Crime Featured

ഭാര്യയെ കാമുകനൊപ്പം കടപ്പറയില്‍ കണ്ടെത്തിയ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് കമിതാക്കള്‍!

ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവിനെ ഭാര്യ കാമുകനുമായി ചേര്‍ന്ന് വെട്ടിക്കൊന്നതായി സംശയം. ബിഹാറിലെ സമസ്തിപൂരില്‍ നടന്ന സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ 30 കാരന്‍ സോനു കുമാറിനെയാണ് വ്യാഴാഴ്ച രാത്രി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം അവിഹിതബന്ധമുണ്ടായിരുന്നു എന്ന ആരോപണം യുവതി തള്ളിയിട്ടുണ്ട്. മാതൃവീടിന് സമീപം താമസിക്കുന്ന ട്യൂഷന്‍ ടീച്ചറുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്നാണ് പോലീസിന്റെ ഭാഷ്യം. ഇയാളുടെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്നും രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ സോനു അഞ്ച് Read More…

Featured Oddly News

14,000 പൂച്ചകളെ പാരച്യൂട്ടില്‍ ദ്വീപിലിറക്കി; ഓപ്പറേഷന്‍ ‘ക്യാറ്റ്‌ഡ്രോപ്പി’ നെക്കുറിച്ച് കേട്ടിട്ടുണ്ടോ?

മിക്ക ആളുകളും ജീവിതകാലം മുഴുവന്‍ അറിയാതെയും പറയാതെയും കടന്നുപോകുന്ന ചരിത്രം വിചിത്രവും വന്യവുമായ കാര്യങ്ങളുടെ കലവറയാണ്. ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്സ് സൈന്യത്തിന്, കോടിക്കണക്കിന് ഡോളര്‍ നാശനഷ്ടങ്ങള്‍ സംരക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്തിയ ബ്രിട്ടന്റെ ചരിത്രത്തില്‍ വിഖ്യാതമായ ‘ക്യാറ്റ് ഡ്രോപ്പി’നെ കുറിച്ച് കേട്ടിട്ടുണ്ടോ? ഏഷ്യയിലെ ബോര്‍ണിയോയില്‍ എലിശല്യം രൂക്ഷമായതോടെ അവയോട് യുദ്ധം ചെയ്യാനായി പൂച്ചകളെ പാരച്യൂട്ടില്‍ താഴേയ്ക്ക് ഇറക്കിവിട്ട സംഭവത്തെയാണ് ഇങ്ങിനെ അറിയപ്പെടുന്നത്. ബോര്‍ണിയോയുടെ ഹൃദയഭാഗത്ത്, പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി എലികള്‍ക്കെതിരായ പോരാട്ടത്തില്‍ ആകാശത്ത് നിന്നും ഇറങ്ങിവന്ന പൂച്ചകള്‍ അവിശ്വസനീയ Read More…

Featured Travel

ഇന്ത്യയില്‍ ആദ്യം സൂര്യനുദിക്കുന്ന സ്ഥലം; പുലര്‍ച്ചെ 4 മുതല്‍ പ്രകാശം പരത്തുന്ന അരുണാചല്‍

ഇന്ത്യയില്‍ ആദ്യമായി സൂര്യപ്രകാശം ലഭിക്കുന്നത് അരുണാചല്‍ പ്രദേശിലാണ്. വേനല്‍ക്കാലത്ത് പുലര്‍ച്ചെ 4 മണി മുതല്‍ തന്നെ ഈ പ്രദേശം പ്രകാശപൂരിതമാകും. കട്ടിയുള്ളതും മൂടല്‍മഞ്ഞുള്ളതുമായ മേഘങ്ങള്‍ കാരണം സൂര്യോദയം കാണാന്‍ കഴിയില്ലെങ്കിലും ഓരോ ദിവസവും നമുക്ക് വളരെ തിളക്കമുള്ളതും നേരത്തെ യുള്ളതുമായ ഒരു തുടക്കം ഉറപ്പാക്കുന്നു. പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമായ കിഴക്കന്‍ ഹിമാലയന്‍ സംസ്ഥാനം പ്രകൃതിയുടെ മടിത്തട്ടില്‍ ചെലവഴിക്കുന്ന ഓരോ നിമിഷവും ഒരു പുതിയ കാഴ്ചപ്പാട് നല്‍കുന്നു. 10,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തവാങ്ങ് സംസ്ഥാനത്തിന്റെ ഓരോ Read More…

