ഹോളിവുഡ് നടന്‍ ടോം ക്രൂയിസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘മിഷന്‍: ഇംപോസിബിള്‍ – ദി ഫൈനല്‍ റെക്കണിംഗ്’ ആഗോള റിലീസിന് ആറു ദിവസം മുമ്പ് ഇന്ത്യയില്‍ എത്തും. മെയ് 23 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്ന സിനിമ പക്ഷേ മെയ് 17 നാണ് സിനിമയുടെ ഇന്ത്യയില്‍ റിലീസ് ചെയ്യും. നിര്‍മ്മാതാക്കള്‍ ആവേശകരമായ പ്രഖ്യാപനം നടത്തി. ലോകമെമ്പാടുമുള്ള ആരാധകരുടെ ആവേശത്തിനും ആവശ്യക്കാര്‍ക്കും ഇടയില്‍, പാരാമൗണ്ട് പിക്‌ചേഴ്‌സ് ഇന്ത്യ വാര്‍ത്ത പങ്കുവച്ചു. ”മിഷന്‍: ഇംപോസിബിള്‍ – ദി Read More…
Author: Priya
പഹല്‍ഗാം ഭീകരാക്രമണം: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ – പാകിസ്താൻ പോരാട്ടം ഇനിയില്ല?
ലോകത്തിന്റെ ഏത് ഭാഗത്തും ഇന്ത്യയും പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എപ്പോഴും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യാ പാകിസ്താന്‍ നയതന്ത്രപ്രശ്‌നങ്ങളില്‍ പെട്ട് ഇന്ത്യാ പാക് ക്രിക്കറ്റ് ബന്ധങ്ങള്‍ മുറിയുന്നത് ആദ്യ കാര്യമല്ലെങ്കിലും ഇരു ടീമുകളും ലോകകപ്പില്‍ പോലും ഏറ്റുമുട്ടിയേക്കാന്‍ സാധ്യതയില്ലാതാക്കുന്ന നിലയിലേക്ക് പഹല്‍ഗാം ഭീകരാക്രമണം മാറിയേക്കും. ഭീകരാക്രമണത്തിന് ശേഷം ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യയും പാകിസ്ഥാനും ഐസിസിയിലും കോണ്ടിനെന്റല്‍ ക്രിക്കറ്റ് മത്സരങ്ങളിലും മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. എല്ലാ Read More…
100 കോടി ബജറ്റ്, രാത്രിയില്‍ ചിത്രീകരണം ; ദീപികയും റാണിയും തള്ളിയവേഷം ആലിയയെ സൂപ്പര്‍താരമാക്കി
ബോളിവുഡില്‍ ക്ഷണനേരം കൊണ്ടാണ് താരപ്പിറവി ഉണ്ടാകുന്നതും അസ്തമിക്കുന്നതും. ചിലര്‍ നിരസിക്കുന്ന അവസരം മറ്റു ചിലര്‍ക്ക് താരമാകുന്നതില്‍ അവസരമാകുകയും ചെയ്യും. ബോളിവുഡില്‍ സൂപ്പര്‍താരങ്ങളായിരിക്കെ റാണി മുഖര്‍ജിയും ദീപികാ പദുക്കോണും തള്ളിയ വേഷമാണ് മറ്റൊരു സൂപ്പര്‍താരത്തെ ഉയര്‍ത്തിക്കൊണ്ടു വന്നത്. 100 കോടിയില്‍ നിര്‍മ്മിച്ച സിനിമയിലേതായിരുന്നു വേഷം. രാത്രിയില്‍ മാത്രം ചിത്രീകരണം നടന്ന 100 കോടിയില്‍ നിര്‍മ്മിച്ച സിനിമയില്‍ നായികയാകാനുള്ള ക്ഷണം ദീപികാ പദുക്കോണും റാണി മുഖര്‍ജിയുമാണ് തള്ളിയത്. സിനിമ സൂപ്പര്‍ഹിറ്റാകുകയും ആലിയാഭട്ടിനെ ബോളിവുഡിലെ വിലയേറിയ താരമായി ഉയര്‍ത്തുകയും ചെയ്തു. സഞ്ജയ് Read More…
ധോണിയ്ക്ക് ടി20 മാച്ചില്‍ മറ്റൊരു റെക്കോഡ് ; നാനൂറാം മത്സരത്തില്‍ പക്ഷേ എസ്ആര്‍എച്ച് പണി തന്നു
