നീണ്ട ഇടവേളയ്ക്ക് ശേഷം സോഷ്യല്‍മീഡിയയിലൂടെ വീണ്ടും ആരാധകരുമായി ബന്ധപ്പെടുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന് ഇന്റര്‍നെറ്റില്‍ വന്‍ വരവേല്‍പ്പാണ്. ‘നിമിഷങ്ങള്‍ക്കിടയിലുള്ള നിമിഷങ്ങള്‍’ എന്ന അടിക്കുറിപ്പിന് കീഴിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കണ്ണഞ്ചിപ്പിക്കുന്ന ഓറഞ്ച് സ്‌നീക്കറുകള്‍ ജോടിയാക്കിയ ഒരു ഓഫ്-വൈറ്റ് എന്‍സെംബിള്‍ ധരിച്ച മമ്മൂട്ടിയുടെ ശൈലി അനായാസമായ ചാരുത പ്രകടിപ്പിക്കുന്നു. സ്‌നാപ്പുകള്‍ അദ്ദേഹത്തിന്റെ ഫാഷന്‍-ഫോര്‍വേഡ് ലുക്ക് മാത്രമല്ല, നിഷ്‌കളങ്കവും ശാന്തവുമായ ഭാവങ്ങളും ചിത്രീകരണത്തിന് ഒരു ചാം ചേര്‍ക്കുന്നു. പോസ്റ്റ് Read More…
Author: Priya
ജയിലര്‍ 2 ല്‍ വില്ലനാകാനെത്തുന്നത് തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയോ?
രജനികാന്ത് അഭിനയിച്ച 2023-ലെ ബ്ലോക്ക്ബസ്റ്ററിന്റെ രണ്ടാംഭാഗത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കാസ്റ്റിംഗ് റിപ്പോര്‍ട്ടുകള്‍ ആകാംഷ വര്‍ദ്ധിപ്പിക്കുന്നു. ജയിലര്‍ 2 വില്‍ രജനീകാന്ത് നായകസ്ഥാനത്ത് തിരിച്ചെത്തുന്ന സിനിമയില്‍ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന വില്ലനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍, ചിത്രത്തിന്റെ ഷൂട്ടിംഗുമായി അതിവേഗം മുന്നോട്ട് പോകുമ്പോള്‍ തെലുങ്ക് താരം പ്രധാന എതിരാളിയായി അഭിനയിക്കാന്‍ ഒപ്പിട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജിന്റെ കൂലിക്ക് പിന്നാലെ നാഗാര്‍ജ്ജുന തുടര്‍ച്ചയായി രണ്ടാമതും രജനീകാന്തുമായി ഒന്നിക്കും. കൂലിയില്‍ ‘സൈമണ്‍’ എന്ന കഥാപത്രത്തെയാണ് താരം അവതരിപ്പിക്കുക. ജയിലര്‍ 2 Read More…
കാര്‍ത്തിയുടെ ‘കൈദി’ ക്ക് പ്രചോദനമായത് ഈ ഹോളിവുഡ് സിനിമ ; രണ്ടാം ഭാഗം ഈ വര്‍ഷം അവസാനം
ലോകേഷ് കനകരാജ് നല്‍കിയ കൈദിയുടെ ആവേശം ഇപ്പോഴും ചോര്‍ന്നിട്ടില്ല. യൂട്യുബിലും ചാനലിലും ഇപ്പോഴും സിനിമ കാണുന്നവര്‍ ഏറെയാണ്. അതുകൊണ്ടു തന്നെയാണ് അതിന്റെ രണ്ടാംഭാഗത്തിന് ഇത്ര ആകാംഷ ജനിക്കുന്നതും. ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് മടങ്ങുന്ന ഒരു നിഗൂഡ വ്യക്തിയെയും ഒരു മയക്കുമരുന്ന് ഗുണ്ടാസംഘത്തെയും ചുറ്റിപ്പറ്റി നടക്കുന്ന കഥയുടെ ആക്ഷന്‍ പായ്ക്ക്ഡ് ത്രില്ലറിനെക്കുറിച്ചുള്ള ഏറ്റവും ആവേശം പകരുന്ന വര്‍ത്തമാനം സിനിമയുടെ നിര്‍മ്മാതാവ് പുറത്തുവിട്ടിരിക്കുകയാണ്. സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് നേരത്തേ തന്നെ പറഞ്ഞിട്ടുള്ള രണ്ടാംഭാഗം ഈ വര്‍ഷം അവസാനത്തോടെ Read More…
‘അദ്ദേഹം എന്റെ ഭര്‍ത്താവാണ്, ഡ്രൈവറല്ല’: ഇന്ത്യയില്‍ നേരിടുന്ന സ്റ്റീരിയോടൈപ്പുകളെ വിമര്‍ശിച്ച് പോളിഷ് യുവതി
