Celebrity

ഐശ്വര്യയോടുള്ള നെതര്‍ലണ്ടിന്റെ ആദരം; അപൂര്‍വ ഇനം തുലിപ്സിന് നടിയുടെ പേര്

അന്താരാഷ്ട്ര വേദിയിലെ അതിമനോഹരമായ സാന്നിധ്യത്തിന് പേരുകേട്ടയാളാണ് നടി ഐശ്വര്യറായ്. ലോകം മുഴുവന്‍ താരത്തിന് ആരാധകരുണ്ട്. എന്നാല്‍ ലോകപ്രശസ്തമായ ക്യൂകെന്‍ഹോഫ് ഗാര്‍ഡന്‍സില്‍ അപൂര്‍വ ഇനം തുലിപ്സിന് ഐശ്വര്യാറായിയുടെ പേരുണ്ടെന്ന് അറിയാമോ? 2005ല്‍, നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ നടിയോടുള്ള ആദരസൂചകമായിട്ടാണ് പൂവിന് നടിയുടെ പേര് നല്‍കിയത്. ഡച്ച് സര്‍ക്കാര്‍ അവളെ ഒരു ഐക്കണായി അംഗീകരിച്ചു കൊണ്ടായിരുന്നു ഊര്‍ജ്ജസ്വലമായ പുഷ്പം അവളുടെ ചാരുതയെ പ്രതീകപ്പെടുത്തി പേരു നല്‍കിയത്. നടിയെ ഈ അംഗീകാരം വളരെയധികം സ്വാധീനിക്കുകയും ചെയ്തു. കോമണ്‍വെല്‍ത്ത് യൂണിയന്‍ വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ‘ലോകം Read More…

Oddly News

2000ന് ശേഷം ജനിച്ചവരാകണം; 1.16 കോടി ശമ്പളം വാങ്ങുന്ന പ്രൊഫസര്‍ക്ക് കാമുകിയെ ആവശ്യമുണ്ട് !

ഒരു കാമുകിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു പ്രൊഫസറുടെ വിശദമായ നിബന്ധന ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. മാനദണ്ഡങ്ങളെ ‘സാമ്രാജ്യത്വ വെപ്പാട്ടി തിരഞ്ഞെടുക്കല്‍ പ്രക്രിയ’ എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കമന്റുകള്‍. ഷെജിയാങ് യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് മാര്‍ക്സിസത്തിലെ അസോസിയേറ്റ് പ്രൊഫസറായ ലൂ, ഈ മാസം ആദ്യം ഒരു മാച്ച് മേക്കിംഗ് ചാറ്റ്റൂമിലാണ് തന്റെ മുന്‍ഗണനകള്‍ വിവരിച്ചതെന്ന് ചാവോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പോസ്റ്റിലെ തശന്നക്കുറിച്ചുള്ള വിവരണങ്ങളില്‍ 35 കാരനായ ലൂ, 175 സെന്റിമീറ്റര്‍ ഉയരവും 70 കിലോഗ്രാം ഭാരവും ഒരു Read More…

Crime

ഗായകന്‍ എന്റിക്കുമായി പ്രണയം; ഒളിച്ചോടാന്‍ 63 കാരി പ്ലാനിട്ടു, എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്

വിഖ്യാത സ്പാനിഷ് സംഗീതജ്ഞന്‍ എന്റിക് ഇഗ്‌ളേഷ്യസുമായി പ്രണയത്തിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലോസ് ഏഞ്ചല്‍സിലെ വൃദ്ധയെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കബളിപ്പിച്ചു. 63 വയസ്സുള്ള ഗ്വാഡലൂപ്പ് സെപെഡ രണ്ട് പതിറ്റാണ്ടിലേറെയായി എന്റിക് ഇഗ്ലേഷ്യസിന്റെ കടുത്ത ആരാധികയാണ്. ഒരു ദിവസം ഗായകന്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ സമീപിച്ചപ്പോള്‍ ഗ്വാഡലൂപ്പ് സെപെഡയ്ക്ക് വിശ്വസിക്കാനായില്ല. ഒരു ഓണ്‍ലൈന്‍ ഫാന്‍ ഗ്രൂപ്പില്‍ വെച്ചാണ് അയാള്‍ അവളെ കണ്ടെത്തിയത്, മുപ്പത് വര്‍ഷമായി ദശലക്ഷക്കണക്കിന് സ്ത്രീകള്‍ സ്വപ്നം കാണുന്ന പുരുഷന്‍ തന്നെ ഒരു വെര്‍ച്വല്‍ ബന്ധത്തിനായി തിരഞ്ഞെടുത്തതില്‍ അവര്‍ക്ക് ഒട്ടും Read More…

