വാടകയ്ക്ക് ഒരു വീട് എടുക്കുക എന്ന് പറയുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ജോലിയുടെ ഭാഗമായാലും പഠനത്തിന്റെ ഭാഗമായാലും നമ്മുടെ വരുമാനത്തിന് അനുയോജ്യമായ ഒരു വീട് എടുക്കുക എന്നതാണ് പ്രയാസകരം. ന്യൂയോര്ക്ക് പോലെയുള്ള നഗരങ്ങളില് ഒരുമാസത്തെ ശമ്പളം മുഴുവന് നല്കിയാല് പോലും തികയാത്ത വാടകയാണ് ഈടാക്കുന്നത്. ഇതിന്റെ ഭീകതര എത്രത്തോളമാണെന്ന് വ്യക്തമാകുന്ന ഒരു വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. ഒരു താമസസ്ഥലമാണ് വീഡിയോയില് കാണാന് സാധിയ്ക്കുന്നത്. ന്യൂയോര്ക്കിലെ മുറേ ഹില്ലിലുള്ള ഒരു സ്റ്റുഡിയോ അപ്പാര്ട്ട്മെന്റിന്റെ ഹോം ടൂര് വിഡിയോയാണ് ഇത്. Read More…
Author: ashtagon
16-ാം വയസ്സില് ആദ്യഹിറ്റ്, ഇന്ന് 240 കോടി ആസ്തി, ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക; മലയാളത്തിലും ഹിറ്റുകള്
മലയാളത്തിലടക്കം നിരവധി ഗാനങ്ങള് പാടിയ ഈ ഗായിക, ഇതിനോടകം 3000-ലധികം ഗാനങ്ങളാണ് പാടിയത്. തന്റെ 16-ാം വയസ്സില് അവള് കരിയറിന്റെ ഉന്നതിയിലെത്തി. ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികരായ ഗായകരില് ഒരാളാണ്. മാധ്യമ റിപ്പോര്ട്ടുകള് പ്രകാരം ഈ ഗായികയുടെ ആസ്തി 240 കോടി രൂപയാണ്. 1984-ല് പശ്ചിമ ബംഗാളിലെ മുര്ഷിദാബാദിലെ ബെര്ഹാംപൂരില് ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ഈ ഗായിക ജനിച്ചത്. 1998 ജനുവരിയില് 14 ട്രാക്കുകളോടെ പുറത്തിറങ്ങിയ ‘ബെന്ധേച്ചി ബീന’ ആയിരുന്നു അവരുടെ ആദ്യ സ്റ്റുഡിയോ ആല്ബം. Read More…
ആരാധകര്ക്ക് സന്തോഷവര്ത്തമാനവുമായി വെനം ഫ്രാഞ്ചൈസി; സിനിമയുടെ മൂന്നാംഭാഗം ഒക്ടോബറില്
ഹോളിവുഡ് ആരാധകര്ക്ക് സന്തോഷവര്ത്തമാനം നല്കിക്കൊണ്ട് കൊളംബിയ പിക്ചേഴ്സിന്റെ വെനം ഫ്രാഞ്ചൈസി. സിനിമയുടെ ഏറ്റവും പുതിയ പതിപ്പിന്റെ പേരും റിലീസിംഗ് തീയതിയും ഫ്രാഞ്ചൈസി പുറത്തുവിട്ടു. ടോം ഹാര്ഡി നായകനാകുന്ന കെല്ലി മാര്സലിന്റെ ‘വെനം: ദി ലാസ്റ്റ് ഡാന്സ്’ ഒക്ടോബര് 25 ന് തിയേറ്ററുകളില് എത്തുമെന്ന് സോണി ചൊവ്വാഴ്ച അറിയിച്ചു. ഹാര്ഡി, ജുനോ ടെംപിള്, ചിവെറ്റെല് എജിയോഫോര് എന്നിവര് അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും മാര്സെല് തന്നെ എഴുതി. ഹാര്ഡി, മാര്സെല്, അവി അരാദ്, മാറ്റ് ടോള്മാച്ച്, ആമി Read More…
സ്ക്രീനിലെ പ്രകടനം മികച്ചതാക്കാന് നടനോടൊപ്പം ഉറങ്ങാനാവശ്യപ്പെട്ട നിര്മാതാവിന്റെ പേര് വെളിപ്പെടുത്തി ഷാരോണ് സ്റ്റോണ്
1980 കളിലെ സിനിമയുമായി ബന്ധപ്പെട്ട കാസ്റ്റിംഗ് കൗച്ചിംഗിനെക്കുറിച്ച് ഹോളിവുഡിലെ വിവാദനായിക ഷാരണ് സ്റ്റോണ് (Sharon Stone). സിനിമയില് ആദ്യമായി ഒരു സഹനടനുമായി ലൈംഗിക ബന്ധത്തില് ഏര്പ്പെടാന് തന്നെ സമ്മര്ദ്ദം ചെലുത്തിയ നിര്മ്മാതാവിനെയും അവരുടെ ഓണ്-സ്ക്രീന് കെമിസ്ട്രി മെച്ചപ്പെടുത്തുന്നതിനായി അടുപ്പം പുലര്ത്താന് പ്രേരിപ്പിച്ച നടനെയും സിനിമയും നടി അടുത്ത കാലത്ത് വെളിപ്പെടുത്തി. 66 കാരിയായ നടി മുമ്പ് തന്റെ 2021 ല് ഓര്മ്മക്കുറിപ്പില് ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും ആളെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല് അത് നിര്മ്മാതാവ് റോബര്ട്ട് ഇവാന്സ് ആണെന്നും നടന് Read More…
രാജകീയ വരവ്; അല്ലു അര്ജുന് വിശാഖപട്ടണത്തില് ആരാധകരുടെ സ്വീകരണം, പുഷ്പ 2 അവസാനഘട്ടത്തില്
