Sports

11 മാരക സിക്‌സറുകള്‍, 37 പന്തില്‍ 100; ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ വേഗതയേറിയ ടി20 സെഞ്ച്വറി

ചൊവ്വാഴ്ച സെന്റ് കിറ്റ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 215 റണ്‍സിന്റെ ഹൈ-ഒക്ടെയ്ന്‍ ചേസിനിടെ ടിം ഡേവിഡ് ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ ടി20 ഐ സെഞ്ച്വറി, വെറും 37 പന്തില്‍ നാഴികക്കല്ലിലെത്തി. അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ഓസ്‌ട്രേലിയയെ വന്‍ വിജയത്തിലേക്കും അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-0 ന് അപരാജിത ലീഡിലേക്കും നയിച്ചു. പവര്‍പ്ലേയുടെ അവസാനത്തില്‍ മൂന്നാം വിക്കറ്റ് വീണതിന് ശേഷം ഇറങ്ങിയ ഡേവിഡ് തന്റെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പായിച്ചു. വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ത്രയങ്ങളായ Read More…

Sports

ഒരു ദശകത്തിനിടയില്‍ ആദ്യമായി 500 റണ്‍സിന് മുകളില്‍ വഴങ്ങി ; ടെസ്റ്റ് അങ്ങിനെയും ഇന്ത്യ മോശമാക്കി

ഇന്ത്യയുടെ ഇംഗ്‌ളണ്ട് പര്യടനം ഇഞ്ചോടിഞ്ച് പോരാട്ടമായി മാറുമെന്ന് വിചാരിച്ചിരുന്നിടത്താണ് മൂന്നാമത്തെ ടെസ്റ്റ് കൈവിട്ടുപോയത്. നാലാമത്തെ ടെസ്റ്റ് അതിനേക്കാള്‍ മോശമാകുകയാണ്. പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായി ഒരു വിദേശ ടെസ്റ്റില്‍ 500 റണ്‍സിന് മുകളില്‍ വഴങ്ങിയെന്ന നാണക്കേടിനും ഇന്ത്യ അര്‍ഹമായി. ജോ റൂട്ടിന്റെയും പോപ്പിന്റെയും ബാറ്റിംഗ് മികവാണ് ഇന്ത്യയ്ക്ക് തുണയായത്. ജൂലൈ 25 വെള്ളിയാഴ്ച മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ജോ റൂട്ട് തന്റെ 38-ാം ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോള്‍ ഒല്ലി പോപ്പും ബെന്‍ സ്റ്റോക്‌സും അര്‍ധസെഞ്ച്വറികളുമായി ഇന്ത്യയെ നയിച്ചു. 2015ല്‍ സിഡ്നി ടെസ്റ്റില്‍ Read More…

Oddly News

ആ പര്‍വ്വതാരോഹകര്‍ക്ക് എന്താണ് സംഭവിച്ചത് ? അന്യഗ്രഹജീവികളുടെ ആക്രമണമോ? ഇന്നും അ്ജ്ഞാതം

വിചിത്രമായ ഒരിക്കലും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത കേസുകളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? വിചിത്രമായ തിരോധാനങ്ങള്‍, വിചിത്രമായ കുറ്റകൃത്യങ്ങള്‍, വിചിത്രമായി പെരുമാറുന്ന മൃഗങ്ങള്‍, തികച്ചും മനുഷ്യരല്ലാത്ത ജീവികളുമായുള്ള ഏറ്റുമുട്ടല്‍ എന്നിവ ഉള്‍പ്പെടുന്ന വിശദീകരിക്കാനാകാത്ത ഈ നിഗൂഢതകള്‍ തകര്‍ക്കാന്‍ ശാസ്ത്രജ്ഞര്‍ക്കും ഡിറ്റക്ടീവുകള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. 1959 ഫെബ്രുവരി 1 ന്, ഒമ്പത് സ്‌കീ-ഹൈക്കര്‍മാര്‍ ഇന്നത്തെ റഷ്യയിലെ മലനിരകളില്‍ ദുരൂഹമായി കാണാതാ സംഭവം ഈ പട്ടികയിലാണ് വരുന്നത്. ഒരുദിവസം രാത്രി അപ്രതീക്ഷിതമായി കാണാതായ ഇവര്‍ക്ക് എന്തു സംഭവിച്ചതെന്ന് ഇപ്പോഴും ആര്‍ക്കുമറിയില്ല. അതിശൈത്യം മുതല്‍ ചൊവ്വാഗ്രഹജീവികളുടെ ആക്രമണം Read More…