എന്താ വിദേശികളെ ഇന്ത്യാക്കാര്‍ക്ക് വിവാഹം കഴിക്കാന്‍ പാടില്ലേ? വിദേശിയായ ഭാര്യയുമായി എവിടെയെങ്കിലും പോകുമ്പോള്‍ ഇന്ത്യാക്കാരനെ ഇന്ത്യാക്കാര്‍ക്ക് ഭര്‍ത്താവായി തോന്നാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ ഇന്ത്യാക്കാരനെ വിവാഹം കഴിച്ച പോളണ്ടുകാരി ഗബ്രിയേലയുടേതാണ്. ഭര്‍ത്താവ് ഹര്‍ദിക്കുമായി ഇന്ത്യയില്‍ എവിടെ പോയാലും ആള്‍ക്കാര്‍ ഭര്‍ത്താവിനെ ഡ്രൈവറോ ഗൈഡോ ആയി പരിഗണിക്കുമെന്നും എന്തുകൊണ്ടാണ് ഇന്ത്യാക്കാര്‍ ഇങ്ങിനെയായതെന്നും അവര്‍ ചോദിക്കുന്നു. ഇന്ത്യാക്കാരനെ വിവാഹം കഴിച്ച് ഇന്ത്യയില്‍ സഞ്ചരിക്കുമ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും നേരിടേണ്ടി വരുന്ന വിചിത്രാനുഭവം ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ്് പോളണ്ടുകാരി. പോളിഷ് സ്ത്രീയ്ക്ക് Read More…
ഗവേഷണം ‘സത്യസന്ധതയില്ലായ്മ’യെപ്പറ്റി; സമര്‍പ്പിച്ച 4 പേപ്പറും ‘വ്യാജം’; പ്രൊഫസറെ ഹാര്‍വാര്‍ഡ് പുറത്താക്കി
ബിഹേവിയറല്‍ വിഷയത്തില്‍ ‘സത്യസന്ധതയില്ലായ്മ’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തി വെച്ച നാലു പഠനങ്ങള്‍ കെട്ടിച്ചമച്ചതും വ്യാജവുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി പ്രൊഫസറെ ഹാര്‍വാര്‍ഡ് സര്‍വകലാശാല ജോലിയില്‍ നിന്നും പുറത്താക്കി. ഇവരുടെ പ്രബന്ധം തീരെ സത്യസന്ധതയില്ലാത്തതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഹാര്‍വാര്‍ഡ് ബിസിനസ്‌സ്‌കൂളിലെ പ്രശസ്ത ബിഹേവിയറല്‍ സയന്റിസ്റ്റായ ഫ്രാന്‍സെസ്‌ക ജിനോയ്ക്കാണ് പണികിട്ടിയത്്. പഠനങ്ങളില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ മാറ്റം വരുത്തിയതായി സ്‌കൂളിന്റെ ഉന്നത ഭരണ സമിതി നിര്‍ണ്ണയിച്ചതിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞയാഴ്ച അടച്ചിട്ട മുറിയില്‍ നടന്ന മീറ്റിംഗില്‍ ജിനോ ജോലിക്ക് Read More…
ഹൊറര്‍ നായിക അനബെല്ലിനെ കാണാതെ പോയി ; പിന്നാലെ പ്ലാന്റേഷനില്‍ ദുരൂഹമായ തീപിടുത്തം
പതിറ്റാണ്ടുകളായി ഹൊറര്‍ ആരാധകരെ ഭയപ്പെടുത്തുകയും ഒരു മുഴുവന്‍ സിനിമാ ഫ്രാഞ്ചൈസിയെ പ്രചോദിപ്പിക്കുകയും ചെയ്ത ഹോളിവുഡിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ‘അനബെല്‍’ ഒരു പാവം പാവക്കുട്ടിയെ പ്രശസ്ത പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ എഡ്, ലോറൈന്‍ വാറന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട ഒന്നാക്കി മാറ്റിയത്. സിനിമയ്ക്ക് പ്രചോദനമായി മാറിയ ‘റാഗ്ഗെഡി ആന്‍ ഡോള്‍’ കണക്റ്റിക്കട്ടിലെ മണ്‍റോയിലെ വാറന്‍സ് ഒക്ള്‍ട്ട് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ അന്നബെല്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഒരു പാരാനോര്‍മല്‍ ടൂറിനിടെ രക്ഷപ്പെട്ടു എന്ന കിംവദന്തികളെ Read More…
