ഓസ്ക്കര് പുരസ്ക്കാരവേദിയെന്നാല് ഗ്ളാമറിന്റെയും താരങ്ങളുടെ കൂട്ടായ്മയുടേയും വലിയ ഇടമാണ്. മിക്കവാറും താരങ്ങളൊന്നും ഡോള്ബി തീയറ്ററില് നടക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണം അവഗണിക്കാറില്ല. എന്നാല് ഹോളിവുഡ്സുന്ദരി ഇവാ മെന്ഡിസ് ഒഴിച്ച്. 96ാമത് അക്കാഡമി അവാര്ഡ് വേളയില് ഹോളിവുഡിലെ വമ്പന് താരങ്ങള് റെഡ് കാര്പെറ്റിലേക്ക് തിളക്കവും ഗ്ലാമറും കൊണ്ടുവന്നെങ്കിലും ശ്രദ്ധേയമായ ഒരു അസാന്നിധ്യം നടന് റയാന് ഗോസ്ലിംഗിന്റെ ചലച്ചിത്രരംഗത്ത് നിന്നും വിരമിച്ച നടിയും ഭാര്യയുമായ ഇവാ മെന്ഡസ് ആയിരുന്നു, അവര് ദമ്പതികളുടെ പെണ്മക്കളോടൊപ്പം വീട്ടില് താമസിച്ചു, അതേസമയം ‘ലാ ലാ ലാന്ഡ്’, Read More…
Author: ashtagon
അധോലോക നായകന് വധു ‘റിവോള്വര് റാണി’; കനത്ത പോലീസ് കാവലില് ഗ്യാങ്സ്റ്റര് വിവാഹം!
അധോലോക നായകന് കാലാ ജതേഡിയും റിവോള്വര് റാണിയെന്ന് അറിയപ്പെടുന്ന അനുരാധ ചൗധരിയും വിവാഹിതരായി. കനത്ത പോലീസ് കാവലില് ഡല്ഹി ദ്വാരകയിലെ സ്വകാര്യഹാളിലായിരുന്നു വിവാഹച്ചടങ്ങുകള്. വിവാഹവേദിയില് അധോലോകസംഘങ്ങള് തമ്മിലുള്ള ഏറ്റുമുട്ടല് ഒഴിവാക്കാനാണ് വേദിയിലും പുറത്തും പോലീസ് കര്ശന സുരക്ഷ് ഏര്പ്പെടുത്തിയത്. വിവാഹത്തിനായി പരോളിലിറങ്ങിയ ജതേഡി രക്ഷപ്പെടാതിരിക്കാനും പോലീസിന്റെ കനത്ത ജാഗ്രത. ആയുധധാരികളായ കമാന്ഡോകളും 250-ലേറെ പോലീസുകാരുമാണ് സുരക്ഷ ഒരുക്കിയത്. വിവാഹത്തില് സംബന്ധിക്കാനെത്തിയ 150 അതിഥികളുടെ പേരുവിവരങ്ങള് ബന്ധുക്കള് നേരത്തെതന്നെ പോലീസിന്മാ കൈമാറിയിരുന്നു. വിവാഹസല്ക്കാരത്തില് ഭക്ഷണം വിളമ്പുന്നവര്ക്കും പ്രത്യേക ഐ.ഡി. Read More…
‘ആടുജീവിതം’ നമ്മള് മലയാളികളുടെ സിനിമയെന്ന് പൃഥ്വിരാജ്
മലയാളികള് കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രം ആടുജീവിതവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില് ചിത്രത്തെപ്പറ്റി വാചാലനായി പൃഥ്വിരാജ്. “വളരെ ചുരുക്കം സിനിമകള്ക്കേ മലയാളിയുടെ സ്വന്തം സിനിമ, അല്ലെങ്കില് മലയാള സിനിമാ ഇന്ഡസ്ട്രിയിലെ ഓരോരുത്തരുടെയും സിനിമ എന്നൊരു ഐഡന്റിറ്റി റിലീസിന് മുന്പുതന്നെ നേടാന് കഴിയൂ, ഈ സിനിമയ്ക്ക് അത്തരമൊരു ഭാഗ്യമുണ്ടായി” എന്ന് പൃഥ്വിരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആടുജീവിതം നോവൽ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി കൂട്ടിച്ചേര്ത്തു. സിനിമയ്ക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപാടുകൾ സഹിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബെന്യാമിൻ പറഞ്ഞു വെച്ചതിനപ്പുറമുള്ള Read More…