തങ്ങളുടെ ആരാധനാപാത്രത്തെ കാണാനായി വിശാഖപട്ടണം എയര്പോര്ട്ടിനു പുറത്ത് തടിച്ചുകൂടി അല്ലു അര്ജുന്റെ ആരാധകര്. സുകുമാര് സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ അവസാന ഘട്ട ഷൂട്ടിനായി വിശാഖപട്ടണത്തിലെത്തിയ താരത്തെ കാണാനാണ് ആരാധകര് തടിച്ചുകൂടിയത്. ഗംഭീര വരവേല്പ്പാണ് വിമാനമിറങ്ങിയ അല്ലു അര്ജുന് ആരാധകര് നല്കിയത്. തുടര്ന്ന് തുറന്ന കാറില് ലൊക്കേഷനിലേക്ക് സഞ്ചരിച്ച അല്ലു അര്ജുന് അകമ്പടിയായി ആയിരക്കണക്കിന് ഫാന്സ് തങ്ങളുടെ വാഹനങ്ങളില് പിറകെ ചെന്നു. താരത്തിനു നേരെ പൂക്കള് ചൊരിഞ്ഞും കൊടി വീശിയും മറ്റും ആരാധകര് സ്നേഹപ്രകടനം നടത്തി. അല്ലു Read More…
‘ജയ് ഗണേഷ്’ലെ നേരം ഗാനം പുറത്തിറങ്ങി ! ഏപ്രിൽ 11ന് സൂപ്പർഹീറോ ഗണേഷ് പ്രേക്ഷകരുടെ മുന്നിലെത്തും
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ലെ ‘നേരം’ എന്ന ഗാനം പുറത്തിറങ്ങി. റാസി വരികൾ ഒരുക്കി ആലപിച്ച ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം പകർന്നിരിക്കുന്നത്. റാപ്പ്-ക്ലാസിക്കൽ ഫ്യൂഷൽ ഗണത്തിൽ പെടുന്ന ഗാനം പ്രേക്ഷകശ്രദ്ധ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയ നിരവധി ഹിറ്റ് റാപ്പുകളുടെയും വരികൾ റാസിയുടെതാണ്. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നവിധം ഒരുക്കിയ ‘ജയ് Read More…
വേനൽക്കാലം; പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ശ്രദ്ധിക്കണം
സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജ്യൂസ് കടകൾ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തുന്നതാണ്. ചൂട് കാലമായതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകൾ ശക്തമാക്കും. ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ Read More…
ബോളിവുഡ് അരങ്ങേറ്റം വമ്പന് പരാജയം ; പിന്നീട് 100 കോടി ക്ലബ്ബിലെത്തിയ ഏഴ് ചിത്രങ്ങള്
സല്മാന് ഖാന് മുതല് കത്രീന കൈഫ് വരെ, ആദ്യ ബോളിവുഡ് ചിത്രം ബോക്സോഫീസില് പരാജയപ്പെട്ട നിരവധി അഭിനേതാക്കളുണ്ട്. താരപുത്രനായ രണ്ബീര് കപൂറിന്റേയും ആദ്യ ചിത്രമാണ് സാവരിയ പരാജയമായിരുന്നു. 2007-ലായിരുന്നു ചിത്രം പുറത്ത് ഇറങ്ങിയത്. എന്നാല് അതിനു ശേഷം, രണ്ബീര് ബോളിവുഡിലെ ഏറ്റവും മികച്ച താരങ്ങളില് ഒരാളായി മാറുകയായിരുന്നു. കൂടാതെ 100 കോടി ക്ലബ്ബില് കയറി ഏഴ് ചിത്രങ്ങള് അദ്ദേഹത്തിന്റെ ക്രെഡിറ്റില് ഉണ്ടാകുകയും ചെയ്തു. സോനം കപൂറിന്റെ അരങ്ങേറ്റ ചിത്രം കൂടിയായ സഞ്ജയ് ലീലാ ബന്സാലി ചിത്രം സാവരിയയ്ക്ക് Read More…
ഈ നീലച്ചിത്ര നടിമാര്ക്ക് എന്താണ് സംഭവിക്കുന്നത്? മൂന്ന് പേര് മരണമടഞ്ഞു, നാലാമത്തെയാള് ഗുരുതരാവസ്ഥയില്
ഈ നീലച്ചിത്ര നടിമാര്ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?. മുഖ്യധാരാ സിനിമാ വ്യവസായത്തിന് സമാന്തരമായി ലൈംഗികതാല്പ്പര്യം മാത്രം മുന് നിര്ത്തി നീങ്ങുന്ന നീലച്ചിത്ര സിനിമാരംഗത്ത് നടിമാര് പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നതാണ് ആരാധകരെ ആശങ്കാകുലരാക്കുന്നത്. രണ്ടു മാസത്തിനിടയില് മൂന്ന് പേര് പെട്ടെന്ന് മരണപ്പെടുകയും ഒരാള് ഗുരതരാവസ്ഥയിലും ആയിരിക്കുന്നതാണ് ചര്ച്ചയ്ക്ക് കാരണം. മുതിര്ന്നവരുടെ വിനോദ വ്യവസായത്തിലെ ഒരു പ്രമുഖ നടിയായ കാഗ്നി ലിന് കാര്ട്ടര് കഴിഞ്ഞ മാസം 36-ാം വയസ്സില് ദാരുണമായി അന്തരിച്ചത് അവളുടെ പരിചയക്കാരെയും ആരാധകരെയും അമ്പരപ്പിച്ചു. ഒഹായോയിലെ പാര്മയിലുള്ള അവളുടെ Read More…









