യാത്ര പോകുമ്പോള്‍ നായ ഉടമകളുടെ പ്രധാന ആശങ്കകളില്‍ ഒന്ന്, പ്രിയപ്പെട്ട വളര്‍ത്തുനായയെ എവിടെ നിര്‍ത്തും എന്നതാണ്. എന്നാല്‍ റോമിലെ ഫിയുമിസിനോ അന്താരാഷ്ട്ര വിമാനത്താവളം ഈ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലെ ഈ പ്രധാന വിമാനത്താവളത്തിലെ ആദ്യ ഓണ്‍-സൈറ്റ് ഡോഗ് ഹോട്ടലുകളിലൊന്ന് തുറന്നു. ഡോഗ് റെലൈസ് എന്ന ഈ ഡോഗ് ഹോട്ടലിലെ ജീവനക്കാര്‍, യാത്രക്കാര്‍ക്ക് വേണ്ടി അവരുടെ നായയെ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്നു, അതിനാല്‍ ഉടമകള്‍ക്ക് വേഗം തന്നെ വിമാനത്തിലേക്ക് പോകാന്‍ സാധിക്കും. ഡോഗ് ഹോട്ടലിലെ Read More…
Author: Priya
എംബായേയ്ക്ക് ടീമിനൊപ്പം പോകാനായില്ല ; പിഎസ്ജി താരം സ്‌കൂള്‍ പരീക്ഷ എഴുതാന്‍ പോയി
ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയ്ക്ക് കഴിഞ്ഞ സീസണ്‍ ഏറ്റവും മികച്ചതായിരുന്നു. യുവേഫാ ചാംപ്യന്‍സ് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രാഞ്ച് ലീഗ് വണ്‍ കിരീടം, ക്ലബ്ബ് ലോകകപ്പില്‍ രണ്ടാം സ്ഥാനം. ഇതിന് പുറമേ ഇവരുടെ താരം ഒസുമാനു ഡെംബലേയ്ക്ക് ബാലന്‍ ഡി ഓറും. പുതിയ സീസണില്‍ ഏറെ തലക്കനത്തോടെയാണ് ക്ലബ്ബ് കളിക്കാനിങ്ങുന്നത്. എന്നാല്‍ ടീം അടുത്ത കളിക്കായി മാഴ്‌സയിലേക്ക് പറന്നപ്പോള്‍ യുവ ഫോര്‍വേഡ് ഇബ്രാഹിം എംബായെ ടീമിനൊപ്പം പോകില്ല. ഹൈസ്‌കൂള്‍ പരീക്ഷ എഴുതാന്‍ പോയതാണ് കാരണം. 17 വയസ്സുകാരനായ എംബായെ Read More…
3 മാസം കഴിഞ്ഞു, ഭര്‍ത്താവിന് ലൈംഗികശേഷിയില്ല; ഭാര്യ രണ്ടുകോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു
ബെംഗളൂരു: ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്ന് ആരോപിച്ച് രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ. ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഭാര്യ തന്നെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നെന്ന് ആരോപിച്ച് ഭര്‍ത്താവ് ബംഗളുരു പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഗോവിന്ദരാജനഗര്‍ സ്വദേശിയായ 35 വയസ്സുകാരന്‍ മെയ് 5 നാണ് വിവാഹിതനായത്. വിവാഹശേഷം ഇരുവരും ബെംഗളൂരുവിലെ സപ്തഗിരി പാലസിലാണ് താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തതിനാല്‍ ഭാര്യക്ക് ഇദ്ദേഹത്തിന് ലൈംഗിക ശേഷിയില്ലെന്ന് സംശയം തോന്നി. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്താന്‍ Read More…
നമ്മൾ ക്രിസ്ത്യൻ രാഷ്ട്രം; എന്തിന് ‘കപട ഹിന്ദു ദൈവം’? വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ നേതാവ്
താരിഫുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ ടെക്‌സാസില്‍ നിര്‍മ്മിച്ച 90 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ വിവാദമാകുന്നു. ഇതിന്റെ നിര്‍മ്മാണത്തെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു നേതാവ് രംഗത്തുവന്നതോടെയാണ് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 2024 ഓഗസ്റ്റില്‍ അനാച്ഛാദനം ചെയ്ത ഹനുമാന്‍ പ്രതിമയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട്, റിപ്പബ്ലിക്കന്‍ നേതാവായ അലക്‌സാണ്ടര്‍ ഡങ്കന്‍ ട്വീറ്റ് ചെയ്തു, ‘ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ വ്യാജ പ്രതിമ ടെക്‌സാസില്‍ സ്ഥാപിക്കാന്‍ Read More…
ഈ നഗരത്തില്‍ ഹൈഹീല്‍ ധരിക്കാനാകില്ല ; 1963 മുതല്‍ അത് ഇവിടെ നിയമമാണ് !
