Oddly News

താമസം പൊലീസ് സ്റ്റേഷന് സമീപത്തെ മരത്തില്‍ ;   പൊലീസ് വാഹനത്തിന്റെ സൈറണില്‍ ശബ്ദിയ്ക്കുന്ന പക്ഷി

മനുഷ്യരെ പോലെ തന്നെ മൃഗങ്ങളും പക്ഷികളുമൊക്കെ മിമിക്രി കാര്യത്തില്‍ മുമ്പന്മാര്‍ തന്നെയാണ്. പക്ഷികളിലാണെങ്കില്‍ തത്തയും മൈനയുമൊക്കെ ഇക്കാര്യത്തില്‍ മിടുക്കന്മാരാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു പക്ഷി ഒപ്പിച്ച കുസൃതിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുകെയിലെ ബൈസെസ്റ്ററിലെ ഒരു പൊലീസ് സ്റ്റേഷന്‍ പരിസരത്തായിരുന്നു സംഭവം. സ്റ്റേഷനിലെ വാഹനങ്ങളെല്ലാം നിര്‍ത്തിയിട്ട സമയത്തും എവിടെ നിന്നോ സൈറന്‍ കേട്ട് പൊലീസുകാരെല്ലാം പരിഭ്രമിച്ചു. സംഭവം എന്താണെന്ന് അറിയാന്‍ പൊലീസുകാര്‍ അന്വേഷണം തുടങ്ങി. ആദ്യം സ്റ്റേഷനിലെ ഏതോ വാഹനം കേടായതാകുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതിയത്. എന്നാല്‍ മനുഷ്യനേക്കാള്‍ Read More…

Celebrity

വെണ്ണ തോല്‍ക്കുന്ന ഉടലും സൗന്ദര്യവും; സല്‍മാ ഹായേക്കിന്റെ സ്വകാര്യ ബിക്കിനിഫോട്ടോകള്‍ ഇന്‍സ്റ്റയില്‍

ബോളിവുഡിലെ തന്റെ സഹതാരങ്ങളായ യുവനടിമാരെ വെല്ലുന്ന സൗന്ദര്യത്തില്‍ മിന്നുകയാണ് ഹോളിവുഡ് സുന്ദരികളുടെ പട്ടികയില്‍ ഒന്നാമതുള്ള സല്‍മാഹായേക്ക്. 57 കാരിയായ താരം ഉഷ്ണമേഖലാ ദ്വീപില്‍ ഭര്‍ത്താവ് ഫ്രാന്‍സ്വാ-ഹെന്റി പിനോള്‍ട്ടിനൊപ്പം ഒരു അവധിക്കാലം ആഘോഷിക്കുന്നതിനിടയിലെ സ്വകാര്യ ബിക്കിനിചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടു. ഒരു സ്വകാര്യ യാച്ചില്‍ നിന്നുള്ള ഫോട്ടോകളാണ് നടി സല്‍മ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടത്. ശരീരസൗന്ദര്യം വെളിപ്പെടുത്തുന്ന ഒരു ചെറിയ നീല പാറ്റേണുള്ള ബിക്കിനിയാണ് താരം ധരിച്ചത്. സല്‍മ തന്റെ ബോട്ടിന്റെ വശത്ത് തൂങ്ങി ഗോവണിയില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ അവള്‍ക്ക് Read More…

Sports

ഐപിഎല്ലില്‍ ഇരട്ടസെഞ്ച്വറികള്‍ക്കും വിലയുമില്ലാതായി….! ടി20 മത്സരങ്ങളുടെ ലെവല്‍ മാറുകയാണ്…!

ആകെ 20 ഓവറുകള്‍ മാത്രം കളിക്കുന്ന ടി20 ക്രിക്കറ്റിന്റെ അപൂര്‍വ്വതകളില്‍ അപൂര്‍വ്വതയാണ് സെഞ്ച്വറികള്‍. അപ്പോള്‍ ഒരു മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും രണ്ടു ടീമിന്റെയും കളിക്കാരുടെ ബാറ്റില്‍ നിന്നും സെഞ്ച്വറികള്‍ പിറക്കുന്നതാകട്ടെ വളരെ അസാധാരണത്വവും. ഐപിഎല്‍ 2024 ന്റെ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മാച്ചിന്റെ കൗതുകം രണ്ട് ടീമിന്റെയും കളിക്കാര്‍ സെഞ്ച്വറി നേടി എത്തതായിരുന്നു. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗ് ഉണ്ടായ മത്സരത്തില്‍ 447 റണ്‍സാണ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്കായി വെസ്റ്റിന്‍ഡീസ് താരം Read More…

Celebrity

രാത്രിയുടെ സൗന്ദര്യത്തില്‍ നീരാടുന്ന നിമിഷ ; തീയെന്ന് ആരാധകര്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നിമിഷ നേടി തന്റെ കഴിവ് തെളിയിച്ചിരുന്നു. തന്റെ വിശേഷങ്ങളൊക്കെ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ രാത്രിയുടെ സൗന്ദര്യത്തില്‍ നീരാടുന്ന നിമിഷയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. രാത്രിയില്‍ വെള്ളത്തില്‍ Read More…

Featured Movie News

സസ്പെൻസ് ഒളിപ്പിച്ച് വ്യത്യസ്തമായ ഗെറ്റപ്പിൽ അഭിനേതാക്കൾ ! ‘പെരുമാനി’

