Good News

750രൂപ ദിവസക്കൂലിയില്‍ തുടങ്ങി 80കോടിയുണ്ടാക്കിയ നടൻ; കാർഗിൽ യുദ്ധത്തില്‍ പോരാടാന്‍ അഭിനയം ഉപേക്ഷിച്ചു

ബോളിവുഡിൽ ‘ഗോഡ്ഫാദറി’ന്റെ പിന്തുണ ഇല്ലാതെ ഇൻഡസ്‌ട്രിയിലേക്ക് വരുന്ന മിക്ക അഭിനേതാക്കളും പരാജയപ്പെടുകയാണ് പതിവ്. എന്നാല്‍ അത്തരക്കാരെ പിന്നിലാക്കി മുകളിലേക്ക് എത്തിയവരുടെയും കഥകൾ ഉണ്ട്. അത്തരത്തിലുള്ള ഒരു വിജയഗാഥയാണ് ദേശീയ അവാർഡ് ജേതാവായ ഈ മനുഷ്യന്റേത്. 11-ാം വയസിൽ കല്ല് ക്വാറിയിൽ പണിയെടുത്ത കുട്ടി ഇന്നു 80 കോടി ആസ്തിയുടെ ഉടമ. മാത്രമല്ല കാർഗിൽ യുദ്ധത്തിൽ പോരാടാൻ അഭിനയം ഉപേക്ഷിച്ച് ഒരു റെജിമെന്റിന് മേജറായി തന്റെ സേവനം നൽകുകയും ചെയ്തു. അത് വേറെയാരുമല്ല, വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകനെ Read More…

Oddly News

ദൂരെ ജോലിക്ക് പോയ കാമുകന്റെ പൂര്‍ണ്ണകായ പാവയെ നിര്‍മ്മിച്ച് പ്രശ്‌നം പരിഹരിച്ച് 52 കാരി…! പിന്നെയാണ് ട്വിസ്റ്റ്

ദൂരെ സ്വര്‍ണ്ണഖനിയില്‍ പണിയെടുക്കാന്‍ പോയ കാമുകന്റെ അസാന്നിദ്ധ്യം പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിച്ച് അതുമായി ജീവിച്ച് കാമുകി. ഒഹായോയിലെ സ്പ്രിംഗ്ഫീല്‍ഡില്‍ നിന്നുള്ള 52 കാരിയായ ഗെയ്ല്‍ ലിന്‍ ബ്രാഗറിയാണ് കാമുകന്റെ സാന്നിദ്ധ്യം പാവയില്‍ കണ്ടെത്തുന്നത്. കാമുകന്റെ സ്വകാര്യഭാഗങ്ങള്‍ അടക്കമുള്ള പാവയെയാണ് ഇവര്‍ നിര്‍മ്മിച്ചത്. വീട്ടില്‍ കാമുകനുള്ളത് പോലെ തോന്നിക്കാന്‍ അവര്‍ അതിനെ തനിക്ക് സമീപം അതിനെ ഇരുത്തുകയും കിടത്തുകയുമൊക്കെ ചെയ്യുന്ന ഗെയ്ല്‍ രാത്രിയില്‍ പാവയ്‌ക്കൊപ്പം തങ്ങളുടെ കിടക്കയില്‍ ഉറങ്ങുകയും ചെയ്യുന്നു. പക്ഷേ കഥയിലെ ട്വിസ്റ്റ് ഇതൊന്നുമല്ല. Read More…

Oddly News

യെവളു പുലിയാണു കേട്ടോ… നിരന്തരം ശല്യം ചെയ്ത ‘പൂവാലനെ’ ചെരുപ്പൂരിയടിച്ച് വിദ്യാര്‍ഥിനി- വീഡിയോ