Oddly News

നെഞ്ചിന് വലുപ്പം പോരെന്ന് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍; പറഞ്ഞ കാശ് തരാതെ പോവില്ലെന്ന് ലൈംഗികത്തൊഴിലാളി ! തായ്‌ലന്റില്‍ തര്‍ക്കം

ശരീരരൂപം ഇഷ്ടപ്പെടാഞ്ഞതിനാല്‍ വിളിച്ചുവരുത്തി പറഞ്ഞുവിട്ട ലൈംഗികത്തൊഴിലാളിയും ഇന്ത്യന്‍ വിനോദസഞ്ചാരികളും തമ്മില്‍ തായ്‌ലന്റില്‍ തര്‍ക്കം. തന്നെ വിളിച്ചതിന് മുഴുവന്‍ പണവും യുവതി ആവശ്യപ്പെട്ടെങ്കിലും ശരീരസൗന്ദ ര്യത്തില്‍ പ്രത്യേകിച്ച് നെഞ്ചിന്റെ വലിപ്പത്തില്‍ തൃപ്തിയാകാത്തതിനെ തുടര്‍ന്ന് യുവതിയുടെ സേവനം ഇന്ത്യാക്കാര്‍ ഉപയോഗിച്ചില്ല. യുവതി ഹോട്ടല്‍ മുറി വിടാന്‍ കൂട്ടാക്കാതായപ്പോള്‍ യുവാക്കള്‍ പോലീസിനെ വിളിക്കുകകയും ലൈംഗികസേവനം ഉപയോഗിച്ചിട്ടില്ലെന്നും ഇന്ത്യന്‍ യുവാക്കള്‍ പോലീസി നോട് പറഞ്ഞു. പറഞ്ഞ പണം അവള്‍ക്ക് നല്‍കാന്‍ അവര്‍ തയ്യാറായതുമില്ല. എന്നാല്‍ തനിക്ക് പണം കിട്ടണമെന്ന് യുവതി ആവശ്യപ്പെടുകയും ചെയ്തു. Read More…

Oddly News

വണ്ണം കുറയ്ക്കാന്‍ പച്ചക്കറികള്‍ മാത്രം ഭക്ഷണം; 16 കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി

വണ്ണം കുറയ്ക്കാന്‍ പച്ചക്കറികള്‍ മാത്രം ഭക്ഷണമാക്കിയ 16 കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. സെന്‍ട്രല്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് അതിവേഗം ശരീരഭാരം കുറയ്ക്കാന്‍ പച്ചക്കറികളും പോഷകങ്ങളും അടങ്ങിയ അപകട ഭക്ഷണക്രമം പരീക്ഷിച്ച് കുഴപ്പത്തിലായത്. ജീവന്‍ ഏതാണ്ട് നഷ്ടമാകുന്ന അവസ്ഥയില്‍ എത്തിയെങ്കിലും രക്ഷപ്പെട്ടു. മെയ് എന്ന് മാത്രം വിളിക്കപ്പെട്ട ചൈനീസ് കൗമാരക്കാരി ഒരു പുതിയ ജന്മദിന വസ്ത്രം ധരിക്കാനുള്ള തീവ്രമായ ശ്രമമാണ് കുഴപ്പത്തിലായത്. രണ്ടാഴ്ചക്കാലം, മെയ് ചെറിയ അളവില്‍ പച്ചക്കറികളും പോഷകങ്ങളും മാത്രം Read More…

Movie News

സൂപ്പര്‍താരങ്ങളെയെല്ലാം വെച്ച് സിനിമയെടുത്തു ; ലോകേഷ് കനകരാജിന് ഈ നടനെ നായകനാക്കണം

തമിഴ്‌സിനിമയില്‍ ഒരു യൂണിവേഴ്‌സ് തന്നെ സൃഷ്ടിച്ച ലോകേഷ് കനകരാജിന്റെ ഒരു സിനിമയ്ക്കായി ഇന്ത്യന്‍ സിനിമയിലെ നടന്മാര്‍ ക്യൂ നില്‍ക്കുമെന്ന് ഉറപ്പാണ്. സിനിമയുടെ ഒരു ട്രെന്റിനെ തന്നെ മാറ്റിവരച്ച സംവിധായകന്‍ കമല്‍ഹാസന്‍, വിജയ്, രജനീകാന്ത് തുടങ്ങിയ സൂപ്പര്‍താരങ്ങളെ തന്റെ സിനിമയില്‍ ഉപയോഗിച്ച അദ്ദേഹത്തിന് ഒരു നടനെ വെച്ച് സിനിമ ചെയ്യാന്‍ വലിയ മോഹം. ലോകേഷ് ടിക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ബോക്‌സ് ഉണ്ട്: അജിത് കുമാറിനൊപ്പം ഒരു സിനിമ. അടുത്തിടെ അജിത്തിനൊപ്പം ഒരു ആക്ഷന്‍ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് Read More…