മെലിഞ്ഞാലും സാമന്ത സുന്ദരി തന്നെ; താരത്തിന്റെ പുതിയ ലുക്ക് ആരാധകരെ വണ്ടറടിപ്പിക്കുന്നു
തെന്നിന്ത്യയില്‍ മാത്രമല്ല, ഇപ്പോള്‍ ഹോളിവുഡിലും സാമന്താ റൂത്ത് പ്രഭുവിന് ഏറെ ആരാധകരുണ്ട്. മുന്‍ഭര്‍ത്താവ് നാഗചൈതന്യ മറ്റൊരു വിവാഹം കഴിച്ച് സന്തോഷകരമായ കുടുംബജീവിതം നയിക്കുമ്പോള്‍ സാമന്തയും പുതിയ ജീവിതപങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും രണ്ടുദിവസമായി ഇന്റര്‍നെറ്റില്‍ ചര്‍ച്ചാവിഷയം സാമന്തയാണ്. നടിയുടെ പുതിയ ലുക്കാണ് ഞെട്ടിക്കുന്നത്. താരനിബിഡമായിരുന്ന പ്രശസ്തമായ വോഗ് ബ്യൂട്ടി ആന്‍ഡ് വെല്‍നസ് ഓണേഴ്സ് രാവില്‍ സാമന്ത റൂത്ത് പ്രഭുവിന്റെ ആകര്‍ഷകമായ അപ്പിയറന്‍സ് ആരാധകരെ വണ്ടറടിപ്പിച്ചിരിക്കുകയാണ്. നടി വണ്ണം കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായതാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. സോഷ്യല്‍ Read More…
ക്രിക്കറ്റില്‍ ഇതിനേക്കാള്‍ വലിയ ദുരന്തമില്ല ; 427 സ്‌കോര്‍ പിന്തുടരുന്ന യുകെ ക്ലബ് ക്രിക്കറ്റ് ടീം ആകെ നേടിയത് രണ്ടു റണ്‍സ്…!
ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതിനേക്കാള്‍ വലിയൊരു ദുരന്തമുണ്ടാകാനില്ല. ആദ്യം ബാറ്റ് ചെയ്ത ടീം നേടിയത് 427 റണ്‍സ്. പിന്തുടര്‍ന്ന ടീം നേടിയത് ആകെ രണ്ടു റണ്‍സ്. പത്ത് ബാറ്റ്‌സ്മാന്‍മാരില്‍ എട്ടുപേരും ഡക്കായപ്പോള്‍ ടീം മൊത്തത്തില്‍ ബാറ്റ് കൊണ്ടു സ്‌കോര്‍ ചെയ്തത് ഒരു റണ്‍സായിരുന്നു. മിഡില്‍സെക്സ് കൗണ്ടി ക്രിക്കറ്റ് ലീഗ് മത്സരത്തിലായിരുന്നു ഈ രസകരമായ സംഭവം നടന്നത്. നോര്‍ത്ത് ലണ്ടന്‍ ക്രിക്കറ്റ് ക്ലബ്ബും റിച്ച്മൗണ്ടും തമ്മിലുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് നോര്‍ത്ത് ലണ്ടനായിരുന്നു. 427 എന്ന പര്‍വത ലക്ഷ്യം Read More…
‘ഗോദ’യില്‍ നമ്മൂടെ ടൊവീനോയെ വീഴിച്ച ‘വാമിക ഗബ്ബി’ ബോളിവുഡില്‍ സൂപ്പര്‍നായികയായത് ഇങ്ങിനെ
സംവിധായകനും നടനുമായ ബേസിലിന്റെ ഗോദയില്‍ നമ്മുടെ ടൊവീനോയെ വീഴ്ത്തികളഞ്ഞ സുന്ദരിപ്പെണ്ണ് ഇപ്പോള്‍ ഇന്ത്യയെ മുഴുവന്‍ വീഴ്ത്തിക്ക ളഞ്ഞി രിക്കുകയാണ്. ബോളിവുഡില്‍ സൂപ്പര്‍നായികമാരുടെ പട്ടികയിലേക്ക് പതിയെ ചുവടുവെച്ചുകൊണ്ടിരിക്കുകയാണ്. ബോളിവുഡിലെ വന്‍ താരമായ രാജ്കുമാര്‍ റാവുവിനൊപ്പം ‘ഭൂല്‍ ചുക്ക് മാഫി’ ല്‍ മികച്ച പ്രകടനമാണ് നടി നടത്തിയിരിക്കുന്നത്. വാമിക ഗബ്ബിയുടെ ബോളിവുഡ് യാത്ര, ചെറിയ അതിഥി താരങ്ങള്‍ പോലും എങ്ങനെ ഒരു കരിയര്‍ ഉണ്ടാക്കുകയും മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്യുന്നു എന്നതിന്റെ ഒരു കേസ് സ്റ്റഡിയാണ്. ഷാഹിദ്കപൂറും കരീനകപൂറും പ്രധാനവേഷത്തില്‍ Read More…









