Celebrity

ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ബെക്കാമിനോട് കടുത്ത നീരസം തോന്നിയിരുന്നെന്ന് വിക്‌ടോറിയ

സ്‌പെയിനില്‍ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഭര്‍ത്താവ് ഡേവിഡ് ബെക്കാമിനോട് കടുത്ത നീരസം തോന്നിയിരുന്നതായി പാട്ടുകാരിയും ഫാഷന്‍ ഡിസൈനറുമായ വിക്‌ടോറിയ ബെക്കാം. തങ്ങള്‍ പരസ്പരം എതിരായി മാറിയിരുന്നെന്നും അത് ഏറ്റവും പ്രയാസകരമായ കാലഘട്ടമായിരുന്നെന്നും വിക്‌ടോറിയ ബെക്കാം പറയുന്നു. നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത ഡോക്യുമെന്ററിയിലാണ് നടിയുടെ വെളിപ്പെടുത്തല്‍. പ്രൊഫഷണല്‍ ഫുട്‌ബോളറും ഇംഗ്‌ളണ്ടിന്റെ മുന്‍ നായകനുമായ ഡേവിഡ് ബെക്കാമും പാട്ടുകാരി വിക്‌ടോറിയയും 1999 ലാണ് ദീര്‍ഘനാളത്തെ പ്രണയത്തിനും ലിവിംഗ് ടുഗദറിനും ശേഷം വിവാഹിതരായത്. 25 വര്‍ഷമായി വേര്‍പിരിയാത്ത സെലിബ്രിട്ടി ദമ്പതികളായി ഇവര്‍ തുടരുകയാണ്. Read More…

Celebrity

2024 വരെ രശ്മികയുടെ കാള്‍ഷീറ്റ് ഫുള്‍ ; അമ്മയ്‌ക്കൊപ്പമുള്ള ചിത്രം ; ഒറിജിനല്‍ പ്രിന്റ് പോലെയെന്ന് ആരാധകര്‍

കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ജനപ്രീതി നേടിയ ചുരുക്കം ചില ഇന്ത്യന്‍ നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. ഇവരുടെ എല്ലാ സിനിമകളും മുന്‍നിര താരങ്ങളുടേതാണ് എന്നത് ശ്രദ്ധേയമാണ്. അമിതാഭ് ബച്ചന്‍, വിജയ്, അല്ലു അര്‍ജുന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള രശ്മിക അടുത്തതായി ധനുഷിനൊപ്പമാണ് എത്തുന്നത്. 2016 ല്‍ കന്നഡ ചിത്രം ‘കിറിക്‌ പാർട്ടി’യിലൂടെ തന്റെ സ്‌ക്രീന്‍ യാത്ര ആരംഭിച്ച താരത്തിന് 2024 വരെ തന്റെ കോള്‍ ഷീറ്റ് ഫുള്ളായിരിക്കുയാണ്. തെലുഗു സിനിമയില്‍ നിലവിൽ ഏറ്റവും Read More…

Featured Sports

ക്രിസ്ത്യാനോ റൊണാള്‍ഡോ തീര്‍ന്നെന്ന് പറഞ്ഞവരൊക്കെ ഇപ്പോ എവിടെയാണോ ആവോ….

യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ടപ്പോള്‍ തന്നെ ക്രിസ്ത്യാനോ റൊണാള്‍ഡോ തീര്‍ന്നെന്ന് പറഞ്ഞ അനേകം പേരുണ്ട്. എന്നാല്‍ യൂറോപ്പിലെ ഗോളടി ഏഷ്യയിലേക്ക് മാറ്റിയെന്ന് മാത്രമേയുള്ളൂ. സി.ആര്‍ 7 ന്റെ ബൂട്ടിന്റെ മൂര്‍ച്ചയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് താരം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കാലം കഴിഞ്ഞെന്ന് കരുതിയിരിക്കുന്നവരുടെ നെറ്റി ചുളിച്ചുകൊണ്ട് സൗദി പ്രോ ലീഗില്‍ താരം ഗോളടിച്ചു കൂട്ടുകയാണ്. പ്രോ ലീഗിന്റെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടാന്‍ ഓഗസ്റ്റില്‍ സൗദി ടീമിനായി അഞ്ച് ഗോളുകള്‍ Read More…

Hollywood

മൈക്കല്‍ ജാക്‌സന്റെ ജീവിതം സിനിമയാകുന്നു; ചിത്രത്തില്‍ ജാക്സനാകുന്നത് അനന്തരവന്‍ ജാഫര്‍

അന്തരിച്ച സംഗീത നൃത്ത പ്രതിഭ മൈക്കല്‍ ജാക്സന്റെ ജീവിതം സിനിമയാകുന്നു. അന്റോയിന്‍ ഫുക്വാ സംവിധാനം ചെയ്യുന്ന പ്രോജക്ടിന് പിന്നില്‍ ലയണ്‍സ്‌ഗേറ്റ് ആണ്. ഗായകന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ ജാക്സന്റെ അനന്തരവന്‍ ജാഫര്‍ ജാക്സണാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. ജപ്പാന്‍ ഒഴികെയുള്ള എല്ലാ അന്താരാഷ്ട്ര അവകാശങ്ങളും സാര്‍വത്രിക കരാര്‍ ഉള്‍ക്കൊള്ളുന്നു. ഓസ്‌കാര്‍ ജേതാവായ ക്വീന്‍ ചിത്രമായ ബൊഹീമിയന്‍ റാപ്സോഡിയുടെ ബയോപിക്കുകളില്‍ പരിചയസമ്പന്നനായ ഗ്രഹാം കിംഗ്, മൈക്കല്‍ ജാക്സണ്‍ എസ്റ്റേറ്റിന്റെ സഹനിര്‍വാഹകരായ ജോണ്‍ ബ്രാങ്കയും ജോണ്‍ മക്ലെയ്നും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗ്ലാഡിയേറ്റര്‍, Read More…

