ജമ്മു കശ്മീരിലെ നാഗ്ബൽ ത്രാൽ മേഖലയില് കനത്ത മഞ്ഞു വീഴ്ചക്കിടെ കല്യാണ പന്തലിൽ എത്താനാവാതെ വലഞ്ഞുനിന്ന വരനെ കൃത്യസമയത്ത് വിവാഹ വേദിയിലെത്താൻ സഹായിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ. റോഡിലാകെ മഞ്ഞ് മുടിയതിനാൽ ബ്രെൻപത്രി ഗ്രാമത്തിൽ നിന്നുള്ള മുഖ്താർ അഹമ്മദ് ഗോജറിന് വിവാഹത്തിനായി കൃത്യസമയത്ത് അവിടെയെത്താൻ കഴിഞ്ഞില്ല.ഈ സമയത്താണ് കുടുംബത്തിന് സഹായവുമായി സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ എത്തുന്നത്. സി.ആർപി.എഫ് 180 ബറ്റാലിയനിലെ ഉദ്യോഗസ്ഥർ വരനെ അവരുടെ ഹെലികോപ്ടറിൽ വധുവിന്റെ വീട്ടിലേക്ക് എത്തിച്ചു. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് മുഖ്താർ നന്ദി Read More…
Author: ashtagon
നീലച്ചിത്രനടി കാഗ്നി ലിന് കാര്ട്ടര് ആത്മഹത്യ ചെയ്തു; വിടവാങ്ങല് മുപ്പത്താറാം വയസ്സില്
പ്രശസ്ത നീലച്ചിത്രനടി കാഗ്നി ലിന് കാര്ട്ടര് 36-ാം വയസ്സില് ഒഹായോയില് ആത്മഹത്യ ചെയ്തു. സ്വയം വെടിവെച്ച നിലയില് വീടിനുള്ളില് കിടക്കയില് നടിയെ സ്വന്തം മാതാവ് കണ്ടെത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. വായ്ക്കുള്ളില് തോക്കുവെച്ച് വെടിവെയ്ക്കുകയായിരുന്നു. അതേസമയം ആത്മഹത്യാകുറിപ്പ് പോലെയൊന്നും കണ്ടെത്തിയിട്ടില്ല.ദിവസങ്ങള്ക്ക് മുമ്പാണ് നടി സന്തോഷവതിയായി ഫ്ളോറിഡയിലെ ബീച്ചില് നില്ക്കുന്ന രീതിയിലുള്ള ഫോട്ടോ തന്റെ സാമൂഹ്യമാധ്യമ പേജില് പോസ്റ്റ് ചെയ്തത്. നടി ഏതാനും നാളായി മാനസീകമായി പ്രതിസന്ധി അനുഭവിക്കുന്ന നിലയില് ആയിരുന്നെന്നാണ് സംസ്ക്കാരചടങ്ങുകള്ക്കായി കുടുംബം തയ്യാറാക്കിയിട്ടുള്ള ഗോഫണ്ട് മീ Read More…
ഗര്ഭകാലത്തെ ലൈംഗികത ; നിങ്ങള് അറിഞ്ഞുവച്ച ഈ കാര്യങ്ങള് എല്ലാം തെറ്റാണ്
ഗര്ഭധാരണം എല്ലാ സ്ത്രീകള്ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്ഭാവസ്ഥയില് സ്ത്രീകള് പാലിക്കേണ്ട പല ജിവിതചര്യകളും ചിട്ടകളും ഉണ്ട്. പണ്ട് മുതലേ നിലനില്ക്കുന്ന ചിട്ടകള് മിക്ക സ്ത്രീകളും പാലിച്ചു പോരുന്നുമുണ്ട്. എന്നാല് ഗര്ഭാവസ്ഥയെ കുറിച്ചും ഗര്ഭിണികളുടെ പെരുമാറ്റ രീതിയെ കുറിച്ചും ചില തെറ്റിദ്ധാരണകളും ഇതോടൊപ്പം നിലനില്ക്കുന്നുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം… * അമ്മയുടേത് സുഖപ്രസവമെങ്കില്, മകളുടേതും സുഖപ്രസവം – ഗര്ഭിണിയായിരിക്കുന്ന സ്ത്രീയുടെ അമ്മയുടെ പ്രസവം സുഖമായാണ് നടന്നതെങ്കില്, മകളുടെ പ്രസവവും അങ്ങനെയായിരിക്കും എന്നും. സിസേറിയനാണെങ്കില് മകളുടെ പ്രസവവും സിസേറിയനായിരിക്കും എന്ന Read More…
വ്യത്യസ്ത നിറത്തിലുള്ള പഴം പച്ചക്കറികള് ഡയറ്റില് ഉള്പ്പെടുത്തിയാല് എന്താണ് ഗുണം ?
