ആണ്കുട്ടികള്ക്ക് വേണ്ടി ഊര്ജ്ജം പാഴാക്കരുത് എന്നും കഴിയുന്നെങ്കില് ഒരു തൊഴില് പഠിച്ച് അതില് വൈദഗ്ദ്ധ്യം നേടണമെന്ന് അവിവാഹിതരായ സ്ത്രീകള്ക്ക് ഹോളിവുഡിലെ ചൂടന് സുന്ദരി മേഗന് ഫോക്സിന്റെ ഉപദേശം. 37 കാരിയായ നടി ഒരു പരിപാടിയില് പങ്കെടുക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഈ സമ്മറില് പുതിയ ലക്ഷ്യങ്ങള് കൈവരിക്കാന് ആഗ്രഹിക്കുന്ന അവിവാഹിതരായ സ്ത്രീകള്ക്ക് എന്ത് ഉപദേശം നല്കുമെന്ന് ചോദ്യത്തിനായിരുന്നു മേഗന്റെ മറുപടി. ”കഴിയുന്നെങ്കില് ഏതെങ്കിലും കാര്യത്തില് വൈദഗ്ദ്ധ്യം നേടുക അല്ലെങ്കില് ഒരു ഹോബി വികസിപ്പിക്കുക. ആണ്കുട്ടികള്ക്കായി നിങ്ങളുടെ ഊര്ജ്ജം പാഴാക്കരുത്. Read More…
Author: ashtagon
ഓരോ ദിവസവും ചൂട് അതികഠിനമാകുന്നു ; അതിജീവിയ്ക്കാന് ഈ ഭക്ഷണങ്ങള് ഡയറ്റില് ഉള്പ്പെടുത്താം
ഓരോ ദിവസവും ചൂട് അതികഠിനമായി കൊണ്ടിരിയ്ക്കുകയാണ്. വേനല് ചൂടിനെ എങ്ങനെ തരണം ചെയ്യണമെന്ന് അറിയാതെ വിഷമിയ്ക്കുകയാണ് ആളുകള് ഓരോ ദിവസവും. ഭക്ഷണകാര്യത്തില് വളരെയധികം ശ്രദ്ധ പുലര്ത്തേണ്ട സമയമാണ് ഇപ്പോള്. അതോടൊപ്പം വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്ഗ്ഗങ്ങളില് പ്രധാനമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണരീതി ക്രമീകരിയ്ക്കണം. നിര്ജലീകരണം സംഭവിക്കാതിരിക്കാന് ധാരാളം വെള്ളം കുടിയ്ക്കണം. വേനല്ക്കാലത്ത് എരിവ് കൂടുതലുള്ള ഭക്ഷണങ്ങള് പരമാവധി ഒഴിവാക്കാന് ശ്രദ്ധിക്കണം. ഇത്തരം ഭക്ഷണം കഴിച്ചാല് അത് ശരീരത്തിന്റെ താപനില കൂട്ടുകയും അസ്വസ്ഥതയും തളര്ച്ചയും ദഹനസംബന്ധമായ Read More…
മറ്റൊരാളുടെ ഐഡന്റിറ്റിയില് 58കാരന് കഴിഞ്ഞത് 35 വര്ഷം; ജോലിയും വാങ്ങി, കാറും മേടിച്ചു, പണവും മോഷ്ടിച്ചു…!
