വെനസ്വേലന് സൈക്ലിംഗ് ഇതിഹാസം ഡാനിയേല ലാറിയല് ചിറിനോസിനെ ഓഗസ്റ്റ് 16 ന് ലാസ് വെഗാസിലെ അപ്പാര്ട്ട്മെന്റില് ശ്വാസം മുട്ടി മരിച്ച നിലയില് കണ്ടെത്തിയതായി റിപ്പോര്ട്ട്. 50 കാരിയായ മുന് ഒളിമ്പിക് അത്ലറ്റിനെ കണ്ടെത്തിയത് അവള് ജോലി ചെയ്തിരുന്ന ലാസ് വെഗാസിലെ ഒരു ഹോട്ടലില് ജോലിക്ക് ഹാജരാകാത്തതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു. ആഗസ്റ്റ് 11 ന് ചിറിനോസ് ശ്വാസനാളത്തില് കുടുങ്ങിയ ഖരഭക്ഷണം മൂലമുണ്ടാകുന്ന ശ്വാസംമുട്ടല് മൂലമാണ് മരിച്ചതെന്ന് അധികൃതര് സ്ഥിരീകരിച്ചു. 1992 മുതല് 2012 വരെ അഞ്ച് ഒളിമ്പിക് Read More…
Author: ashtagon
നിങ്ങള് ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാറുണ്ടോ? ലക്ഷണങ്ങള് ശരീരം കാണിക്കും
ഒരാള് ദിവസം എത്ര ഗ്ളാസ് വെള്ളം കുടിക്കണമെന്ന് നിങ്ങള്ക്കറിയാമോ? ഇതുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങള് പലരും പങ്കുവെക്കാറുണ്ട്. എന്നാല് ഇത്തരം അഭിപ്രായങ്ങള് പിന്നാലെ പോയാല് പലപ്പോഴും കുടിക്കേണ്ട വെള്ളത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം. ആയുര്വേദത്തിലെ ജല നിയമങ്ങള് അനുസരിച്ച്, ദാഹിക്കുമ്പോള് ഒരാള് വെള്ളം കുടിക്കണം! നിങ്ങള് ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെന്നതിന്റെ സൂചനകള് എങ്ങനെ തിരിച്ചറിയാമെന്ന് പൊതുപ്രവര്ത്തകയായ മനീഷ യാദവ് തന്റെ ഇന്സ്റ്റാഗ്രാമിലൂടെ പറയുന്നു. View this post on Instagram A post shared by Read More…
ഒരു പാമ്പ് കാരണം വൈദ്യുതി തടസ്സം നേരിട്ടത് 11, 700 ഓളം താമസക്കാര്ക്ക്; സംഭവം ഇങ്ങനെ
പാമ്പിനെ എല്ലാവര്ക്കും പേടിയാണ്. പാമ്പിന്റെ കടിയേറ്റ് ആളുകള് മരണപ്പെട്ടതായും നമ്മുക്കറിയാം. എന്നാല് ഒരു പാമ്പ് ഒരു പ്രദേശത്തെ 11,700 ഓളം താമസക്കാര്ക്ക് വൈദ്യുതി ഇല്ലാത്താക്കിയതിന് കാരണമായതായി നിങ്ങള് കേട്ടിട്ടുണ്ടോ ? സംഭവം സത്യമാണ്. വിര്ജീനിയയിലെ ന്യുപോര്ട്ട് ന്യൂസ് , ക്രിസ്റ്റഫര് ന്യുപോര്ട്ട് യുണിവേഴ്സിറ്റി എന്നീ പ്രദേശങ്ങളിലാണ് വെദ്യുതി മുടങ്ങിയത്. പാമ്പ് ട്രാന്സ്ഫോറില് കയറിയതിന് പിന്നാലെ വൈദ്യുതി തടസ്സപ്പെടുകയായിരുന്നു. പാമ്പ് കയറിയാതാവട്ടെ ഉയര്ന്ന വോള്ട്ടേജുള്ള ട്രാന്സ്ഫോര്മറിലാണ്. എന്നാല് സംഭവം നടന്ന് ഒന്നര മണിക്കൂറിനുള്ളില് തന്നെ അധികൃതര് വൈദ്യുതി പുനസ്ഥാപിച്ചു. Read More…
നിലക്കടല കഴിക്കുന്നത് തടി കുറക്കാന് സഹായിക്കുമോ? ഇത് അറിഞ്ഞിരിക്കണം
