Oddly News

രണ്ട് കഴുതകളുമായി കറങ്ങിനടക്കുകയാണ് ഈ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍; കാരണമറിയണ്ടേ?

രാജ്യത്തെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന ഒന്നാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) പരീക്ഷ. ഭരണ നിര്‍വഹണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ വഴിയൊരുക്കുന്ന ഐഎഎസോ ഐപിഎസോ മറ്റോ ആകാന്‍ യുപിഎസ്സി പരീക്ഷകളില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ രാജ്യത്തുടനീളമുണ്ട്. അതേസമയം, ചില വിചിത്രമായ കാര്യങ്ങളിലൂടെ ശ്രദ്ധ നേടുന്ന നിരവധി ഐഎഎസുകാരുമുണ്ട്. രണ്ട് കഴുതകളുമായി കറങ്ങി നടക്കുന്ന ശീലത്താല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ പ്രവീണ്‍ കുമാറാണ് അത്തരത്തിലുള്ള ഒരു മുന്‍ ഐഎഎസ് ഓഫീസര്‍. 2001 ബാച്ചിലെ Read More…

Celebrity

സൂപ്പര്‍സ്റ്റാര്‍ പ്രണയിച്ച് ചതിച്ച രണ്ട് പെണ്‍മക്കളുടെ അവിവാഹിതയായ അമ്മ, മകള്‍ ബോളിവുഡ് സ്വപ്നസുന്ദരിയായി

ബോളിവുഡില്‍ താരമാകുമെന്ന പ്രതീക്ഷയില്‍ ദിനംപ്രതി നിരവധി പേര്‍ എത്തുമെങ്കിലും ചിലര്‍ മാത്രമാണ് ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നത്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായിരുന്ന പുഷ്പവല്ലി എന്ന നടിയെക്കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിക്കുന്നത്.തെലുങ്ക്, തമിഴ് സിനിമകളില്‍ മികച്ച അഭിനയത്തിന് പേരുകേട്ട ബാലതാരമായിരുന്നു അന്ന് പുഷ്പവല്ലി. ഒരു ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച അവര്‍ 1930 കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായി.സമ്പൂര്‍ണ രാമായണത്തിലെ അഭിനയത്തിന് 300 രൂപയായിരുന്നു അവരുടെ പ്രതിഫലം. 93 Read More…

Oddly News

സുന്ദരിമാര്‍ അടിയും, ചവിട്ടും തരും, വരുന്നോ ഈ ‘മസില്‍ ഗേള്‍സ് ബാറി’ലേയ്ക്ക് ?

വ്യത്യസ്ത തരത്തിലുള്ള തീം ബാറുകളും റെസ്റ്റോറന്റുകളും ധാരാളമുള്ള നാടാണ് ജപ്പാന്‍. എന്നാല്‍ ഇത് തികച്ചും വ്യത്യസ്തമായ ഒരു തീം ബാറാണ് . ജപ്പാനിലെ ടോക്കിയോയിലുള്ള ‘മസില്‍ ഗേള്‍സ് ബാര്‍’ ആരെയും അത്ഭുതപ്പെടുത്തുന്ന അസാധാരണമായ ഒരു ബാര്‍ തന്നെയാണ്. ബാറില്‍ ശക്തരും മസിലുകളുമുള്ള സ്ത്രീകളെയാണ് ജോലിയില്‍ നിയമിച്ചിരിക്കുന്നത്. അവരുടെ ജോലിയാക​ട്ടെ കസ്റ്റമേഴ്സിനെ അടിക്കുകയോ ചവിട്ടുകയോ ചെയ്യുക, അല്ലെങ്കില്‍ ഇരുകൈകളിലും അവരെ എടുത്തുയര്‍ത്തുക എന്നിങ്ങനെയുള്ള ‘കലാപരിപാടി’കളാണ്. അകമ്പടിയായി പാട്ടും ഡാന്‍സുമൊക്കെയുണ്ട്. സ്റ്റാഫിലെ ഈ സ്ത്രീകളില്‍ ബ്രസീലിയന്‍ ജിയു-ജിറ്റ്സു പ്രാക്ടീഷണര്‍മാര്‍, ഫിറ്റ്നസ് Read More…

Lifestyle

പകലുറക്കം പണിതരും… അമിതമായ പകലുറക്കം സൂക്ഷിക്കണം !

