ഭക്ഷണത്തിന്റെ കാര്യത്തില് വളരെയധികം ശ്രദ്ധ പുലര്ത്തേണ്ടവരാണ് പ്രമേഹരോഗികള്. പ്രമേഹം നിയന്ത്രിയ്ക്കുന്നവയില് വളരെയധികം മുന്നില് നില്ക്കുന്നതാണ് ആരോഗ്യകരമായ കൊഴുപ്പുകള്. ആരോഗ്യകരമായ കൊഴുപ്പുകള് അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്ത്താന് സാധിയ്ക്കും. പ്രമേഹ രോഗികള് തീര്ത്തും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള് ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നവയാണ് ഈ ഭക്ഷണങ്ങള്. അവ ഏതൊക്കെയാണെന്ന് നോക്കാം….
Author: ashtagon
വേണ്ടത് അവധിയും സര്ക്കാര് ആനുകൂല്യവും; 50കാരി വ്യാജഗര്ഭം ധരിച്ചത് 17 തവണ
വ്യാജ ഗർഭധാരണത്തിന് അറസ്റ്റ്. ഇറ്റലിയിലാണ് സംഭവം. 50 കാരിയായ ബാർബറ ഇയോ ഒന്നും രണ്ടുമല്ല, പതിനേഴു തവണയാണ് താൻ ഗർഭിണിയാണെന്ന് വ്യാജമായി പ്രചരിപ്പിച്ചത്. പന്ത്രണ്ടു തവണ ഗർഭം അലസിപ്പോയെന്നും എന്നാല് അഞ്ചു കുട്ടികളെ പ്രസവിച്ചെന്നും അവരുടെ അമ്മയാണെന്നുമായിരുന്നു ഇവരുടെ അവകാശവാദം. ജോലിസ്ഥലത്തുനിന്നും നിന്ന് അവധി ലഭിക്കുവാനും ഇറ്റലിയില് ഗർഭിണികൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും വേണ്ടിയാണ് ഇവർ വ്യാജ ഗർഭധാരണം പ്രചരണം നടത്തിയത്. ഇതുവഴി ബാർബറ ഇയോ ചെറിയ സമ്പാദ്യവും കരസ്ഥമാക്കിയിരുന്നു. ഗർഭിണിയാണെന്ന് പറയപ്പെട്ട കാലഘട്ടത്തിലുണ്ടായ കുട്ടികളൊന്നും Read More…
ദേ… പിന്നേം ഫഹദിന്റെ അപരൻ… പത്രം ഇടാൻ വന്നത് ഷമ്മിയോ അതോ മഹേഷോ..? വൈറല് വീഡിയോ
സിനിമാ താരങ്ങളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ രൂപസാദ്യശ്യംകൊണ്ട് പലരും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോള് അത്തരത്തിലൊരു അപരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അപ്രതീക്ഷിതമായി ക്യാമറയില് കുടുങ്ങിപ്പോയ ഒരു അപരന്റെ വീഡിയോയാണ് ഇത്തവണ വൈറലാകുന്നത്. തെന്നിന്ത്യയിലെ തന്നെ മികച്ച നടനായ ഫഹദ് ഫാസിലിന്റെ അപരനാണ് ഇത്തരത്തിൽ ശ്രദ്ധ നേടുന്നത്. (Actor Fahadh Faasil’s dupe in wayanad viral video ) ഹിറ്റ് സിനിമയായ കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കിടിലന് കഥാപാത്രത്തിന്റെ അതേ Read More…
തീപ്പൊരി പാറിച്ച് അക്ഷയ് കുമാറും ടൈഗർ ഷ്രോഫും; ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ടൈറ്റിൽ ട്രാക്ക്
ആവേശം സ്പഷ്ടമാണ്, കാത്തിരിപ്പ് ആകാശത്തോളം ഉയർന്നതാണ്, ബ്രൊമാൻസ് പൂർണ്ണമായി പ്രദർശിപ്പിച്ചിരിക്കുന്നു! ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ൻ്റെ ടൈറ്റിൽ ട്രാക്ക് റിലീസ് ചെയ്ത് അക്ഷയ്കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണിത്. അബുദാബിയിലെ ജെറാഷിലും റോമൻ തിയേറ്ററിൻ്റെ മാസ്മരിക പശ്ചാത്തലത്തിലും ചിത്രീകരിച്ച ആദ്യ ഗാനം കേവലമൊരു ഷോസ്റ്റോപ്പറാണ്! ബോളിവുഡിലെ പവർ പാക്ക്ഡ് ജോഡികളായ അക്ഷയ് കുമാറും ടൈഗർ ഷ്റോഫും തീപ്പൊരി പാറിച്ച ടൈറ്റിൽ ട്രാക്ക് വെറുമൊരു പാട്ടല്ല; 100-ലധികം നർത്തകർ പങ്കെടുക്കുന്ന ഒരു വിഷ്വൽ Read More…
ഈ ഭക്ഷണങ്ങള് കഴിച്ചാല് എല്ലുകളുടെ ആരോഗ്യം കുറയും
ആരോഗ്യകാര്യത്തില് ശ്രദ്ധിയ്ക്കുന്നവര് ശ്രദ്ധിയ്ക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് എല്ലുകളുടെ ആരോഗ്യം. ആരോഗ്യമുള്ള ഒരാള്ക്ക് ഉറപ്പുള്ള എല്ലുകളും വേണം. ചെറുപ്പത്തിലേ തന്നെ പലരേയും ബാധിയ്ക്കുന്ന ഒരു കാര്യമാണ് നടുവേദന പോലെയുള്ള കാര്യങ്ങള്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന് ഭക്ഷണത്തിലും വളരെയധികം ശ്രദ്ധ പുലര്ത്തണം. എല്ലുകളുടെ ആരോഗ്യം കുറയ്ക്കുന്ന ഈ ഭക്ഷണങ്ങളെ കുറിച്ച് അറിയാം….
