തന്റെ വിവാഹാഭ്യർഥന നിരസിച്ച കാമുകന്റെ സ്വകാര്യ ഭാഗം കറിക്കത്തിക്ക് വെട്ടി മുറിവേല്പിച്ച് കാമുകി. മഹാരാഷ്ട്ര താനെ ജില്ലയിലെ ബിവണ്ടിയിലാണ് സംഭവം നടന്നത്. 26 വയസുള്ള യുവതിയാണ് 31കാരന് കാമുകന്റെ സ്വകാര്യഭാഗം കറിക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്പ്പിച്ചത്. യുവതിയുടെ പദ്മ നഗറിലുള്ള വീട്ടില് വച്ചാണ് കൃത്യം നടന്നത്. യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല് യുവാവ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. വാക്കുതര്ക്കത്തെതുടര്ന്ന് ദേഷ്യം പിടിച്ച യുവതി അടുക്കളയില് സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ സ്വകാര്യ ഭാഗത്ത് Read More…
Author: ashtagon
അജിത്തും മാധവനുമുള്പ്പെടെ 12 നായകന്മാര് നിരസിച്ച ചിത്രം, ബോക്സ് ഓഫീസില് കോടികള് വാരിയ ബ്ലോക്ക്ബസ്റ്റര്
ബോക്സ് ഓഫീസ് കളക്ഷനില് ചരിത്ര വിജയം തന്നെ സൃഷ്ടിച്ച ചിത്രമാണ് എ ആര് മുരുഗദോസ് സംവിധാനം ചെയ്ത ‘ഗജിനി’ എന്ന തമിഴ് ചിത്രം. സൂര്യ നായകനായി അഭിനയിച്ച ചിത്രത്തില് അസിനും നയന്താരയുമായിരുന്നു നായികമാര്. 2005ല് തിയേറ്ററുകളില് റിലീസ് ചെയ്ത ഗജിനി ബോക്സ് ഓഫീസില് ബ്ലോക്ക്ബസ്റ്ററായിരുന്നു. മാധ്യമ റിപ്പോര്ട്ടുകള് പ്രകാരം, ഈ ചിത്രത്തിന്റെ നിര്മ്മാണച്ചെലവ് 7 കോടി രൂപയാണ്, എന്നാല് ചിത്രം റിലീസ് ചെയ്തപ്പോള് അത് ബോക്സ് ഓഫീസില് 50 കോടി രൂപയാണ് നേടിയത്. ഇതൊക്കെയാണെങ്കിലും രസകരമായ ചില Read More…
ചര്മ്മത്തിന് സ്വര്ണ്ണവര്ണ്ണം നല്കും, മഞ്ഞളെന്ന അത്ഭുത ഔഷധം
സുഗന്ധവ്യഞ്ജന റാണിയായ ഈ മഞ്ഞള് ആരോഗ്യ സൗന്ദര്യ രംഗങ്ങളിലും ജ്വലിച്ചു നില്ക്കുന്നു. എപ്പോഴും കാഴ്ചകള്ക്ക് മനുഷ്യ മനസുകളില് വളരെയധികം സ്വാധീനം ചെലുത്തുവാന് കഴിയും. കണ്ണുകള് പഞ്ചേന്ദ്രിയങ്ങളില് വച്ച് ഏറ്റവും ശക്തമായ ഇന്ദ്രിയമാണ്. ഏതു കറി കൂട്ടുകളിലും മഞ്ഞള് ഒഴിവാക്കാനാകാത്ത ഒന്നാണ്. ഭക്ഷണവിഭവങ്ങള് ഏതുമാകട്ടെ അതു രുചിച്ചു നോക്കുന്നതിന് മുന്നോടിയായി കണ്ണിന് നല്ലത് എന്നു തോന്നുന്ന വിഭവങ്ങള് ആണ് ആദ്യം നാം കഴിക്കുന്നത് അങ്ങനെ കണ്ണിനെ തൃപ്തിപ്പെടുത്തി വിഭവങ്ങള്ക്ക് മഞ്ഞള് ഏഴഴക് നല്കുന്നു. മുക്കിന് സുഗന്ധവും നാവിന് രുചിയും Read More…
‘ജീവിക്കുന്ന ജെയിംസ് ബോണ്ട്’; മൊസൈക്കിന്റെ തലവന് മുന് ചാരനായ ടോണി ഷീന, ഇപ്പോള് സഞ്ചാരി