ആരോഗ്യ കാര്യങ്ങളില് നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില് ശ്രദ്ധ വയ്ക്കുവാന് സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില് ശ്രദ്ധ കൊടുത്താല് കൂടുതല് ആശുപത്രി സന്ദര്ശനങ്ങള് ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന് സാധിയ്ക്കും. പഴങ്ങളിലും പച്ചക്കറികളുമൊക്കെ ഉപയോഗിക്കുമ്പോള് വളരെയധികം ശ്രദ്ധ കൊടുക്കണം. പല നിറത്തിലും രുചിയിലുമുളള പഴങ്ങളും പച്ചക്കറികളുമൊക്കെ വേണം ഭക്ഷണക്രമത്തില് ഉള്പ്പെടുത്തേണ്ടത്. നമ്മളുടെ ഡയറ്റില് വ്യത്യസ്ത നിറത്തിലുള്ള പഴം പച്ചക്കറികള് ഉള്പ്പെടുത്തിയാല് അതിനനുസരിച്ചുള്ള ആരോഗ്യ ഗുണങ്ങളും നമ്മള്ക്ക് ലഭിക്കും. ഇത്തരത്തില് ഏതെല്ലാം നിറത്തിലുള്ള Read More…
ഒരു ഗ്ലാസ് ചായ കുടിച്ചാല് രണ്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം; വേനല്ക്കാലത്തെ ഭക്ഷണം
കാലാവസ്ഥയില് വരുന്ന മാറ്റം നമ്മുടെ ആരോഗ്യത്തെയും ആഹാരരീതിയെയും വളരെയേറെ സ്വാധീനിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള് ആരോഗ്യത്തെ ബാധിക്കുന്നതുകൊണ്ട്, ഇത്തരം ആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കാന് പ്രകൃതിതന്നെ ഒരോ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായ ഭക്ഷ്യ വിഭവങ്ങള് നമുക്കായി ഒരുക്കിയിട്ടുണ്ട്. വേനല്ക്കാലത്ത് പഴങ്ങളും പച്ചക്കറികളും സുലഭമായി ലഭിക്കുന്നതിനുപിന്നിലെ രഹസ്യവും മറ്റൊന്നല്ല. കാലാവസ്ഥയ് അനുസൃതമായ ഭക്ഷണസാധനങ്ങള് നമ്മുടെ ചുറ്റുപാടും ലഭ്യമാണ്. പക്ഷേ, നാം ഇതൊന്നും ശ്രദ്ധിക്കാതെ ഫാസ്റ്റ് ഫുഡിന്റെയും പായ്ക്കറ്റ് രുചിക്കൂട്ടുകളുടെയും പിന്നാലെ പായുകയാണ്. എന്നാല് നമ്മുടെ പൂര്വികര് ഇത്തരം കാര്യങ്ങളില് ശ്രദ്ധാലുക്കളായിരുന്നു. അവര് പിന്തുടര്ന്നുപോന്ന Read More…
മൗറീഷ്യസിലെ ബീച്ചിൽ അതീവ ഗ്ലാമറസായി അനുപമ; അതുമാത്രമല്ല മറ്റൊരു വിശേഷം കൂടി…
മൗറീഷ്യസിലെ ലേ മെറീഡിയൻ ഐൽ മൗറിസ് റിസോർട്ടിൽ തന്റെ ഇരുപത്തെട്ടാം പിറന്നാൾ ആഘോഷമാക്കുകയാണ് നടി അനുപമ പരമേശ്വരൻ. റിസോള്ട്ടില്നിന്നുള്ള അടിപൊളി ചിത്രങ്ങളാണ് അനുപമ തന്റെ ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തത്. എന്നാല് ജന്മദിനം മാത്രമല്ല, ഈ ആഘോഷത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. പ്രേമത്തിലെ മേരിയായി അനുപമ സിനിമയിൽ എത്തിയിട്ട് പത്തു വർഷം തികയുകകൂടിയാണ്. പതിനെട്ടാം വയസ്സില് സിനിമയില് എത്തിയ ആ ചുരുണ്ട മുടിക്കാരിയെ പ്രേക്ഷകർ ഹൃദയത്തിൽ ചേര്ത്തുവച്ചു.മലയാളത്തില് നിന്ന് തുടങ്ങിയെങ്കിലും പിന്നീട് തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു അനുപമ. Read More…