ന്യൂഡല്‍ഹി: മഹേന്ദ്രസിംഗ് ധോണിയെപ്പോലെ ഒരു കളിക്കാരന്‍ ഉണ്ടായിട്ടുമില്ല ഇനി ഉണ്ടാകാനും പോകുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി ഐപിഎല്ലില്‍ ഈ പ്രായത്തിലും കളിക്കുന്ന ധോണി ടി20 ലോകത്ത് പുതിയ റെക്കോഡ് എഴുതുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ വെള്ളിയാഴ്ച. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ 2025 പോരാട്ടം ധോണിയുടെ 400 ാം ടി20 ക്രിക്കറ്റ് മത്സരമായിരുന്നു. എന്നാല്‍ ഹൈദരാബാദിനോട് അഞ്ചുവിക്കറ്റിന് തോറ്റു. 2007ലെ ആദ്യ ടി20 ലോകകപ്പ് കിരീടം വരെ ഇന്ത്യയെ നയിച്ചത് മുതല്‍ Read More…
23-ാം വയസ്സില്‍ ബാങ്കിലെ ജോലി ഉപേക്ഷിച്ചു മലകയറാന്‍ പോയി; ഇപ്പോള്‍ 10 കോടിയുടെ ട്രെക്കിംഗ് കമ്പനിയുടമ
മിക്ക ഇന്ത്യക്കാര്‍ക്കും, നല്ല ശമ്പളമുള്ള ഒരു സുരക്ഷിത കോര്‍പ്പറേറ്റ് ജോലിയാണ് ആത്യന്തിക സ്വപ്നം. എന്നാല്‍ 23-ാം വയസ്സില്‍ ഏറ്റവും ആകര്‍ഷകമായ ബാങ്കിലെ ജോലി ഉപേക്ഷിച്ച് ‘അഡ്വാന്‍ത്രില്‍’ എന്ന ട്രെക്കിംഗ് കമ്പനി നിര്‍മ്മിച്ചയാളണ് വിജയ് പ്രതാപ് സിംഗ്. ആഗോള ട്രെക്കിംഗ് ഭൂപടത്തില്‍ ഇന്ത്യയെ സ്ഥാനം ഉറപ്പിച്ച ‘അഡ്വാന്‍ത്രില്‍’ എന്ന സാഹസിക യാത്രാ കമ്പനി ഇപ്പോള്‍ പത്തുകോടിയുടെ ടേണ്‍ ഓവറുമായി നില്‍ക്കുകയാണ്. യുപിയിലെ ഒരു ചെറിയ ഗ്രാമമായ ബുലന്ദ്ഷഹറില്‍ ജനിച്ച വിജയ്യുടെ പ്രാഥമിക വിദ്യാഭ്യാസം ഒരു ഹിന്ദി മീഡിയം സ്‌കൂളിലായിരുന്നു. Read More…
യേശു കുരിശുമരണം വരിക്കുമ്പോള്‍ ചന്ദ്രന്‍ ചുവപ്പായി മാറി; ജറുസലേമില്‍ അന്ന് ചന്ദ്രഗ്രഹണം നടന്നതായി നാസ
ബൈബിളിലെ ഏറ്റവും നാടകീയ നിമിഷങ്ങളിലൊന്നായ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിനും തുടര്‍ന്ന് നടന്ന ഭയാനകമായ ആകാശ പ്രദര്‍ശനവും നാസയുടെ പഠനത്തിന് വിധേയമാണ്. പല പണ്ഡിതന്മാരും യേശുവിന്റെ മരണവുമായി ബന്ധിപ്പിച്ചിരിക്കുന്ന തീയതിയായ എ.ഡി. 33 ഏപ്രില്‍ 3 വെള്ളിയാഴ്ച ജറുസലേമില്‍ ഒരു ചന്ദ്രഗ്രഹണം ചന്ദ്രനെ ചുവപ്പാക്കി മാറ്റി എന്നാണ് ബഹിരാകാശ ഏജന്‍സിയുടെ ജ്യോതിശാസ്ത്ര മാതൃകകള്‍ സൂചിപ്പിക്കുന്നത്. ”ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെ ഭൂമി മുഴുവന്‍ ഇരുട്ട് പരന്നു,” എന്നാണ് യശു കുരിശില്‍ തൂങ്ങുമ്പോള്‍ അവിശ്വസനീയമായ ആകാശത്തെ വിവരിക്കുന്ന മത്തായി 27:45 Read More…
സിനിമയില്‍ അടുത്ത സുഹൃത്തുക്കളില്ല ; സിനിമാ സൗഹൃദങ്ങളെക്കുറിച്ച് നടി നയന്‍താര
