ബെല്‍ജിയത്തില്‍ നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഒന്നില്‍ 14 കാരിയെ പ്രായപൂര്‍ത്തിയാകാത്ത പത്തു പേര് ചേര്‍ന്ന് കാട്ടിനുള്ളില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. 11 നും 16 നും ഇടയില്‍ പ്രായക്കാരാണ് കുറ്റവാളികളായ പത്തുപേരും. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും രംഗം സ്മാര്‍ട്ട്ഫോണില്‍ ചിത്രീകരിക്കുകയും ക്ലിപ്പുകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ, ഈസ്റ്റര്‍ അവധിയ്ക്ക് അവളുടെ കൗമാരക്കാരനായ കാമുകന് തന്നെയാണ് കൂട്ടിക്കൊണ്ടുപോയതും കൂട്ടുകാര്‍ക്ക് പങ്കുവെച്ചതും. ഫ്രഞ്ച് അതിര്‍ത്തിയില്‍ നിന്നും അഞ്ചു മൈല്‍ അകലെയുള്ള വെസ്റ്റ് ഫ്ലാന്‍ഡേഴ്സിലെ കോര്ട്രിജ്ക്കിലെ കബൂട്ടര്ബോസ് എന്ന Read More…
Author: ashtagon
കഥാമോഷണത്തെ തള്ളി പ്രവര്‍ത്തകര്‍, വിവാദങ്ങൾക്കിടയിലും ‘മലയാളി ഫ്രം ഇന്ത്യ’യെ ഏറ്റെടുത്ത് പ്രേക്ഷകര്‍
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ മലയാളി ഫ്രം ഇന്ത്യയ്ക്കെതിരെ നിഷാദ് കോയ ഉയർത്തിയ വിവാദങ്ങളെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും റൈറ്റേഴ്സ് അസോസിയേഷനും. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.“മലയാളി ഫ്രം ഇന്ത്യ”യുടെ തിരക്കഥ മോഷണമാണെന്നായിരുന്നു തിരക്കഥാകൃത്ത് നിഷാദ് കോയ ഉയർത്തിയ വിവാദം. ഒരേ കഥ, ആശയം എന്നിവയൊക്കെ ഒന്നിലധികം എഴുത്തുകാർക്ക് ഉണ്ടായേക്കാം. അതും കോവിഡ് കാലത്ത് ഒരു ഇന്ത്യക്കാരനും Read More…
മെറ്റ് ഗാലയില്‍ റാണിയായി തിളങ്ങി ഇഷാ അംബാനി, ധരിച്ച ഗൗണ്‍ നെയ്തെടുക്കാനെടുത്തത് 10000 മണിക്കൂര്‍
മെറ്റ ഗാലയില്‍ തിളങ്ങി ഇഷാ അംബാനി. ബോളിവുഡ് താരം ആലിയ ഭട്ട് അടക്കം ലോകശ്രദ്ധനേടിയ മെറ്റഗാല 2024ല്‍ കസ്റ്റം മെയ്ഡ് വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇഷാ അംബാനി എത്തി ചേർന്നത് . അതിനാൽ തന്നെ ഒരിക്കല്‍ കൂടി അവരുടെ വസ്ത്രങ്ങള്‍ ശ്രദ്ധ നേടിയിരിക്കുകയാണ് .ഈ സാരി ഗൗണ്‍ ഡിസൈൻ ചെയ്തത് രാഹുൽ മിശ്രയാണ് . അംബാനി കുടുംബത്തിന്റെ ആരാധകര്‍ ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്ഫ്ളോറല് ഫാന്റസി എന്നാണ്. ഫ്ളോറല്‍ മോട്ടിഫുകള്‍, പൂമ്പാറ്റകള്‍, ഡ്രാഗണ്‍ഫ്ളൈസ് എന്നിവയെല്ലാം പതിപ്പിച്ചൊരു ലുക്കായിരുന്നു ഈ വസ്ത്രത്തിന്. Read More…
സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ. മെയ് പതിനേഴിന്
കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്ച്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ്പാ . സനൂപ് സത്യൻ എന്നിവരാണ് നിർമ്മിക്കുന്നത്. മെയ് പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു പൊലീസ് ഡിപ്പാർട്ട്മെന്റെിനെ പ്രത്യേകിച്ചും ക്രൈംരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് നർമ്മവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മുപ്പത്തിമൂന്നുവർഷക്കാലം പൊലീസ് ഡിപ്പാർട്ട്മെന്റെിലെ ക്രൈംവിഭാഗത്തിൽ Read More…
അപകടത്തില്‍പ്പെട്ടാല്‍ വാഹനം റോഡിൽനിന്നു മാറ്റാന്‍ പോലീസ് വരുന്നതുവരെ കാക്കണോ ?
റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് അസാധാരണമല്ല. എന്നാല്‍ പലപ്പോഴും വാഹനമോടിക്കുന്ന വ്യക്തികളും വാഹനത്തിലുണ്ടായിരുന്നവരും അപകടം നടന്നശേഷം എന്തുചെയ്യണം എന്നറിയാതെ അമ്പരന്നു നില്‍ക്കാറുണ്ട്. അപകടം സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദവും ഇതിനു കാരണമാകുന്നു. എന്നാല്‍ ഉത്തരവാദിത്വമുള്ള ഒരു പൗരന് എന്ന നിലയില്‍ നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.പലരുടെയും തെറ്റായ ധാരണയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങൾ തൽസ്ഥാനത്ത് നിന്ന് മാറ്റരുത് എന്നുള്ളത്, പലപ്പോഴും ഇത് മറ്റ് അപകടത്തിന് കാരണമായേക്കാം. റോഡ് ചട്ടങ്ങൾ 2017-ൽ പരിഷ്കരിച്ച് Read More…
മഴയായി പൊഴിഞ്ഞു വീണത് നൂറുകണക്കിന് മത്സ്യങ്ങള്‍; ആകാശത്ത് നിന്നും അത്ഭുതക്കാഴ്ച- വീഡിയോ വൈറല്‍
ആലിപ്പഴം പൊഴിയുന്നതിനെ കുറിച്ചൊക്കെ നമ്മള് കേട്ടിട്ടുണ്ടാകാം. എന്നാല്‍ മീന്‍ മഴയെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ ഇത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.സംഭവം നടന്നത് ഇറാനിലാണ്. തിങ്കളാഴ്ചയാണ് യസുജ് മേഖലയില്‍ കനത്ത മഴ പെയ്യുന്നതിനിടെ അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഉപയോക്താക്കളെ കൗതുകത്തിലാക്കുകയും ചെയ്തു.ആകാളത്ത് നിന്ന് നിരവധി മത്സ്യങ്ങള്‍ റോഡിലൂടെ പോകുന്ന കാറുകള്‍ക്കിടയിലേക്കും മുകളിലേക്കുമൊക്കെ വീഴുന്നതായി നമ്മുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കും. ‘മത്സ്യമഴ’ തന്റെ ഫോണില്‍ പകര്‍ത്തുന്ന Read More…
രണ്വീര്സിംഗിനെ സൂപ്പര്‍താരമാക്കിയത് രണ്‍ബീര്‍ കപൂര്‍; താരം ചവുട്ടിത്തള്ളിയ ആ മൂന്ന് സിനിമകള്‍ തുറപ്പുചീട്ടായി…!
ഇന്ന് ഹിന്ദി സിനിമയിലെ നടന്മാരില് മുന്നിലുണ്ട് സൂപ്പര്‍താരങ്ങളായ രണ്‍ബീര്‍ കപൂറും രണ്‍വീര്‍ സിംഗും. നിലവില്‍ വിപണിയിലെ ഏറ്റവും വലിയ എതിരാളികളായ ഇരുവരും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. കാരണം രണ്‍വീര്‍ സിംഗിനെ സൂപ്പര്‍താരമാക്കി ഉയര്‍ത്തിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം രണ്ബീര്കപൂറാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാകുടുംബങ്ങളില്‍ ഒന്നായ കപൂര്‍ ഫാമിലിയില്‍ നിന്നും വന്ന രണ്‍ബീര്‍ കപൂര്‍ നിരസിച്ച വേഷങ്ങളാണ് രണ്‍വീര്‍ സിംഗിന് താരപദവി നേടിക്കൊടുത്ത വന്‍ ഹിറ്റുകളായി മാറിയത്. 2010ല്‍ പുറത്തിറങ്ങിയ ബാന്‍ഡ് ബജാ ബാരാത് എന്ന Read More…
ഇന്ത്യയിലെ ഏറ്റവും മികച്ച നടന് രണ്‍ബീര്‍ കപൂര്‍- ഫഹദ് ഫാസില്‍
ഇന്ത്യന്‍ സിനിമാവേദിയിലെ ഏറ്റവും പോപ്പുലറായ നടന്മാരില് ഒരാളാണ് ഫഹദ് ഫാസില്‍. ദക്ഷിണേന്ത്യന്‍ സിനിമയാണ് തട്ടകമെങ്കിലും ബോളിവുഡ് സൂപ്പര്‍താരങ്ങളായ രണ്ബീര്കപൂര്, വിക്കി കൗശല്‍, രാജ്കുമാര് റാവു എന്നിവരെല്ലാമായി മികച്ച ബന്ധം താരം നില നിര്‍ത്തുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇന്ത്യയിലെ നിലവിലെ ഏറ്റവും മികച്ച നടന് രണ്‍ബീര്‍ കപൂറെന്ന് നടന് ഫഹദ്ഫാസില്‍ പറഞ്ഞു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് ഫഹദ് രണ്ബീര്കപൂറിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്. ഇന്ത്യ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് രാജ്കുമാര് റാവുവെന്നും പറഞ്ഞു. ഒരു ദശകമായി Read More…
രുചി തന്നെ മറന്നു, വണ്ണംകുറയ്ക്കാന്‍ 27-കാരന് പട്ടിണി കിടന്നത് 382 ദിവസം, ലോകറെക്കോര്‍ഡ്
അമിതവണ്ണം കുറയ്ക്കുന്നതിനായി പല ഡയറ്റുകളും വ്യായാമങ്ങളും പലവരും പിന്തുടരാറുണ്ട്. എന്നാല്‍ അതിനെയൊക്കെ പിന്നിലാക്കികൊണ്ടുള്ള പ്രകടനമായിരുന്നു ഗിന്നസ് ലോകറെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച സ്കോട്ടലന്‍ഡ്കാരനായ ആന്‍ഗസ് ബാര്‍ബിറിയുടെത്. തന്റെ അമിതവണ്ണം കുറയ്ക്കുന്നതിനായി ആന്‍ഗസ് നീണ്ട് 382 ദിവസം പട്ടിണി കിടന്നുവത്രേ. ഇതോടെ ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തു.ഈ ദിവസങ്ങളില്‍ ഇയാല്‍ ഖരരൂപത്തിലുള്ള ഭക്ഷണമൊന്നും തന്നെ കവിച്ചില്ല പകരം ചായ, കാപ്പി, വെളളം, സോഡ, വൈറ്റമിനുകള്‍ തുടങ്ങിയവയായിരുന്നു കഴിച്ചത്. മേരിഫാല്‍ഡ്സ് ഹോസ്പിറ്റലിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. അതിന്റെ ഫലമായി ഭാരം Read More…









