മലയാളത്തിന്റെ സൂപ്പര്‍ താരമാണ് ജയറാം. നര്‍മ്മത്തില്‍ പൊതിഞ്ഞ് ഏത് കാര്യവും അവതരിപ്പിക്കാന്‍ ജയറാമിന് പ്രത്യേക കഴിവാണ്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയാണ് ജയറാം. സോഷ്യല്‍ മീഡിയയിലും ജയറാം സജീവമാണ്. തന്റെ ചിത്രത്തിന്റെ വിശേഷങ്ങളും പുതിയ ലുക്കും വീഡിയോയുമൊക്കെ ജയറാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. പ്രായം പിന്നോട്ടാണോ എന്ന തോന്നുന്ന തരത്തിലുള്ള ഗെറ്റപ്പാണ് ജയറാം പങ്കുവെച്ചിരിയ്ക്കുന്നത്. ക്രീ നിറത്തിലുള്ള പാന്റും കറുത്ത ടീഷര്‍ട്ടുമാണ് ധരിച്ചിരിയ്ക്കുന്നത്. ഇതോടൊപ്പം കറുത്ത നിറത്തിലുള്ള തൊപ്പിയും Read More…
Author: ashtagon
താരാ കല്യാണിനെ അനുകരിച്ച് സൂധാപൂ ; ക്യൂട്ട് വീഡിയോയെന്ന് ആരാധകര്‍
നടി താര കല്യാണിന്റെയും നടന്‍ രാജാറാമിന്റേയും ഏക മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്കില്‍ നിറഞ്ഞു നിന്നിരുന്ന സൗഭാഗ്യയെ വിശേഷിപ്പിച്ചിരുന്നത് ടിക് ടോക്ക് രാഞ്ജിയെന്നായിരുന്നു. അമ്മ താര കല്യാണിനെ പോലെ തന്നെ മികച്ചൊരു നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. ഇരുവരും ഒരുമിച്ച് നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. സുഹൃത്തും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖരാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. സുദര്‍ശന എന്നാണ് സൗഭാഗ്യയുടെ മകളുടെ പേര്. കൊച്ചുബേബിയെന്നും, സുധാപൂവെന്നുമൊക്കെയാണ് മകളെ സൗഭാഗ്യയും താരാ കല്യാണും വിളിയ്ക്കുന്നത്. സ്വന്തമായി Read More…
ഈ ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് അത്ര നല്ലതല്ല
ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് നല്ലതാെണന്നു പറയുമെങ്കിലും ചില ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് പരമ്പരാഗതമായുള്ള വിശ്വാസം.. അത്തരത്തിലുള്ള ചില ചെടികള്‍ നോക്കാം. ബോണ്‍സായി ബോണ്‍സായി ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് അ്രത നല്ലതല്ലെന്നാണ് വിശ്വാസം. ഈ ചെടികള്‍ വളര്‍ച്ച മുരടിക്കുന്നതിന്റെ പ്രതിനിധിയാണ്. ഇത് നിങ്ങളുടെ സമ്പത്തിലും കരിയറിലും ജീവിതത്തിലും എല്ലാം പ്രതിഫലിക്കുമെന്നാണ് വിശ്വാസം. ബബുല്‍ പ്ലാന്റ് ബബുല്‍ പ്ലാന്റുകള്‍ കാണാന്‍ വളരെ മനോഹരമാണ് എങ്കിലും വീട്ടില്‍ വയ്ക്കുന്നത് കഷ്ടകാലം കൊണ്ടുവരുമെന്നാണ് വിശ്വാസം. കള്ളിമുള്‍ച്ചെടി ഭംഗികണ്ട് Read More…
വീട്ടുവഴക്കിനെ തുടര്‍ന്നുള്ള പക; ഭര്‍ത്തൃപിതാവ് മരുമകളുടെ മേല്‍ ആസിഡ് ഒഴിച്ചു…!!
