Celebrity

യുവഡോക്ടറുടെ മരണം: തെരുവില്‍ നൃത്തം ചെയ്ത്’കള്ളനും ഭഗവതിയും’ നായികയുടെ പ്രതിഷേധം- വീഡിയോ

കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ആര്‍ജി കാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവില്‍ നൃത്തം ചെയ്ത് നടി മോക്ഷ സെന്‍ഗുപ്ത. ദക്ഷിണേന്ത്യന്‍ സിനിമയില്‍ സജീവമായ ബംഗാളി നടി തന്റെ രോഷം കലയിലൂടെ പ്രകടമാക്കുന്നതിന്റെ വീഡിയോ വൈറലാണ്. നര്‍ത്തകിയും നടിമായ മോക്ഷ സെന്‍ഗുപ്ത, സംഭവത്തോടുള്ള പ്രതികരണമായി കവി കാസി നസ്റുല്‍ ഇസ്ലാമിന്റെ ഗാനത്തിന് ഒപ്പമായിരുന്നു ചുവടുവെച്ചത്. ബലാത്സംഗത്തിനും കൊലപാതകത്തിനും എതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം അലയടിക്കുകയാണ്. ബംഗാളി സിനിമയിലൂടെ കരിയര്‍ ആരംഭിച്ച മോക്ഷ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി അനേകം സിനിമകള്‍ Read More…

Hollywood

പാട്ടിനിടെ വസ്ത്രത്തിന്റെ അടിയില്‍ കാമറ കൊണ്ടുവച്ച് ആരാധകന്‍; വേദിവിട്ട് ഷാക്കിറ- വിഡിയോ

ലോകപ്രശസ്തയായ ​പോപ്പ് ഗായിക ഷാക്കിറയ്ക്ക് പൊതുവേദിയില്‍ നേരിടേണ്ടിവന്ന മോശം അനുഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സ്റ്റേജില്‍ പാട്ട് പാടികൊണ്ടിരിക്കെ മുന്‍നിരയില്‍ നിന്ന ഒരാള്‍ മൊബൈല്‍ ക്യാമറ ഷാക്കിറയുടെ വസ്ത്രത്തിന്റെ തൊട്ട് അടിയില്‍ കൊണ്ടുവച്ചു. ഇതോടെ പാട്ട് പെട്ടെന്ന് നിര്‍ത്തി പാതിവഴിയില്‍ ഷാക്കിറ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയു ചെയ്തു. ലിവ് മിയാമി നൈറ്റ് ക്ലബിലാണ് സംഭവം നന്നത്. സോൾട്ടെറാ എന്ന ഗാനം പാടി കാണികള്‍ക്കു മുന്നില്‍നിന്ന് നൃത്തം ചെയ്യവേയാണ് മുന്നില്‍നിന്ന ഒരാള്‍ തന്റെ വസ്ത്രത്തിന്റെ അടിയിലേക്ക് കാമറ ഫോക്കസ് Read More…

Health

വിവാഹ പൂര്‍വ്വ വൈദ്യപരിശോധന അനിവാര്യമാണോ?

നമ്മുടെ നാട്ടില്‍ ഏറെയും, മാതാപിതാക്കള്‍ തീരുമാനിച്ച്‌ ഉറപ്പിക്കുന്ന വിവാഹങ്ങാളാണ്‌. മതവും, ജാതിയും, കണക്കിലെടുത്ത്‌, വിദ്യാഭ്യാസവും, സാമ്പത്തികനിലയും, ഗ്രഹനിലയും എല്ലാം പരിഗണിച്ച്‌ ഉറപ്പിക്കുന്ന വിവാഹത്തില്‍ വരന്റെ അല്ലങ്കില്‍ വധുവിന്റെ ആരോഗ്യസ്‌ഥിതിയെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്നതേയില്ല. മാനസികവും ശാരീരികവമായ ആശങ്കകളെ അകറ്റിനിര്‍ത്തി വേണം വിവാഹവേദിയിലേയ്‌ക്ക് കാല്‍വെയ്‌ക്കാന്‍. എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടെങ്കില്‍ വിവാഹത്തില്‍ നിന്ന്‌ പിന്തിരിയണം എന്നല്ല, മറിച്ച്‌ അത്‌ വിലയിരുത്തി പരിഹാരം കാണണം എന്നു മാത്രമാണ്‌. ഭാവിയില്‍ ഒരു വിവാഹ മോചനത്തിലേയ്‌ക്കു തന്നെ വഴി തെളിച്ചേക്കാവുന്ന ചില പ്രശ്‌നങ്ങളെങ്കിലും വിവാഹ പൂര്‍വ്വ Read More…

