ്രധാന അളവുകോല്‍. തീയേറ്ററില്‍ പണം വാരിയതിന്റെ കണ ക്കാണ് സിനിമയുടെ വിജയ പരാജയ റീഡര്‍ എങ്കില്‍ ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ക്ബ സ്റ്റര്‍ ചിത്രം ഒരുകാലത്ത് ലാബ് ടെക്‌നീഷ്യനായിരുന്ന ഒരു നടന്‍ നായകനായ സിനിമ യാണ്. ആ ഒരൊറ്റ സിനിമ അദ്ദേഹത്തെ അക്കാലത്തെ ഏറ്റവും വലിയ താരമാക്കി. 1943ല്‍ ഇന്ത്യന്‍ സിനിമ അതിന്റെ ആദ്യത്തെ ബ്ലോക്ക്ബസ്റ്ററിന് സാക്ഷ്യം വഹിച്ച അശോക് കുമാര്‍ അഭിനയിച്ച ‘കിസ്മത്ത്’ ആണ് Read More…









