തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ജനങ്ങളിലേക്ക് എങ്ങനെ കൂടുതലായി അടുക്കാം എന്നാണ് സ്ഥാനാർഥികൾ ചിന്തിക്കുന്നത്. കാലത്തിനനുസരിച്ചുള്ള പല മാറ്റങ്ങളുടെയും വേദികൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്. വികസനവും ഭരണനേട്ടവും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യവും എല്ലാം വാക്കാൽ മാത്രമല്ല പുതിയ സാങ്കേതിക മികവോടെ അവതരിപ്പിക്കുക എന്നതാണ് കാര്യം. അതിന് എഐ സാധ്യത കൂട്ടുപിടിച്ചിരിക്കുകയാണ് തിരുവനന്തപുരം കോർപ്പറേഷൻ കേശവദാസപുരം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ശ്യാമ വി.എസ്. അധ്യാപികയും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ ട്രഷററുമായിരുന്ന ശ്യാമ പുതിയ കാലത്തിൻ്റെ സാധ്യത ഉപയോഗപ്പെടുത്തിയാണ് പ്രചരണ രംഗത്ത് സജീവമാകുന്നത്. എഐ Read More…
Author: Priya
വേദിയിൽ അമേരിക്കൻ ഗായകന്റെ പാന്റ് വലിച്ചു താഴ്ത്തി ആരാധകർ ; വീഡിയോ വൈറൽ
അമേരിക്കൻ ഗായകൻ എകോണിനോട് വേദിയില്‍വച്ച് ആരാധകർ മോശമായി പെരുമാറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യാ ടൂറിന്റെ ഭാഗമായി ബെംഗളൂരുവിൽ നടന്ന പരിപാടിയ്ക്കിടെയാണ് എകോണിന് ആരാധകരില്‍നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. സംഗീതപരിപാടിക്കിടെ ആരാധകർക്കിടയിലേക്ക് ഇറങ്ങിവന്ന എകോണിന്റെ പാന്റ് വലിച്ചു താഴ്ത്തിയതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരാധകരുടെ പ്രവർത്തിയിൽ അസ്വസ്ഥനായ എകോൺ പലതവണ പാന്റ് ശരിയാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സ്റ്റേജിൽ വച്ച് അദ്ദേഹത്തോട് മോശമായി പെരുമാറിയത് ശരിയായില്ല എന്നാണ് വീഡിയോയ്ക്ക് താഴെ ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. Read More…
പ്രാഡ പിന്നിന് 69,000 രൂപ!; 5 രൂപ മതിയെന്നു വിമര്‍ശനം, കോലാപുരി ചപ്പല്‍ വിവാദത്തിനുശേഷം വീണ്ടും പ്രാഡ
ന്യൂഡല്‍ഹി: സാധാരണ കടകളില്‍ 15 മുതല്‍ 20 എണ്ണം വരുന്ന ഒരു പാക്കിന് 10 രൂപയ്‌ക്ക് ലഭിക്കുന്ന ഒരു സാധനത്തിന് ലക്ഷങ്ങള്‍ വിലയിട്ടാല്‍ എങ്ങനെ? പ്രശസ്‌ത ഇറ്റാലിയന്‍ ലക്ഷ്വറി ബ്രാന്‍ഡായ പ്രഡയുടെ ഏറ്റവും പുതിയ ഉത്‌പന്നമായ ഒരു ബ്രോച്ചിന് 69,000 രൂപയാണ് വില. സേഫ്‌റ്റി പിന്നിനോട് സാമ്യമുള്ള ആ ആക്‌സസറിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ‘ക്രോഷെ സേഫ്‌റ്റി പിന്‍ ബ്രോച്ച്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഉത്‌പന്നം വര്‍ണ്ണാഭമായ ക്രോഷെ ത്രെഡ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഇതിന് മുകളിലായി Read More…
അപരാജിതന്‍ ബാവുമ, 11 ടെസ്‌റ്റുകളില്‍ 10 ജയവും ഒരു സമനിലയും, അഭിനന്ദിച്ച് കുള്ളന്‍ എന്ന് വിശഷിപ്പിച്ച ബുംറയും- വീഡിയോ