Movie News

വിജയ് യ്ക്ക് പിന്നാലെ ധനുഷും സൂര്യയും മമിതാബൈജുവിന്റെ നായകന്മാരാകുന്നു

പ്രേമലു എന്ന ഒറ്റ സിനിമ നല്‍കിയ മുന്നേറ്റം നടി മമിതാബൈജുവിനെ തെന്നിന്ത്യ യിലെ താരനായികയായി ഉയര്‍ത്തിയിരിക്കുകയാണ്. സിനിമ യുടെ വിജയത്തിന് ശേഷം തമിഴിലും തെലുങ്കില്‍ നിന്നുമെല്ലാം നടിക്ക് വിളി വന്നുകൊണ്ടേ യിരിക്കു കയാണ്. ഈ വിജയത്തിന് ശേഷം അവര്‍ തമിഴ് ചലച്ചിത്ര രംഗത്തേക്ക് ജിവി പ്രകാശി നൊപ്പം ‘റിബല്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ‘ഇരണ്ടു വാനം’ എന്ന ചിത്രത്തില്‍ വിഷ്ണു വിശാലിന്റെ നായികയായി. കോളിവുഡിലെ തന്റെ സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചുകൊണ്ട് അനേകം പ്രോജക്റ്റുകള്‍ അവര്‍ Read More…

Oddly News

ഇറ്റാലിയന്‍ കാത്തലിക് സ്‌കൂളിലെ അധ്യാപിക; ബാക്കി സമയത്ത് അശ്‌ളീല മോഡല്‍ ; സ്‌കൂള്‍ പുറത്താക്കി

ഇറ്റാലിയന്‍ കാത്തലിക് സ്‌കൂളിലെ അധ്യാപിക പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വെബ്‌ സൈറ്റ് ഒണ്‍ലിഫാന്‍സില്‍ മൂണ്‍ലൈറ്റിംഗ് നടത്തി കുടുങ്ങി. 29 കാരി എലീന മരാ ഗ എന്ന അദ്ധ്യാപികയാണ് ഒണ്‍ലിഫാന്‍സില്‍ തന്റെ അശ്‌ളീല ഉള്ളടക്കം വിറ്റഴിച്ചതാ യി കണ്ടെത്തിയത്. ഇവരെ ജോലിയില്‍ നിന്നും സ്‌കൂള്‍ സസ്‌പെന്റ് ചെയ്തിരിക്കുക യാണ്. മുതിര്‍ന്നവരുടെ വെബ്‌സൈറ്റില്‍ തന്റെ ഉള്ളടക്കം വില്‍ക്കുകയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റ് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തുവെന്ന് ദി ടെലിഗ്രാഫിലെ ഒരു റിപ്പോര്‍ട്ട് പറയുന്നു. പരാതി ലഭിച്ചതിനുശേഷം, സ്‌കൂള്‍ ഭരണകൂടം നടപടി Read More…

Featured Good News

ഈ ഗ്രാമത്തില്‍ മാലിന്യത്തിനും ലഹരിക്കും പ്രവേശനമില്ല; അസമിലെ ബാപുരം ടോയ്ബിയുടെ വൃത്തി മാതൃക

ഇന്ത്യയിലെ പല ഉള്‍നാടന്‍ ഗ്രാമീണ ജനവാസ മേഖലകളിലും ഇല്ലാത്ത കാര്യമാണ് അസമിലെ ബാപുരം ടോയ്ബി ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്. ഗോലാഘട്ട് ജില്ലയുടെ കീഴിലുള്ള ഗ്രാമം സുസ്ഥിരവും വൃത്തിയുള്ളതും അച്ചടക്കമുള്ളതുമായ ഒരു സമൂഹത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമായി നിലകൊള്ളുന്നു. ഇന്ത്യയില്‍ തന്നെ ശുചിത്വത്തിന് മാതൃകയായി മാറിയിട്ടുണ്ട് ടോയ്ബി ഗ്രാമം. അവിടുത്തെ താമസക്കാരുടേയും ആത്മീയ നേതാക്കളുടെയും കൂട്ടായ പ്രയത്‌നത്താല്‍ ഗ്രാമത്തെ സുസ്ഥിരവും ഉത്തരവാദിത്തവും ഉള്ള ജീവിതത്തിന്റെ മാതൃകയാക്കി മാറ്റി. ഇവിടെ എല്ലാ വീടുകളും കര്‍ശനമായ ശുചിത്വ നയം പിന്തുടരുന്നു, വീടുകളും ചുറ്റുപാടുകളും വൃത്തിയുള്ളതും Read More…