മിക്കവാറും എല്ലാ പെണ്‍കുട്ടികളും ഹൈഹീല്‍സ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, നിങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിനുള്ളിലെ ഈ നഗരത്തിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ഹൈഹീല്‍സ് കൊണ്ടുവരുന്നതിനെക്കുറിച്ച് രണ്ടുതവണ ചിന്തിക്കേണ്ടി വരും. ഈ നഗരത്തിനുള്ളില്‍, 2 ഇഞ്ചില്‍ കൂടുതല്‍ ഉയരമുള്ള ഹീല്‍സ് ധരിക്കുന്നതിനെതിരെ നിയമപരമായ വിലക്കുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കാലിഫോര്‍ണിയ തീരത്ത് സ്ഥിതി ചെയ്യുന്ന കാര്‍മല്‍-ബൈ-ദി-സീ എന്ന പട്ടണത്തിലാണ് ഈ നിയമം. സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി 1963 ല്‍ ഈ നിയമം രൂപീകരിച്ചു. ചരിത്രപരമായ Read More…
ലോകത്തിലെ ഏറ്റവും വലിയ വജ്ര ഖനി, അതുംഅഗ്നിപര്‍വ്വതത്തിന്റെ മദ്ധ്യത്തില്‍…!!
ലോകത്തിലെ ഏറ്റവും വലിയ വജ്രനിര്‍മ്മാതാക്കള്‍ റഷ്യയാണെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി റഷ്യയിലല്ല. അത് ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയിലാണ്. ബോട്സ്വാനയിലെ ജ്വാനെങ് വജ്രഖനി ലോകത്തിലെ ഏറ്റവും സമ്പന്നമായ വജ്രഖനിയായി കണക്കാക്കപ്പെടുന്നു. ബോട്സ്വാനയുടെ തലസ്ഥാനമായ ഗാബോറോണിലെ ജ്വാനെങ് വജ്രഖനി ദക്ഷിണാഫ്രിക്കന്‍ വജ്ര ഭീമന്‍ ഡി ബിയേഴ്സും ബോട്സ്വാന സര്‍ക്കാരും തമ്മിലുള്ള സംയുക്ത സംരംഭമാണ്. ഗാബോറോണിന് 170 കിലോമീറ്റര്‍ (105 മൈല്‍) തെക്ക് പടിഞ്ഞാറായിട്ടാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. ഇതിന് 1 ബില്യണ്‍ ഡോളറിലധികം വിലമതിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും Read More…
തന്നേക്കാള്‍ ചെറുപ്പമായ വിവാഹിതനോട് തൊഴിലുടമയ്ക്ക് കടുത്ത പ്രണയം; വിവാഹമോചനം ചെയ്യാന്‍ 3.7 കോടി നല്‍കി, ബന്ധം മോശമായപ്പോള്‍ പണം തിരിച്ചുവേണമെന്ന് യുവതി