Featured Movie News

മമ്മൂട്ടിയുടെ പേരിൽ സിനിമ, നായകന്‍ ഷൈൻ ടോം ചാക്കോ, ‘വടി കുട്ടി മമ്മൂട്ടി’ ആരംഭിക്കുന്നു

ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാന്റസി ചിത്രമാണ് വടികുട്ടി മമ്മൂട്ടി. നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സംവിധായകരായ ജി.മാർത്താണ്ഡനും അജയ് വാസുദേവും എം.ശ്രീരാജ് ഏ.കെ. ഡി.യുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കുട്ടികൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. തികച്ചും ഈ ചിത്രത്തിന്റെ ഏറെ വ്യത്യസ്ഥമായ Read More…

Featured Fitness

ഈ അമ്പത്തിയേഴാം വയസ്സിലും ഷാരൂഖ് ഖാന്റെ ശരീരസൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്

ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖിന്റെ രണ്ടു വമ്പന്‍ സിനിമകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പത്താനിലും ജവാനിലും താരം നടത്തിയ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളേക്കാര്‍ ആരാധകരെ അമ്പരപ്പിച്ചത് താരത്തിന്റെ മേക്ക് ഓവറായിരുന്നു. ബോഡി ഷെയ്പ്പും മുഖസൗന്ദര്യവും സിക്‌സ് പാക്കും ഉള്‍പ്പെടെ 57 കാരനായ താരം ഇപ്പോഴും നിലനിര്‍ത്തുന്ന ഫിറ്റ്‌നസും ശരീരസൗന്ദര്യവുമാണ് ആരാധകരെ അമ്പരപ്പിച്ചത്. സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ ഷാരൂഖ് എടുക്കുന്ന പ്രയത്‌നത്തെക്കുറിച്ച് കേട്ടാല്‍ നിങ്ങള്‍ കണ്ണുതള്ളും. ഇഷ്ടം പോലെ പണവും കഴിക്കാന്‍ ആഹാരവുമുള്ളപ്പോള്‍ സിനിമാ താരങ്ങളുടെ ആഹാരവും ആഡംബരം Read More…

Healthy Food

ശരീരഭാരം കുറയ്ക്കാം ; കലോറി കുറഞ്ഞ ഈ പാനീയങ്ങള്‍ കുടിയ്ക്കാം

അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ്, സ്‌ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. ആഹാരക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ശരീരഭാരം നന്നായി കുറയ്ക്കാന്‍ സാധിയ്ക്കും. രാവിലെ എഴുന്നേല്‍ക്കുന്നത് മുതലുള്ള ശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ തന്നെ വളരെയധികം മാറ്റം തന്നെ ശരീരഭാരത്തില്‍ വരുത്തുവാന്‍ സാധിയ്ക്കും. രാവിലെ Read More…

Hollywood

ആഞ്ജലീന കഷ്ടപ്പെട്ടാണ് ജോണി ഡെപ്പുമായുളള ആ ചുംബനരംഗം അഭിനയിച്ചത്, കാരണം…

ആഞ്ജലീന ജോളിയും ജോണി ഡെപ്പും ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരങ്ങളും ആഗോളതലത്തില്‍ അറിയപ്പെടുന്നവരുമാണ്. മികച്ച കെമിസ്ട്രി ഉണ്ടായിട്ടും എന്നാല്‍ 2010 ലെ ആക്ഷന്‍ ത്രില്ലര്‍ ദ ടൂറിസ്റ്റിന് ശേഷം ഒരു സിനിമകളിലും ഇരുവരും സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടില്ല. വന്‍ വിജയമായ ദി ടൂറിസ്റ്റില്‍ താരത്തിനൊപ്പം ചുംബനരംഗം ഷൂട്ട് ചെയ്യാന്‍ ആഞ്ജലിനയ്ക്ക് ബുദ്ധിമുട്ടായിരുന്നത്രേ. ആക്ഷന്‍ ത്രില്ലറിലുടനീളം, ഇരുവരും തമ്മിലുള്ള ചില ചൂടന്‍ പ്രണയരംഗങ്ങള്‍ ഉണ്ടായിരുന്നു. ഇരുവരും ഓണ്‍സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി ഉണ്ടായിരുന്നെങ്കിലും ഓഫ് സ്‌ക്രീനില്‍ അങ്ങിനെയല്ലായിരുന്നു. താരത്തിന്റെ വായ് Read More…

Movie News

വളരെ മോശം ഒരു കാലഘട്ടം സിനിമയ്ക്ക് ഉണ്ടായിരുന്നു : ഫറ ഷിബ്ല

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഫറ ഷിബ്ല . വളരെ മോശം ഒരു കാലഘട്ടം സിനിമയ്ക്ക് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് നടി ഫറ ഷിബ്‌ല. തന്റെ പുതിയ ചിത്രമായ ”സോമന്റെ കൃതാവിന്റെ വിശേഷങ്ങള്‍” സൈന സൗത്ത് പ്ലസിനോട് പങ്കുവെയ്ക്കുകയായിരുന്നു താരം. ” പണ്ട് എഡ്യുക്കേഷന്‍ ഒന്നും ഇല്ലാതെ വേറെ വഴികള്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് സിനിമ തിരഞ്ഞെടുക്കുന്നത്. അല്ലാതെ അതൊരു പാഷന്‍ ആയിട്ടല്ല. എനിക്ക് ഇങ്ങനെ കഥാപാത്രങ്ങള്‍ അറിയണം. അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് വിചാരിച്ചിട്ടല്ല. Read More…