Lifestyle

സമൃദ്ധമായി മുടി വളരാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ …

ഉലുവ, മുടിയുടെ ഗുണങ്ങള്‍ക്കായി മിക്ക രാജ്യങ്ങളിലും തലമുറകളായി ഉപയോഗിച്ച് വരുന്നു. ഉലുവ അരച്ച് ഷാംപൂവിന് പകരമായി ഉപയോഗിക്കാം.ആവണക്കെണ്ണ, ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള ഗൃഹൗഷധിയാണ്. ഈജിപ്തില്‍ ഇത് ഹെയര്‍ ടോണിക്ക് ആയാണ് അറിയപ്പെടുന്നത്. ആവണക്കെണ്ണയും ബദാം എണ്ണയും ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് മുടി വളരാന്‍ നല്ലതാണ്. സുന്നാമുക്കിയില, മൈലാഞ്ചിയില, കരിംജീരകം എന്നിവ തലമുടിയുടെ കാര്യത്തില്‍ അറബികള്‍ക്ക് ഇഷ്ടപ്പെട്ട ഗൃഹൗഷധികളായിരുന്നു. മുടി വളരാന്‍ മാത്രമല്ല, കഷണ്ടിക്ക് പ്രതിവിധിയായും അറബികള്‍ ഇതാണ് ആശ്രയിച്ചിരുന്നത്. കരിംജീരകം, സുന്നാമുക്കിയില, മൈലാഞ്ചിയില എന്നിവ തുല്യമെടുത്ത് ഉണക്കിപ്പൊടിച്ച് ഒലീവ് Read More…

Oddly News

പെരുമ്പാമ്പുകള്‍ക്കൊപ്പം കിടന്ന് ജന്മദിനാഘോഷം; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് വിഡിയോ

പാമ്പുകളോട് കൂടുതല്‍പേര്‍ക്കും ഭയമാണ്. എന്നാല്‍ അപൂര്‍വം ചിലര്‍ പാമ്പുകളോട് ഒരു പ്രത്യേക ഇഷ്ടം കൊണ്ടുനടക്കുന്നവരാണ്. പാമ്പുകള്‍ക്കൊപ്പം കഴിഞ്ഞ് സര്‍പ്പയജ്ഞം നടത്തിയ വേലായുധന്‍ കേരളത്തിലാണ് ഉണ്ടായിരുന്നത്. ഇവിടെ അവയോടുള്ള ഇഷ്ടം കാരണം സ്വന്തം ജന്മദിനം പെരുമ്പാമ്പുകള്‍ക്കൊപ്പം കഴിഞ്ഞ ആളെ കണ്ട ഞെട്ടലിലാണ് സോഷ്യല്‍ മീഡിയാ. പാമ്പുകള്‍ക്കുവേണ്ടി ‘ദ റെപ്റ്റില്‍ സൂ’ എന്ന ‘പാമ്പ് മുഗശാല’ തുടങ്ങിയ ജയ് ബ്രൂവറിന്റെ പാമ്പു പ്രേമമാണ് അതിരുവിട്ടത്. പാമ്പുകള്‍ക്കൊപ്പമുള്ള ബ്രൂവറിന്റെ കുസൃതികള്‍ സാധാരണ മനുഷ്യര്‍ക്ക് കണ്ടുനില്‍ക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. ഇപ്പോള്‍ തന്റെ പിറന്നാളിന് Read More…

Celebrity

സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യ ആരാണ്? അദിതിക്ക് മുമ്പ് നടൻ വിവാഹം കഴിച്ചത് തന്റെ ബാല്യകാല സുഹൃത്തിനെ

ദക്ഷിണേന്ത്യയിലെ 400 വർഷം പഴക്കമുള്ള മനോഹരമായ ക്ഷേത്രത്തിൽ നടി അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും തിങ്കളാഴ്ച വിവാഹിതരായി. എന്നാല്‍ ഇത് സിദ്ധാർത്ഥിന്റെ ആദ്യ വിവാഹമല്ലെന്ന് നിങ്ങൾക്കറിയാമോ? അതെ, താരം മുമ്പ് മേഘ്ന എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യ മേഘ്ന ആരാണ്? സിദ്ധാർത്ഥും മേഘ്‌ന നാരായണനും കുട്ടിക്കാലം മുതൽ പരസ്പരം അറിയാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . ന്യൂഡൽഹിയിലെ അടുത്തടുത്ത സ്ഥലങ്ങളിലാണ് അവർ വളർന്നത്. 2003-ൽ ബോയ്‌സ് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച Read More…