തന്നേക്കാള്‍ പ്രായം കുറഞ്ഞ വിവാഹിതനായ കീഴുദ്യോഗസ്ഥനോട് തൊഴിലുടമയായ യുവതിക്ക് കടുത്ത പ്രണയം. വന്‍ നഷ്ടപരിഹാരം സ്വന്തം കൈയില്‍നിന്ന് കൊടുത്ത് അയാളെ വിവാഹമോചനം ചെയ്യിച്ച് വിവാഹം കഴിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തൊഴിലുടമയ്ക്ക് മടുത്തു. ഇപ്പോള്‍ വിവാഹമോചനത്തിനായി ഭര്‍ത്താവിന്റെ മുന്‍ ഭാര്യയ്ക്ക് നല്‍കിയ മൂന്ന് ദശലക്ഷം യുവാന്‍ (ഏകദേശം 3.7 കോടി രൂപ) തിരിച്ചുചോദിച്ച് അയാള്‍ക്കും ഭാര്യയ്ക്കുമെതിരേ കേസ് കൊടുത്തിരിക്കുകയാണ് ചൈനയിലെ സംരംഭക . തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗിലെ ഒരു കോടതിയില്‍ നടന്ന ആദ്യ വിചാരണയില്‍, പുരുഷനും Read More…
ആഗ്രഹിച്ചത് ഫൈസ്റ്റാര്‍ ഷെഫ് ആകാന്‍ ; പക്ഷേ ആയിത്തീര്‍ന്നത് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍
ചെറുപ്പത്തില്‍ പാചകക്കാരനാകാന്‍ ആഗ്രഹിക്കുകയും പിന്നീട് അഭിനയരംഗത്തേക്ക് എത്തുകയും ചെയ്ത ഒരു നടനുണ്ട്. അഭിനയത്തെക്കാള്‍ പാചകകല ഇഷ്ടപ്പെട്ട ആള്‍ പക്ഷേ ആയിത്തീര്‍ന്നത് സിനിമയിലെ സൂപ്പസ്റ്റാര്‍. വിധിയാണ് അദ്ദേഹത്തെ സിനിമയുടെ ലോകത്തേക്കെത്തിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒരു സൂപ്പര്‍താരമാണ് ഇന്ന് അദ്ദേഹം . ഇവിടെ പറയുന്നത് തമിഴ് നടനും സംവിധായകനുമായ ധനുഷിനെക്കുറിച്ചാണ്. അദ്ദേഹത്തിന് ഒരു ഷെഫ് ആകാനായിരുന്നു ആഗ്രഹം. അടുത്തിടെ കോയമ്പത്തൂരില്‍ നടന്ന തന്റെ പുതിയ സിനിമ ‘ഇഡലി കടൈ’യുടെ ഒരു ചടങ്ങില്‍ സംസാരിക്കവെ, ധനുഷ് ഇക്കാര്യം പറയുകയുണ്ടായി. ‘എന്തുകൊണ്ടാണ് എനിക്ക് Read More…
IIM ബിരുദധാരികളായ രണ്ടു സുഹൃത്തുക്കള്‍; 50 പശുക്കളെ വാങ്ങി തുടങ്ങി, ഇന്ന് 138 കോടിയുടെ കമ്പനി കെട്ടിപ്പടുത്തു
നിങ്ങളുടെ ഹൃദയത്തില്‍ ഒരു ആഗ്രഹമുണ്ടെങ്കില്‍, അതിനായി രാവും പകലും അധ്വാനിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍, എന്തും സാധ്യമാണ്. ഡല്‍ഹിയിലെ രണ്ട് സുഹൃത്തുക്കളുടെ വിജയകഥ അതാണ് പറയുന്നത്. പാല്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ദൈനംദിന അവശ്യവസ്തുക്കള്‍ നേരിട്ട് ഉപഭോക്താവിന്റെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പാണ് കണ്‍ട്രി ഡിലൈറ്റ് . ഐഐഎം ബിരുദധാരികളും സുഹൃത്തുക്കളുമായ ചക്രധര്‍ ഗഡെയും നിതിന്‍ കൗശലും ചേര്‍ന്ന് 50 പശുക്കളെ വാങ്ങി തുടങ്ങിയ ബിസിനസ് ഇപ്പോള്‍ കോടികളുടെ വരുമാനത്തില്‍ എത്തി നില്‍ക്കുകയാണ്. പശുക്കളെ പരിപാലിക്കുന്നത് മുതല്‍ Read More…