Featured Good News

അഭിനയം ഉപേക്ഷിച്ച ബിസിനസില്‍ ഇറങ്ങി ; ഇപ്പോള്‍ 1,200 കോടിയുടെ സൗന്ദര്യ സാമ്രാജ്യത്തിന്റെ ഉടമ

ഒരുകാലത്ത് ടെലിവിഷനില്‍ കത്തിനിന്ന നടി അഭിനയം അവസാനിപ്പിച്ച് ബിസിനസിലേക്ക് ഇറങ്ങിയപ്പോള്‍ പിറന്നത് 1200 കോടിയുടെ വമ്പന്‍ സൗന്ദര്യ സാമ്രാ ജ്യം. ടിവിയില്‍ നിന്ന് സംരംഭകത്വത്തിലേക്ക് തിരിഞ്ഞ നടി ആഷ്‌ക ഗൊറാ ഡിയയാണ് വന്‍ വ്യവസായിയായി വളര്‍ന്നത്. അഭിനയത്തോട് വിടപറയുന്നതിന് ഒരു വര്‍ഷംമുമ്പ്, 2018 ല്‍ അഹമ്മദാബാദില്‍ ആഷ്‌ക തന്റെ മേക്കപ്പ് ബ്രാന്‍ ഡായ റെനി കോസ്‌ മെറ്റിക്‌സ് ആരംഭിച്ചു. പുരുഷന്മാരുടെ ഗ്രൂമിംഗ് ബ്രാന്‍ഡായ ബിയര്‍ഡോ ആരംഭിക്കുന്നതില്‍ പ്രശസ്തരായ പ്രിയങ്ക് ഷാ, അശുതോഷ് വലാനി എന്നിവരുമായി സഹകരിച്ചാണ് ആഷ്‌ക Read More…

Featured Good News

വിവാഹത്തിന് ചെലവാക്കിയത് വെറും 1500 രൂപ…! ഹൃദയങ്ങള്‍ കീഴടക്കി രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികള്‍

വിവാഹങ്ങള്‍ പലപ്പോഴും ലക്ഷക്കണക്കിന് ആര്‍ഭാടങ്ങളിലേക്ക് നീങ്ങുന്ന ഒരു ലോകത്ത്, രാജസ്ഥാനില്‍ നിന്നുള്ള ഒരു ദമ്പതികള്‍ വെറും 1500 രൂപയ്ക്ക് ആലോചിച്ചുറപ്പിച്ച വിവാഹം നടത്തി. ലളിതമായ വിവാഹത്തിന്റെ പേരില്‍ ഇവര്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. കമല്‍ അഗര്‍വാളും അദ്ദേഹത്തിന്റെ ദീര്‍ഘകാല കാമുകി രുചിയും മിന്നുന്ന സംഗീതങ്ങളും ഗംഭീരമായ ബുഫെകളും ഉപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ ഒരു ആഡംബരമില്ലാത്ത കോടതി വിവാഹം നടത്തിയപ്പോള്‍ ചെലവായത് വെറും 1,592 രൂപയാണ്. കമല്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ച കഥയില്‍ ഇരുവരും 2025 ഏപ്രില്‍ 17 Read More…

Featured Good News

ദാരിദ്ര്യം, 12 വയസ്സില്‍ അച്ഛന്റെ കൂടെ ഖനിയില്‍ ജോലി; ഇപ്പോള്‍ മൈനിംഗ് എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി

ദാരിദ്ര്യം മൂത്ത് പിതാവിനൊപ്പം കൗമാരത്തില്‍ ഖനിതൊഴിലാളിയായി ജോലിക്കിറങ്ങിയയാള്‍ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും നടുവില്‍ നേടിയെടുത്തത് പിഎച്ച്ഡി സാമൂഹ്യമാധ്യമങ്ങളില്‍ ഇയാളുടെ നേട്ടത്തിന് വലിയ പ്രശംസയാണ് കിട്ടുന്നത്. 12 വയസ്സുള്ളപ്പോള്‍ അച്ഛനോടൊപ്പം കോള്‍ഫേസില്‍ ജോലി ചെയ്യുന്ന ചൈനക്കാരന്‍ മൈനിംഗ് എഞ്ചിനീയറിംഗിലാണ് ഡോക്‌ട്രേറ്റ് നേടിയത്. സ്വന്തം പേരോ ഐഡന്റിറ്റിയോ വെളിപ്പെടുത്താന്‍ കൂട്ടാക്കാത്ത കല്‍ക്കരി ഖനിത്തൊഴിലാളി ‘നമ്പര്‍ 3’ എന്നാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ 30 കാരനായ അദ്ദേഹം അടുത്തിടെ ബീജിംഗ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്ന തന്റെ പിഎച്ച്ഡി തീസിസിലെ അംഗീകാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ Read More…