പകലുറങ്ങുന്നവരാണ് പലരും, പ്രത്യേകിച്ചും ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് . എന്നാല്‍ പകല്‍ അമിതമായി ഉറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഒരു പഠനത്തില്‍ പറയുന്നത്. ശരീരത്തിലെ ഇന്‍സുലിന്‍ ലെപ്ട്ടിന്‍ പോലെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ഈ പകലുറക്കം തകിടംമറിക്കും. ഇത് അമിതവണ്ണം, പ്രമേഹം എന്നീ രോഗങ്ങള്‍ക്കും കാരണമാകും. നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഇരുപത് ശതമാനം ആളുകള്‍ക്ക് അമിതമായ പകല്‍ ഉറക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പതിനഞ്ചോ ഇരുപതോ മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചെറിയ ഉറക്കം ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതായും പറയുന്നു. Read More…

Crime

ടാറ്റ ഹാരിയര്‍ ടൊയോട്ട ഫോര്‍ച്യൂണറിനെ ഇടിച്ചു തെറിപ്പിക്കുന്നു ; ഞെട്ടിക്കുന്ന വീഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ തെരുവില്‍ എസ്.യു.വി.കളുടെ കൂട്ടയിടിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഒരു ടാറ്റ ഹാരിയര്‍ എസ്യുവി ആഡംബരക്കാറായ ടൊയോട്ട ഫോര്‍ച്യൂണറിനെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിന്റെ വീഡിയോയാണ് ഞെട്ടിക്കുന്നത്. ഒരുകൂട്ടം ആള്‍ക്കാരെ ഇടിച്ചുതെറുപ്പിച്ച് കറുത്ത ഹാരിയര്‍ പോകുന്നതാണ് വീഡിയോയില്‍ ആദ്യം. വാഹനം ഇടിച്ചു തെറുപ്പിക്കുമ്പോള്‍ ടൊയോട്ട ഫോര്‍ച്യൂണറിന് സൈഡില്‍ നില്‍ക്കുന്നവര്‍ കാറിന് മുകളിലൂടെ തെറിച്ചു വീഴുന്നത് കാണാം. ഫോര്‍ച്യൂണറിന്റെ പിന്‍സീറ്റില്‍ ഒരു കുട്ടി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. കറുത്ത ഹാരിയര്‍ പിന്നില്‍ നിന്ന് വെള്ള എസ്യുവിയില്‍ ഇടിച്ച Read More…

Oddly News

ഷോര്‍ട്ട്‌സ് ധരിച്ച് അഭിമുഖത്തിനെത്തിയ യുവതിയെ തിരിച്ചയച്ചു! വൈറലായി വീഡിയോ

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഷോര്‍ട്ട്സ് ധരിച്ചെത്തിയതിനാല്‍ തന്നെ തിരികെ വീട്ടിലേക്ക് അയച്ചുവെന്ന വാദവുമായി യുവതി. ജോലി അന്വേഷകയായ ടൈറേഷ്യ എന്ന യുവതിയാണ് തന്റെ വസ്​‍ത്രധാരണത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയത്. കറുപ്പ് നിറത്തില്‍ ഉള്ള ഷോര്‍ട്ട്സ് ധരിച്ചതുകൊണ്ട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഡ്രസ്സ് കോഡ് അനുസരിച്ചാണ് അഭിമുഖത്തിനെത്തിയതെന്ന് പറഞ്ഞുകൊണ്ട് ടൈറേഷ്യ ടിക്ക് ടോക്ക് വീഡിയോയില്‍ തന്റെ മുഴുവനായുള്ള ഔട്ട്ഫിറ്റ് കാണിക്കുന്നു. ”ഇത് ധരിച്ചതിനാണ് റിക്രൂട്ടര്‍ എന്നെ വീട്ടിലേക്ക് മടക്കി അയച്ചത്” എന്നാണ് വീഡിയോക്ക് താഴെ യുവതി എഴുതിയിരിക്കുന്നത്. തിരികെ മടങ്ങി പോയി Read More…

