Health

നിരന്തരമായുള്ള ചുമ; പരിശോധനയില്‍ കണ്ടെത്തിയത് ‘എരിവുള്ള കാന്‍സര്‍’ !

.രണ്ട് വര്‍ഷമായി നിര്‍ത്താതെയുള്ള ചുമമൂലം കഷ്ടപ്പെടുകയായിരുന്നു ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു യുവാവ്. പല ചികിത്സകള്‍ പരീക്ഷിച്ചിട്ടും ചുമയ്ക്ക് യാതൊരു മാറ്റവുമില്ല. ദിവസ കഴിയുംതോറും കൂടുതല്‍ വഷളവുകയും ചെയ്തു. അതോടെ സ്യു എന്ന യുവാവ് വിദഗ്ധ പരിശോധനയ്ക്കായി ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്യൂവിന് തൊണ്ടയില്‍ ട്രൂമറാണെന്ന് കണ്ടെത്തി. ടൂമര്‍ പിന്നീട് ശ്വാസകോശ അര്‍ബുദമായി മാറാനുള്ള സാദ്ധ്യത മുന്നില്‍കണ്ട് ശസ്ത്രക്രിയയിലൂടെ ട്രൂമര്‍ നീക്കം ചെയ്യാമെന്ന തീരുമാനത്തിലെത്തി. എന്നാല്‍ സര്‍ജറിക്ക് മുന്നോടിയായി കൂടുതല്‍ പരിശോധനകള്‍ വേണമെന്നും ഡോക്ടര്‍ Read More…

Oddly News

ഭാഗ്യവാന്‍ !ജോലിക്കിടെ തൊഴിലാളി കണ്ടെത്തിയത് 80 ലക്ഷം രൂപ വിലയുള്ള വജ്രം

ഭാഗ്യം വരുന്നത് ഏത് വഴിക്കാണെന്ന് പ്രവചിക്കാനാവില്ല. എന്നാല്‍ മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാഗ്യം തുണച്ചത്.പതിവ് ജോലികള്‍ക്കിടെ 80 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. രാജു ഗൗഡയാണ് ഈ ഭാഗ്യവാന്‍. ഖനനത്തിന് പേര്കേട്ട സ്ഥലമാണ് പന്ന എന്ന ജില്ല. ഇവിടുത്തെ ഭൂമിയിലാവട്ടെ 12 ലക്ഷം കാരറ്റിന്റെ വജ്രനിക്ഷേപമുണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രാരാബ്ധങ്ങള്‍ക്കിടിയില്‍ എന്നെങ്കിലും വജ്രത്തിന്റെ രൂപത്തില്‍ തന്നെ ഭാഗ്യം തേടിയെത്തുമെന്ന് രാജു എപ്പോഴും വിശ്വസിച്ചിരുന്നു. എന്നാല്‍ ഇതിനായി 10 വര്‍ഷം കഠിനാധ്വാനം ചെയ്യേണ്ടതായി Read More…

Crime

ബംഗളൂരിൽ കാമുകിയുടെ സുഹൃത്തിനെ കാമുകന്‍ കൊന്നത് എന്തിന്? അന്വേഷണത്തില്‍ വെളിപ്പെട്ടത്

രാജ്യത്തെയാകെ ഞെട്ടിച്ച് ബംഗളൂരുവിലെ കോറമംഗലയിൽ 22 കാരിയായ ബീഹാർ യുവതിയെ ഹോസ്റ്റലിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിഷേകിനെ ശനിയാഴ്ച മധ്യപ്രദേശിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 23ന് രാത്രി കൃതി കുമാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതി മധ്യപ്രദേശിലേക്ക് രക്ഷപ്പെട്ടിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പ്രതിയെ ബംഗളൂരുവിൽ ചോദ്യം ചെയ്യും. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന 22 കാരിയായ യുവതി അക്രമിയുടെ കാമുകിയുടെ സഹപ്രവർത്തകയായിരുന്നു. അടുത്തിടെ തൊഴില്‍ നഷ്ടപ്പെട്ട അഭിഷേകും കാമുകിയും തൊഴിലില്ലായ്മയെക്കുറിച്ച് Read More…