Good News

പൂര്‍ണ്ണഗര്‍ഭിണി വേദനയില്‍ പുളഞ്ഞു ; റോഡരികില്‍ പ്രസവമെടുത്തത് വനിതാ പോലീസ്

റോഡരികില്‍ വേദന കൊണ്ടു പുളഞ്ഞ യുവതിയുടെ പ്രസവമെടുത്തത് വനിതാപോലീസ്. പഞ്ചകുലയില്‍ നടന്ന സംഭവത്തില്‍ 22 കാരി ലക്ഷ്മിയുമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു. കഴിഞ്ഞ ആഴ്ച, പഞ്ച്കുളയിലെ തവാ ചൗക്കിന് സമീപമുള്ള അര്‍ദ്ധരാത്രിയോടെ ഒരു പതിവ് പോലീസ് പട്രോളിങ്ങിനിടെയാണ് അപ്രതീക്ഷിതമായ ഒരു സംഭവവികാസത്തിന് വഴിയൊരുക്കിയത്. പഞ്ച്കുലയില്‍ നിന്നുള്ള ലക്ഷ്മി എന്ന യുവതി റോഡരികില്‍ പ്രസവവേദന കൊണ്ട് പുളയുകയായിരുന്നു. ഈ സമയത്ത് ഭര്‍ത്താവ് അരികില്‍ ഉണ്ടായിരുന്നെങ്കിലും നിസ്സഹായനായിരുന്നു. വൈദ്യസഹായത്തിനായി അയാള്‍ നെട്ടോട്ടമോടുകയുമായിരുന്നു. ഈ സമയത്ത് പഞ്ച്കുളയിലെ വനിതാ പോലീസ് സ്റ്റേഷനിലെ Read More…

Movie News

വിജയകാന്തിന്റെ ക്യാപ്റ്റന്‍ പ്രഭാകറും റീ റിലീസിന് ; തമിഴ്‌നാട്ടിലുടനീളം 500 തീയേറ്ററുകളില്‍ എത്തും

റീ റിലീസുകളുടെ കാലമാണ് ഇപ്പോള്‍. തമിഴില്‍ വിജയ്‌യുടെ ഗില്ലി നേടിയ വിജയത്തിന് സമാനമായി മറ്റു പല സിനിമകളും വീണ്ടും ആരാധകരെ തേടിയെ ത്തുമ്പോള്‍ തമിഴിലെ മറ്റൊ നാഴികക്കല്ലായ ഹിറ്റ് വിജയകാന്തിന്റെ ‘ക്യാപ്റ്റന്‍ പ്രഭാകറും പുതിയ തലമുറയെ തേടിവരും. സിനിമ വിജയകാന്തിന്റെ ജന്മദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് 22 ന് റീ-റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലുടനീളമുള്ള 500 തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. സ്പാരോ സിനിമാസിന്റെ കീഴിലുള്ള കാര്‍ത്തിക് വെങ്കിടേശനാണ് പുതിയ റിലീസ് സംഘടിപ്പിക്കുന്നത്. വാര്‍ത്ത പങ്കുവയ്ക്കാന്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ Read More…

Sports

11 മാരക സിക്‌സറുകള്‍, 37 പന്തില്‍ 100; ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ വേഗതയേറിയ ടി20 സെഞ്ച്വറി

ചൊവ്വാഴ്ച സെന്റ് കിറ്റ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 215 റണ്‍സിന്റെ ഹൈ-ഒക്ടെയ്ന്‍ ചേസിനിടെ ടിം ഡേവിഡ് ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ ടി20 ഐ സെഞ്ച്വറി, വെറും 37 പന്തില്‍ നാഴികക്കല്ലിലെത്തി. അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ഓസ്‌ട്രേലിയയെ വന്‍ വിജയത്തിലേക്കും അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-0 ന് അപരാജിത ലീഡിലേക്കും നയിച്ചു. പവര്‍പ്ലേയുടെ അവസാനത്തില്‍ മൂന്നാം വിക്കറ്റ് വീണതിന് ശേഷം ഇറങ്ങിയ ഡേവിഡ് തന്റെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പായിച്ചു. വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ത്രയങ്ങളായ Read More…