“Written & Directed by God” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ പുറത്തിറക്കി
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമിച്ചു നവാഗതനായ ഫെബി ജോർജ് സംവിധാനം ചെയ്യുന്ന “Written & Directed by God” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ റീലീസ് ചെയ്തു. ദുൽഖറിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. കാഴ്ചയിൽ വളരെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്ററാണിത്. ഗോഡിന്റെ വേഷത്തിലിരിക്കുന്ന സണ്ണിയും തൊഴുകൈകളോടെ നിൽക്കുന്ന സൈജുവും… ചിത്രത്തെക്കുറിച്ച് ആകാംക്ഷ ജനിപ്പിക്കുന്നു. ഫാൻറ്റസി മൂഡിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി Read More…
ആര്ത്തവ സമയത്തെ നടുവേദന ; കുറയ്ക്കാന് ഇക്കാര്യങ്ങള് ചെയ്യാം
വിവിധ തരത്തിലുള്ള ആര്ത്തവ പ്രശ്നങ്ങളെ സ്ത്രീകള് നേരിടാറുണ്ട്. അതിലൊന്നാണ് ആര്ത്തവ സമയത്തെ വേദനയും പ്രശ്നങ്ങളും. ആര്ത്തവകാലത്ത് പലര്ക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ്. ചിലര്ക്ക് വയറുവേദന ആയിരിക്കും. ചിലര്ക്ക് വയറുവേദനയും നടുവേദനയും വരാം. ആര്ത്തവകാലത്ത് ഗര്ഭപാത്രത്തില് നിന്നും രക്തം പുറംതള്ളുന്നതിനായി യൂട്രസ് ഓപ്പണ് ചെയ്യപ്പെടുന്നു. ഈ സമയത്ത് നടുവിന് വേദന അനുഭവപ്പെടാന് സാധ്യത കൂടുതലാണ്. കൂടാതെ, ആര്ത്തവകാലത്ത് പ്രോസ്റ്റാഗ്ലാഡിന്സ് എന്ന ഹോര്മോണ് റിലീസ് ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ അളവ് വര്ദ്ധിക്കുന്നത് പേശികളിലേയ്ക്ക് ഓക്സിജന് എത്തുന്നത് കുറയ്ക്കുകയും അതുപോലെ ഇത് നടുവിന് വേദന Read More…
നിസാരമായി തള്ളിക്കളയും, എന്നാല് ആരോഗ്യപരമായി ശ്രദ്ധ വേണ്ടതാണ് ഈ അടുക്കളകാര്യങ്ങള്
ആരോഗ്യം മെച്ചപ്പെടുത്താന് ഭക്ഷണകാര്യത്തില് ശ്രദ്ധ പുലര്ത്തുന്നത് പോലെ തന്നെ അടുക്കളയിലെ ചില കാര്യങ്ങളിലും വളരെയധികം ശ്രദ്ധ വേണം. അടുക്കളയിലെ ചില അശ്രദ്ധമായ കാര്യങ്ങള് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഭീഷണിയുള്ള കാര്യം തന്നെയാണ്. ഇങ്ങനെ നമ്മള് നിസാരമായി തള്ളിക്കളയുന്നതും എന്നാല് ശ്രദ്ധ വേണ്ടതുമായ കാര്യങ്ങളെ കുറിച്ച് അറിയാം….