Movie News

ബിജു മേനോനും മേതിൽ ദേവികയും മുഖ്യ വേഷങ്ങളിലെത്തുന്ന “കഥ ഇന്നുവരെ” ടീസര്‍ പുറത്ത്

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ ടീസര്‍ പുറത്തിറങ്ങി. ഒട്ടേറെ പ്രണയ നിമിഷങ്ങളുള്ള, ഹൃദയസ്പര്‍ശിയായ ഒരു ചിത്രമായിരിക്കും കഥ ഇന്നുവരെ എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.  തലവനു ശേഷം പുറത്തിറങ്ങുന്ന ബിജു മേനോന്‍ ചിത്രം എന്ന Read More…

Lifestyle

മനസ് ശാന്തമാകാന്‍ ടെന്‍ഷന്‍ റിലീഫ് ടെക്‌നിക്‌സ്

ചെറിയ പ്രശ്‌നങ്ങള്‍ പോലും ചിലരെ അടിമുടി ഉലച്ചുകളയും. മറ്റുചിലര്‍ ഏത് വലിയ പ്രതിസന്ധിയെയും അനായാസം തരണം ചെയ്യും. പ്രശ്‌നങ്ങളില്‍ തളന്നുപോകാത്ത ഉറച്ച മനസുള്ളവര്‍ക്കേ ജീവിതത്തില്‍ അനായാസ വിജയം സാധ്യമാവുകയുള്ളൂ. ഈ മനക്കരുത്ത് രണ്ടു രീതിയില്‍ ഒരാളില്‍ രൂപപ്പെടാം. ഒന്ന് പാരമ്പര്യമായി ലഭിക്കുന്നതാണ്. പ്രതിസന്ധികളെ സധൈര്യം നേരിടാന്‍ കഴിയുന്നവരാണ് മാതാപിതാക്കളെങ്കില്‍ മക്കള്‍ക്കും ആ ഗുണം ലഭിക്കും. അല്ലെങ്കില്‍ അവര്‍ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്ന് മക്കള്‍ കണ്ടും കേട്ടും പഠിക്കുന്നു. വളരെ വേഗം മാനസികമായി തളരുന്നകൂട്ടത്തിലാണ് അച്ഛനമ്മമാരെങ്കില്‍ കുട്ടികളിലും Read More…

Health

ഈ അഞ്ച് ഇടങ്ങളില്‍ നീര്‍ക്കെട്ടുണ്ടോ? എങ്കില്‍ അറിയുക

ഭക്ഷ്യസംസ്‌കാരണം, അണുബാധകള്‍ പ്രതിരോധിക്കല്‍, രക്തത്തില്‍ നിന്ന് വിഷവസ്തുക്കള്‍ വേര്‍തിരിക്കല്‍ തുടങ്ങി ശരീരത്തിലെ നിര്‍ണായക പ്രവര്‍ത്തികള്‍ ചെയ്യുന്ന അവയവമാണ് കരള്‍. അതുകൊണ്ട് തന്നെ കരളിന് ഉണ്ടാകുന്ന തകരാര്‍ ശരീരത്തിലെ മുഴുവന്‍ പ്രവര്‍ത്തനത്തെയും താളം തെറ്റിക്കും. കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്ന ഫാറ്റി ലിവര്‍ എന്ന അവസ്ഥ ഇന്ന വളരെയധികം ആളുകളില്‍ കാണുന്നുണ്ട്. മോശം ഭക്ഷണക്രമം, അമിതഭാരം, വ്യായാമക്കുറവ്, തുടങ്ങിയ പലകാരണങ്ങള്‍ കൊണ്ടും ഫാറ്റിലിവര്‍ സംഭവിക്കാം. അമേരിക്കയിലെ മയോക്ലിനിക്കിലെ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഫാറ്റിലിവര്‍ ഉള്ളവരില്‍ കാലുകള്‍, കണങ്കാല്‍, കാല്‍പാദങ്ങള്‍, വയര്‍, Read More…