നല്ല ചൂട് കപ്പലണ്ടി അഥവാ നിലക്കടല ഇടനേരങ്ങളില് കൊറിക്കാനങ്കിലും ഇഷ്ടമാകാത്തവര് ആരുമില്ല. ധാരാളമായി പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയില് കാര്ബോഹൈഡ്രേറ്റ് വളരെ കുറവാണ്. അതിന് പുറമേ നിലക്കടലയില് തയാമിനും, നിയാസിനും റൈബോഫ്ലോവിനും ഫോളിക് ആസിഡും ഫോസ്ഫറസ് , ഇരുമ്പ് , കോപ്പര്, മഗ്നീഷ്യം ഒലീയിക്ക് ആസിഡ് ആന്റീ ഒക്സിഡന്റുകളുമുണ്ട്. നിലക്കടല കഴിച്ചാല് വയറ് പെട്ടെന്ന് നിറയുകയും ചെയ്യും. ഇത് ഭാരം നിയന്ത്രിക്കാന് സഹായിക്കുന്നു. എന്നാല് മറ്റ് ഭക്ഷണം കഴിച്ചതിന് പിന്നാലെ കടല കഴിച്ചാല് ഭാരം വര്ധിക്കും. Read More…
കൊതുക് കാലനാകുന്ന കാലം; ഈ വര്ഷം കൊതുക് കൊന്നത് 105ആളുകളെ
മഴക്കാലമായാല് കേരളമാകെ കൊതുകിന്റെ ശല്യം വളരെ കൂടുതലാണ്. പല രോഗങ്ങള്ക്കും കാരണമാകുകയും മരണത്തിന് പോലും കൊതുക് കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് ഈ വര്ഷം മാത്രം കൊതുക് പരത്തിയ ഡെങ്കി പനി, വെസ്റ്റ് നൈല്,ജപ്പാന് ജ്വരം എന്നിവ കൊണ്ട് മരണപ്പെട്ടത് 105 പേരാണ്. പതിനായിരക്കണക്കിന് ആളുകളെ രോഗക്കിടക്കിയിലുമാക്കി. മൊത്തം പതിനെട്ട് ജനുസുകളിലായി ഇതുവരെ 153 കൊതുക് സ്പീഷീസുകളാണ് കേരളത്തില് കണ്ടെത്തിയിട്ടുള്ളത്. ഇതില് 17 സ്പീഷീസുകളെ ലോകത്ത് ആദ്യമായി കണ്ടെത്തിയത് കേരളത്തില് നിന്നാണ്. കൊതുക് കടിച്ചാലുണ്ടാകുന്ന ചൊറിച്ചില് സഹാക്കാന് ബുദ്ധിമുട്ടാണ്. അതില് Read More…
ഒരോവറില് പരമാവധി എത്ര റണ്സ് കിട്ടും? യുവരാജിനെയും ഗെയിനെയും തകര്ത്ത് ഡാരിയസ് വിസ്സര്
ഒരോവറില് ക്രിക്കറ്റില് പരമാവധി എടുക്കാന് കഴിയുന്ന റണ്സ് എത്രയാണ്? 36 റണ്സ് എന്നായിരിക്കാം മറുപടി. ഇക്കാര്യത്തില് ഇന്ത്യന് മുന് ക്രിക്കറ്റര് യുവ്രാജ് സിംഗിനെയും വെസ്റ്റിന്ഡീസിന്റെ മിന്നല്പിണര് ക്രിസ് ഗെയിലിനെയും ആരാധകര്ക്ക് പെട്ടെന്ന് ഓര്മ്മ വരികയും ചെയ്തേക്കാം. എന്നാല് രണ്ടുപേരുടേയും പേരിലുള്ള ലോകറെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് സമോവയുടെ ഡാരിയസ് വിസ്സര്.വനുവാട്ടുവിനെതിരായ ടി20 മത്സരത്തില് വിസ്സര് ബാറ്റ് ചെയ്ത ഒരോവറില് പിറന്നത് 39 റണ്സായിരുന്നു. ഒരു ഓവറില് ഏറ്റവും കൂടുതല് റണ്സ് എന്ന പുരുഷ ടി20 ഇന്റര്നാഷണല് ലോക റെക്കോര്ഡും ഇതായിരുന്നു. Read More…
വെളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്, തട്ടിപ്പിനിരയായയത് പോലീസുകാരന്റെ ഭാര്യ
