ബോളിവുഡ് ഐക്കണ്‍ മിഥുന്‍ ചക്രബര്‍ത്തിയുടെയും യോഗിത ബാലിയുടെയും പുത്രി ദിഷാനി ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ബോളിവുഡിലെ ഇതിഹാസനായകനായ പിതാവിന്റെ പാതയിലൂടെയാണ് നടക്കുന്നതെങ്കിലും നടി പോകുന്നത് ഹോളിവുഡിലേക്കാണ്. മിഥുന്‍ ചക്രബര്‍ത്തിയുടേയും യോഗിതയുടെയും ദത്തുപുത്രിയാണ് ദിഷാനി. കൊല്‍ക്കത്തയിലെ ദുരന്തപൂര്‍ണമായ തുടക്കം മുതല്‍ ലോസ് ഏഞ്ചല്‍സില്‍ അഭിനയം പഠിച്ച് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് വരെ ഒരു സിനിമാക്കഥ പോലെയാണ് ദിഷാനിയുടെ ജീവിതം. കൊല്‍ക്കത്തയില്‍ ജനിച്ചയുടനെ ഒരു ചവറ്റുകുട്ടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ അവളെ കണ്ടെത്തിയത് ഒരു വഴിപോക്കനാണ്. സംഭവം പത്രത്തില്‍ വായിച്ച Read More…
Author: Priya
വിയറ്റ്നാമിൽ 159 രൂപയ്ക്ക് ഹോട്ടൽ മുറി കണ്ടെത്തി ഇന്ത്യക്കാരൻ; വൈഫൈയും പാര്‍ക്കിംഗും സൗജന്യം !
വിയറ്റ്‌നാം സന്ദര്‍ശിച്ച ഇന്ത്യാക്കാരന്‍ ഹോട്ടല്‍ റൂമിന്റെ ചെലവിനെക്കുറിച്ച് എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒരു പോസ്റ്റില്‍ നികുതികള്‍ ഉള്‍പ്പെടെ വെറും 159.02 രൂപയ്ക്ക് ഒരു മുറി തനിക്ക് കിട്ടിയെന്നാണ് വെളി പ്പെടുത്തല്‍. ഹോട്ടല്‍ ലിസ്റ്റിംഗിന്റെയും അന്തിമ വിലയുടെയും സ്‌ക്രീന്‍ഷോട്ടു കള്‍ ഉപയോക്താവ് എക്സില്‍ പോസ്റ്റ് ചെയ്തു. ലീഫ് ഹോട്ടല്‍ ഫു ക്വോക്കിലായിരുന്നു ബുക്കിംഗ് നടത്തിയത്. സൗജന്യ വൈഫൈ, പാര്‍ക്കിംഗ്, 24 മണിക്കൂറും ചെക്ക്-ഇന്‍, ലഗേജ് സംഭരണം, രണ്ട് സിംഗിള്‍ ബെഡ്സ് എന്നി വ Read More…
പിതാവ് മകന്റെ വധുവുമായി ഒളിച്ചോടി, സംഭവം വരനും അമ്മായിയമ്മയും ഒളിച്ചോടിയ അതേ ഗ്രാമത്തില്‍
വരനും വധുവിന്റെ മാതാവും ഒളിച്ചോടിയ സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ അതേ ഗ്രാമത്തില്‍ 55 കാരനായ വരന്റെ പിതാവും വധുവും ഒളിച്ചോടി. സംഭവം ഗ്രാമത്തില്‍ വന്‍ ചര്‍ച്ചയായി മാറിയതിന് പിന്നാലെ നിരന്തരം നാണക്കേടുണ്ടാക്കുന്ന സംഭവം ഉണ്ടാകുന്നതില്‍ പ്രദേശവാസികള്‍ രോഷം പ്രകടിപ്പിച്ചു. ഗ്രാമം ഇപ്പോള്‍ രണ്ടുപേരെയും ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് മകന്റെ വിവാഹം നിശ്ചയിച്ചതാണ്. എന്നാല്‍ വീട്ടില്‍ പതിവ് സന്ദര്‍ശനമായി മാറിയതോടെ അതേ പെണ്‍കുട്ടിയുമായി മദ്ധ്യവയസ്‌ക്കന് അനുരാഗം ഉണ്ടാകുകയായിരുന്നു. വീട്ടുകാരറിയാതെ അവരുടെ ബന്ധം പിന്നീട് പിരിയാന്‍ കഴിയാത്ത വിധത്തിലാകുകയും Read More…
റാമോജിറാവു ഫിലിം സ്റ്റുഡിയോ പ്രേതബാധയുള്ള സ്ഥലമാണോ? കാജലിന്റെ പ്രസ്താവനയില്‍ വന്‍ചര്‍ച്ച
