Crime

നായയെ കല്ലിനടിച്ചു കൊന്നശേഷം സ്കൂട്ടറിൽ കെട്ടിവലിച്ച് യുവാക്കളുടെ ക്രൂരത: ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങൾ

മധ്യപ്രദേശിലെ ഗുണയിൽ തെരുവുനായയോട് യുവാക്കളുടെ കൊടുംക്രൂരത. കല്ലുകൊണ്ട് നായയെ അടിച്ചുകൊന്ന ശേഷം സ്കൂട്ടറിൽ ജഡം കെട്ടിവലിച്ചു. ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൊവ്വാഴ്ച ഗുണയിലെ നയാ പുര പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലാണ് ക്രൂരമായ പ്രവൃത്തി പതിഞ്ഞത്. പുറത്തുവന്ന ദൃശ്യങ്ങളിൽ ഒരു യുവാവ് നായയെ വടികൊണ്ട് അടിച്ച് അവശനാക്കിയശേഷം സുഹൃത്തിനൊപ്പം സ്കൂട്ടറിൽ കയറുകയും നായയെ അതിൽ കെട്ടിവലിക്കുന്നതുമാണ് കാണുന്നത്. തുടർന്ന് യുവാവ് നായയെ വിജനമായ ഒരു തുറസായ കൊണ്ടുവരുന്നതാണ് കേട്ടിവലിച്ചു കൊണ്ടുവരുന്നതാണ് കാണുന്നത്. തുടർന്ന് ആരും Read More…

Featured Sports

നേരിട്ട ആദ്യ രണ്ടു പന്തും സിക്‌സറുകൾ പറത്തി; ഹിറ്റ്മാന്‍ രോഹിത് ശർമ്മ സച്ചിന് തുല്യനായി

ഇന്നിംഗ്‌സില്‍ നേരിട്ട ആദ്യ രണ്ട് പന്തുകളും സിക്സറുകള്‍ തൂക്കി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അങ്ങിനെ ബാറ്റ് ചെയ്യുന്ന ആദ്യ ഓപ്പണര്‍ സ്ഥാനം രോഹിത് നേടി. കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ നാലര സെഷനുകള്‍ ബാക്കിനില്‍ക്കെ, ഇന്ത്യ ഓപ്പണിംഗ്ബാറ്റിംഗ് നടത്തിയപ്പോഴായിരുന്നു രോഹിത് ഈ റെക്കോഡ് കുറിച്ചത്. യശസ്വി ജയ്സ്വാള്‍ ആദ്യ ഓവറിലെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും പന്തുകള്‍ ഹസന്‍ മഹമൂദിനെ ബൗണ്ടറിയിലേക്ക് ഓടിച്ചപ്പോള്‍ മറുവശത്ത് ഖാലിദ് അഹമ്മദായിരുന്നു രോഹിതിന്റെ പ്രഹരം ഏറ്റുവാങ്ങിയത്. ഖാലിദിന്റെ ആദ്യപന്ത് പിച്ചില്‍ നിന്നും ഇറങ്ങി Read More…

Celebrity

ബ്ലൗസ് ഊരുന്ന സീന്‍, ചിത്രംതന്നെ ഉപേക്ഷിയ്ക്കാന്‍ ഒരുങ്ങി നടി;  അമിതാഭ് ബച്ചനുവരെ ഇടപെടേണ്ടി വന്നു

ആരാധകരുടെ ഹൃദയത്തില്‍ ഇപ്പോഴും തന്റേതായ ഇടംനേടുന്ന ബോളിവുഡ് താരമാണ് മാധുരി ദീക്ഷിത്. സൗന്ദര്യം കൊണ്ടും, അഭിനയം കൊണ്ടും, നൃത്തം കൊണ്ടും താരം വളരെയധികം പ്രശസ്തയാണ്. താരം ഇന്നുവരെ 70-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവളുടെ ആദ്യ ചിത്രം ബോക്‌സോഫീസ് പരാജയമായിരുന്നെങ്കിലും, 1990 കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയായി താരം മാറുകയായിരുന്നു. 1984-ല്‍ അബോധ് എന്ന ഫീച്ചര്‍ ഫിലിമിലൂടെയായിരുന്നു താരത്തിന്റേ അരങ്ങേറ്റം. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നല്ല അവലോകനങ്ങളും റേറ്റിംഗുകളും ലഭിച്ചിട്ടും ചിത്രം വന്‍ പരാജയമായിരുന്നു. Read More…

Lifestyle

വെറുതെ ഒന്ന് ഉറങ്ങി, ബംഗളുരുവിൽ യുവതി സ്വന്തമാക്കിയത് 9 ലക്ഷം രൂപ, സംഭവം ഇങ്ങനെ..

