Featured Oddly News

കറിയിൽ പല്ലി, ‘ക്യാപ്സിക്കം’ എന്ന് കാന്റീൻകാരൻ; തെളിയിക്കാൻ പല്ലിയെ കടിച്ചു തിന്നു! വിചിത്ര സംഭവത്തിന്റെ വീഡിയോ

ഭോപ്പാലിലെ രാജീവ് ഗാന്ധി പ്രൗദ്യോഗികി വിശ്വവിദ്യാലയ (RGPV) കാന്റീനിൽ വിളമ്പിയ കറിയിൽ ചത്ത പല്ലിയെ കണ്ടെത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഭക്ഷണത്തിനിടെയാണ് ഒരു വിദ്യാർത്ഥിയുടെ പ്ലേറ്റിൽ ചത്ത പല്ലിയെ കണ്ടത്. ഉടൻ തന്നെ വിദ്യാർത്ഥികൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെ സംഭവം വിവാദമാവുകയും നിരവധി പേർ കാന്റീൻ അധികൃതർക്കെതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാൽ, ഇതിനേക്കാൾ ഞെട്ടിക്കുന്നതായിരുന്നു കാന്റീൻ ജീവനക്കാരുടെ പ്രതികരണം. ഭക്ഷണത്തിൽ പല്ലിയുണ്ടെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികളോട് അത് പല്ലിയല്ലെന്നും Read More…

Featured Sports

ആറു വയസ് കൂടുതൽ, എതിർപ്പുകൾ മറികടന്ന് കല്യാണം; ഭാര്യക്കൊപ്പം ചെറിയ പെരുന്നാൾ ആഘോഷിച്ച് ശിവം ദുബെ

ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം ശിവം ദുബെ ഇപ്പോൾ തന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങളാൽ വാർത്തകളിൽ നിറയുകയാണ്. ലോകകപ്പ് നേട്ടത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത ദുബെയുടെ ലാളിത്യം നേരത്തെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രണയവും കുടുംബവിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ഒരു മുസ്ലിം കുടുംബത്തിൽ നിന്നുള്ള അഞ്ജും ഖാനാണ് ദുബെയുടെ ജീവിതപങ്കാളി. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ പലവിധ എതിർപ്പുകളെയും മറികടന്നാണ് ഇരുവരും വിവാഹിതരായത്. അഞ്ജും ദുബെയേക്കാൾ ആറ് വയസ്സ് Read More…

Crime Featured

ലഹരി നൽകി ബലാത്സംഗം, നരബലി ഭീഷണി, നിർബന്ധിത ഗർഭഛിദ്രം: ‘ആൾദൈവം’ അശോക് ഖരാട്ടിന്റെ ക്രൂരതകൾ പുറത്ത്!

മുംബൈയിൽ വിവാദ ജ്യോത്സ്യനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ അശോക് ഖരാട്ടിനെതിരെ അതിശക്തമായ ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലഹരിമരുന്ന് നൽകി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന വിവരങ്ങൾ ശരിവയ്ക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു മറാത്തി മാധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ച്, 2020 മുതൽ 2026 വരെയുള്ള കാലയളവിൽ അശോക് ഖരാട്ട് തന്നെ പലതവണ ബലാത്സംഗം ചെയ്തതായി ഒരു യുവതി പരാതിപ്പെട്ടു. തനിക്ക് ലഹരി പദാർഥങ്ങൾ നൽകിയെന്നും, വഴങ്ങിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. മതപരമായ ചടങ്ങുകൾ എന്ന Read More…

Featured Sports

വിക്കറ്റിന് പിന്നിൽ ‘തല’യോ സഞ്ജുവോ?: ചെന്നൈയിൽ സഞ്ജുവിന്റെ ‘മാരക’ ഫിൽഡിങ് പരിശീലനം; ചിത്രം വൈറൽ