Travel

മറവിയിലായ പ്രേതഗ്രാമം പ്രകൃതി വിഴുങ്ങി; ഇപ്പോള്‍ തിരക്കേ റിയ വിനോദസഞ്ചാരകേന്ദ്രം

ഒരു യക്ഷിക്കഥ യാഥാര്‍ത്ഥ്യമായത് പോലെയാണ് ചൈനയുടെ കിഴക്കന്‍ തീരത്തുള്ള ഷെങ്സി ദ്വീപസമൂഹത്തിന്റെ ഭാഗമായ ഷെങ്ഷാന്‍ ദ്വീപിലെ ഉപേക്ഷിക്കപ്പെട്ട ഹൗട്ടൗവാന്‍ ഗ്രാമം ഇപ്പോള്‍. 3000 താമസക്കാര്‍ ഉണ്ടായിരുന്ന മത്സ്യബന്ധനഗ്രാമം ഇപ്പോള്‍ ശൂന്യമാണ്. ഗ്രാമത്തിന്റെ കഥകള്‍ ഇന്റര്‍നെറ്റില്‍ എത്തിയതോടെ ഇവിടം ഇപ്പോള്‍ വിനോദസഞ്ചാരികളുടെ ഹോട്ട്സ്പോട്ടായി മാറിയിട്ടുണ്ട്. 1980-കളില്‍ നിറയെ താമസക്കാരുള്ള പ്രകൃതിരമണീയവും സമ്പന്നവുമായ മത്സ്യബ ന്ധന ഗ്രാമമായിരുന്നു ഹൂട്ടൂവന്‍. എന്നിരുന്നാലും, വിദൂരവും ആക്സസ് ചെയ്യാന്‍ ബുദ്ധി മുട്ടുള്ളതുമായ ലൊക്കേഷന്‍ കാരണം, 90-കളില്‍ താമസക്കാര്‍ അവിടെ നിന്ന് മാറാന്‍ തുടങ്ങി. 2000 Read More…

Celebrity

ഇന്തോനേഷ്യയിലെ ഏറ്റവും ധനിക, ആസ്തി 29900 കോടി; മൂന്നാഴ്ച കൊണ്ട് സ്വത്ത് നേര്‍പകുതിയായി

പണം പ്രവചനാതീതമായിരിക്കും, ഇന്തോനേഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീയായ മറീന ബുഡിമാന്റെ സമീപകാല കഥ ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്. പൊതുജനങ്ങളുടെ പരിമിതമായ ഫ്‌ലോട്ടും വിപണിയിലെ ചാഞ്ചാട്ടവും കാരണം ഡിസിഐ ഇന്തോനേഷ്യയുടെ ഓഹരികള്‍ തകര്‍ന്നതോടെ രാജ്യത്തെ ഏറ്റവും ധനിക മറീന ബുഡിമാന്റെ സ്വത്തില്‍ പകുതി മൂന്ന് ദിവസം കൊണ്ടു നഷ്ടമായി. ഡിസിഐ ഇന്തോനേഷ്യയുടെ സഹസ്ഥാപകയും പ്രസിഡന്റുമായ മറീന ബുഡിമാന്‍ ഒരുകാലത്ത് തന്റെ വന്‍ വരുമാനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിന്റെ (എസ്സിഎംപി) റിപ്പോര്‍ട്ട് അനുസരിച്ച്, അവര്‍ Read More…

Sports

ടി20യില്‍ സീറോ ബോളില്‍ വിക്കറ്റുള്ള ഏക ബൗളര്‍; കോഹ്ലിക്ക് ബാറ്റിംഗില്‍ മാത്രമല്ല റെക്കോഡ്, ബൗളിംഗിലും ഉണ്ട്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ ഒരു കിരീടം പോലും നേടാതിരുന്നിട്ടും ആര്‍സിബിയുടെ ആരാധകരാകാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കോഹ്ലിയും തമ്മിലുള്ള ബന്ധം അഭേദ്യമായി തുടരുമ്പോള്‍ വിരാട്‌കോഹ്ലി എന്താണ് ചെയ്യാനിരിക്കുന്നതെന്ന് അറിയാന്‍ പോകുന്നേയുള്ളൂ. ടി20 ക്രിക്കറ്റില്‍ അത്യാവശ്യം നല്ല പിടിയുള്ള താരങ്ങള്‍ ഇന്ത്യയ്ക്കുണ്ടെങ്കിലും വിരാട്‌കോഹ്ലി ബാറ്റിംഗില്‍ അനേകം റെക്കോഡുകളാണ് താരം പേരിലാക്കിയിട്ടുള്ളത്. എന്നാല്‍ ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും വിരാട്‌കോഹ്ലിയുടെ പേരില്‍ ഒരു ടി20 റെക്കോഡുണ്ട്. Read More…