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ (2003) എന്ന ചിത്രത്തിലെ അരങ്ങേറ്റത്തിന് ശേഷം, നയന്‍താരയുടെ പ്രശസ്തിയിലേക്കുള്ള ഉയര്‍ച്ച വിസ്മയകരമായിരുന്നു. അഭിനയിച്ചവയില്‍ മിക്കതും വന്‍ ഹിറ്റുകളായതോടെ തെന്നിന്ത്യന്‍ സെന്‍സേഷനും എ ലിസ്റ്റ് നടിയുമായി തീരാന്‍ താരത്തിന് അധികകാലം വേണ്ടി വന്നില്ല. ബോളിവുഡില്‍ കേവലം ഒരു സിനിമയിലേ നായികയായുള്ളതെങ്കിലും അത് എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി. രണ്ട് പതിറ്റാണ്ടുകളായി ഇത്രയും വിജയകരമായ ഒരു കരിയര്‍ ഉണ്ടായിരുന്നിട്ടും, നയന്‍താരയ്ക്ക് വ്യവസായത്തിനുള്ളില്‍ സുഹൃത്തുക്കളെന്ന് വിളിക്കുന്ന അധികം Read More…
ഐപിഎല്ലിലെ ഏറ്റവും ചെലവേറിയ ബൗളര്‍മാര്‍ ; രണ്ടുപേരും ഒരോവറില്‍ വഴങ്ങിയത് 37 റണ്‍സ്
സ്‌കോര്‍ ശരാശരി പത്തിനും മുകളിലേക്ക് ഉയരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വളരെകുറച്ച് മാത്രമേ ബൗളര്‍മാരുടെ മത്സരമായി മാറാറുള്ളു. അതുകൊണ്ടു തന്നെ ബൗളര്‍മാര്‍ എത്രവഴങ്ങി എന്നത് പ്രസ്‌കതമേയല്ല. എന്നിരുന്നാലും സിക്‌സറുകളും ബൗണ്ടറികളും പറന്നുയരാറുള്ള മത്സരത്തില്‍ ചില ബൗളര്‍മാര്‍ അനാവശ്യ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാറുണ്ട്. ഒരൊറ്റ ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ കാര്യത്തില്‍ രണ്ട് ബൗളര്‍മാര്‍ കുപ്രസിദ്ധമായ നേട്ടം പങ്കിടുന്നു, ഇരുവരും ഒരു ഓവറില്‍ 37 റണ്‍സ് വീതമാണ് വഴങ്ങിയത്. അതിലും ആശ്ചര്യകരമെന്നു പറയട്ടെ, അവരില്‍ ഒരാള്‍ രണ്ടുതവണ പര്‍പ്പിള്‍ Read More…
ശിവകാര്‍ത്തികേയന്‍ ചോദിച്ച പ്രതിഫലം ഞെട്ടിച്ചു ; ത്രിവിക്രം സിനിമ തന്നെ ഉപേക്ഷിച്ചു
കഴിഞ്ഞ ചിത്രമായ അമരനിലൂടെ ബ്ലോക്ക്ബസ്റ്റര്‍ നേടിയ ശിവ കാര്‍ത്തികേയന്‍ തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. എന്നാല്‍ താരം ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സംവിധായകന്‍ ത്രിവിക്രം. അല്ലുഅര്‍ജുന്‍ ആറ്റ്‌ലീയുമായി കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ ത്രിവിക്രം തന്റെ അടുത്ത ചിത്രത്തിനായി മറ്റ് മുന്‍നിര താരങ്ങളെ തിരയാന്‍ തുടങ്ങി. തെലുങ്കിലും തമിഴിലും അമരന്റെ വന്‍ വിജയം കണ്ടപ്പോള്‍ ശിവ കാര്‍ത്തികേയനുമായി സഹകരിക്കാന്‍ ത്രിവിക്രം താല്‍പര്യം പ്രകടിപ്പിച്ചു. ഈ വര്‍ഷം ആദ്യം ത്രിവിക്രമിന്റെ ടീമും ശിവ കാര്‍ത്തികേയനും തമ്മില്‍ ചെന്നൈയില്‍ ഒരു മീറ്റിംഗ് നടന്നിരുന്നു. ത്രിവിക്രമിനൊപ്പം Read More…








