ഛത്തിസ്‌ഗഡില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കടുത്ത ആരോപണവുമായി പ്രമുഖ ഹോട്ടലുടമ രംഗത്ത്. ദന്തേവാഡ ഡിഎസ്പി കല്‍പനാ വര്‍മയ്ക്കെതിരെ ദീപക് ടണ്ടന്‍ ആണ് ഹണിട്രാപ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രണയം നടിച്ച് തന്നെ കുരുക്കിലാക്കി വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ടണ്ടന്‍ ആരോപിക്കുന്നത്. 2021ല്‍ പരിചയപ്പെട്ട താനുമായി ഡിഎസ്പി പ്രണയം നടിച്ച്, വിവാഹവാഗ്ദാനം നല്‍കി രണ്ട് കോടി രൂപയ്ക്കുമേലെ കൈക്കലാക്കിയെന്നും ഹോട്ടലുടമ പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 12 ലക്ഷത്തിന്‍റെ വജ്രമോതിരം, 5 ലക്ഷം മൂല്യമുള്ള സ്വര്‍ണം, ഒരു Read More…
Author: Priya
‘ഗുളിക ആവശ്യപ്പെട്ടത് യുവതി; പേര് അയച്ചത് വാട്സാപ്പ് വഴി’; മുന്‍കൂര്‍ ജാമ്യത്തിന് രാഹുലിന്റെ സുഹൃത്ത് ജോബി
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാല്‍സംഗ കേസില്‍ അതിജീവിതയ്ക്കെതിരെ രാഹുലിന്‍റെ സുഹൃത്തും രണ്ടാംപ്രതിയുമായ ജോബി ജോസഫ്. യുവതി ആവശ്യപ്പെട്ട പ്രകാരമാണ് ഗുളിക എത്തിച്ചതെന്നും യുവതിയാണ് ഗുളികയുടെ പേരും വാങ്ങേണ്ട ആളുടെ ലൊക്കേഷനും തന്‍റെ ഫോണിലേക്ക് അയച്ച് തന്നതെന്നും ജോബി ജോസഫ്. മെഡിക്കല്‍ റെപ്പിന്‍റെ കൈയില്‍ നിന്നും വാങ്ങി യുവതിയെ ഏല്‍പ്പിച്ച ഗുളിക ഗര്‍ഭഛിദ്രത്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജോബി യുവതിക്കെതിരെ സത്യവാങ്മൂലം നല്‍കിയത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി Read More…
‘ശ്രീരാമന്റെ ആയുധപ്പുരയാണ് ഇന്നത്തെ ഓസ്ട്രേലിയ ആയത്’: പൂക്കി ബാബയുടെ അവകാശവാദം
സ്വയം പ്രഖ്യാപിത ആത്മീയ നേതാവ് പൂക്കി ബാബ എന്ന അനിരുദ്ധാചാര്യ ഓസ്ട്രേലിയയുടെ പേരിനെക്കുറിച്ച് വിശദീകരിക്കുന്ന സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറൽ. രാമ-രാവണ യുദ്ധത്തിനുശേഷം ആയുധങ്ങൾ സൂക്ഷിക്കാൻ കണ്ടെത്തിയ ആയുധപ്പുര ആണ് പിന്നീട് ഓസ്ട്രേലിയ ആയതെന്നാണ് പൂക്കി ബാബ വിശദീകരിച്ചത്. ‘ഓസ്ട്രേലിയയുടെ യാഥാര്‍ഥ്യം’ എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. രാമ–രാവണ യുദ്ധപശ്ചാത്തലം പരിചയപ്പെടുത്തിയാണ് വിഡിയോ ആരംഭിക്കുന്നത്. ‘രാവണന്റെ ഒരു ലക്ഷം മക്കള്‍, ഒന്നര ലക്ഷം പേരക്കുട്ടികള്‍, രാവണന്റെ സൈനികര്‍ എല്ലാവരെയും രാമസൈന്യം കൊന്നൊടുക്കി. കൊല്ലപ്പെട്ടവരുടെയെല്ലാം ആയുധങ്ങള്‍ അനാഥമായി. ലങ്കയിൽ Read More…