Featured Lifestyle

ഇന്ത്യ വേണ്ട… ! 2024 ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് രണ്ടുലക്ഷം ഇന്ത്യാക്കാര്‍

വിദേശത്ത് പോയി ജോലി ചെയ്യുകയും അവിടെ ജീവിച്ച് അവിടെ പൗരത്വം നേടുന്നതുമാണ് ഇന്ത്യയിലെ ഏറ്റവും പുതിയ ട്രെന്റ്. ഈ പ്രവണതയില്‍ കുടുങ്ങി 2024ല്‍ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗാണ് ഡാറ്റ പങ്കിട്ടത്. അതേസമയതം 2023 നെ അപേക്ഷിച്ച് ഇന്ത്യാക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ വലിയ ഇടിവ് വന്നിട്ടുള്ളതായും പറയുന്നു. 2024: 2,06,378 ഇന്ത്യാക്കാരാണ് പൗരത്വം ഉപേക്ഷിച്ചതെങ്കില്‍ 2023 Read More…

Featured Oddly News

കംബോഡിയ- തായ്‌ലഡ് യുദ്ധത്തിന് കാരണം ശിവന് സമര്‍പ്പിച്ചിട്ടുള്ള ഈ ഹിന്ദുക്ഷേത്രം

ന്യൂഡല്‍ഹി: കംബോഡിയയിലെ ഡാംഗ്രെക് പര്‍വതനിരകളിലെ 525 മീറ്റര്‍ ഉയരമുള്ള പാറക്കെട്ടിലാണ് ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഹിന്ദു ആരാധനാലയമായ 900 വര്‍ഷം പഴക്കമുള്ള പ്രീയ വിഹേര്‍ ക്ഷേത്രം. ഖെമര്‍ സാമ്രാജ്യത്തിന് കീഴില്‍ നിര്‍മ്മിച്ച ഇത് കംബോഡിയക്കാര്‍ക്ക് മാത്രമല്ല, അവരുടെ തായ് അയല്‍ക്കാര്‍ക്കും ഒരു മതപരമായ സ്ഥലമാണ്. ഇതിന് ഏകദേശം 95 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് 12-ാം നൂറ്റാണ്ടിലെ ഒരു ശിവക്ഷേത്രമായ ടാ മുന്‍ തോം ക്ഷേത്രം. അരനൂറ്റാണ്ടായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കേന്ദ്രം. കഴിഞ്ഞ വ്യാഴാഴ്ച പൊട്ടിപ്പുറപ്പെട്ട യുദ്ധം Read More…

Sports

മനേലോ മാര്‍ക്വേസിന്റെ ഒഴിവിലേക്ക് വന്നത് ഫുട്‌ബോള്‍ ഇതിഹാസം ; പരിശീലകന് അപേക്ഷിച്ച പേര് കണ്ട് ഞെട്ടി…!

മനേലോ മാര്‍ക്വേസ് ഒഴിഞ്ഞ ഒഴിവിലേക്ക് പുതിയ ഇന്ത്യന്‍ പരിശീലകനെ തെരയുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഞെട്ടിച്ച് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട 170 പേരില്‍ ഒരു പേര്. ബാഴ്‌സിലോണയുടെ ഇതിഹാസ ഫുട്‌ബോള്‍താരം സാവി ഹെര്‍ണാണ്ടസിന്റെ പേരാണ് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ അമ്പരപ്പിച്ചിരിക്കുന്നത്. ഇതുവരെ ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളര്‍ ആയിരുന്നു പ്രധാന ആകര്‍ഷണം, ഇപ്പോള്‍ സ്പാനിഷ് ഫുട്‌ബോള്‍ കോച്ച് സാവി ഹെര്‍ണാണ്ടസിന്റെ സമയമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫൗളര്‍, സാവി എന്നിവരെ കൂടാതെ, മുന്‍ കോച്ച് Read More…