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയെ ലോക ക്രിക്കറ്റ് ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാക്കിയ തെംബ ബാവുമ അപരാജിതനായി തുടരുന്നു. നായകനായ ശേഷം 11 ടെസ്‌റ്റുകളിലാണ് ബാവുമ ടീമിനെ നയിച്ചത്. പത്ത് ജയവും ഒരു സമനിലയുമാണ് ആകെ നേട്ടം. ഓസ്‌ട്രേലിയയ്‌ക്കെതിരേ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജയിച്ചതാണു കരിയറിലെ ഏറ്റവും മികച്ച നേട്ടം. മത്സര ശേഷം ബാവുമയെ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ അഭിനന്ദിക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബുംറയുടെ ബാവുമയ്‌ക്കെതിരേയുള്ള കുള്ളന്‍ പരാമര്‍ശം വിവാദത്തിലായിരുന്നു. പിന്നാലെയാണ് ബാവുമയുടെ അരികിലെത്തി ബുംറ Read More…
എതിർപ്പുകൾ തള്ളി, ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ നിമിഷ രാജു LDF സ്ഥാനാര്‍ത്ഥി
കൊച്ചി : എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എതിർപ്പ് മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർഥിയാക്കി സിപിഐ. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ പരാതി നൽകിയ വനിതാ നേതാവാണ് നിമിഷ രാജു. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ നിന്നാകും നിമിഷ മത്സരിക്കുക. 2021 ഒക്ടോബറില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിനിടെ ആര്‍ഷോ ജാതിപ്പേര് വിളിച്ചെന്നായിരുന്നു നിമിഷയുടെ പരാതി. നിമിഷ ഇപ്പോൾ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്. സർവകലാശാലയിലെ തിരഞ്ഞെടുപ്പു Read More…
ഡൽഹി സ്ഫോടനം: ഡോ. ഷഹീന് 3 നഗരങ്ങളിൽ 7 ബാങ്ക് അക്കൗണ്ടുകൾ ! ഷഹീനൊപ്പം കാണാതായ ഏഴുഡോക്ടര്‍മാരെ തേടുന്നു
കാൺപൂർ: ഡോ. ഷഹീനുമായി ബന്ധമുള്ള ഏഴ് ബാങ്ക് അക്കൗണ്ടുകൾ സുരക്ഷാ ഏജൻസികൾ കണ്ടെത്തി. ഇതിൽ മൂന്നെണ്ണം കാൺപൂരിലും രണ്ടെണ്ണം ലഖ്നൗവിലും രണ്ടെണ്ണം ഡൽഹിയിലുമാണ്. പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്ത വ്യക്തികളെ തിരിച്ചറിയാൻ ടീമുകൾ ഇടപാടുകൾ പരിശോധിച്ചു വരികയാണ്. സാമ്പത്തിക ഇടപാടുകളുടെ വഴി കണ്ടെത്തുന്നത് കേസില്‍ വഴിത്തിരിവുകളിലേക്ക് നയിച്ചേക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2025 ജനുവരിക്കും ഒക്ടോബറിനുമിടയിൽ അവർ എത്ര തവണ ജി.എസ്.വി.എം മെഡിക്കൽ കോളേജിൽ സന്ദർശിച്ചിട്ടുണ്ട്, ആരെല്ലാം കണ്ടുമുട്ടി, എവിടെയെല്ലാം താമസിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷകർ ശേഖരിക്കുന്നുണ്ട്. ഷഹീൻ Read More…
“ടെററിസം” എന്ന വാക്ക് എവിടെ നിന്ന് വന്നു? ആദ്യകാല ‘ഭീകരവാദികൾ’ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍! ഭീകരവാദം എന്ന വാക്കിന്റെ ഉത്ഭവം
ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനുശേഷം കഴിഞ്ഞ ദിവസം നടന്ന ചെങ്കോട്ടയിലെ കാര്‍ ബോംബ് സ്ഫോടനത്തോടെ മിക്കവാറും എല്ലാ ദിവസവും “ഭീകരവാദം” (ടെററിസം) എന്ന വാക്ക് വാർത്താ തലക്കെട്ടുകളിലും, രാഷ്ട്രീയ ചർച്ചകളിലും, അന്താരാഷ്ട്ര റിപ്പോർട്ടുകളിലും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഈ വാക്കിന്റെ യഥാർത്ഥ ഉത്ഭവത്തെക്കുറിച്ചും അത് ഭയവുമായും അക്രമവുമായും എങ്ങനെ ബന്ധപ്പെട്ടു എന്നും നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സംഘര്‍ഷത്തിൽ നിന്നും, രാഷ്ട്രീയത്തില്‍നിന്നും, ഭയത്തെ ഒരു ആയുധമായി ഉപയോഗിക്കുന്നതിൽ നിന്നും പിറവിയെടുത്ത ഈ പദത്തിന് രണ്ട് നൂറ്റാണ്ടിലധികം നീണ്ടുനിൽക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഒരു Read More…
ബംഗളുരു വിമാനത്താവളത്തില്‍ കൂട്ടമായി നിസ്‌കരിച്ചു; ഇതെങ്ങനെ അനുവദിക്കുമെന്ന് ബി.ജെ.പി.
ബംഗളുരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ഒരു കൂട്ടം മുസ്ലിം പുരുഷന്‍മാര്‍ കൂട്ടമായി നിസ്‌കരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. അതീവസുരക്ഷാ മേഖലയില്‍ ഇത്തരമൊരു സംഭവം നടന്നതെങ്ങനെയാണെന്നും കര്‍ണാടക മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. വക്താവ് വിജയ്പ്രസാദ് ആവശ്യപ്പെട്ടു. ബംഗളുരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലാണ് കൂട്ടനിസ്‌കാരം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായതോടെയാണ് വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തിയത്. ‘അതീവ സുരക്ഷാ സംവിധാനമുള്ള വിമാനത്താവളത്തിലെ ഈ മേഖലയില്‍ നിസ്‌കാരം നിര്‍വഹിക്കാന്‍ ഈ വ്യക്തികള്‍ മുന്‍പ് അനുമതി വാങ്ങിയിരുന്നോ? ബന്ധപ്പെട്ട Read More…
ട്രിസ്റ്റന്‍ ഡ ക്യൂണ : ബോട്ടില്‍ മാത്രം എത്താന്‍ കഴിയുന്ന ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലം, താമസം ആകെ 250 പേര്‍
ശാസ്ത്രം ഇത്ര വികസിക്കുകയും ലോകം വലിയ രീതിയില്‍ പുരോഗമിക്കുകയും ചെയ്തിരിക്കെ വിമാനത്തിലോ ട്രെയിനിലോ റോഡ് മാര്‍ഗ്ഗമോ എത്താന്‍ കഴിയാത്ത സ്ഥലങ്ങള്‍ ഇപ്പോഴും ഭൂമിയില്‍ ഉണ്ടായിരിക്കുമോ? ഭൂമിയിലെ അത്തരത്തിലുള്ള ഏറ്റവും വിദൂര സ്ഥലമെന്ന ഖ്യാതി ട്രിസ്റ്റന്‍ ഡ ക്യൂണയ്ക്കാണ്. തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു അഗ്‌നിപര്‍വ്വത ദ്വീപസമൂഹമായ ട്രിസ്റ്റന്‍ ഡ ക്യൂണയാണ്, ബോട്ടില്‍ മാത്രം എത്തിച്ചേരാന്‍ കഴിയുന്ന ഭൂമിയിലെ ഏറ്റവും വിദൂര ജനവാസമുള്ള സ്ഥലം. സെന്റ് ഹെലീന, അസന്‍ഷന്‍, ട്രിസ്റ്റന്‍ ഡ ക്യൂണ എന്നിവയുടെ ബ്രിട്ടീഷ് Read More…