ചെന്നൈ സൂപ്പർ കിങ്സിലൂടെയുള്ള സഞ്ജു സാംസന്റെ അരങ്ങേറ്റം കാണാൻ ഐപിഎൽ ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. ട്വന്റി20 ലോകകപ്പിലെ മികച്ച ഫോം ഐപിഎല്ലിലും സഞ്ജു ആവർത്തിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. സഞ്ജുവിനെ ഏത് റോളിലാകും ടീം ഉപയോഗിക്കുക എന്നതിനെക്കുറിച്ച് ഇപ്പോൾ സജീവമായ ചർച്ചകൾ നടക്കുന്നുണ്ട്. ടീമിൽ ഓപ്പണറായി സഞ്ജു എത്തുമെന്ന് ഉറപ്പാണെങ്കിലും വിക്കറ്റ് കീപ്പിങ് ആര് ഏറ്റെടുക്കുമെന്നതാണ് പ്രധാന ചോദ്യം. എം.എസ്.ധോണി ടീമിലുള്ളപ്പോൾ സഞ്ജുവിന് ഗ്ലൗസ് കൈമാറുമോ എന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്. ഇതിനിടെ ആർ.അശ്വിൻ പങ്കുവെച്ച ഒരു സോഷ്യൽ Read More…

Travel

പ്രകൃതി വരച്ച വർണ്ണച്ചിത്രം! ഹാൻഡ് പെയിന്റിംഗിനെ വെല്ലുന്ന പെറുവിലെ ‘പാലെ പുന്നൂ’ മലനിരകൾ

പ്രകൃതിയിൽ മലനിരകൾക്ക് വലിയ സ്ഥാനമാണുള്ളത്. എന്നാൽ പെറുവിലെ ഈ വിസ്മയ മലനിരകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ആരോ കൈകൊണ്ട് പെയിന്റ് ചെയ്തതുപോലെ മനോഹരമായ നിറങ്ങളാൽ ചുറ്റപ്പെട്ടതാണ് പെറുവിലെ ‘പാലെ പുഞ്ചു’ . സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുന്ന ഈ മലനിരകൾ ‘ഷാർപ്പ് കളേർഡ് മൗണ്ടൻ’ എന്നും അറിയപ്പെടുന്നു. പാലെ പുഞ്ചുവിനെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ താഴെ നൽകുന്നു. View this post on Instagram A post shared by Anna-Maria (@annamariastravel) പെറുവിലെ ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന Read More…

Lifestyle

മിന്നിത്തിളങ്ങുന്ന ചർമ്മത്തിന് 3,000 വർഷം പഴക്കമുള്ള ആയുർവേദ വിദ്യ; നാൽപാമരാദി തൈലത്തിന്റെ രഹസ്യം?

ചർമ്മസംരക്ഷണത്തിനായി ഇന്ന് പലരും കൃത്രിമ മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് പ്രകൃതിദത്തമായ വഴികൾ തേടുകയാണ്. ഈ മാറ്റത്തിനിടയിൽ, കേരളത്തിന്റെ സ്വന്തം ആയുർവേദ കൂട്ടായ ‘നാല്പാമരാദി തൈലം’ ഇപ്പോൾ ലോകമെമ്പാടും തരംഗമാവുകയാണ്. ചർമ്മത്തിന് തിളക്കം നൽകാനും സൂര്യപ്രകാശം മൂലമുണ്ടാകുന്ന കരിവാളിപ്പ് മാറ്റാനുമുള്ള ഇതിന്റെ കഴിവാണ് ഇൻഫ്ലുവൻസർമാരെയും ചർമ്മസംരക്ഷണ പ്രേമികളെയും ഇതിലേക്ക് ആകർഷിക്കുന്നത്. 3,000 വർഷത്തോളം പഴക്കമുള്ള ഈ ആയുർവേദ കൂട്ട് കേരളത്തിന്റെ പാരമ്പര്യത്തിൽ അധിഷ്ഠിതമാണ്. പേരാൽ, അരയാൽ, അത്തി, ഇത്തി എന്നീ നാല് പവിത്രമായ മരങ്ങളുടെ തൊലികൾ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. Read More…