ഭാര്യയുമായി അവിഹിതബന്ധം; കോണ്സ്റ്റബിള് യുവാവിനെ കൊലപ്പെടുത്തി കലാപ മേഖലയില് ഉപേക്ഷിച്ചു
ഡെറാഡൂണ്: ഉത്തരാഖണ്ഡില് മദ്രസ പൊളിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്ഷത്തില് കൊല്ലപ്പെട്ടെതാണെന്നു കരുതിയ യുവാവിന്റെ മരണത്തില് വന് ട്വിസ്റ്റ്. ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്ന യുവാവിനെ പോലീസ് കോണ്സ്റ്റബിളായ ബിരേന്ദ്ര സിങ്ങ് മറ്റൊരു സ്ഥലത്തുവച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം സംഘര്ഷ സ്ഥലത്ത് കൊണ്ടുവന്നിട്ടതാണെന്നാണ് പോലീസ് കണ്ടെത്തല്. സംഭവവുമായി ബന്ധപ്പെട്ട് ബിരേന്ദ്ര സിങ്ങടക്കമുള്ളവര് അറസ്റ്റിലായി. ബിഹാറിലെ ഭോജ്പുര് സ്വദേശിയായ പ്രാകാശ് കുമാറാ (25)ണ് കൊല്ലപ്പെട്ടത്. ബിരേന്ദ്രയുടെ ഭാര്യ പ്രിയങ്കയുമായി പ്രകാശിന് അവിഹിതബന്ധമുണ്ടായിരുന്നു. യുവതിയുമൊത്തുള്ള വീഡിയോയും ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ ഉപയോഗിച്ച് യുവതിയെ പ്രകാശ് Read More…
റെസ്ലിങ് വേദിയെ പ്രകമ്പനം കൊള്ളിച്ച മിന്നല് താരം; പത്തു വര്ഷങ്ങള്ക്കുശേഷം മടങ്ങിവന്നത് സ്ത്രീയായി !
ലോകത്തെമ്പാടും വന് ആരാധകവൃന്ദമുള്ള വിനോദ റെസ്ലിങ് ഡബ്ല്യു ഡബ്ല്യു ഇയിൽ നിന്ന് വിരമിച്ച മിന്നല് താരം പത്ത് വർഷത്തിനുശേഷം തിരികെയെത്തിയത് സ്ത്രീയായി. റെസ്ലിങ് റിംഗില് തീപാറിച്ച താരത്തിന്റെ വർഷങ്ങൾക്കുശേഷമുള്ള മാറ്റം കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. ടെയ്ലർ റെക്സ് എന്ന മുന് റെസ്ലിങ് താരമാണ് ഇപ്പോള് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സ്ത്രീയായി തിരിച്ചുവന്നരിക്കുന്നത്. മടങ്ങിവരവില് ഗബ്ബി ടെഫ്റ്റ് എന്ന പേരാണ് താരം സ്വീകരിച്ചിരിക്കുന്നത്. റെസ്ലിങ് വേദിയിൽ ഈയിടെ അതിഥിയായെത്തിയ ഗബ്ബി ടെഫ്റ്റ് വീണ്ടും വിനോദ ഗുസ്തിയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹത്തെക്കുറിച്ച് Read More…
ലഡാക്കിലെ പാംഗോംഗ് തടാകം ഇത്തവണയും ഐസായി; പക്ഷേ ഏറെ വൈകി
കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചനകള് നല്കി അനേകം മാറ്റങ്ങളും കോട്ടങ്ങളുമാണ് പ്രകൃതിയില് സംഭവിച്ചൂകൊണ്ടിരിക്കുന്നത്. കശ്മീരിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളായ താഴ്വാരത്ത് ഹിമപാതം ഏറെ വൈകിയെത്തിയത് ഫെബ്രുവരി ആദ്യവാരം വാര്ത്തയായിരുന്നു. സമാനഗതിയില് ലഡാക്കിലെ പ്യൊംഗ്യോംഗ് തടാകത്തിലേക്കും ശൈത്യകാലം കടന്നുവന്നത് ഇത്തവണ ഏറെ വൈകി. ജനുവരി പകുതിയോടെ തുടങ്ങേണ്ട അതിശൈത്യം പാംഗോംഗ് തടാകത്തെ ഇത്തവണ ബാധിച്ചത് ഒരുമാസം വൈകി. പാംഗോംഗ് തടാകം അതിശൈത്യത്തെ തുടര്ന്ന് ഉറഞ്ഞുപോയത് ഫെബ്രുവരിയിലായിരുന്നു. തടാകത്തിന്റെ പ്രകൃതിദത്തമായ വാര്ഷിക മരവിപ്പിക്കല് ഈ വര്ഷം മൂന്നാഴ്ചയോളം വൈകി. പരിസ്ഥിതി ലോല മേഖലയില് Read More…
വിനീത്, ലാല്ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ജോഷി ജോൺ ചിത്രം ‘കുരുവിപാപ്പ’; ടീസർ
സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പുർ ജാസ്മിൻ ജാസ് എന്നിവരാണ് കുട്ടികളെയും കൂട്ടി കുടുംബസമേതം കാണേണ്ട കാലിക പ്രസക്തിയുള്ള കഥ പറയുന്ന കുരുവിപാപ്പാ Read More…