പാചകത്തിനും വെള്ളുത്തുള്ളി മസ്റ്റാണ്. എന്നാല് ഇതിന്റെ വിലയാവട്ടെ ഒരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ വെള്ളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്. സിമന്റ് പോലുള്ള വസ്തു ഉപയോഗിച്ച് നിര്മിച്ച് വ്യാജ വെത്തുള്ളിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ അകോളയില്നിന്നാണ് പരാതി ഉയര്ന്നിരിക്കുന്നത് . അവിടെയുള്ള ഒരു വഴിയോര കച്ചവടക്കാരനില് നിന്ന് 250 ഗ്രാം വെളുത്തുള്ളിയാണ് ഒരു റിട്ടയേര്ഡ് പോലീസുാരന്റെ ഭാര്യാ വാങ്ങിയത്. എന്നാല് വീട്ടിലെത്തി ഒരണ്ണം പൊളിച്ചുനോക്കിയപ്പോള് തൊലിക്ക് കട്ടി. ഉള്ളിലാവട്ടെ സമിന്റിന്റെ ഒരു കട്ട. പുറം കണ്ടാല് Read More…
ഇന്ത്യന് ടീമില് നിന്നും തള്ളിയവര്ക്ക് കരുണ്നായരുടെ മറുപടി ; 48 പന്തില് വെടിക്കെട്ട് ഒമ്പത് സിക്സറും 14 ബൗണ്ടറിയും
ഇന്ത്യന് ക്രിക്കറ്റ് ചരിത്രത്തില് രണ്ട് ട്രിപ്പിള് സെഞ്ചുറികള് മാത്രമാണുള്ളത്. ആദ്യത്തേത് മൂന് വെടിക്കെട്ട് ബാറ്റ്സ്മാന് വീരേന്ദര് സെവാഗായിരുന്നു. രണ്ടുതവണ അദ്ദേഹം ട്രിപ്പിള് സെഞ്ച്വറി അടിച്ചപ്പോള് മറ്റൊരാള് കരുണ് നായരായിരുന്നു. 2016ല് ചെന്നൈയില് ഇംഗ്ലണ്ടിനെതിരെ 303* എന്ന ചരിത്രനേട്ടം കുറിച്ച ശേഷം കരുണ് തന്റെ ഫോം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. ട്രിപ്പിള് സെഞ്ച്വറി ഉണ്ടായിരുന്നിട്ടും കരുണിന് അടുത്ത ടെസ്റ്റില് അവസരം ലഭിച്ചില്ല. കരിയറില് മൂന്ന് ടെസ്റ്റുകള് മാത്രമാണ് കരണിന് കളിക്കാനായത്.ടീമില് നിന്നും പുറത്തായ ശേഷം കഠിനാദ്ധ്വാനം ചെയ്യുന്ന കരണ് പ്രകടനം Read More…
അടിവസ്ത്രം അഴിച്ച് സൂപ്പര്മാര്ക്കറ്റിലെ ബ്രെഡ് ട്രേയില് ഇട്ടു; വൈറല് ചലഞ്ചെന്ന് ഇന്ഫ്ളുവന്സര്- വീഡിയോ
സമൂഹ മാധ്യമങ്ങളില് എവിടെ തിരഞ്ഞാലും എല്ലായിടത്തും വൈറല് ചലഞ്ചുകളാണ്. ഇപ്പോളിതാ അത്തരത്തിലുള്ള ഒരു ചലഞ്ചാണ് ശ്രദ്ധനേടിയിരിക്കുന്നത്. വൈറല് ചലഞ്ചിന്റെ ഭാഗമായി അടിവസ്ത്രം സൂപ്പര് മാര്ക്കറ്റിലെ ബ്രെഡിന്റെ ട്രേയില് വച്ച വനിതാ ഇന്ഫ്ളുവന്സര്ക്കതിരെ വ്യാപക വിമര്ശനമാണ് ഉയരുന്നത്. ക്ലോ ലോപസ് എന്ന ബ്രിട്ടീഷ് ഇൻഫ്ളുവന്സറാണ് ഇത്തരത്തില് ഒരു വിവാദക്കുരുക്കില് അകപ്പെട്ടിരിക്കുന്നത്. സംഭവം നടന്നത് സ്പെയിനിലെ മെര്ദോണ സൂപ്പര്മാര്ക്കറ്റിലാണ്. ക്ലോ സൂപ്പര്മാര്ക്കറ്റില് ബ്രെഡ് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന് സമീപത്തായി ട്രോളിയുമായി നില്ക്കുന്നു.തുടര്ന്ന് അവര് ധരിച്ചിരുന്ന അടിവസ്ത്രം അഴിച്ചെടുക്കുകയും സൂപ്പര്മാര്ക്കറ്റിലെ ബ്രെഡ് ഇരിക്കുന്ന Read More…