റോഡില്‍ നിരന്തരം പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും വൃത്തികെട്ട കമന്‍റടിക്കുകയും ചെയ്യുന്ന യുവാവിനെ ധൈര്യപൂര്‍വം കൈകാര്യം ചെയ്ത് പെണ്‍കുട്ടി. വഴിയില്‍വച്ച് പെണ്‍കുട്ടി യുവാവിനെ ചെരുപ്പൂരിയടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയാ ലോകത്ത് വൈറലായിരിക്കുകയാണ്. എക്സ് പ്ലാറ്റ്ഫോമിലാണ് ഘർ കേ കലേഷ് എന്ന പേജിലാണ് വൈറലായ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ ‘പൂവാലന്‍’ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുകയും മോശം അഭിപ്രായം പറയുകയും ചെയ്യുന്നത് പതിവായിരുന്നു. ധൈര്യശാലിയായ ഈ പെൺകുട്ടി അവനു നല്ല ‘ചികില്‍സ’ നൽകാൻ തീരുമാനിച്ചു. എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ എക്സില്‍ പങ്കുവച്ചിരിക്കുന്നത്. യുവാവിന്റെ Read More…

Featured Movie News

കല്യാണം നടത്തുമെന്ന് പൃഥ്വിരാജ്, വേണ്ടെന്ന് ബേസില്‍; “ഗുരുവായൂരമ്പല നടയിൽ” ട്രെയിലർ

ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന “ഗുരുവായൂര്‍ അമ്പലനടയില്‍” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. കല്യാണം വിളിക്കുന്ന പൃഥ്വിരാജും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലിനെയും ട്രെയിലറില്‍ കാണാം. കല്യാണത്തിന്റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചനയും ട്രെയിലര്‍ തരുന്നുണ്ട്. ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കും ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നാണ് ട്രെയിലര്‍ തരുന്ന സൂചന. നിഖില വിമല്‍, അനശ്വര Read More…

Featured Movie News

ജിസ് ജോയ് യുടെ ‘തലവൻ’ റിലീസിംഗിന്, തീം മ്യൂസിക്ക് പുറത്തുവിട്ടു

അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണൻ, സിജോ സെബാസ്റ്റ്യൻ, ലണ്ടൻ എന്നിവർ നിർമ്മിച്ച് ജിസ് ജോയ് സംവിധാനം ചെയ്യുന്നതലവൻ എന്ന ചിത്രത്തിന്റെ തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നു. മെയ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായിട്ടാണ് തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നത്. പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥക്കനുസരിച്ചുള്ള വിഷ്വൽസിന്റെ അകമ്പടിയോടെയുള്ള ഈ ഗാനം ഏറെ കൗതുകം പകരുന്നതാണ്. ദീപക് ദേവിന്റെ ഈണത്തിൽ ജിസ് ജോയ് യാണ് ഗാനം രചിച്ചിരിക്കുന്നത്. ഒരു കേസന്വേഷണം Read More…

Movie News

എക്കാലത്തേയും മികച്ച പ്രണയ കഥ; ജാബ് വി മെറ്റില്‍ നായികാ- നായകന്‍ ആകേണ്ടിയിരുന്നത് ഇവര്‍

ഇംതിയാസ് അലിയുടെ ജാബ് വി മെറ്റ് എന്ന ചിത്രത്തില്‍ ഷാഹിദ് കപൂറും കരീന കപൂറും അല്ലാതെ മറ്റാരെയെങ്കിലും നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ?. ഗീതും ആദിയും തമ്മിലുള്ള വളരെ മനോഹരമായ ഒരു പ്രണയകഥ വിവരിക്കാന്‍ ശ്രമിച്ച ചിത്രം 13 വര്‍ഷങ്ങള്‍ക്ക് ശേഷവും ആരാധകരുടെ മനസില്‍ ഇടം നേടി തന്നെ ഇരിയ്ക്കുകയാണ്. തന്റെ കരിയറിലെ ‘ഏറ്റവും കൂടുതല്‍ നിരസിക്കപ്പെട്ട’ ചിത്രമാണ് ജബ് വീ മെറ്റെന്ന് ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ ഇംതിയാസ് അലി വ്യക്തമാക്കുന്നു. ജാബ് വി മെറ്റില്‍ ഷാഹിദിനും കരീനയ്ക്കും പകരം Read More…

