എയര് ഹോസ്റ്റസുമാരെ തിരഞ്ഞെടുക്കാന് യു.എസ്.എ.യിലെ ഡെല്റ്റ എയര്ലൈന് തയാറാക്കിയ പുതിയ മാര്ഗരേഖ വന്വിവാദത്തില്.വിമാനത്തിലെ വസ്ത്രധാരണം സംബന്ധിച്ചാണ് പുതിയ നിര്ദേശം. കാഴ്ചയില് എങ്ങനെയാകണം എയര് ഹോസ്റ്റസുമാര് എന്നതുസംബന്ധിച്ചാണ് പുതിയ നിബന്ധനകള്. ‘നല്ല അടിവസ്ത്രം നിര്ബന്ധമായും ധരിക്കണം, എന്നാല് അഭിമുഖത്തിന്റെ സമയത്ത് അത് പുറത്തുകാണരുത്’ എന്നതാണ് നിര്ദേശങ്ങകളില് ഒന്ന്.പുതിയ ഡ്രസ് കോഡിന് കമ്പനി നല്കുന്ന വിശേഷണം ‘ഡ്രസ് ഓഫ് സക്സസ്’ എന്നാണ് . ഫ്ളൈറ്റ് അറ്റന്ഡന്റുമാരെ വിമാന കമ്പനിയുടെ മുഖമായി ഉയര്ത്തിക്കാട്ടുക എന്നുള്ളതാണ് രണ്ടുപേജുള്ള ഡ്രസ് കോഡ് തയാറാക്കിയതിന്റെ ഉദ്ദേശമെന്ന് Read More…
Author: ashtagon
പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാന് ടിപ്സുകള്, വെജിറ്റബിള് ക്ലീനറുകള് എങ്ങനെ തയ്യാറാക്കാം?
ഉയര്ന്ന അളവില് കീടനാശിനി തളിച്ച പച്ചക്കറികളും പഴങ്ങളുമാണ് വിപണിയില് എത്തുന്നത്. ജീവനില് പേടിയുള്ളവര് ജൈവ കൃഷിയിലേക്ക് തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫ്രഷാണെന്ന് പറഞ്ഞ് വാങ്ങിക്കൊണ്ടുവരുന്ന പച്ചക്കറികള് വിഷമയമാണെന്ന് തിരിച്ചറിയണം. വീട്ടമ്മമാര്ക്കായി പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാനുള്ള ടിപ്സുകള്… വെജിറ്റബിള് ക്ലീനറുകള് തയ്യാറാക്കാം വെജിറ്റബിള് ക്ലീനറുകള് മാര്ക്കറ്റില് ലഭ്യമാണ്. എന്നാല് ഇവ വീട്ടിലുണ്ടാക്കാവുന്നതേയുള്ളു. ഇതാ എളുപ്പത്തില് തയ്യാറാക്കാവുന്ന വെജിറ്റബിള് ക്ലീനറുകള്. ഒട്ടുമിക്ക പച്ചക്കറികളും വിനാഗിരി ചേര്ത്ത വെള്ളത്തില് കഴുകിയെടുക്കുമ്പോള് വിഷാംശം പോകും. ഉപ്പും മഞ്ഞളും ചേര്ത്ത വെള്ളത്തില് കഴുകുന്നതിലൂടെയും പച്ചക്കറികളിലെ Read More…
ശീലങ്ങളില് ചെറിയ മാറ്റം വരുത്താം ; നെഞ്ചെരിച്ചില് വരുതിയിലാക്കാം
നെഞ്ചെരിച്ചില് പലപ്പോഴും നമുക്ക് വരാറുണ്ട്. അപ്പോള് തന്നെ വീട്ടില് എന്തെങ്കിലും പൊടിക്കൈകള് ചെയ്ത് ഇത് ഒഴിവാക്കാന് ശ്രമിക്കുകയാണ് നമ്മള് ചെയ്യുന്നത്. ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില് ഉണ്ടാവുക. വയറിന്റെ മുകള്ഭാഗത്തു നിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള് പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില് അനുഭവപ്പെടുക. നമ്മുടെ ശീലങ്ങളില് ചെറിയ മാറ്റം വരുത്തുന്നതിലൂടെയും വീട്ടില് തന്നെ പരീക്ഷിച്ച് നോക്കാവുന്ന ചില Read More…
അടുക്കളയിലെ പ്രിയങ്കരന്… എന്തെല്ലാം ഔഷധ ഗുണങ്ങളാണ് ഒരു ഏലത്തരിയില് !
ഹൃദ്യമായ ഒരനുഭൂതിയായി മലയാളിയുടെ മനസില് എപ്പോഴുമുണ്ട് ഏലയ്ക്കാ. എണ്ണമറ്റ നമ്മുടെ രുചിവിഭവങ്ങളില് ഏലയ്ക്ക പൊടിച്ച് ചേര്ക്കാറുണ്ട്. പായസം, പപ്പടം, ഉപ്പുമാവ്, കാപ്പി എന്ന് വേണ്ട ഏലയ്ക്ക ചേര്ത്ത് പ്രത്യേക രുചി വരുത്തി ഭക്ഷണം സ്വാദിഷ്ടമാക്കുന്ന അടുക്കള വിദ്യ ഒരു പക്ഷേ മലയാളിക്ക് സ്വന്തമായിരിക്കും. അടുക്കളയിലെ പ്രിയങ്കരന് മധുരമുള്ള ലഡു കഴിക്കുമ്പോഴും, കേസരിയിലായാലും, എരിവുള്ള മിക്സ്ചര് പോലുള്ള ബേക്കറി പലഹാരങ്ങളായാലും ഏലയ്ക്കയുടെ സാന്നിധ്യം നമുക്കറിയാം. ഏറെ വിദേശനാണ്യം നേടിത്തരുന്ന സുഗന്ധ വ്യജ്ഞനം കൂടിയാണ് അടുക്കളയിലെ ഈ പ്രിയങ്കരന്. ഏലയ്ക്ക Read More…
ഈ വൈറ്റമിന് ആവശ്യത്തിന് ശരീരത്തിന് ലഭിക്കാതെ വരുന്നത് ഹൃദ്രോഗസാധ്യത വര്ധിപ്പിക്കുമെന്ന് പഠനം
ആളുകളുടെ മരണത്തെ സംബന്ധിച്ച് ലോകാരോഗ്യസംഘടന പുറത്ത് വിട്ട കണക്കുകളാണ് ഇപ്പോള് ശ്രദ്ധേയമാകുന്നത്. ലോകത്ത് ഇന്ന് നടക്കുന്ന മരണങ്ങളില് 32 ശതമാനത്തിനും കാരണം ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങളാണെന്നാണ് കണക്കുകള് പറയുന്നത്. അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരികമായ അധ്വാനത്തിന്റെ അഭാവം, പുകയില ഉപയോഗം, മദ്യപാനം, കൊളസ്ട്രോള്, ഉയര്ന്ന രക്ത സമ്മര്ദം എന്നിങ്ങനെ ഹൃദ്രോഗ സാധ്യത വര്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാല് വൈറ്റമിന് കെ ആവശ്യത്തിന് ശരീരത്തിന് ലഭിക്കാതെ വരുന്നത് ഹൃദ്രോഗസാധ്യത വര്ധിപ്പിക്കുമെന്ന് ഓസ്ട്രേലിയയിലെ ന്യൂ എഡിത് കോവന് സര്വകലാശാല നടത്തിയ പഠനത്തില് Read More…
സ്ത്രീകൾക്ക് അരക്കെട്ടിനുതാഴെ എന്തുകൊണ്ടാണ് കൊഴുപ്പടിയുന്നത് ?
