Crime

വിവാഹവിരുന്നില്‍ ‘പനീര്‍’ വിളമ്പി യില്ല ; കലികയറിയ യുവാവ് മണ്ഡപത്തിലേക്ക് ബസ് ഓടിച്ചുകയറ്റി

ചന്ദൗലി: വിവാഹവിരുന്നില്‍ ‘പനീര്‍’ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോപാകുലനായ ഒരാള്‍ വിവാഹമണ്ഡപത്തിലേക്ക് മിനിബസ് ഇടിച്ചുകയറ്റി ആറു പേര്‍ക്ക് പരിക്കേല്‍ പ്പിച്ചു. മൂന്നുലക്ഷം രൂപയുടെ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ മുഗള്‍സരായ് കോട്വാലി പ്രദേശത്തെ ഹമീദ്പൂര്‍ ഗ്രാമത്തില്‍ രാജ്‌നാഥ് യാദവ് എന്നയാളുടെ മകളുടെ വിവാഹത്തിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം വിവാഹ ഘോഷയാത്ര വേദിയിലെത്തി. ധര്‍മേന്ദ്ര യാദവ് എന്നയാള്‍ എത്തുന്നത് വരെ എല്ലാം നന്നായി പോകുകയായിരുന്നു. ഹാളില്‍ കയറി ഇയാള്‍ ഭക്ഷണശാലയിലേക്ക് പോയി. ഭക്ഷണം കഴിക്കുന്നതിനിടയില്‍ മറ്റ് Read More…

Featured Good News

ഓട്ടോക്കാരന്റെ മകള്‍ക്ക് സിവില്‍ സര്‍വീസ്; നിശ്ചയദാര്‍ഡ്യമുണ്ടെങ്കില്‍ ലക്ഷ്യം പിന്നാലെ വരും…

നിശ്ചയദാര്‍ഡ്യമുണ്ടെങ്കില്‍ മാര്‍ഗ്ഗം സ്വയം നമ്മുടെ വശത്താകും. ഇക്കാര്യം സത്യമാ ണെന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ യവത്മാലില്‍ നിന്നുള്ള വാടക യ്ക്കെടുത്ത ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളായ അദിബ അനം. 2024ലെ യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 142-ാം റാങ്ക് കരസ്ഥമാക്കി. മഹാരാഷ്ട്ര യിലെ ആദ്യ മുസ്ലീം വനിതാ ഐഎഎസ് ഓഫീസറാകാന്‍ ഒരുങ്ങുകയാണ് അദിബ. യാത്ര എളുപ്പമായിരുന്നില്ല, പക്ഷേ ശ്രമം അവര്‍ ഉപേക്ഷിച്ചില്ല. വാടക വീട്ടില്‍ ജനിച്ചു വളര്‍ന്ന അദിബ പഠിച്ചത് പ്രാദേശിക സര്‍ക്കാര്‍ സ്‌കൂളുകളിലാണ്. അവളുടെ പിതാവ് അഷ്ഫാക്ക് അഹമ്മദ് Read More…

Lifestyle

എന്തു ചെയ്യുമെന്ന് പാകിസ്താന്‍ കാരി; ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ചു, മൂന്ന് മാസം ഗര്‍ഭിണി, നാടുകടത്തലിന്റെ നിഴലില്‍ മറിയം

ബുലന്ദ്ഷഹറിലെ ഖുര്‍ജയിലെ ഒരു ചെറിയ വീട്ടില്‍ കഴിയുന്ന മറിയത്തിന്റെ കണ്ണീര്‍ ഉണങ്ങുന്നില്ല. ഗര്‍ഭാവസ്ഥയില്‍ മൂന്ന് മാസം പിന്നിടുന്ന അവര്‍ ശാരീരികാവസ്ഥയോട് മാത്രമല്ല ഇപ്പോള്‍ അവര്‍ സ്വന്തമെന്ന് വിളിച്ചിരുന്ന ഒരു രാജ്യത്ത് ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമായി കൂടിയാണ് അവര്‍ പൊരുതുന്നത്. ബുലന്ദ്ഷഹറിലെ 18 പാകിസ്ഥാന്‍ പൗരന്മാരില്‍ ഒരാളാണ് മറിയം. ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ച് ദീര്‍ഘകാല വിസയില്‍ ജീവിക്കുകയായിരുന്നു മറിയം. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചത് അവരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കി. തുടര്‍ന്നാണ് പാകിസ്താന്‍കാര്‍ മടങ്ങിപ്പോകണമെന്നുള്ള ഇന്ത്യയുടെ Read More…