ദക്ഷിണാഫ്രിക്കയില് ജനിച്ച മുന് ചാരന് കൂടിയായ ടോണി ഷീന ഇപ്പോള് ജീവിക്കുന്നത് യുഎസിലും യൂറോപ്പിലുമായിട്ടാണ്. അദ്ദേഹത്തെ ‘ജീവിക്കുന്ന ജെയിംസ് ബോണ്ട്’ എന്ന് വിളിച്ചാലും അധികമാകില്ല. മുന്നിര രഹസ്യാന്വേഷണ, സുരക്ഷാ ഉപദേശക സ്ഥാപനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മൊസൈക് എന്ന സ്ഥാപനം നടത്തുന്ന ടോണി ഷീന കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ക്രൈസിസ് മാനേജ്മെന്റ് മേഖലയിലെ മികച്ച ഒരാളായി മാറിയിട്ടുണ്ട്. രഹസ്യ ദൗത്യങ്ങളിലൂടെ പഠിച്ച കഴിവുകള് സാഹസികതയ്ക്ക് ഉപയോഗിക്കുകയാണ് അദ്ദേഹം. അടുത്തിടെ, ടോണി എവറസ്റ്റുിലെത്തി. കൂടാതെ ലോകത്തിലെ ഏറ്റവും കഠിനമായ ഫുട്റേസുകളിലൊന്നും ആറു Read More…
കുപ്പയിലെ മാണിക്യം; അന്ന് ആര്ക്കും വേണ്ടാത്ത പഴയ ബെന്സ്, ഇന്ന് വില കോടികള്
ഉപയോഗശൂന്യമായി കരുതപ്പെടുന്ന പല വസ്തുക്കള്ക്ക് നമ്മള് പോലും ചിന്തിക്കാത്ത മൂല്യമുണ്ടാവും. പ്രത്യേകിച്ചും വിന്റേജ് വസ്തുക്കള്ക്ക് വളരെ അധികം ജനപ്രീതിയാണുള്ളത്. എന്നാല് ഉപേക്ഷിക്കപ്പെട്ട് വര്ഷങ്ങള് കിടന്നതിന് ശേഷമാണ് പല കാറുകള്ക്കും ക്ലാസിക്കായി പുനര്ജനിക്കാറ്. ഇതിന് ആവശ്യക്കാരും ഏറെയാണ്. ഇന്ഫ്ളുവന്സറായ സൂപ്പര്ക്കാര് ബ്ലോണ്ഡിയുടെ ഈ വീഡിയോ ഇത്തരത്തിലുള്ളതാണ്. ആറ് മാസത്തിന് മുമ്പുള്ള വീഡിയോ ഇപ്പോഴും വൈറലാണ്. വീഡിയോയില് കാണിച്ചു തരുന്നത് ആര്ക്കും വേണ്ടാത പൊടിയും അഴുക്കും പിടിച്ച് കിടന്ന പഴയ w111 മെഴ്സിഡീസ് ബെന്സ് 280 എസ് ഇ കുപ്പെയുടെ Read More…
പാമ്പിനെ തുരത്താന് ചെരുപ്പ് എറിഞ്ഞു; അതുംകൊണ്ട് പാമ്പ് സ്ഥലം വിട്ടു- വീഡിയോ
പാമ്പിനെ തുരത്താന് ചെരുപ്പെറിഞ്ഞപ്പോള് ആ ചെരുപ്പും കൊണ്ട് പാമ്പ് രക്ഷപ്പെട്ടു. കൗതുകകരമായി തോന്നിയേക്കാം. എന്നാല് സംഭവം നടന്നത് ഉത്തരേന്ത്യയിലാണ്. പാമ്പ് വീട്ടിലേക്ക് കയറാനായി ശ്രമിക്കുന്നുവെന്ന് തോന്നിയതോടെ ഒരു യുവതി ചപ്പല് എറിഞ്ഞ് ഓടിക്കാന് ശ്രമിച്ചു. എന്നാല് പാമ്പ് ആവട്ടെ ആ ചെരുപ്പുംകൊണ്ട് സ്ഥലം വിട്ടു. എന്നാല് ഇത് കണ്ട് യുവതി പൊട്ടിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് ഇഴഞ്ഞ് പുല്നിറഞ്ഞ ഭാഗത്ത് പാമ്പ് മറയുകയായിരുന്നു. സമൂഹ മാധ്യമങ്ങളില് വീഡിയോ വൈറലായിരുന്നു. പലരും രസകരമായ കമന്റുകളുമായിയാണ് എത്തിയത്.” ചെരുപ്പ് കള്ളന്” എന്നാണ് ചിലര് Read More…
പുറത്തുനിന്ന് ദ്വീപിലെത്തുന്നവരെ അമ്പെയ്തു കൊല്ലും ? ആരും കയറാത്ത ഒരു ദ്വീപ്, ഒരുകൂട്ടം മനുഷ്യരും