മൂത്രത്തിൽകല്ലിന് യുട്യൂബ് നോക്കി ശസ്ത്രക്രിയ; മദ്യലഹരിയില്‍ വയറുകീറി, ഞരമ്പ് മുറിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ലഖ്‌നൗ: യൂടൂബ് വീഡിയോയില്‍ കണ്ടപോലെ വ്യാജ ക്ലിനിക് ഉടമ ശസ്‌ത്രക്രിയ നടത്തി, വീട്ടമ്മ മരിച്ചു. പ്രതികള്‍ മുങ്ങി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണു സംഭവം. വയറുവേദനയെത്തുടര്‍ന്നാണു മുനിശ്ര റാവത്തിനെ ഭര്‍ത്താവ് തേജ്‌ബഹദൂര്‍ റാവത്ത് ശ്രീ ദാമോദര്‍ ഔഷധാലയത്തിലെത്തിച്ചത്. മൂത്രത്തില്‍ കല്ലു മൂലമാണു വേദനയെന്നു തേജ്‌ബഹദൂറിനോട് ക്ലിനിക്ക് നടത്തിപ്പുകാരനായ ഗ്യാന്‍ പ്രകാശ് മിശ്ര പറഞ്ഞു. ശസ്‌ത്രക്രിയയും നിര്‍ദേശിച്ചു. ഈ മാസം അഞ്ചിനായിരുന്നു ശസ്‌ത്രക്രിയ. ചെലവിനായി 25,000 രൂപയും ആവശ്യപ്പെട്ടു. അതില്‍ മുന്‍കൂറായി 20,000 രൂപ അയാള്‍ വാങ്ങി. യൂട്യൂബിലെ വീഡിയോ കണ്ടുകൊണ്ടാണു Read More…
ബുംറയുടെ ‘സെഞ്ചറി’ വിക്കറ്റ് അംപയറിന്‍റെ ദാനമോ? നോ ബോളെന്ന് വാദം, കട്ടക്കിൽ വിവാദം!- വീഡിയോ
ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ഒന്നാം ട്വന്‍റി20യില്‍ 101 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യ ആധിപത്യം പുലര്‍ത്തിയ കളിയില്‍ ജസ്പ്രീത് ബുംറയുടെ ട്വന്‍റി20യിലെ നൂറാം വിക്കറ്റ് നേട്ടമാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. പത്താം ഓവറിലെ രണ്ടാമത്തെ പന്തില്‍ ഡിയേവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയാണ് ബുംറ തന്‍റെ 100-ാം വിക്കറ്റ് ആഘോഷിച്ചത്. മൂന്ന് ഫോറും ഒരു സിക്സുമടക്കം 14 പന്തില്‍ 22 റണ്‍സെടുത്ത് നില്‍ക്കവേയായിരുന്നു ബ്രെവിസിന്‍റെ മടക്കം. ഓഫ് സ്റ്റംപ് ലക്ഷ്യമാക്കി ബുംറയെറിഞ്ഞ പന്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് Read More…
സമൂഹമാധ്യമത്തില്‍നിന്ന് ലഭിച്ച പണം ഓട്ടിസം ബാധിതർക്കായി സംഭാവന നൽകി ‘ബാൻഡാന ഗേൾ’
ഓട്ടോയിൽ ഇരുന്നുകൊണ്ട് എടുത്ത ശ്രദ്ധേയമായ സെൽഫി സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറിയ ‘വൈറൽ ബാൻഡാന ഗേളിനെ മറന്നോ? ഈ വീഡിയോ അവളെ ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റ് സെൻസേഷനാക്കി മാറ്റി. തന്റെ വ്യക്തിവിവരം ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ യുവതി, ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ചതിലൂടെ തനിക്ക് ലഭിച്ച വലിയ പേഔട്ടിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു വിവരമാണ് അടുത്തിടെ തന്റെ X ഹാൻഡിലിൽ പങ്കുവെച്ചത്. ഡിസംബർ 8-ന്, തനിക്ക് പ്ലാറ്റ്‌ഫോമിൽ നിന്ന് ലഭിച്ച പേഔട്ടിന്റെ ഭൂരിഭാഗവും ചെന്നൈ ആസ്ഥാനമായുള്ള ഒരു എൻജിഒയ്ക്ക് സംഭാവന നൽകിയതായി Read More…
‘അതിജീവിതയ്ക്കൊപ്പം, ദിലീപേട്ടന്‍ കുറ്റം ചെയ്തു എന്ന് തോന്നിയിട്ടില്ല’: രമേശ് പിഷാരടി…
നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തനിക്ക് തോന്നിയിട്ടില്ലെന്ന് നടൻ രമേഷ് പിഷാരടി. ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹം വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളത്. കോടതി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുക എന്നത് മാത്രമെ തനിക്ക്ചെയ്യാനുള്ളൂ അതിജീവിതയ്ക്കൊപ്പമാണ് താൻ നിൽക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രമേഷ് പിഷാരടിയുടെ വാക്കുകൾ: ‘നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നാണ് തോന്നുന്നത്. നീതിയെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ്, ഞാനും നിങ്ങളും മാധ്യമങ്ങളുമൊക്കെ തീരുമാനിക്കുന്ന നീതിയുണ്ട്. ഇതുകൂടാതെ കോടതിക്ക് മുന്നിൽ വരുന്ന Read More…
കുടിച്ച് ലക്കുകെട്ടു, ബൈക്കില്‍ നിന്ന് ഊര്‍ന്ന് യുവതി; വീഴാതിരിക്കാന്‍ പാടുപെട്ട് താങ്ങി യുവാവ്; വീഡിയോ
മദ്യപിച്ച് ലക്കുകെട്ട് ബൈക്ക് ടാക്സിയില്‍ അപകടമായ രീതിയില്‍ യാത്ര ചെയ്ത യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. തീര്‍ത്തും അബോധാവസ്ഥയിലായ യുവതി ബൈക്കില്‍ നിന്ന് വീഴാതിരിക്കാന്‍ താങ്ങിപ്പിടിച്ച് റാപ്പിഡോ ഡ്രൈവര്‍ യാത്ര ചെയ്യുന്നതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡല്‍ഹിയിലെ മംഗോള്‍പുരിയിലാണ് സംഭവം. View this post on Instagram A post shared by RVCJ Media (@rvcjinsta) ഡല്‍ഹിയിലെ നിശാക്ലബിന് പുറത്ത് നിന്നുമാണ് യുവതി ബൈക്ക് ടാക്സിയില്‍ കയറിയത്. കയറുമ്പോള്‍ തന്നെ ലക്കുകെട്ട അവസ്ഥയിലായിരുന്നു. താങ്ങിയിരുത്താന്‍ ബൈക്ക് Read More…
പത്താം വയസ്സില്‍ ഭൂകമ്പത്തില്‍ രക്ഷകനായി; ജീവന്‍ രക്ഷിച്ച പുരുഷനോട് പ്രണയം; വിവാഹം ചെയ്ത് യുവതി
ചൈനീസ് യുവതിയായ ലിയു സിമേയുടെ പ്രണയകഥ തികച്ചും വ്യത്യസ്തവും കൗതുകം നിറഞ്ഞതുമാണ് . പതിനഞ്ച് വര്‍ഷം മുമ്പുണ്ടായ ഭൂകമ്പത്തില്‍ തന്റെ ജീവന്‍ രക്ഷിച്ചയാളെ വിവാഹം ചെയ്തിരിക്കുകയാണ് ഒരു ചൈനീസ് യുവതി. കുട്ടിക്കാലത്ത് തന്നെ ഭൂകമ്പത്തില്‍ നിന്ന് ജീവത്തിലേക്ക് മടക്കിക്കൊണ്ടുവന്ന സൈനികനെ വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ പ്രണയിച്ച് വിവാഹം ചെയ്തു. ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഷയിൽ 37 ദമ്പതികൾ വിവാഹിതരായ സമൂഹവിവാഹ ചടങ്ങിലാണ് ഇരുവരുടെയും പ്രണയകഥസാക്ഷാത്കാരം നടന്നത്. 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിയു സിമേ തന്റെ വരനായ ലിയാങി ഷിബിനെ ആദ്യമായി Read More…









