വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകുമെന്ന തലക്കെട്ടില് മുന് ഡിജിപി ആര് ശ്രീലേഖയും കെഎസ്ഇബിക്കെതിരെ സമൂഹമാധ്യമത്തില് പങ്കുവച്ച കുറിപ്പിന് മറുപടിയുമായി കെ.എസ്.ഇ.ബി. സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാണ് സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പെന്നും കെ.എസ്.ഇ.ബി.യുടെ വിശദീകരണക്കുറിപ്പില് പറയുന്നു. കെ എസ് ഇ ബിയുടെ കുറിപ്പ്: ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ Read More…
Author: ashtagon
ചോരപ്പാടുകളുമായി ‘മാർക്കോ’യുടെ പുതിയ പോസ്റ്റർ
മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായി മാർക്കോ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മാർക്കോ എന്ന കേന്ദ്ര കഥാപാത്രത്തെ ആക്ഷൻ ഹീറോ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നു. ക്യൂബ് എൻ്റെർടൈൻമെൻ്റസ് & ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും വയലൻസ്, ആക്ഷൻ ചിത്രമായ മാർക്കോ എന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ പോസ്റ്റർ തന്നെയാണ് Read More…
‘സോളാർ ഓൺ ഗ്രിഡ് ആക്കല്ലേ, വൈദ്യുതി കെ.എസ്.ഇ.ബി കട്ടോണ്ട് പോകും’; മുന് ഡിജിപി ശ്രീലേഖ
‘സോളാർ ഓൺ ഗ്രിഡ് ആക്കല്ലേ, വൈദ്യുതി കെ.എസ്.ഇ.ബി കട്ടോണ്ട് പോകും’; മുന് ഡിജിപി ശ്രീലേഖ കെഎസ്ഇബിയുടെ കറന്റ് ബില്ലിന്റെ പേരിൽ പല ആരോപണങ്ങളും ഉയർന്നു വരുന്നതിനിടയിലാണ് ഇപ്പോൾ മുന് ഡിജിപി ആര് ശ്രീലേഖയും കെഎസ്ഇബിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകുമെന്ന് ശ്രീലേഖ. കറന്റ് ബില്ല് ഉൾപ്പെടെ കാണിച്ചാണ് ശ്രീലേഖ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വീട്ടിൽ സോളാർ ഓൺ ഗ്രിഡാക്കി ഉപയോഗിക്കുകയാണെന്നും എന്നാൽ ബില്ല് വന്നപ്പോൾ സോളാർ വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതലാണെന്ന് Read More…
ഹൈഹീൽസും രണ്ട് കോടിയുടെ ഡയമണ്ട് നെക്ലേസും ധരിച്ച് രൺവീർ സിംഗ്; MET Galaയെ കുലുക്കിയേനെയെന്ന് ആരാധകർ
താമസിയാതെ പിതാവാകാൻ പോകുന്ന നടൻ രൺവീർ സിംഗ് അടുത്തിടെ മുംബൈയിൽ നടന്ന അന്താരാഷ്ട്ര ബ്രാൻഡായ ടിഫാനി ആൻഡ് കമ്പനിയുടെ ഉദ്ഘാടനത്തില് പങ്കെടുത്തത് കാണികളെ അമ്പരപ്പിച്ച ലുക്കില്. ജയേഷ്ഭായ് ജോർദാർ നടൻ തന്റെ ഫാഷൻ സെൻസിലൂടെ ആരാധകരെ വീണ്ടും സന്തോഷിപ്പിച്ചു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങള് ധരിച്ച രൺവീർ, രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈ ഹീൽസും ബെസ്പോക്ക് ടിഫാനി ഡയമണ്ട് നെക്ലേസും ഉപയോഗിച്ചാണ് ചടങ്ങില് പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങള് പങ്കിട്ട രണ്വീറിന്റെ പോസ്റ്റില് ആരാധകരുടെ കമന്റുകര് നിറയുകയാണ്. താരം Read More…
പോപ്പ് സംഗീതജ്ഞന് ജസ്റ്റിന് ബീബര് പിതാവാകുന്നു ; ഭാര്യ ഹെയ്ലി ബീബര് ആറുമാസം ഗര്ഭിണി…!