Good News

മൂന്നടിമാത്രം പൊക്കമുള്ള ഇൻസ്റ്റാ താരം അബ്ദു റോസിക്കിന്‌ പ്രണയ സാക്ഷാൽക്കാരം: വധു ഷാർജക്കാരിയാണ്

ദുബായ്: ലോകം കൈപിടിയിലാക്കിയ അത്രയും സന്തോഷത്തിലാണ് ദുബായില്‍ താമസിക്കുന്ന താജിക്കിസ്താന്‍ സ്വദേശി അബ്ദു റോസിക്ക്. മൂന്നടി മാത്രം ഉയരമുള്ള ഈ ഇന്‍സ്റ്റഗ്രാം താരം പ്രേമത്തിലാണ് എന്നതാണ് ഈ ആഹ്ലാദത്തിന് പിന്നിലെ കാരണം . ഷാര്‍ജ സ്വദേശിയായ 19 കാരി അമീറയാണ് 20കാരന്‍ അബ്ദു റോസിക്കിന്റെ പ്രണയിനി. യുഎഇയില്‍ ജൂലൈ 7ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹം എവിടെ വച്ചായിരിക്കുമെന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അബ്ദു റോസിക്കിന്റെ ഇദ്ദേഹത്തിന്റെ കല്യാണകാര്യം മാനേജ്മെന്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മാനേജ്മെന്റും ശരിവച്ചിട്ടുണ്ട്. കഴിഞ്ഞ Read More…

Good News

അടയിരിക്കുന്ന പങ്കാളിക്ക് മാസങ്ങളായി ഭക്ഷണം നൽകുന്ന ആൺവേഴാമ്പൽ- ഹൃദയംതൊടുന്ന വീഡിയോ

ജീവിതത്തിലെ സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒരു നല്ല ജീവിത പങ്കാളി കൈത്താങ്ങാകാറുണ്ട്. എന്നാൽ ഇത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മനുഷ്യരേക്കാൾ ഏറെ പങ്കാളികളുമായി ആത്മബന്ധം പുലർത്തുന്ന ഒട്ടേറെ ജീവികൾ നമുക്ക് ചുറ്റുമുണ്ട്. അവയിലൊന്നാണ് മലമുഴക്കി വേഴാമ്പൽ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ഇണയോട് വളരെ അധികം ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന വേഴാമ്പലിന്റെ ഒരു വിഡിയോയാണ് . ഐഎഫ്‌എസ് ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ, ആൺ വേഴാമ്പൽ ഒരു കഷ്ണം പഴം ചുമന്നു കൊണ്ട് ഒരു Read More…

Celebrity

‘തുണിയുരിയാനും ചുംബിക്കാനും എന്നെക്കിട്ടില്ല’; ഞാന്‍ എപ്പോഴും ഇങ്ങിനെയെന്ന് സോനാക്ഷി സിന്‍ഹ

തുണിയുരിയാനും ചുംബിക്കാനും കെട്ടിപ്പിടിക്കാനുമൊന്നും തന്നെക്കിട്ടില്ലെന്ന് സിനിമയ്ക്കായി സമീപിക്കുമ്പോള്‍ തന്നെ താന്‍ സംവിധായകനോട് നയം വ്യക്തമാക്കാറുണ്ടെന്ന് നടി സോനാക്ഷി സിന്‍ഹ. ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് 14 വര്‍ഷമായ സോനാക്ഷി ഇതുവരെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പറയുന്നു. പുതിയ സിനിമ ഹീരാമാണ്ടിയുടെ വിജയത്തിന് പിന്നാലെ നല്‍കിയ അഭിമുഖത്തില്‍ താന്‍ മുന്‍ എടുത്ത അതേ സ്റ്റാന്റില്‍ തന്നെയാണ് ഇപ്പോഴുമെന്നും നടി പറഞ്ഞു. എല്ലായ്‌പ്പോഴും തനിക്ക് കംഫര്‍ട്ടബിളായി ചെയ്യാന്‍ കഴിയുന്ന കാര്യവും പറ്റാത്ത കാര്യവും ആദ്യം തന്നെ വ്യക്തമാക്കുമെന്നും നടി പറയുന്നു. നേരത്തേ ഒരു Read More…