Movie News

ചിരഞ്ജീവിയുടെ നായികയാകാന്‍ നയന്‍താര ചോദിച്ചത് 18 കോടി ; നിര്‍മ്മാതാക്കള്‍ വേറെ ആളെ തപ്പുന്നു

തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍സ്റ്റാറായി ഉയര്‍ന്നിരിക്കുന്ന നയന്‍താരയുടെ ഇമേജിനെക്കുറിച്ചുള്ള കഥകള്‍ ഇതിനകം ഏറെ പുറത്തുവന്നിട്ടുണ്ട്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ സിനിമയ്ക്കായി നയന്‍സ് ചോദിച്ച പ്രതിഫലമാണ് ഇപ്പോള്‍ ഞെട്ടിക്കുന്നത്. സൂപ്പര്‍ബാനറും സൂപ്പര്‍താരവും ഹിറ്റ്‌മേക്കറായ സംവിധായകനും ഒന്നിക്കുന്ന ചിത്രമാണ് നയന്‍സിന്റെ പ്രതിഫലം കൊണ്ടു വാര്‍ത്തയാകുന്നത്. 2026-ലെ സംക്രാന്തി റിലീസിനായി പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം നടക്കുന്ന സിനിമ ഇതിനകം തന്നെ ആരാധകര്‍ക്കിടയിലും ഇന്‍ഡസ്ട്രി സര്‍ക്കിളുകള്‍ക്കിടയിലും വളരെയധികം കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഹിറ്റ്‌മേക്കര്‍ അനില്‍ രവിപുടിയുടെ അഭിമാനകരമായ പ്രോജക്റ്റില്‍ നായിക വേഷത്തിനായി അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ച Read More…

Sports

സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് സഞ്ജു നയിച്ച കേരളത്തിന്റെ റെക്കോഡിനൊപ്പം

സഞ്ജു സാംസണ്‍ നയിച്ച കേരളത്തിന്റെ കൂറ്റന്‍ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഐപിഎല്ലില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ടി20 ക്രിക്കറ്റില്‍ 200 പ്ലസ് സ്‌കോറുകളില്‍ ഏറ്റവും വേഗത്തില്‍ ചേസിംഗ് നടത്തുന്ന ടീമെന്ന റെക്കോഡാണ് സഞ്ജു സാംസണ്‍ നയിച്ച രണ്ടു ടീമുകള്‍ നേടിയിരിക്കുന്നത്. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഏപ്രില്‍ 27 ന് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എട്ട് വിക്കറ്റിന്റെ വിജയം ആണ് രാജസ്ഥാന്‍ നേടിയത്. രാജസ്ഥാന്‍ റോയല്‍സ് എട്ട് Read More…

Movie News

ഷാരൂഖ് ഒടുവില്‍ ഹോളിവുഡില്‍ ; മാര്‍വല്‍ യൂണിവേഴ്‌സിന്റെ ഭാഗമാകുമോ?

മുമ്പ് പലതവണ അവസരം വന്നപ്പോഴും തള്ളിക്കളഞ്ഞ ഷാരൂഖ് ഖാന്‍ ഒടുവില്‍ ഇത്തവണ പ്രലോഭനത്തില്‍ വീണു. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചേക്കും. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ജനപ്രിയ മാര്‍വല്‍ സ്‌കൂപ്പര്‍ തങ്ങളുടെ ഹാന്‍ഡിലില്‍ എസ്ആര്‍കെയുടെ ഫോട്ടോ പങ്കിട്ടതാണ് ഭാവിയില്‍ സാധ്യമായ ഒരു സഹകരണത്തിന്റെ സാധ്യത തുറന്നിട്ടു. ഏറ്റവും പുതിയ സ്‌കൂപ്പ് അനുസരിച്ച്, ഖാനും മാര്‍വലും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. നിര്‍മ്മാണത്തിലിരിക്കുന്ന ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്ന് പോസ്റ്റ് വ്യക്തമാക്കി. സ്ഥിരീകരിക്കപ്പെട്ടാല്‍, ഈ വികസനം ഷാരൂഖിന്റെ എംഎസ് യുവിലേക്കുള്ള Read More…

The Origin Story

60 വര്‍ഷംമുമ്പ് ഹാജിപിർ പാസ് പാകിസ്ഥാന് തിരികെ നൽകിയത് ഇന്ത്യയുടെ വലിയ വിഡ്ഡിത്തം?