2024ന്റെ തുടക്കം മുതലേ മലയാളം ഫിലിം ഇന്റസ്ട്രിയുടെ കുതിപ്പ് വൻ ഉയർച്ചയിലേക്കാണ്. റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ഒന്നിനോടൊന്ന് മികച്ചത് എന്ന് മാത്രമല്ല, പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് അവയെ സ്വീകരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ മലയാള സിനിമകളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന അവസരത്തിൽ പുത്തൻ സിനിമകൾക്കായ് സിനിമാപ്രേമികൾ കാത്തിരിപ്പിലാണ്. ആ പ്രേക്ഷകർക്ക് ആവേശം പകരാൻ വ്യത്യസ്തമായ ഗെറ്റപ്പിൽ സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ അവതരിപ്പിക്കുന്ന മജു ചിത്രം ‘പെരുമാനി’യുടെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ Read More…

Featured Movie News

കിഷോറും ശ്രുതി മേനോനും ഒന്നിക്കുന്ന സൂപ്പർ നാച്ചുറൽ ത്രില്ലർ ‘വടക്കൻ’

കിഷോർ, ശ്രുതി മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സജീദ് എ സംവിധാനം ചെയ്ത ചിത്രമാണ് ‘വടക്കൻ’. പുരാതന ദ്രാവിഡ പുരാണങ്ങളിൽ നിന്നും നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, സജീദിൻ്റെ കഥയെ ആസ്പദമാക്കി ഉണ്ണി ആർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രം തീർത്തും സൂപ്പർ നാച്ചുറൽ ത്രില്ലറാണ്. വടക്കൻ, നിർമ്മാതാക്കളുടെ അഭിപ്രായത്തിൽ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മൾട്ടി-ജെനർ ശ്രമമാണ്. അക്കാദമി അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനർ, ഛായാഗ്രഹണം കെയ്‌കോ നകഹാര, സംഗീതം ബിജിബാൽ എന്നിവരാണ്. പാക്കിസ്ഥാനി ഗായകനും Read More…

Featured Lifestyle

മേക്കപ്പിടും മുൻപ് ഐസ് വെള്ളത്തിൽ മുഖം മുക്കാം: ഗുണങ്ങൾ ഇവയാണ്

നിറം, പാടുകളില്ലാത്ത, മുഖക്കുരുവില്ലാത്ത ചര്‍മം, പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന, ചുളിവുകളില്ലാത്ത ചര്‍മം എന്നിവയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പലരും പരീക്ഷിക്കാത്ത മാര്‍ഗ്ഗങ്ങളില്ല. ഇത്തരം സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് എല്ലായ്പ്പോഴും പ്രകൃതി ദത്ത പരിഹാരങ്ങള്‍ തേടുന്നതാണ് കൂടുതല്‍ നല്ലത്. ഇവ യാതൊരു ദോഷങ്ങളുമുണ്ടാക്കില്ലെന്നു മാത്രമല്ല പ്രയോജനം നല്‍കുകയും ചെയ്യും. മേക്കപ്പിനു മുന്‍പായി മുഖചര്‍മം ഒരുക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ചും അറിഞ്ഞിരിയ്ക്കണം. മേക്കപ്പ് ചര്‍മത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനും ദീര്‍ഘനേരം നിലനില്‍ക്കാനും ഐസ് വെള്ളത്തില്‍ മുഖം മുക്കിവയ്ക്കാം. ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നത് കൊണ്ടുള്ള Read More…

Oddly News

ഇത് മനുഷ്യര്‍ക്കുള്ളതല്ല ; ലോകത്ത് ആദ്യമായി എഐ ജനറേറ്റഡ് മോഡലുകളുടെ ‘സൗന്ദര്യമത്സരം’

മനുഷ്യരുടെ ഇടങ്ങള്‍ എഐ ബോട്ടുകള്‍ കൈയ്യടക്കുന്ന കാലം അത്ര വിദൂരമല്ല. അതിസുന്ദരികളായ എഐ അപ്‌സരസുകള്‍ കാമുകിമാരുടെയും നിശാസുന്ദരികളുടേയും റോളുകള്‍ കൈകാര്യം ചെയ്തു തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തവരും ഉണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നവരുമായ ഇവര്‍ക്കായി സൗന്ദര്യമത്സരവും രൂപപ്പെടുകയാണ്. 20,000 ഡോളര്‍ സമ്മാനത്തുക വരുന്ന എഐ ജനറേറ്റഡ് മോഡലുകളുടെ സൗന്ദര്യ മത്സരം അടുത്ത മാസം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ഫാന്‍വ്യൂ ആണ്. എഐ സുന്ദരികളുടെ സൗന്ദര്യം, സാങ്കേതിക മികവ്, വേഷം എന്നിവയെല്ലാം വിലയിരുത്തിയാകും Read More…

Celebrity

‘ബട്ടര്‍ഫ്‌ളൈ ബട്ടര്‍ഫ്‌ളൈ വെയര്‍ ആര്‍ യു ഗോയിംങ്’; നാഗശലഭത്തെ തലയിലേന്തി നീരജ് മാധവ്

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് നീരജ് മാധവ്. നായകനായും, നൃത്തസംവിധായകനായും, ക്യാരക്ടര്‍ വേഷങ്ങളിലൂടെയും തിളങ്ങിയ നീരജിന്റെ ഗംഭീര തിരിച്ചു വരവായിരുന്നു ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലേത്. തുടര്‍ന്ന് വിനീത് ശ്രീനവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന് ചിത്രത്തിലും നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിനിടയിലും നീരജ് പങ്കുവെച്ച ഒരു വീഡിയോയാണ് കൗതുകകരമാകുന്നത്. തന്റെ തലയില്‍ വന്നിരുന്ന ഒരു വമ്പന്‍ ചിത്രശലഭത്തിനെയാണ് നീരജ് ആരാധകര്‍ക്ക് കാട്ടി കൊടുക്കുന്നത്. ബട്ടര്‍ഫ്‌ളൈ പാര്‍ക്കില്‍ Read More…