ബോളിവുഡിലെ ഏറ്റവും വിജയകരമായ നടിമാരില്‍ ഒരാളായ കരീന കപൂര്‍. ബോളിവുഡ്താരം സെയ്ഫ് അലിഖാനെ വിവാഹം കഴിച്ച ശേഷംതൈമൂര്‍, ജെ എന്നീ രണ്ട് കുട്ടികളുടെ അമ്മയായി വീട്ടമ്മയുടെ വേഷത്തില്‍ തിരക്കിലാണ്. എന്നാല്‍ സെയ്ഫിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഷാഹിദ് കപൂറുമായി ഏറെ പ്രശസ്തമായ ഒരു പ്രണയത്തില്‍ അകപ്പെട്ടിരുന്നു. പിന്നീട് ഇരുവരും പിരിയുകയും ചെയ്തു. എന്നാല്‍ ജീവിത നായകന്മാരില്‍ കരീന ഡേറ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നവരുടെ പട്ടികയില്‍ ഇന്ത്യയിലെ ഏറ്റവും ബ്രഹ്മചാരിയായ രാഷ്ട്രീയനേതാവും ഉണ്ട്. മറ്റാരുമല്ല ഇന്ത്യന്‍ പൊളിറ്റിക്‌സിലെ മോസ്റ്റ് എലിജിബിള്‍ Read More…
Author: Priya
ജസ്പ്രീത് ബുംറെയ്ക്ക് ഐപിഎല്ലി ന്റെ ഈ സീസണ്‍ നഷ്ടപ്പെടുമോ?
ഇന്ത്യയുടെ ലോകോത്തര ബൗളര്‍ ജസ്പ്രീത് ബുംറെയ്ക്ക്് ഐപിഎല്ലിന്റെ ഈ സീസണ്‍ നഷ്ടപ്പെടുമോ?. ഗുരുതരമായ പരിക്കില്‍ നിന്ന് മുക്തി നേടുന്നതിനായി ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് (എന്‍സിഎ) തിരിച്ചുപോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്ലില്‍ അഞ്ചുതവണ കിരീടം നേടിയ മുംബൈയ്്ക്ക് ബുംറെയുടെ പങ്കാളിത്തം ഏറെ നിര്‍ണ്ണായകമാണ്. വരാനിരിക്കുന്ന ഐപിഎല്‍ 2025 ല്‍ പങ്കെടുക്കാന്‍ അനുമതി നേടുക എന്ന ലക്ഷ്യത്തോടെയാണ് ബുംറ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് (എന്‍സിഎ) തന്റെ രണ്ടാമത്തെ യാത്ര നടത്തിയത്. ക്രിക്ക്ബസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, നാഷണല്‍ ക്രിക്കറ്റ് Read More…
175 കോടിയും ലാഭത്തിന്റെ 15 ശതമാനവും; ആറ്റ്‌ലിചിത്രത്തില്‍ അല്ലുഅര്‍ജുന് കൂറ്റന്‍ പ്രതിഫലം
‘പുഷ്പ 2’ ന്റെ ചരിത്ര വിജയത്തിന് ശേഷം അല്ലു അര്‍ജുന്‍ പ്രശസ്ത സംവിധായകന്‍ ആറ്റ്ലിയുമായി ഒരു മെഗാ ബജറ്റ് ചിത്രത്തിനായി സഹകരിക്കാന്‍ ഒരുങ്ങുന്നു എന്ന വിവരം തന്നെ തന്നെ വ്യവസായത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. വാണിജ്യ ബ്ലോക്ക്ബസ്റ്ററു കള്‍ നല്‍കുന്നതില്‍ അറ്റ്ലിയുടെ വൈദഗ്ധ്യവും അല്ലു അര്‍ജുന്റെ പാന്‍-ഇന്ത്യന്‍ അപ്പീലും സിനിമയുടെ പ്രതീക്ഷ കൂട്ടുന്നു. ”എ6′ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി അല്ലു അര്‍ജുന്‍ ഒരു റെക്കോര്‍ഡ് ബ്രേക്കിംഗ് ഡീലില്‍ ഒപ്പുവച്ചു. ഇത് അദ്ദേഹത്തെ ഇന്ന് ഇന്ത്യയില്‍ ഏറ്റവും Read More…