റാമോജിറാവു ഫിലിം സ്റ്റുഡിയോ പ്രേതബാധയുള്ള സ്ഥലമാണെന്ന ബോളിവുഡ് നടി കാജലിന്റെ പ്രസ്താവന ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിവിടുന്നു. തന്റെ വരാനിരിക്കുന്ന ഹൊറര്‍ ചിത്രമായ ‘മാ’ പ്രൊമോഷന്‍ ചെയ്യുന്നതിനിടയില്‍ നടി നടത്തിയ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ എത്തിയിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്‌സുകളില്‍ ഒന്നായ റാമോജിറാവുവിനോടുള്ള ബോളിവുഡിന്റെ അസൂയയാണ് കാജല്‍ പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്‌സുകളിലൊന്നായ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി യഥാര്‍ത്ഥത്തില്‍ പ്രേതബാധയുള്ളതായി കരുതുന്നെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. Read More…
ഷാരൂഖിന്റെ കിംഗില്‍ വമ്പന്‍ ആക്ഷന്‍രംഗം; ചിത്രീകരണത്തിന് 200 സ്റ്റണ്ട്മാന്‍മാര്‍
ജവാന്റെയും പത്താന്റെയും വന്‍ വിജയത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ കിംഗിലൂടെ ആക്ഷന്‍ ജോണറിലേക്ക് ശക്തമായി തിരിച്ചുവരാന്‍ ആലോചിക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ ത്രില്ലറിന്റെ ചിത്രീകരണം അടുത്തിടെ ഒരു വിദേശ ജയിലില്‍ ആരംഭിച്ചു. മൂന്ന് ഹോളിവുഡ് സ്റ്റണ്ട് വിദഗ്ദ്ധരാണ് കൈകാര്യം ചെയ്യുന്നത്. ജൂണ്‍ 15 ന് 200 ഓളം സ്റ്റണ്ട് പെര്‍ഫോമര്‍മാരെ ഉള്‍പ്പെടുത്തിയായിരുന്നു രംഗം ചിത്രീകരിച്ചത്. ഇത് ഒരു തീവ്രമായ ആക്ഷന്‍ സീക്വന്‍സാണ്, ഇത് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരിക്കും. ഒരു Read More…
‘മുഴുവന്‍ സമ്പാദ്യവും എന്റെ നൂറിലധികം മക്കൾക്ക് നൽകും’; ‘ടെലിഗ്രാം സ്ഥാപകന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം
വിഖ്യാതമായ ഓണ്‍ലൈന്‍ പ്ലാറ്റഫോം ടെലിഗ്രാമിന്റെ സ്ഥാപകന്‍ പാവല്‍ ദുറോവ് തന്റെ സമ്പത്ത് മുഴുവന്‍ കുട്ടികള്‍ക്കായി എഴുതിക്കൊടുക്കാന്‍ പദ്ധതിയിടുന്നു. അതിലെന്താണ് ഇത്ര പുതുമയെന്ന് പറയാന്‍ വരട്ടെ. തനിക്ക് ഇതുവരെ 100 ലധികം കുട്ടികള്‍ ജനിച്ചെന്നും അവര്‍ക്ക് സ്വത്ത് നല്‍കാനുമാണ് 40 കാരന്റെ പദ്ധതി. 13.9 ദശലക്ഷം ഡോളറാണ് ഇയാളുടെ മൊത്തം സമ്പാദ്യം. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച ഫ്രാന്‍സിലെ ലെ പോയിന്റ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, 40 കാരനായ ടെക് വ്യവസായി തന്റെ പ്ലാനിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. ദുരൂഹമായ പൊതു Read More…
പരീക്ഷാഹാളിലേക്ക് കയറുന്നതിന് മുമ്പ് വിദ്യാര്‍ത്ഥിനികള്‍ക്ക് ബ്രാ പരിശോധന ; സര്‍വകലാശാല വിവാദത്തില്‍