കശ്മീരില്‍ 26 സാധാരണക്കാരെ തീവ്രവാദികള്‍ തോക്കിന്‍ മുനയ്ക്ക് ഇരയാക്കിയ സംഭവം ഇന്ത്യയെയും പാകിസ്താനെയും മുഖാമുഖം നിര്‍ത്തുന്ന അവസ്ഥയി ലാക്കി യിട്ടുണ്ട്. 2019 ന് ശേഷമുള്ള ഏറ്റവും മാരകമായ ഈ ആക്രമണം രാജ്യത്തുടനീളമുള്ള കുടുംബങ്ങളെ അഗാധമായ ദുഃഖത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. എന്നാല്‍ ഈ ഭീകരമായ ആക്രമണം 60 വര്‍ഷം മുമ്പ് ഇന്ത്യ ചെയ്ത ഒരു ചരിത്രപരമായ തെറ്റിന്റെ ഓര്‍മ്മപ്പെടുത്തലായി ഇന്ത്യയിലെ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2,637 മീറ്റര്‍ (8,652 അടി) ഉയരത്തില്‍ പിര്‍ പഞ്ചല്‍ ശ്രേണിയില്‍ സ്ഥിതി ചെയ്യുന്ന Read More…

Featured Oddly News

ടൈറ്റാനിക് മുങ്ങുന്നതിന് ദിവസങ്ങ ള്‍ക്ക് മുമ്പെഴുതിയ കത്ത് ; ലേലത്തില്‍ പോയത് 4 ലക്ഷം ഡോളറിന്

ലോകപ്രശസ്തമായ ടൈറ്റാനിക് മുങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് എഴുതിയ കത്ത് ലണ്ടനില്‍ ലേലത്തില്‍ പോയത് നാലുലക്ഷം ഡോളറിന്. ടൈറ്റാനിക്കിലെ ഒരു യാത്രക്കാരന്‍ എഴുതിയ കത്ത് ഇപ്പോള്‍ വിളിക്കപ്പെടുന്നത് ‘പ്രവചനം’ എന്നാണ്. പ്രതീക്ഷിച്ചതിലും അഞ്ചിരട്ടിയാണ് ലേലത്തില്‍ ലഭിച്ച തുക. കപ്പല്‍ ദാരുണമായി മുങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് കത്തയച്ചത്. മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടില്‍ നിന്ന് രക്ഷപ്പെട്ട കേണല്‍ ആര്‍ക്കിബാള്‍ഡ് ഗ്രേസിയാണ് കത്ത് എഴുതിയത്, പക്ഷേ തണുത്തുറഞ്ഞ വെള്ളത്തില്‍ ഉണ്ടായ പരിക്കുകള്‍ കാരണം മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം മരിച്ചു. ‘കപ്പലിലെ നല്ല അനുഭവം വിലയിരുത്തുന്നതിന് Read More…

Movie News

സല്‍മാന്‍ഖാനും അക്ഷയ്കുമാറും തള്ളിയ റോ ഷാരൂഖ് സ്വീകരിച്ചു ; അത് അദ്ദേഹത്തെ സൂപ്പര്‍സ്റ്റാറുമാക്കി

ഇന്ത്യന്‍ സിനിമയിലെ അവിസ്മരണീയമായ ചില പ്രകടനങ്ങളുടെ പിന്‍ബലത്തില്‍ ആരാധകര്‍ക്കിടയില്‍ ‘ബോളിവുഡിന്റെ രാജാവ്’ എന്നാണ് കിംഗ് ഖാന്‍ ഷാരൂഖിനെ അറിയപ്പെടാറുള്ളത്. നെഗറ്റീവ് ഷേഡുള്ള നായകവേഷമായ ബാസിഗര്‍ സിനിമ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അതേസമയം ആകസ്മീകമായിട്ടാണ് താരം ഈ വേഷത്തില്‍ എത്തിയത്. സല്‍മാന്‍ ഖാനൂം അക്ഷയ്കുമാറും തള്ളിക്കളഞ്ഞ വേഷമാണ് ഷാരൂഖിന്റെ അരികില്‍ എത്തിയതും താരത്തെ സൂപ്പര്‍താരമാക്കി മാറ്റിയതും. ചിത്രത്തിന്റെ രചയിതാവ് റോബിന്‍ ഭട്ട് അടുത്തിടെ ഈ സുപ്രധാന മോഷന്‍ പിക്ചറില്‍ ഷാരൂഖ് ഖാന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചില രസകരമായ Read More…