Sports

ഒളിമ്പിക്സിലെ വെള്ളി മെഡല്‍ താരം, ജോലി റെസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പല്‍, അതെ.. മെഡല്‍ കടിച്ച താരം തന്നെ- വീഡിയോ

ഈ വര്‍ഷം പാരീസില്‍ നടന്ന ബാലന്‍സ് ബീം ജിംനാസ്റ്റിക്‌സ് ഇനത്തില്‍ വെള്ളി നേടിയ ചൈനീസ് ജിംനാസ്റ്റിക് താരം ഷൗ യാക്കിന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരിക്കുന്നത്.18 കാരിയായ ഷൗ യാക്കിന്‍ ഒളിമ്പിക്ക് പോഡിയത്തില്‍ നിന്നും തനിക്ക് ലഭിച്ച മെഡല്‍ കടിച്ചുകൊണ്ട് ഫോട്ടോ പോസ് ചെയ്യുന്ന രസകരമായ ദൃശ്യം വളരെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍, ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ അവളുടെ ജന്മനഗരമായ ഹെങ്യാങ്ങിലെ ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ തന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഭക്ഷണം വിളമ്പുന്ന ഷൗ Read More…

Celebrity

ആരാധകര്‍ വിരമിക്കല്‍ ചര്‍ച്ചകളില്‍; റാഞ്ചിയില്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് ധോണി

മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയുടെ ഭാവിയെ കുറിച്ച് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയാണ് നടക്കുന്നത്. 42 കാരനായ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍, ഐപിഎല്‍ 2024 ല്‍ ടീമിന്റെ നായകസ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് കൈമാറുകയും സീസണില്‍ സിഎസ്‌കെ ബാറ്റിംഗ് നിരയില്‍ സ്വയം താഴേയ്ക്ക് ഇറങ്ങുകയും ചെയ്തത് താരം വിരമിക്കാന്‍ പോകുന്നതിന്റെ സൂചനയായി കണക്കാക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഐപിഎല്‍ 2025 ല്‍ താരം സിഎസ്‌കെ ജഴ്സിയില്‍ കാണുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ Read More…

Movie News

സ്ത്രീയെന്ന നിലയിൽ കംഫർട്ടബിൾ ആയതുകൊണ്ടു മാത്രമാണ് അഭിനയിച്ചത്; മേതിൽ ദേവിക

അടുത്തിടെയാണ് മേതിൽ ദേവി സിനിമാ രംഗത്തേക്ക് ചുവട് വെച്ചത്. ബിജു മേനോൻ നായകനാകുന്ന ‘കഥ ഇന്നുവരെ’ സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. എന്തുകൊണ്ടാണ് ഈ സിനിമിയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മേതിൽ ദേവിക ഇപ്പോൾ. മലയാളികൾക്ക് പരിചയപ്പെടുത്തൽ വേണ്ടാത്ത പേരാണ് മേതിൽ ദേവിക. നർത്തകി എന്ന നിലയിൽ ശ്രദ്ധേയയായ മേതിൽ ദേവിക അഭിനയിക്കുന്ന ആദ്യ ചിത്രം ‘കഥ ഇന്നുവരെ’ റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ നായികയായി സിനിമകളിൽ ഒട്ടേറെ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് വച്ച് Read More…