എന്ത് വണ്ണമാണ് ഇത്. കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു എന്ന ഡയലോഗ് കേൾക്കാത്ത ആളുകൾ കുറവാണ്. ഭക്ഷണം ഒന്നും കഴിക്കുന്നിമില്ല എന്നിട്ടും വണ്ണം വയ്ക്കുകയാണ് എന്നാകും ഇത് കേൾക്കുന്പോൾ നിങ്ങളുടെ മറുപടി. സ്ത്രീകൾക്ക് അരക്കെട്ടിനു താഴേക്ക് വണ്ണം വയ്ക്കുന്നത് പതിവാണ്. അതോടൊപ്പം വയറും ചാടും. കൊഴുപ്പ് അടിഞ്ഞ് കൂടുന്നതുമൂലമാണ് അരക്കെട്ടിനു താഴെ സ്ത്രീകൾക്ക് വണ്ണം കൂടുന്നത്. സ്ത്രീകളില് ഈസ്ട്രജനും പുരുഷന്മാരിലെ ആന്ഡ്രോജെന് ഹോര്മോണുകളുമാണ് ഇത്തരം കൊഴുപ്പിന് ഇടയാക്കുന്നത്. സ്ത്രീകളില് ഈസ്ട്രജന് ഹോര്മോണ് വ്യതിയാനം മൂലം അവരുടെ നിതംബത്തിലും Read More…
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ… പച്ചക്കറി വാങ്ങാൻ പോയ ഭർത്താവിനു ഭാര്യയുടെ കുറിപ്പ്; വൈറൽ പോസ്റ്റ്
ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ വരുന്ന പല പോസ്റ്റുകളും നമ്മെ ചിരിപ്പിക്കുകയും ഏറെ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. അത്തരത്തിലൊരു പോസ്റ്റാണ് ഇന്ത്യൻ ഫോറിൻ സർവീസസിൽ നിന്നും വിരമിച്ച മോഹൻ പർഗെയ്ൻ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. പച്ചക്കറി വാങ്ങുന്നതിനായി സാധാരണ വീട്ടിലെ സ്ത്രീകൾ ആരെങ്കിലും ആണ് പോകാറുള്ളത്. മറിച്ച് ആണുങ്ങൾ വാങ്ങി വന്നാലോ അതിൽ ഒട്ടും തന്നെ സംതൃപ്തരാകാറുമില്ല. ഭർത്താക്കൻമാർ ഒറ്റയ്ക്ക് കടയിലോ മറ്റോ പോകുകയാണെങ്കിൽ ഭാര്യമാർ പിന്നാലെ നടന്ന് അത് വാങ്ങണം, ഇങ്ങനെ വാങ്ങണം, നോക്കി വാങ്ങണം അങ്ങനെ Read More…
തൊണ്ട തീ പിടിക്കും, നാവ് മരവിക്കും, ലോകത്തിലെ ഏറ്റവും സ്ട്രോംഗ് ബിയർ ഇതാ!
‘ഒറ്റ ഇരിപ്പില് 35 മില്ലിയിൽ കൂടുതല് കഴിക്കരുത്’ എന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്ന മുന്നറിയിപ്പ് ലേബലോടെ വില്ക്കുന്ന ബിയറിക്കെുറിച്ച് കേട്ടിട്ടുണ്ടോ? വളരെ ഉയർന്ന അളവില് ആൽക്കഹോൾ അംശം ഉള്ളതിനാലാണ് ലോകത്തിലെ ഏറ്റവും സ്ട്രോംഗ് ബിയറായി ബെയ്തിർ ഫയർ (Beithir Fire) അറിയപ്പെടുന്നു. എല്ലാ ലഹരിപാനീയങ്ങളും മിതമായ അളവിൽ കഴിക്കണം, എന്നാൽ ബെയ്തിർ ഫയർ ആള്ക്കഹോളിന്റെ അംശം പല ഇരട്ടിയാണ്, അത് കഴിച്ചാല് നിങ്ങളുടെ നാവ് മരവിപ്പിക്കും. 75% എബിവിയിൽ (Alcohol By Volume) റേറ്റുചെയ്ത ഈ സ്കോട്ടിഷ് ശൈലിയിലുള്ള Read More…
മമ്മൂട്ടി- മോഹൻലാൽ കോമ്പിനേഷൻ, മഹേഷ് നാരായണൻ ചിത്രം, ലൊക്കേഷൻ ശ്രീലങ്ക ?
മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്റെ പുതിയ സിനിമ വരുന്നതായി റിപ്പോർട്ട്. നിര്മാണം മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസ് ചേർന്ന്. മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയായിരിക്കും 11വര്ഷങ്ങള്ക്കുശേഷം സംഭവിക്കാന് പോകുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചത് 2013-ല് കടല്കടന്നൊരു മാത്തുക്കുട്ടിയിലാണ്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15-ന് അതിർത്തി സിനിമയുടെ പ്രവർത്തകൻ പ്രധാനമന്ത്രി ബിനീഷ് ഗുണ വർധനയുമായി മലയാള സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ്, സംവിധായകൻ മഹേഷ് നാരായണന് എന്നിവര് കൂടിക്കാഴ്ച Read More…