മറ്റൊരാളുടെ ഐഡന്റിറ്റി മോഷ്ടിച്ച് അയാളായി കഴിഞ്ഞയാളെ അറസ്റ്റു ചെയ്തു മാനസികാരോഗ്യ കേന്ദ്രത്തില് പ്രവേശിപ്പിച്ചു. മാത്യു ഡേവിഡ് കെയ്റന്സ് എന്ന 58 കാരന് വില്യം ഡൊണാള്ഡ് വുഡ്സ് എന്നയാളുടെ പേരും വിലാസവും തട്ടിയെടുത്ത് ജോലി വാങ്ങിക്കുകയും അയോവ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല് ജീവനക്കാരനായി ജോലി നേടുകയും കാര് വാങ്ങുകയും ചെയ്തു. മറ്റൊരാളുടെ ഐഡന്റിറ്റി മോഷ്ടിക്കുകയും കഴിഞ്ഞ 35 വര്ഷമായി അത് ഉപയോഗിക്കുകയും ചെയ്തതായി മാത്യൂ സമ്മതിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്ത് മാനസികരോഗാശുപത്രിയില് പ്രവേശിപ്പിച്ചത്. ന്യൂ മെക്സിക്കോയിലെ ആല്ബുകെര്ക്കിലെ ഒരു Read More…
കംബോഡിയക്കാരുടെ ‘ഖെമര് അപ്സര’ യായി ഇന്ത്യന് അംബാസഡര് ദേവയാനി ഖോബ്രോഗഡെ
കംബോഡിയക്കാര്ക്ക് പുതുവത്സര ആശംസകള് നേരാനായി അവരുടെ പാരമ്പര്യവേഷമായത ‘ഖെമര് അപ്സര’ യുടെ വേഷമിട്ട്കംബോഡിയയിലെ ഇന്ത്യന് അംബാസഡറും വിവാദ നായികയുമായ ദേവയാനി ഖോബ്രോഗഡെ. ഈ വേഷമിട്ടുള്ള ചിത്രങ്ങളോടെയാണ് ദേവയാനി പുതുവത്സരാശംസകള് സാമൂഹ്യമായ എക്സില് പോസ്റ്റ് ചെയ്തത്. ‘അംബാസഡര് ദേവയാനി ഖോബ്രഗഡെക്ക് ഖമര് സംസ്കാരത്തോടും പാരമ്പര്യത്തോടും ആഴമായ ആരാധനയുണ്ട്. ഖെമര് പുതുവര്ഷത്തിന്റെ ചൈതന്യം ഉള്ക്കൊണ്ടുകൊണ്ട്, നമ്മുടെ നാഗരികതകളുടെ സമ്പന്നമായ ബന്ധം ഉള്ക്കൊള്ളുന്ന ഒരു ഖെമര് അപ്സരയുടെ വേഷം അവര് ഭംഗിയായി ധരിച്ചു. ഞങ്ങളുടെ എല്ലാ സുഹൃത്തുക്കള്ക്കും സന്തോഷകരമായ ഖെമര് പുതുവത്സരാഘോഷം Read More…
ഏറെനേരം വയര് നിറഞ്ഞതായി തോന്നിക്കും, ശരീരഭാരവും കുടവയറും കുറയ്ക്കം- ഈ ഭക്ഷണങ്ങള്
ആരോഗ്യത്തിന് ഏറെ ദോഷങ്ങള് നല്കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. അതുപോലെ തന്നെ പ്രശ്നം സൃഷ്ടിയ്ക്കുന്ന ഒന്നാണ് വയറിലെ കൊഴുപ്പ്. ഇത് നിങ്ങളുടെ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കുന്നു. പ്രത്യേക ഡയറ്റ് ഒന്നും പിന്തുടരാതെ തന്നെ രുചികരമായ ചില ഭക്ഷണ പദാര്ഥങ്ങള് വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന് സഹായിക്കും. ഏറെ നേരം വയര് നിറഞ്ഞതായി തോന്നിക്കുകയും Read More…
നഗ്നതാ പ്രദര്ശനത്തില് മത്സരം; ഫാഷന് കൊണ്ടു പൊറുതിമുട്ടിച്ച് കാനി വെസ്റ്റിന്റെ ഭാര്യയും കാമുകിയും
പാട്ടുകാരന് കാനി വെസ്റ്റിന്റെ ഭാര്യയുടേയും മുന് കാമുകിയുടേയും ഫാഷന് സെന്സ് ഇന്റര്നെറ്റില് വന് കോളിളക്കം സൃഷ്ടിക്കുകയാണ്. നിലവിലെ ഭാര്യ ബിയാന്കാ സെന്സോറി വളരെ സെന്സിറ്റീവും ഏറെക്കുറെ നഗ്നത പ്രദര്ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള് കൊണ്ട് ആരാധകരെ ഞെട്ടിക്കാന് തുടങ്ങിയിട്ട കുറേ കാലമായി. അംഗപ്രത്യംഗങ്ങളും ശരീരവടിവും പുറത്തുകാണുന്ന നിലയില് ഏറെക്കുറെ പൂര്ണ്ണനഗ്നത എന്ന് പറയാവുന്ന രീതിയിലുള്ള നാമമാത്ര വസ്ത്രങ്ങള് ധരിച്ച് പൊതുവേദിയില് പ്രത്യക്ഷപ്പെട്ടാണ് ബിയാന്ക കൗതുകമാകുന്നത്. എന്നാല് ബിയാന്കയെ വെല്ലുന്ന രീതിയില് മറ്റൊരു ഫാഷന് ട്രന്റുമായി മുന് ഭാര്യ ജൂലിയാഫോക്സും എത്തി. Read More…