തുടര്‍ച്ചയായി 9 പെണ്‍കുഞ്ഞുങ്ങള്‍, ആണ്‍കുഞ്ഞിനായി പ്രതീക്ഷയോടെ ശ്രമം, എല്ലാ പെണ്‍മക്കളുടേയും പേരില്‍ ‘ഡി’
ലിംഗസമത്വത്തില്‍ ലോകം നയിക്കപ്പെടുന്ന ഒരു കാലത്ത് ആണ്‍പെണ്‍ വ്യത്യാസങ്ങളെക്കുറിച്ച് ലോകം അധികം ചിന്തിച്ചു വേവലാതിപ്പെടുന്നില്ല. എന്നാല്‍ ഒരു ആണ്‍കുഞ്ഞിന് വേണ്ടിയുള്ള ഒമ്പത് ശ്രമവും പരാജയപ്പെട്ട ഒരു ദമ്പതിമാര്‍ തങ്ങള്‍ക്കുണ്ടായ ഒമ്പത് പെണ്‍മക്കള്‍ക്കും പേരിനൊപ്പം ഒരു ആണ്‍കുട്ടിയെ പ്രതീക്ഷിക്കുന്നതിന്റെ സൂചന നല്‍കുന്ന പേരിടാന്‍ മറന്നില്ല. കിഴക്കന്‍ ചൈനയിലെ ഒരു ദമ്പതികളാണ് ഒമ്പത് ശ്രമങ്ങളും പാഴായിട്ടും ഇപ്പോഴും ഒരു ആണ്‍കുഞ്ഞിനായി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഒമ്പത് പെണ്‍മക്കളെ സ്വീകരിച്ച ദമ്പതിമാര്‍ അവര്‍ക്കെല്ലാം പേരിട്ടപ്പോള്‍ ‘സഹോദരന്‍’ എന്നതിനെ കുറിക്കുന്ന ചൈനീസ് ‘ഡി’ എന്ന പദം Read More…
രണ്ടുവയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി; കണ്ടെത്താന്‍ പിതാവിന്റെ 1.4 മില്യണ്‍ ഡോളര്‍ വാഗ്ദാനം; 24 വര്‍ഷത്തിന് ശേഷം കണ്ടെത്തി
തട്ടിക്കൊണ്ടുപോകലിന് ഇരയായ മകനെ കണ്ടെത്താന്‍ 1.4 മില്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്ത് ചൈനീസ് അച്ഛന്‍, 24 വര്‍ഷത്തിന് ശേഷം ഡിഎന്‍എ പരിശോധനവഴി മകനെ കണ്ടെത്തി. പുനഃസമാഗമത്തില്‍, മകന് 415,000 ഡോളറിന്റെ മെഴ്‌സിഡെസ് ബെന്‍സും വിദ്യാഭ്യാസ ഫണ്ടും സമ്മാനിച്ചെങ്കിലും സ്വന്തമായി അധ്വാനിച്ച് വിജയം സൃഷ്ടിക്കാന്‍ ആഗ്രഹിച്ച മകന്‍ നിരസിച്ചു. മാര്‍ച്ച് 16-ന് തെക്കന്‍ ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന പുന:സമാഗമ ചടങ്ങിനിടെയായിരുന്നു പിതാവ് സീ യുവെ തന്റെ മകന്‍ സീ ഹയോനന് മൂന്ന് ദശലക്ഷം യുവാന്‍ (415,000 Read More…
ശുഭ്മാന്‍ ഗില്ലോ, യശസ്വീ ഗെയ്ക്ക്‌വാദോ ; IPLലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാകും?