എന്റെ ‘മാത്തറം’ അമ്മ, പക്ഷേ വയസ്സാകുമ്പോ സംഭവം മാറും; അടി കൂടുന്ന മക്കളുടെ വീഡിയോയുമായി അശ്വതി
അവതരണ രീതി കൊണ്ടു തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയ ആയ അവതാരകമാരില് ഒരാളാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയ ജീവിതത്തിലേക്കും അശ്വതി ചുവട് വെച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ വരവും സുന്ദര നിമിഷങ്ങളുമൊക്കെ അശ്വതി തന്റെ യൂട്യൂബ് ചാനലായ ലൈഫ് അണ് എഡിറ്റഡിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മക്കളുടെ കാര്യങ്ങളുടെ വിശേഷങ്ങളെല്ലാം അശ്വതി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള് തന്റെ മക്കളായ പത്മയുടേയും കമലയുടെയും രസകരമായ വീഡിയോയാണ് അശ്വതി പങ്കുവെച്ചിരിയ്ക്കുന്നത്. അശ്വതി തന്റ മാത്രം Read More…
എന്തു കൊണ്ട് ഹോളിവുഡ് സിനിമകളില് അഭിനയിക്കുന്നില്ല ? രസകരമായ മറുപടിയുമായി കിംഗ് ഖാന്
ഇന്ത്യന് ചലച്ചിത്ര വ്യവസായത്തിലെ സമാനതകളില്ലാത്ത വിജയത്തിന് പേരുകേട്ട ആഗോള ഐക്കണാണ് ഷാരൂഖ് ഖാന്. പത്താന്, ജവാന്, ഡങ്കി എന്നിവയുള്പ്പെടെയുള്ള ബോളിവുഡ് ഹിറ്റുകളുടെ ഒരു പരമ്പരയിലൂടെ 2023 തന്റെ വര്ഷമാക്കി മാറ്റാനും ഷാരൂഖ് ഖാന് സാധിച്ചു. ആഗോളതാരമായി മാറിയിട്ടും കിംഗ് ഖാന് ഹോളിവുഡില് ഇതുവരെ ഒരു കൈ നോക്കിയിട്ടില്ല. ഇതിന്റെ കാരണം ഷാരൂഖ് തന്നെ വ്യക്തമാക്കിയിരിയ്ക്കുകയാണ് ഇപ്പോള്. ടോം ക്രൂയിസിനെ പോലെ സുന്ദരന് അല്ലാത്തതു കൊണ്ടും ജോണ് ട്രാവോള്ട്ടയെപ്പോലെ അസാധാരണമായ നര്ത്തകര് അല്ലാത്തതു കൊണ്ടുമാണ് താന് താന് ഹോളിവുഡില് Read More…
അല്ലു അർജുന് ജയ് വിളിച്ചില്ല; യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് ആരാധകർ; മര്ദ്ദനമേറ്റത് പ്രഭാസ് ആരാധകന്?
അല്ലു അര്ജുന് ജയ് വിളിക്കാനാവശ്യപ്പെട്ട് ബെംഗളൂരുവില് യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് അല്ലു അര്ജുന്റെ ആരാധകപ്പട. കെ.ആർ പുരത്താണ് സംഭവം. ആക്രമത്തിന്റെ ദൃശ്യങ്ങള് എക്സില് പ്രചരിച്ചതോടെ നടപടി സ്വീകരിക്കാന് പൊലീസും രംഗത്ത്. അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ ചേർന്ന് ഒരു യുവാവിനെ മർദിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലെ ഉള്ളടക്കം. ശരീരമാകെ ചോര ഒലിപ്പിച്ച് നില്ക്കുന്ന യുവാവിനെ ഗ്രൗണ്ടിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില് കാണാം. യുവാവിന് മുഖത്തുള്പ്പെടെ പരിക്കേറ്റിട്ടുണ്ട്. അക്രമികളില് ഒരാള് യുവാവിനോട് ജയ് അല്ലു അർജുൻ എന്നു വിളിക്കാന് ആവശ്യപ്പെടുന്നതും Read More…