വീട്ടുവഴക്കിനെ തുടര്‍ന്നുള്ള പകയില്‍ ഭര്‍ത്തൃപിതാവ് മരുമകളുടെ മേല്‍ ആസിഡ് ഒഴിച്ചു. ഹസ്മത്ത് ബാനോ എന്ന സ്ത്രീ 30 ശതമാനം പൊള്ളലേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്തൃപിതാവ് റംസാന്‍ ഖാനും അയാളുടെ ഭാര്യാസഹോദരനുമെതിരേ ഇരയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. റംസാന്‍ പലപ്പോഴും ബാനുവിനോട് വഴക്കിടുകയും ശകാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. റംസാന്‍ ഖാനും ഭാര്യാ സഹോദരന്റെ കുടുംബവും ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് ഹസ്മത്ത് ബാനോ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ എട്ടിന് ഭര്‍ത്താവ് ഹാരൂണും ബാനുവിന്റെ സഹോദരനും Read More…
മദ്യപാനത്തിനിടെ മൊബൈല്‍ ഫോണിനെ ചൊല്ലി തര്‍ക്കം; കൗമാരക്കാരന്‍ യുവാവായ സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു
മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കൗമാരക്കാരന്‍ യുവാവായ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഞായറാഴ്ച ഉണ്ടായ സംഭവത്തില്‍ ഷക്കീര്‍ എന്നയാളാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. സുഹൃത്തായ ഷാക്കിറിന്റെ മൊബൈല്‍ ഫോണ്‍ പ്രതി മോഷ്ടിച്ച് വിറ്റിരുന്നു. ഷക്കീര്‍ കുട്ടിയോട് മൊബൈല്‍ ഫോണ്‍ തിരികെ ചോദിക്കുന്നത് ഇരുവരും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. ഞായറാഴ്ച ഇരുവരും കണ്ടുമുട്ടുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. ഇതിനിടയില്‍ മൊബൈലിന്റെ കാര്യത്തില്‍ വഴക്കടിച്ചു. തന്റെ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാന്‍ ഷക്കീര്‍ ഒരിക്കല്‍ Read More…
പിങ്ക് ഗൗണില്‍ ഗംഭീര ലുക്കില്‍ നവ്യ ; സൗന്ദര്യ റാണിയെന്ന് ആരാധകര്‍
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഏത് വസ്ത്രവും യോജിയ്ക്കുന്നൊരു താരം കൂടിയാണ് നവ്യ നായര്‍. പ്രായം കൂടിയെങ്കിലും താരത്തിന്റെ സൗന്ദര്യത്തിനും ലുക്കിനും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നവ്യ ഇന്‍സ്റ്റാഗ്രാമില്‍ Read More…
ഫാഹിം സഫറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഡാന്‍സ് വീഡിയോയുമായി അഹാന കൃഷ്ണ
യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. തന്റെ സുഹൃത്തും നടനുമായ ഫാഹിം സഫറിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള അഹാനയുടെ ഇന്റസ്റ്റഗ്രാം റീലാണ് Read More…
അത് ഫാമിലി, ഇത് ഫാലിമി! ബേസിൽ നായകനാകുന്ന ചിത്രം ഫാലിമി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നി ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടൈൻമെന്റ്സ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഫാലിമി. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ , ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ജയ ജയ ജയ ജയ ഹേ നിർമ്മിച്ചതും ഈ ബാനറുകൾ ചേർന്നാണ്. പേര് സൂചിപ്പിക്കും പോലെ ഒരു ഫാമിലി എന്റെർറ്റൈനർ ആയ ചിത്രം റീലീസിന് തയാറെടുക്കയാണ്. Read More…
മൈഗ്രേന്‍ തലവേദന വെറുമൊരു തലവേദനയല്ല ; പരിഹരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
തലവേദന മിക്ക ആളുകള്‍ക്കും വരുന്നൊരു പ്രശ്‌നമാണ്. എന്നാല്‍ മൈഗ്രേന്‍ തല വേദന ‘വെറുമൊരു തലവേദനയല്ല’. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം. സ്ത്രീകള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില വഴികളെ കുറിച്ച് അറിയാം…. ഉറക്കക്കുറവ് – ഉറക്കക്കുറവ് ഒരു Read More…