2025 ലെ ഐപിഎല്‍ അടുക്കുമ്പോള്‍, ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് യുവ ബാറ്റ്സ്മാന്‍മാരിലാണ് ആരാധകരുടെ കണ്ണ്. ആഭ്യന്തര, അന്തര്‍ദേശീയ വേദികളില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും മികച്ച ഓപ്പണിംഗ് പ്രതിഭകളായി സ്വയം സ്ഥാപിച്ചു. ഐപിഎല്ലിന്റെ അടുത്ത സീസണ്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ ഇരുവരും കളിച്ച 53 ഐപിഎല്‍ താരതമ്യപ്പെടുത്തു കയാണ്. സ്ഥിതിവിവരക്കണക്കനുസരിച്ച് ആരാണ് മുന്നിലെന്ന് നിര്‍ണ്ണയിക്കാന്‍ ആരാധകര്‍ കണക്കുകള്‍ കൂട്ടുകയാണ്. റണ്‍സ് വര്‍ദ്ധനയുടെ കാര്യത്തില്‍ ജയ്സ്വാളിന് മുന്‍തൂക്കമുണ്ട്. ഗില്ലിനേക്കാള്‍ മികച്ച ശരാശരിയുണ്ടെന്നും അനുമാനിക്കാം. സ്‌ട്രൈക്ക് റേറ്റിലും Read More…
ടോക്‌സിക്കിനായി വാങ്ങിയത് 15 കോടി ; സൂപ്പര്‍നായികമാരുടെ പട്ടികയിലേക്ക് കിയാരയും
കെ.ജി.എഫ് കഴിഞ്ഞതോടെ യാഷ് നായകനാകുന്ന ടോക്‌സിനെക്കുറിച്ചാണ് അടുത്ത സംസാരം മുഴുവനും. ഈ സിനിമയിലൂടെ നടി കിയാര അദ്വാനി ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ എത്തിയിരിക്കു കയാണ്. സിനിമയ്ക്കായി താരത്തിന് വന്‍തുകയാണ് പ്രതിഫലം കിട്ടിയതെന്നാണ് വിവരം. മുന്‍കാല നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിന്റെ ഭാഗമാകാന്‍ നടി 15 കോടി രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. വാര്‍ത്ത ശരിയാണെങ്കില്‍, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയവരുടെ തെ ക്കന്‍ പ്രോജക്ടുകളില്‍ നിന്ന് ഏറ്റവും Read More…
ആലിയാട്ട് തന്റെ രണ്ടാംഭാര്യയെന്ന് രണ്‍ബീര്‍കപൂര്‍ ! ‘ഇതുവരെ എന്റെ ആദ്യ ഭാര്യയെ കണ്ടിട്ടില്ല’
ബോളിവുഡിലെ സൂപ്പര്‍കപ്പിള്‍സ് എന്നാണ് രണ്‍ബീര്‍കപൂറിനെയും ആലിയാഭട്ടി നെയും വിലയിരുത്തുന്നത്. ഇവര്‍ക്ക് ഒരു കുഞ്ഞും ഉണ്ട്. എന്നാല്‍ രണ്‍ബീര്‍കപൂറിന്റെ പുതിയ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. തന്റെ ‘ആദ്യഭാര്യ’ ആലിയാഭട്ട് അല്ലെന്നും അതിന് മുമ്പ് തന്നെ ഒരാള്‍ വിവാഹം കഴിച്ചിരുന്ന തായുമുള്ള രണ്‍ബീറിന്റെ വെളിപ്പെടുത്തലാണ് ഞെട്ടിച്ചിരിക്കുന്നത്. നടന്‍ രണ്‍ബീര്‍ കപൂര്‍ തന്റെ ‘ആദ്യ ഭാര്യ’യെക്കുറിച്ച് നര്‍മ്മത്തില്‍ സംസാരിച്ചു. ഒരിക്കല്‍ ഒരു ആരാധിക ഒരു പണ്ഡിറ്റിനൊപ്പം തന്റെ ബംഗ്ലാവില്‍ എത്തിയെന്നും, തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചുവെന്നും ദി അനിമല്‍ Read More…
കൊല്‍ക്കത്തയില്‍ മഴയ്ക്ക് സാധ്യത; ഐപിഎല്‍ ആദ്യമത്സരത്തില്‍ പണി കിട്ടുമോ?
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള ഐപിഎല്‍ ഉദ്ഘാടനമത്സരത്തിന് ആരാധകര്‍ ആകാംക്ഷ യോടെ കാത്തിരിക്കുമ്പോള്‍ ഉദ്ഘാടന മത്സരത്തിന് ഒരു മുട്ടന്‍ പണി വരുന്നതായി റിപ്പോര്‍ട്ട്. ആദ്യ മത്സരം ഉപേക്ഷിക്കപ്പെടുമെന്ന ഭീഷണിയിലാണ്. കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചതോടെ സീസണിലെ ഉദ്ഘാടന മത്സരം പൂര്‍ണമായി ഉപേക്ഷിക്കപ്പെടാനുള്ള സാഹചര്യവും കൂട്ടത്തില്‍ ഉണ്ടായിരിക്കുകയാണ്്. തെക്കന്‍ ബംഗാളില്‍ വ്യാഴാഴ്ച മുതല്‍ ഞായര്‍ വരെ ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. മാര്‍ച്ച് 22 ന് ഐപിഎല്‍ Read More…









