റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പുതിയ ചെയർമാനായി ആര്യമൻ വിക്രം ബിർള ചുമതലയേറ്റതോടെയാണ് അദ്ദേഹത്തിന്റെ സഹോദരി അനന്യ ബിർള വീണ്ടും വാർത്തകളിൽ നിറയുന്നത്. പ്രമുഖ വ്യവസായി കുമാർ മംഗലം ബിർളയുടെ മകളായ അനന്യ, ആർസിബിയുടെ ഉടമസ്ഥാവകാശത്തിലോ മാനേജ്‌മെന്റിലോ നേരിട്ട് പങ്കാളിയല്ലെങ്കിലും ബിർള കുടുംബത്തിന് കായികരംഗത്തുള്ള സ്വാധീനം വർധിച്ചതോടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. മുംബൈയിൽ ജനിച്ച അനന്യ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വെറുമൊരു ശതകോടീശ്വരന്റെ മകൾ എന്നതിലുപരി സ്വന്തം നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭക കൂടിയാണ് അവർ. വെറും Read More…
Author: ashtagon
“ആകാശത്തെ വിസ്മയിപ്പിച്ച് 11-കാരൻ; ‘ടച്ച് ആൻഡ് ഗോ’ അഭ്യാസവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി കുട്ടിപ്പൈലറ്റ്”
കാലിഫോർണിയയിലെ ഓക്‌സ്‌നാർഡ് എയർപോർട്ടിൽ നിന്നുള്ള ഒരു കൊച്ചു പൈലറ്റിന്റെ പരിശീലന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഋഷി ശർമ്മ എന്ന പതിനൊന്നുകാരനാണ് വിദഗ്ധനായ പൈലറ്റിനെപ്പോലെ വിമാനം നിയന്ത്രിച്ച് എല്ലാവരെയും അമ്പരപ്പിച്ചത്. വിമാനം റൺവേയിൽ ഇറക്കിയ ഉടൻ തന്നെ നിർത്താതെ വീണ്ടും പറന്നുയരുന്ന ‘ടച്ച് ആൻഡ് ഗോ’ എന്ന സങ്കീർണ്ണമായ രീതി വളരെ അനായാസമായാണ് ഈ മിടുക്കൻ കൈകാര്യം ചെയ്തത്. ഋഷിയുടെ കൃത്യതയെയും ആത്മവിശ്വാസത്തെയും പ്രശംസിച്ച ഇൻസ്ട്രക്ടർ, ഇതൊരു മികച്ച ലാൻഡിംഗ് ആണെന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാം. View Read More…
കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ 6.7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി, ആത്മഹത്യയായി വരുത്തിതീര്‍ത്തു
മുംബൈ: കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയും ആത്മഹത്യയായി ചിത്രീകരിക്കുകയും ചെയ്‌ത പ്രതി വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. മുംബൈയില്‍ നിന്നുള്ള സകാറാമിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. നാരംഗി എന്ന ഗീത ചൗധരി (34) ആണ് ദാരുമായി കൊലചെയ്യപ്പെട്ടത്. രണ്ടുതവണ കൊല ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നു മൂന്നമതായി സകാറാം തന്റെ സുഹൃത്തായ ശങ്കര്‍ ഡാങ്കിയെ 6.7 ലക്ഷം രൂപയ്‌ക്ക് വാടകയ്‌ക്കെടുത്തു. ഡാങ്കി തന്നെ സഹായിക്കാന്‍ രണ്ടുപേരെകൂടി കൂട്ടത്തില്‍ കൂട്ടി.ഒന്നര വര്‍ഷത്തിനുശേഷമാണ് പോലീസ് ദുരൂഹമായ കൊലപാതകവും ഗൂഢാലോചനയും കണ്ടെത്തിയത്. Read More…
ഇറാൻ-ഇസ്രായേൽ യുദ്ധം ലോകാവസാനത്തിലേക്കോ? പുതിയ ബാബ വംഗയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ പുറത്ത്!
പ്രശസ്ത പ്രവചനക്കാരി ബാബാ വംഗയുടെ പിൻഗാമിയായി അറിയപ്പെടുന്ന സെലീന അവലോൺ, ഇസ്രായേൽ-ഇറാൻ യുദ്ധത്തെക്കുറിച്ച് നടത്തിയ ഭയപ്പെടുത്തുന്ന പ്രവചനങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്. ലോകം ഒരു ‘മഹാ ഉണർവിലേക്ക്’ നീങ്ങുകയാണെന്നും ഈ സംഘർഷം മൂന്നാം ലോകമഹായുദ്ധത്തിന് സമാനമായ സാഹചര്യത്തിലേക്ക് മാറുമെന്നും സെലീന മുന്നറിയിപ്പ് നൽകുന്നു. ലിസ് ട്രസ്സിന്റെ രാജി, ഫ്രാൻസിസ് മാർപാപ്പയുടെ മരണം എന്നിവ കൃത്യമായി പ്രവചിച്ചതിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് സെലീന. നിലവിലെ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ വഷളാകുമെന്നാണ് ഇവരുടെ പക്ഷം. ഇറാൻ Read More…
വീണ്ടും ‘ബീജങ്ങളുടെ ഓട്ടമല്‍സരം’; മത്സരാർഥികൾ 128 രാജ്യങ്ങളിൽ നിന്ന്; സമ്മാനം ഒരു കോടി, 18 വയസ് പൂര്‍ത്തിയാകണം, ലൈംഗിക രോഗങ്ങള്‍ ഉണ്ടാകരുത്
ലോകമാകെ ചര്‍ച്ച ചെയ്ത സ്പേം റേസിങ്, അഥവാ ബീജങ്ങളുടെ ഓട്ടമല്‍സരം വീണ്ടും! ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി ‘സ്പേം റേസിംഗ്’ എന്ന സ്റ്റാർട്ടപ്പാണ് ഈ സ്പേം റേസിങ് സംഘടിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 128 രാജ്യങ്ങളിൽ നിന്നുള്ള ‘അത്‌ലറ്റുകളാണ്’ ഉദ്ഘാടന ടൂർണമെന്റിൽ മത്സരിക്കാനിരിക്കുന്നത്. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ 17 വയസുകാരന്‍ എറിക് ഷുവാണ് കഴിഞ്ഞ വര്‍ഷം ഒരു മില്യൺ ഡോളറിലധികം സമാഹരിച്ച് പരിപാടി നടത്തിയത്. ഇന്ന് അതേ മല്‍സരത്തിന്‍റെ വാതിലുകളാണ് രാജ്യാന്തര തലത്തില്‍ തുറന്നുകൊടുക്കുന്നത്. എറിക് ഷുവിനൊപ്പം നിക്ക് സ്മോൾ, ഷെയ്ൻ Read More…
20 മിനിറ്റിൽ 840 കോടി! ട്രംപിന്റെ ആ ഒരൊറ്റ തീരുമാനം; ആരാണ് ആ നിഗൂഢ നിക്ഷേപകൻ?
ഇറാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എടുത്ത നിർണ്ണായകമായ ഒരു പിന്മാറ്റത്തിന് മിനിറ്റുകൾക്ക് മുൻപ് ആഗോള വിപണിയിലുണ്ടായ അസാധാരണമായ ഇടപാടുകൾ വലിയ ചർച്ചയാവുകയാണ്. ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് വെറും 20 മിനിറ്റ് മുൻപ് നടന്ന രഹസ്യ ബെറ്റിംഗിലൂടെ ഏതാണ്ട് 840 കോടി രൂപയുടെ ലാഭമാണ് ഒരു അജ്ഞാത നിക്ഷേപകൻ കൊയ്തത്. തിങ്കളാഴ്ച രാവിലെ ന്യൂയോർക്ക് സമയം 6:50-ഓടെയാണ് വിപണിയിൽ പെട്ടെന്ന് വലിയ തോതിലുള്ള വ്യാപാരം നടന്നത്. സാധാരണഗതിയിൽ വ്യാപാരം കുറഞ്ഞ ഈ സമയത്ത് ഇത്രയും Read More…
15കാരന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ 27കാരിയായ മോഡലുമായി ഡേറ്റിങ്ങിൽ? സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ
ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് നീങ്ങുമ്പോൾ പരുക്കിന്റെ പിടിയിലായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ചുള്ള ആശങ്കകൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. പോർച്ചുഗലിന്റെ സന്നാഹ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന താരം ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്നാൽ ഇപ്പോൾ കായിക ലോകത്തെ ചർച്ചാവിഷയം റൊണാൾഡോയല്ല, മറിച്ച് അദ്ദേഹത്തിന്റെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനെ കുറിച്ചുള്ള ചില അഭ്യൂഹങ്ങളാണ്. പതിനഞ്ചു വയസ്സുകാരനായ ക്രിസ്റ്റ്യാനോ ജൂനിയർ 27 വയസ്സുള്ള ഒരു ബ്രസീലിയൻ മോഡലുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. Read More…
കറിയിൽ പല്ലി, ‘ക്യാപ്സിക്കം’ എന്ന് കാന്റീൻകാരൻ; തെളിയിക്കാൻ പല്ലിയെ കടിച്ചു തിന്നു! വിചിത്ര സംഭവത്തിന്റെ വീഡിയോ
ഭോപ്പാലിലെ രാജീവ് ഗാന്ധി പ്രൗദ്യോഗികി വിശ്വവിദ്യാലയ (RGPV) കാന്റീനിൽ വിളമ്പിയ കറിയിൽ ചത്ത പല്ലിയെ കണ്ടെത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഭക്ഷണത്തിനിടെയാണ് ഒരു വിദ്യാർത്ഥിയുടെ പ്ലേറ്റിൽ ചത്ത പല്ലിയെ കണ്ടത്. ഉടൻ തന്നെ വിദ്യാർത്ഥികൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെ സംഭവം വിവാദമാവുകയും നിരവധി പേർ കാന്റീൻ അധികൃതർക്കെതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാൽ, ഇതിനേക്കാൾ ഞെട്ടിക്കുന്നതായിരുന്നു കാന്റീൻ ജീവനക്കാരുടെ പ്രതികരണം. ഭക്ഷണത്തിൽ പല്ലിയുണ്ടെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികളോട് അത് പല്ലിയല്ലെന്നും Read More…
ആറു വയസ് കൂടുതൽ, എതിർപ്പുകൾ മറികടന്ന് കല്യാണം; ഭാര്യക്കൊപ്പം ചെറിയ പെരുന്നാൾ ആഘോഷിച്ച് ശിവം ദുബെ
ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം ശിവം ദുബെ ഇപ്പോൾ തന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങളാൽ വാർത്തകളിൽ നിറയുകയാണ്. ലോകകപ്പ് നേട്ടത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത ദുബെയുടെ ലാളിത്യം നേരത്തെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രണയവും കുടുംബവിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ഒരു മുസ്ലിം കുടുംബത്തിൽ നിന്നുള്ള അഞ്ജും ഖാനാണ് ദുബെയുടെ ജീവിതപങ്കാളി. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ പലവിധ എതിർപ്പുകളെയും മറികടന്നാണ് ഇരുവരും വിവാഹിതരായത്. അഞ്ജും ദുബെയേക്കാൾ ആറ് വയസ്സ് Read More…