പരീക്ഷാഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി വിദ്യാര്‍ത്ഥിനികളെ ബ്രാ പരിശോധനയ്ക്ക് വീഡിയോ വൈറലായതിനെത്തുടര്‍ന്ന് നൈജീരിയന്‍ യൂണിവേഴ്സിറ്റി വിവാദത്തില്‍. ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തെക്ക്-പടിഞ്ഞാറന്‍ ഒഗൂണ്‍ സ്റ്റേറ്റിലെ ഒലാബിസി ഒനബാഞ്ചോ യൂണിവേഴ്‌സിറ്റിയാണ് വിവാദത്തില്‍ തലയിട്ടിരിക്കുന്നത്. ഇത് വ്യാപകമായ അപലപത്തിന് കാരണമാവുകയും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാന്‍ വരിയായി നില്‍ക്കുന്ന യുവതികളുടെ അവര്‍ ബ്രാ ധരിച്ചിരുന്നോ എന്ന് നിര്‍ണ്ണയിക്കാന്‍ നെഞ്ചില്‍ വനിതാ ജീവനക്കാര്‍ സ്പര്‍ശിക്കുന്നത് കാണാനാകും. സര്‍വകലാശാലയുടെ Read More…
ഓണംകേറാമൂലയിലെ ചായക്കടക്കാരന്റെ മകള്‍; ബോംബെ IITയില്‍ എഞ്ചിനീയറിങ്ങിന് പ്രവേശനം നേടി
ഓണംകേറാമൂല എന്ന് നമ്മള്‍ പരിഹാസത്തില്‍ പറയുന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും ഐഐടി-ബോംബെയില്‍ എയ്റോസ്പേസ് എഞ്ചിനീയറിങ്ങിന് പ്രവേശനം നേടി തമിഴ്‌നാട്ടിലൊരു മിടുക്കി. തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ സത്തൂര്‍ ഗ്രാമത്തിലെ യോഗേശ്വരി എന്ന പെണ്‍കുട്ടിയാണ് സമാനസാഹചര്യങ്ങളില്‍ ജീവിക്കുന്ന അനേക ര്‍ക്ക് പ്രചോദനമായത്. ചായക്കടക്കാരനായ പിതാവിന്റെയും പടക്കഫാക്ടറി യിലെ ജോലിക്കാരിയായ സ്ത്രീയ്ക്കും പിറന്ന യോഗേശ്വരി സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുമാണ് ഈ നേട്ടം കൊയ്തത്. എയ്റോസ്പേസ് എഞ്ചിനീയറിംഗ് എന്താണെന്ന് അറിയാത്ത പശ്ചാത്തലത്തില്‍ നിന്ന് പ്രശസ്തമായ സ്ഥാപനത്തില്‍ സീറ്റ് നേടാനുള്ള അവളുടെ പരിവര്‍ത്തനം ശ്രദ്ധേയമായ Read More…
മുഖം തകര്‍ന്ന സൈനികര്‍ക്ക് പുതിയമുഖം നല്‍കി ഗില്ലീസ്; പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായത് ഇങ്ങനെ
ഇന്ന്, ‘പ്ലാസ്റ്റിക് സര്‍ജറി’ എന്നു കേള്‍ക്കുമ്പോള്‍, ഹോളിവുഡിലെ മിന്നുന്ന താരങ്ങള്‍ അവരുടെ രൂപം മികച്ചതാക്കാന്‍ ഉപയോഗിച്ച ചികിത്സയും അതിലൂടെ സുന്ദരിമാരും സുന്ദരന്മാരുമായ സെലിബ്രിറ്റികളുടെ ചിത്രങ്ങളുമാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ ഈ സൗന്ദര്യത്തെ സംബന്ധിച്ച ഈ മാറ്റം ഒരു കാലത്ത് അതിജീവനത്തിന്റേതായിരുന്നു എന്ന് എത്രപേര്‍ക്കറിയാം? യുദ്ധത്തില്‍ ബോംബിംഗും തീപിടുത്തവും അപകടവും മുഖേന മുഖം നഷ്ടപ്പെട്ടവരുടെ ഐഡന്റിറ്റി പുനഃസ്ഥാപിക്കാനുള്ള മനുഷ്യത്വപരമായ പ്രവര്‍ത്തിയുടെ ഭാഗമായിരുന്നു പ്ലാസ്റ്റിക് സര്‍ജറി. ഒന്നാം ലോകമഹായുദ്ധത്തില്‍ താടിയെല്ലുകള്‍ പൊട്ടിത്തെറിച്ചും, മൂക്ക് നഷ്ടപ്പെട്ടും, കണ്ണുകള്‍ അടഞ്ഞുപോയും ശരീരത്തിന്റെ ഭാഗങ്ങള്‍ Read More…