Oddly News

വിവാഹ മോചനം ആഘോഷിക്കപ്പെടേണ്ടതാണോ? നൃത്തം ചവിട്ടിയ യുവതിയുടെ പോസ്റ്റ് വൈറല്‍

വിവാഹമോചനവും പുനര്‍വിവാഹവുമൊക്കെ സാധാരണഗതിയില്‍ ഏഷ്യന്‍രാജ്യങ്ങളിലെ ജനതയെ സംബന്ധിച്ചിടത്തോളം എന്നും ആകുലപ്പെടുത്തുന്നതും നിഷിദ്ധവുമായി കരുതുന്ന കാര്യമാണ്. എന്നാല്‍ അമേരിക്കയില്‍ വിവാഹമോചനം ഒരു പാകിസ്താന്‍കാരി സ്വാതന്ത്ര്യദിനമായിട്ടാണ് ആഘോഷിച്ചത്. പാര്‍ട്ടി സംഘടിപ്പിച്ചും അതില്‍ നൃത്തം ചെയ്തുമാണ് യുവതി വിവാഹമോചനം ആഘോഷിച്ചത്. അമേരിക്കയില്‍ താമസിക്കുന്ന യുവതി പര്‍പ്പിള്‍ ലെഹംഗയില്‍ ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം സദസ്സിന്റെ ആര്‍പ്പുവിളിക്കും ബഹളത്തിനും ഇടയില്‍ ആഹ്ലാദത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയുമാണ്. ‘വിവാഹമോചനം മുബാറക്ക്’ എന്ന് എഴുതിയിരിക്കുന്ന ബലൂണുകളും മറ്റും പശ്ചാത്തലത്തില്‍ കാണാനാകും. ‘ഇതെല്ലാം നമ്മുടെ നാട്ടില്‍ തുടര്‍ന്നാല്‍ Read More…

Celebrity Oddly News

അന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ നായിക; ഇന്ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, പാഷനാണ് താരം

അഭിനയ ലോകത്ത് നിന്നും ചെറിയ ഇടവേളയെടുത്തെങ്കിലും സദയെന്ന നടിയെ തിരിച്ചറിയാന്‍ ‘ അന്ന്യന്‍’ എന്ന ഒറ്റ ചിത്രം തന്നെ ധാരാളമാണ്. ഇപ്പോളിതാ സമൂഹ മാധ്യമത്തലൂടെ ആരാധകര്‍ക്ക് മുന്നിലെത്തുന്നത് മറ്റൊരു റോളില്‍. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലാണ് ഇപ്പോല്‍ സദയുടെ ശ്രദ്ധ മുഴുവനും. ഈ മേഖലയില്‍ സദ ഒരു പ്രൊഫഷണനലായി മാറികഴിഞ്ഞുവെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വ്യക്തമാക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങളെല്ലാം താരം സന്ദര്‍ശിച്ചു കഴിഞ്ഞു. View this post on Instagram A post shared Read More…

Healthy Food

വെറുംവയറ്റില്‍ ഇതൊക്കെ കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം

ഒരു ദിവസത്തെ പ്രധാന ആഹാരമാണ് പ്രഭാതത്തിലെ ഭക്ഷണം. ആ ദിവസത്തേക്കുള്ള മുഴുവന്‍ ഊര്‍ജവും പ്രദാനം ചെയ്യാന്‍ രാവിലെ ആഹാരം കഴിക്കണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ എല്ലാ വിഭവങ്ങളും പ്രഭാതത്തില്‍ കഴിക്കുന്നത് നല്ലതല്ല. അതും വെറും വയറ്റില്‍. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെ ആണെന്ന് നോക്കാം. വിറ്റമിന്‍ സി ധാരളമായിയുള്ള സിട്രസ് പഴങ്ങള്‍ , ഓറഞ്ച്, ഗ്രേപ്പ്, മുതലയവ. ഇത് വയറിന് അസിഡിറ്റി ഉണ്ടാക്കും. കൂടാതെ ചിലരില്‍ ദഹനപ്രശ്നത്തിനും കാരണമാകുന്നുണ്ട്. കാപ്പിയാണ് രണ്ടാമത്തെത്. ദഹന പ്രശനങ്ങള്‍ Read More…