പോപ്പ് സംഗീതജ്ഞന് ജസ്റ്റിന് ബീബര് പിതാവാകുന്നു. ഭാര്യ ഹെയ്ലി ബീബര് ഗര്ഭിണിയാണെന്നും തങ്ങള് ആദ്യ കുഞ്ഞിനെ വരവേല്ക്കാന് തയ്യാറായിരിക്കുകയാണെന്നും ഹവായിയില് അവധിക്കാലം ചെലവഴിക്കുന്ന ദമ്പതികള് വെളിപ്പെടുത്തുന്നു. 27 കാരിയായ മോഡലും 30 കാരനായ ഗായകനും ഗര്ഭകാലത്തെ സന്തോഷം പ്രഖ്യാപിക്കുന്ന മനോഹരമായ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. 2018 സെപ്തംബറിലായിരുന്നു ജസ്റ്റിനും ഹെയ്ലിയും വിവാഹിതരായത്. ഹെയ്ലി ആറ് മാസം ഗര്ഭിണിയാണെന്നാണ് വിവരം. 2009-ല് ജസ്റ്റിന്റെ നെവര് സേ നെവര് എന്ന ഡോക്യുമെന്ററിയുടെ പ്രീമിയറില് ഹെയ്ലിയുടെ പിതാവ് സ്റ്റീഫന് ബാള്ഡ്വിന് ആണ് ജസ്റ്റിനെയും Read More…
ജീവനുവരെ ഭീഷണിയാകാം ! ശരീരത്തെ ചൂടില് നിന്ന് പ്രതിരോധിയ്ക്കാന് ഇക്കാര്യങ്ങള് ചെയ്യാം
സാധാരണ വേനല്ക്കാലത്തേക്കാള് ചൂട് കൂടിയിരിക്കുകയാണ് ഈ വേനലില്. ചൂടുകാലത്തിന് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുകയും വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്ഗ്ഗങ്ങളില് പ്രധാനമാണ്. വേനല്ക്കാലത്ത് ശരീരം ക്രമാതീതമായി വിയര്ക്കുന്നതിനാല് ശരീരത്തിലെ ജലാംശം കുറയുകയും ക്ഷീണവും തളര്ച്ചയും അനുഭവപ്പെടുകയും ചെയ്യും. അന്തരീക്ഷത്തിലെ ഉയര്ന്ന താപനിലയെ അതിജീവിക്കാന് ശരീരം വിയര്പ്പ് ഉത്പാദിപ്പിക്കും. ഇത് കൂടുതല് ജലവും ലവണങ്ങളും ശരീരത്തില് നിന്ന് നഷ്ടമാകാന് കാരണമാകും. അതിനാല് ധാരാളം വെള്ളം കുടിക്കണം. വേനല്ക്കാലത്ത് ആഹാരത്തിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. കാരണം ഈ സമയത്ത് Read More…
മൃഗശാലയിൽ മൃഗങ്ങളോടൊപ്പം പ്രദർശന വസ്തുവായി മാറിയ മനുഷ്യൻ: ഒടുവിൽ സ്വയം നിറയൊഴിച്ച് മരണം
ന്യൂയോർക്കിലെ ഒരു സുവോളജിക്കൽ പാർക്കിൽ 1906-ൽ സന്ദർശകർ കണ്ട കാഴ്ച അവരിൽ ഞെട്ടൽ ഉണ്ടാകുന്നതായിരുന്നു . ബ്രോങ്ക്സ് മൃഗശാല എന്നറിയപ്പെടുന്ന പാർക്ക് ആണിത്. അവിടെ, മൃഗങ്ങൾ നിറഞ്ഞ കൂടുകൾക്കിടയിൽ ആളുകൾക്ക് മുന്നിൽ ഒട്ട ബേംഗ എന്ന മനുഷ്യനും ഉണ്ടാരുന്നു . കോംഗോ ഫ്രീ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന എംബൂട്ടി പിഗ്മി ഗോത്രത്തിലെ അംഗമായിരുന്നു അയാൾ . അന്ന് അദ്ദേഹത്തിന് 23 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അന്നാദ്യമായല്ല ബെംഗയെ ഒരു കൗതുകമായി പരസ്യമായി പ്രദർശിപ്പിക്കുന്നത്. ബെംഗയെ അമേരിക്കയിലേക്ക് കൊണ്ടുവന്നത് Read More…
നന്നായി കരയുന്ന കുഞ്ഞ് വിജയിക്കും, കരയിക്കുന്നത് സുമോ ഗുസ്തിക്കാർ: 400വർഷം പഴക്കമുള്ള വിചിത്രമായ ഉത്സവം
ഓരോ നാടിനും അവരുടേതായ പാരമ്പര്യവും പൈതൃകവുമുണ്ട്. ജപ്പാനിൽ ലോകപ്രസിദ്ധമായ ഒരു ഫെസ്റ്റിവലാണ് ‘നാക്കി സുമോ ബേബി ക്രൈയിംഗ് ഫെസ്റ്റിവൽ’. ഇത് ജപ്പാൻക്കാർ ആഘോഷിക്കാറുണ്ട്. ഇനി ഈ ഫെസ്റ്റിവൽ എന്താണെന്നറിയാമോ? സുമോ ഗുസ്തിക്കാർ കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന വിചിത്രവും എന്നാൽ ആഴത്തിൽ വേരൂന്നിയതുമായ ഒരു പാരമ്പര്യമാണിത്. വർഷം തോറും നാക്കി സുമോ ബേബി ക്രൈയിംഗ് ഫെസ്റ്റിവൽ, ടോക്കിയോയിലെ സെൻസോജി ക്ഷേത്രത്തിലും ജപ്പാനിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലും നടത്തപ്പെടാറുണ്ട് . എന്നാൽ ഉത്സവത്തിൻ്റെ ഉത്ഭവം ഇന്നോ ഇന്നലെയോ ഒന്നുമല്ല ഏതാണ്ട് 400 വർഷങ്ങൾക്കും Read More…
പ്രണയം മൂത്തപ്പോള് 55 കാരി വളര്ത്തമ്മ 22 കാരനായ ദത്തുപുത്രനെ വിവാഹം കഴിച്ചു; പിന്നെ സംഭവിച്ചത്…!!
പ്രണയം തോന്നിയതിനെ തുടര്ന്ന് ദത്തുപുത്രനെ വിവാഹം കഴിച്ച വളര്ത്തമ്മ ഡേറ്റിംഗ് സൈറ്റുകളില് മകന്റെ ചാപല്യം കണ്ടെത്തിയതിനെ തുടര്ന്ന് ഒരു വര്ഷത്തിനുള്ളില് വിവാഹമോചിതയായി. ഏഴ് മാസം മുമ്പ് തന്റെ 22 കാരനായ ദത്തുപുത്രനായ ഡാനില് ചിഷെവ്സ്കിയെ വിവാഹം കഴിച്ച 55 കാരിയും സംഗീത അദ്ധ്യാപികയുമായ ഐസിലു ചിഷെവ്സ്കയ മിംഗലിം ആണ് വിവാഹബന്ധം വേര്പെടുത്തിയത്. ഇരുവരുടേയും കുടുംബജീവിതം ഒരു വര്ഷം എത്തുന്നതിന് മുമ്പ് തന്നെ ദത്തുപുത്രനായ ഭര്ത്താവിന്റെ ഡേറ്റിംഗ് പ്രൊഫൈല് ഓണ്ലൈനില് കണ്ടെത്തിയതിനെ തുടര്ന്നാണ് ബന്ധം വേര്പെടുത്തുന്നതായി വ്യക്തമാക്കിയത്. റഷ്യയിലെ Read More…