ഏതാണ്ട് 60000ത്തിലധികം വര്ഷമായി ഒരു കൂട്ടം മനുഷ്യര് ഒരു ദ്വീപില് പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുകയാണ്. ഈ ദ്വീപുള്ളത് ആന്ഡമാന് നിക്കോബാറിലാണ്. ബംഗാള് ഉള്ക്കടലില് ആന്ഡമാനില് ഉള്പ്പെട്ട ദ്വീപാണു സെന്രിനല്. തെക്കന് സെന്രിനല് എന്ന ആള്പാര്പ്പില്ലാത്ത ദ്വീപും സ്ഥിതി ചെയ്യുന്നത്. അവിടുത്തെ വണ്ടുര് പട്ടണത്തില് നിന്നു 36 കിലോമീറ്റര് പടിഞ്ഞാറായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതിന് ഏതാണ്ട് 60 ചതുരശ്ര കിലോമീറ്റര് വിസ്തീര്ണം ദ്വീപിനുണ്ട്. ഇവിടെ മനുഷ്യവാസം ആദ്യമായി കണ്ടെത്തിയത് ബ്രിട്ടീഷ് പര്യവേഷകനായ ജോണ് റിച്ചിയാണ്. ഇവിടെ ആദ്യമായി Read More…
ബീഡി കത്തിച്ച് തീക്കൊള്ളി അലക്ഷ്യമായി വലിച്ചെറിഞ്ഞു; കടയും വാഹനങ്ങളും നിന്ന് കത്തി! വീഡിയോ
പുകവലി ആരോഗ്യത്തിന് ഹാനികരമാണെങ്കിലും സിഗററ്റോ ബീഡിയോ വലിക്കുന്നതവരുടെ എണ്ണം ഒട്ടും കുറവല്ല. എന്നാല് ബീഡിക്ക് തീ കൊളുത്തിയശേഷം തീപ്പെട്ടിക്കൊള്ളി അലക്ഷ്യമായി വലിച്ചെറിയുന്നവര് സൃഷ്ടിക്കുന്ന അപകടങ്ങളും കുറവല്ല. ഇങ്ങനെ വരിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളിയില് നിന്നും കടകള് കത്തിയെരിഞ്ഞ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള് സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നത്. ആന്ധ്രപ്രദേശിലെ അനന്ദ് പൂര് ജില്ലയിലെ കല്യാണ് ദുര്ഗം ടൗണിലാണ് സംഭവം നടന്നത്. ഒരാള് അടുത്തുള്ള പെട്രോള് പമ്പില് നിന്നും പെട്രോള് വാങ്ങിയിരുന്നു. എന്നാല് അത് ചോര്ന്ന് റോഡിലേക്കൊഴുകി. പല കടകള് ഉണ്ടായിരുന്ന Read More…
അടിച്ചു കേറി ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനല്, മണിക്കൂറുകള്ക്കകം 14 മില്യണ് സബ്സ്ക്രൈബര്മാര്
ഫുട്ബോള് മൈതാനത്തിനപ്പുറത്ത് ഡിജിറ്റല് ലോകത്ത് ഒരു വന് കുതിപ്പ് സൃഷ്ടിക്കാന് ഫുട്ബോള് ഐക്കണ് ക്രിസ്റ്റ്യാനോ റൊണാള്ഡോ തന്റെ യൂട്യൂബ് ചാനല് ലോഞ്ച് ചെയ്തു. അരങ്ങേറ്റം നടത്തി മണിക്കൂറുകള്ക്കുള്ളില്, പോര്ച്ചുഗീസ് സൂപ്പര്സ്റ്റാറിന്റെ ആരാധകര് ഇടിച്ചുകയറി. ലക്ഷക്കണക്കിന്ആള്ക്കാരാണ് താരത്തെ ഫോളോ ചെയ്ത് എത്തിയത്. ‘യു.ആര്’ ചാനലിന് നല്കിയിരിക്കുന്ന പേര്. 16 മണിക്കൂറിനുള്ളില് 14 മില്യണ് സബ് സ്ക്രൈബര്മാര്. യൂട്യൂബ് ചരിത്രത്തില് ആദ്യമായി ഒന്നരമണിക്കൂർ കൊണ്ട് 10 ലക്ഷം സബ്സ്ക്രൈബേഴ്സ് പിന്നിട്ട റോണോയെ തേടി യുയുട്യൂബ് ഗോൾഡൻ പ്ലേ ബട്ടൻ എത്തിയിരുന്നു. Read More…