Oddly News

വൃത്തിഹീനം; അർധരാത്രി ശവക്കല്ലറ വൃത്തിയാക്കി യുവതി, പിന്നാ​ലെ വിവാദം;- വീഡിയോ

പലരുടെയും ആഗ്രഹങ്ങളിലൊന്നാണ് താന്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം മനോഹരമായിരിക്കണമെന്നത്. ഇവിടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയും പറയുന്നത് ഇത് തന്നെയാണ്. മരണപ്പെട്ടവര്‍ക്ക് വൃത്തിയുള്ളതും മനോഹരവുമായ വിശ്രമ സ്ഥലങ്ങള്‍ ഒരുക്കണമെന്നാണ്. ഒരു ശവക്കല്ലറ വൃത്തിയാക്കി മനോഹരമാക്കുന്ന വീഡിയോയും യുവതി പങ്കുവച്ചിട്ടുണ്ട്. ഈ ശവക്കല്ലറ ജീവിതത്തില്‍ കണ്ടതില്‍ വളരെ വൃത്തിഹീനമായ ശവക്കല്ലറയാണെന്ന് വീഡിയോയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അനുമതിയില്ലാതെ ശവക്കുഴികൾ വൃത്തിയാക്കിയതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വിവാദം സൃഷ്ടിച്ചു 22 ദശലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയിൽ അജ്ഞാത ശ്മശാനം എവിടെയാണെന്ന് Read More…

Celebrity Oddly News

ഷാരൂഖും സല്‍മാനും ഒരുമിച്ച് അഭിനയിച്ച കരണ്‍ അര്‍ജുന്‍ ; ഇരുവരും ഒരുമിച്ച് കാണുന്നതിന്റെ വീഡിയോ വൈറല്‍

ബോളിവുഡില്‍ കിംഗാകാന്‍ പരസ്പരം മത്സരിക്കുന്നവരായിട്ടാണ് ഷാരൂഖിനെയും സല്‍മാന്‍ഖാനെയും പൊതുവേ വിലയിരുത്തുന്നത്. മൂന്ന് ദശകം മുമ്പാണ് ബോളിവുഡിലെ കിംഗുകളായ സല്‍മാന്‍ഖാനും ഷാരൂഖ് ഖാനും കരണ്‍ അര്‍ജുന്‍ ഒരുമിച്ച് ചെയ്തത്. ഇരുവരും സഹോദരന്മാരായി അഭിനയിച്ച സിനിമ കള്‍ട്ട് ക്ലാസ്സിക്കുകളില്‍ ഒന്നായിട്ടാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നതും. ഇരുവരും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതും ഇതാദ്യമായിരുന്നു. അതിന് ശേഷം ഇരുവരേയും കരണ്‍ അര്‍ജുന്‍ എന്ന് വിളിക്കപ്പെടുകയും ചെയ്തിരുന്നു. View this post on Instagram A post shared by ETimes (@etimes) എന്തായാലും Read More…

Celebrity

സായ് പല്ലവി ഗോസിപ്പ് കോളങ്ങളില്‍; വിവാഹിതനായ നടനുമായി ബന്ധത്തിലെന്ന്

ഇന്ത്യയില്‍ ഉടനീളം ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. പ്രേമം, മിഡില്‍ക്ലാസ് അബ്ബായി, കലി തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ നടി രാമായണവുമായി രണ്‍ബീറിന്റെ നായികയായി ബോളിവുഡിലേക്കും പ്രവേശിക്കാനൊരുങ്ങുന്നു. പ്രശസ്തിനേടി കുതിക്കുമ്പോഴും ഗോസിപ്പുകളും നടിയെ വിട്ടു പോകുന്നില്ല. ഇന്‍ഡസ്ട്രിയിലെ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ഒരു നടനുമായി നടി റിലേഷനിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സിനിജോഷാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം നടിയുടെ സ്വകാര്യജീവിതം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത് ഇതാദ്യമല്ല. ഇന്‍ഡസ്ട്രിയിലെ മുതിര്‍ന്നവരും വിവാഹം കഴിഞ്ഞവരുമായ നടന്മാരുമായി ബന്ധപ്പെടുത്തി Read More…