കോമഡി ത്രില്ലര് “തല തെറിച്ച കൈ”; ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി
ഒരു മുറൈ വന്ത് പാര്ത്തായ, വിവാഹ ആവാഹനം എന്നീ ചിത്രങ്ങൾക്ക് ശേഷം സാജന് ആലുംമൂട്ടില് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തല തെറിച്ച കൈ’. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കാര്മിക് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്മിക്കുന്നത്. തീർത്തും ഹാസ്യത്തിന് പ്രാധാന്യം നൽകിയ ചിത്രത്തിന്റെ കഥ സംവിധായകന്റെയും തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നിതാരയുമാണ്. കെൻ സാം ഫിലിപ്പ് ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ഒരു പോലീസ് ഉദ്യോഗസ്ഥന് തന്റെ കൈകൊണ്ട് ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ Read More…
”ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ബാലിയില് ബാക്കിയുണ്ട് ..” കുറിപ്പുമായി നവ്യ
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്. യുവജനോത്സവ വേദിയില് നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില് നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില് സജീവമായിരുന്നു. സോഷ്യല് മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. മകനോടൊപ്പം അവധിക്കാല യാത്രകളിലാണ് നവ്യ. കുറച്ചു ദിവസങ്ങളിലായി ബാലിയിലാണ് താരവും കുടുംബവും. ഇപ്പോള് ബാലി യാത്രയെ കുറിച്ചുള്ള നവ്യയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ” ബാലിയോട് വിട .. ഞാനൊരു സഞ്ചാരിയല്ല പക്ഷേ Read More…
”ഇതായിരുന്നല്ലേ ആ സംഭവബഹുലമായ ക്രിക്കറ്റ് കളി” ; വിനീത് പറഞ്ഞ ക്രിക്കറ്റ് കളിയുടെ വീഡിയോയുമായി അജു വര്ഗീസ്
ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില് അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ വര്ഷങ്ങള്ക്ക് ശേഷം ‘. പ്രണവ് മോഹന്ലാല്, ധ്യാന് ശ്രീനിവാസന്, ബേസില് ജോസഫ്, നിവിന് പോളി, നീരജ് മാധവ്, അജു വര്ഗീസ്, കല്യാണി പ്രിയദര്ശന് എന്നിങ്ങനെ നീണ്ട ഒരു താരനിര തന്നെയായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. ആരാധകര് വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം വന് വിജയം നേടിയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന് വേളയില് താരങ്ങളുടെയെല്ലാം സംഭവബഹുലമായ ക്രിക്കറ്റ് കളിയെ കുറിച്ച് Read More…