‘അജുവേ, നമ്മുടെ മോളു പോയി, ഞാന് കൊന്നു’; ആണ്സുഹൃത്തിന് അമ്മയുടെ വാട്സാപ് സന്ദേശം
‘മോളു മരിച്ചു… ഞാന് കൊന്നു… എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോള്….’ 11 മാസം മാത്രം പ്രായമുള്ള തന്റെ പെണ്കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ശില്പ ആണ്സുഹൃത്തിനയച്ച മെസേജ് ആണിത്. ഈ സന്ദേശമാണ് കേസന്വേഷണത്തില് നിര്ണായകമായത്. ശില്പ മെസേജ് അയച്ച വിവരം ശില്പയുടെ മുന് പങ്കാളിയായ അജ്മല് പോലീസിനെ അറിയിച്ചു. ഇതിനെ തുടര്ന്നാണ് ശില്പയെ പോലീസ് അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തത്. അതോടെയാണ് 17 ന് മാവേലിക്കരയിലെ വാടകവീട്ടിലെ Read More…
2,800 കോടി രൂപയുടെ ലോട്ടറിയടിച്ചു; പണത്തിന് ചെന്നപ്പോള് അബദ്ധം പറ്റിയെന്ന് കമ്പനി; ‘ഭാഗ്യവാന്’ നിയമപോരാട്ടത്തിന്
ന്യൂഡല്ഹി: ഏകദേശം 2,800 കോടി അടിച്ച ലോട്ടറി അബദ്ധമായിരുന്നെന്ന ലോട്ടറി കമ്പനിയുടെ വെളിപ്പെടുത്തലിനെ തുടര്ന്ന് ലോട്ടറി അടിച്ചയാള് നിയമനടപടിയുമായി കോടതിയില്. 2023 ജനുവരി 6-ന് ഒരു പവര്ബോള് ലോട്ടറി ടിക്കറ്റ് വാങ്ങിയ ജോണ് ചീക്സ് എന്നയാളാണ് ചൂടേടിയ തര്ക്കവുമായി കോടതിയില് എത്തിയിരിക്കുന്നത്. വാഷിംഗ്ടണ് ഡിസിയില് സംഭവം ചൂടേറിയ ചര്ച്ചയ്ക്ക് കാരണമായി. ലോട്ടറിയെടുത്തതിന്റെ പിറ്റേന്നു നടന്ന നറുക്കെടുപ്പുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിന് ശേഷം ലോട്ടറി കമ്പനി അവരുടെ വെബ്സൈറ്റില് ലിസ്റ്റ് ചെയ്ത നമ്പറുകളില് ചീക്സിന്റെ നമ്പര് ഉണ്ടായിരുന്നു. 340 Read More…
‘മക്കളെ കാണാന് അനുവദിച്ചില്ല’; ഭാര്യയെ തീകൊളുത്തിക്കൊന്ന ഭര്ത്താവിന്റെ മൊഴി
ചേര്ത്തലയില് ജോലി സ്ഥലത്തേക്ക് സ്കൂട്ടറില് പോകുകയായിരുന്ന യുവതിയെ സ്കൂട്ടര് തടഞ്ഞുനിര്ത്തി തീകൊളുത്തിക്കൊന്ന കേസില് ഭര്ത്താവ് ശ്യാംജി. ചന്ദ്രന്റെ മൊഴിയെടുത്ത് പോലീസ്. മക്കളെ കാണാന് ആരതി അനുവദിച്ചില്ലെന്ന് ശ്യാം ജി. ചന്ദ്രന് മൊഴിയില് പറഞ്ഞു. വീട്ടില് അതിക്രമിച്ചുകയറിയെന്ന് പറഞ്ഞ് ശ്യാംജിയുടെ പേരില് കള്ളക്കേസ് കൊടുത്തതും കൊലയ്ക്കു കാരണമായി. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണ് 70 ശതമാനം പൊള്ളലേറ്റ ശ്യാമിന്റെ മൊഴിയെടുത്തത്. ഗുരുതരാവസ്ഥയില് ആശുപതിയിലെത്തിച്ച ആരതി മണിക്കൂറുകള്ക്കുള്ളില് മരിച്ചു. അക്രമത്തിനിടയില് പൊള്ളലേറ്റ ഭര്ത്താവ് ആലപ്പുഴ മെഡിക്കല് കോളജാശുപത്രിയില് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലാണ്. ചേര്ത്തല Read More…