Crime

പൂച്ചയെ വളര്‍ത്തുന്നത്‌ അമ്മയും മുത്തശിയും തടഞ്ഞു; വനിതാ ഡോക്‌ടര്‍ ജീവനൊടുക്കി

ഹൈദരാബാദ്‌: പൂച്ചയെ വളര്‍ത്താനുള്ള ആഗ്രഹം കുടുംബം എതിര്‍ത്തതിനെ തുടര്‍ന്ന്‌ 23 വയസുകാരിയായ ഡോക്‌ടര്‍ ജീവനൊടുക്കി. ഹൈദരാബാദിലെ അല്‍വാള്‍ സ്വദേശി ടി. പ്രിന്‍സി(ശ്രേഷ്‌ഠ)യാണു മരിച്ചത്‌. അമ്മയ്‌ക്കും മുത്തശിക്കുമൊപ്പമാണു പ്രിന്‍സി താമസിച്ചിരുന്നത്‌. കുറച്ച്‌ ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ അവര്‍ വീട്ടില്‍ ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. അതിന്‌ ശേഷം അവര്‍ക്ക്‌ നിരന്തമായി ജലദോഷവും ചുമയും അനുഭവപ്പെട്ടു. ഇതേ തുടര്‍ന്നു കുടുംബം പൂച്ചയെ വീട്ടില്‍നിന്നു മാറ്റാന്‍ ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ പ്രിന്‍സി വീട്ടുകാരുമായി പിണങ്ങി.അമ്മയും മുത്തശിയും വീടിനു പുറത്തുപോയ സമയത്ത്‌ അവര്‍ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. Read More…

Crime Featured

വടുതല കൂട്ടമരണത്തിന്‌ പിന്നില്‍ ബന്ധുക്കളോടുള്ള വൈരാഗ്യം? സ്വത്തുക്കള്‍ ചാരിറ്റബിള്‍ ട്രസ്‌റ്റിന്‌ ? പുറത്തുവരുന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി വടുതലയിൽ അമ്മയും മക്കളും അടക്കം അഞ്ച് പേർ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ കൂട്ടമരണം മാസങ്ങൾക്ക് മുൻപേ അശ്വതി ആസൂത്രണം ചെയ്തതാണോ എന്ന് പോലീസ് സംശയിക്കുന്നു. സ്വന്തം മക്കളെ മരണത്തിനായി ഒരുക്കി നിർത്തിയ അശ്വതിയുടെയും കുടുംബത്തിന്റെയും നീക്കങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ബന്ധുക്കളോടുള്ള തീർത്താൽ തീരാത്ത വൈരാഗ്യമാണ് ഈ കടുംകൈക്ക് പിന്നിലെന്നാണ് സൂചനകൾ. കഴിഞ്ഞ ഡിസംബറിൽ തന്നെ തന്റെ സ്വത്തുക്കൾ ഒരു ചാരിറ്റബിൾ ട്രസ്റ്റിന് നൽകാൻ അശ്വതി തീരുമാനിച്ചിരുന്നു. തന്റെ മരണശേഷം Read More…

Featured Sports

ലോകകപ്പിലെ സെഞ്ചറി വീരന്റെ മിഡിൽ സ്റ്റംപ് തെറിപ്പിച്ച് ‘അൺസോൾഡ്’ ഇന്ത്യൻ പേസർ– വീഡിയോ

ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നടത്തിയ പരിശീലന മത്സരത്തിൽ അൺസോൾഡ് ആയ ഇന്ത്യൻ പേസർ നവ്ദീപ് സെയ്നി ഏവരെയും ഞെട്ടിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന ഇൻട്രാ-സ്ക്വാഡ് പോരാട്ടത്തിൽ, മികച്ച ഫോമിലുള്ള ന്യൂസീലൻഡ് താരം ഫിൻ അലനെ ക്ലീൻ ബൗൾഡാക്കിയാണ് സെയ്നി ശ്രദ്ധ പിടിച്ചുപറ്റിയത്. ലോകകപ്പ് സെമിയിലടക്കം സെഞ്ചറി നേടി തിളങ്ങിനിൽക്കുന്ന അലന്റെ മിഡിൽ സ്റ്റംപ് സെയ്നിയുടെ അതിവേഗ പന്തിൽ തെറിക്കുകയായിരുന്നു. റിങ്കു സിങ് നയിച്ച ഗോൾഡൻ നൈറ്റ്‌സ് ഉയർത്തിയ 200 റൺസ് പിന്തുടർന്ന Read More…