വ്യത്യസ്തത ഉണർത്തുന്ന ഒട്ടനവധി വാർത്തകളാണ് ദിവസവും സോഷ്യൽ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കർ, കൂടുതൽ ഉറങ്ങുക എന്ന തന്റെ സ്വപ്നത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത് 9 ലക്ഷം രൂപയാണ്. സായ്‌ശ്വരി പാട്ടീൽ എന്ന യുവതിയാണ് ബാംഗ്ലൂർ സ്റ്റാർട്ടപ്പ് സംരംഭമായ വേക്ക്ഫിറ്റിന്റെ ‘സ്ലീപ്പ് ഇന്റേൺഷിപ്പ് ’പ്രോഗ്രാമിന്റെ മൂന്നാം സീസണിൽ ‘സ്ലീപ്പ് ചാമ്പ്യൻ’ എന്ന പദവി നേടിയെടുത്തത്. പ്രോഗ്രാമിനായി തിരഞ്ഞെടുത്ത 12 ‘സ്ലീപ്പ് ഇന്റേണുകളിൽ’ മിസ് പാട്ടീലും ഉൾപ്പെട്ടിരുന്നു. ഉറക്കത്തെ വിലമതിക്കുകയും അതിന് മുൻഗണന നൽകുകയും ചെയ്യുന്ന Read More…

Oddly News

ചോദിച്ചു മേടിച്ചു…: മുതലയുടെ വായിൽ കൈയിട്ടു, പിന്നെ യുവാവിന് സംഭവിച്ചത്- വീഡിയോ

ഉരഗവർഗങ്ങളിൽ ഏറ്റവും വലിയ അപകടകാരികളാണ് മുതലകൾ. കരയിലും വെള്ളത്തിലും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഇവയ്ക്ക് ഇരയെ ആക്രമിച്ചു കീഴടക്കാൻ പ്രത്യേക കഴിവാണ്. അതുകൊണ്ട് തന്നെ മൃഗശാലകളിൽ പോലും സന്ദർശകർ ഇവയോട് അടുത്തിടപഴകാറില്ല. എന്നാൽ പരിശീലനം ലഭിച്ച ആളുകൾ ഇവയുമായി അടുത്തിടപഴകുന്ന നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇവയുമായിട്ടുയുള്ള ഇത്തരം സൗഹൃദങ്ങൾ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകും എന്നു തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. മുതലയുമായി അടുത്തിടപഴകുന്ന ഒരു പരിശീലകന് മുതലയുടെ ആക്രമണം നേരിടുന്ന ദൃശ്യങ്ങളാണ് Read More…

Healthy Food

ദോശ കഴിച്ചാല്‍ മുടി വളരുമോ? ഈ ദോശ-ചട്ണി കോംബോ നിങ്ങളുടെ മുടി കാടുപോലെ വളര്‍ത്തും !

മുടിയുടെ ആരോഗ്യം നിർണ്ണയിക്കുന്നതിൽ നമ്മുടെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അകാല നര, മുടിയുടെ വേരുകൾ ദുർബലമാകുക, അമിതമായ മുടി കൊഴിച്ചിൽ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ ബയോട്ടിൻ, മഗ്നീഷ്യം, ചെമ്പ്, സിങ്ക് എന്നിവയുടെ കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അവശ്യ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. അടുത്തിടെയുള്ള ഇൻസ്റ്റാഗ്രാം വീഡിയോയിൽ, പോഷകാഹാര വിദഗ്ധ രചന മോഹൻ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ലളിതവും രുചികരവുമായ ഇന്ത്യൻ പാചകക്കുറിപ്പ് Read More…

Crime

കൊടും ക്രൂരത: അമ്മയെ മരത്തിൽ കെട്ടിയിട്ട ശേഷം ജീവനോടെ കത്തിച്ച് ആൺമക്കൾ

ഗർത്താല: പടിഞ്ഞാറൻ ത്രിപുരയെ വിറപ്പിച്ച് കൊലപാതകം. 62 കാരിയായ സ്ത്രീയെ ആൺമക്കൾ മരത്തിൽ കെട്ടിയിട്ട ശേഷം ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ മരണപ്പെട്ട സ്ത്രീയുടെ രണ്ട് ആൺമക്കളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചമ്പക്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒന്നര വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട ഇവര്‍ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു മകൻ അഗർത്തലയിലാണ് താമസിച്ചിരുന്നത്. “ഒരു സ്ത്രീയെ Read More…

Lifestyle

പങ്കാളിയെ സന്തോഷിപ്പിക്കാന്‍ ഇക്കാര്യങ്ങളിലൂടെ നിങ്ങള്‍ക്ക് സാധിക്കും

ജീവിതപങ്കാളികള്‍ തമ്മിലുള്ള ഐക്യത്തിന് പരസ്പരം മനസിലാക്കുക എന്നത് പ്രധാന കാര്യമാണ്. പരസ്പരം മനസിലാക്കിയെങ്കില്‍ മാത്രമേ എന്താണ് തന്റെ പങ്കാളിയ്ക്ക് വേണ്ടതെന്ന് അറിയാന്‍ സാധിയ്ക്കൂ. മാനസികമായി ബുദ്ധിമുട്ടിലായിരിക്കുന്ന പങ്കാളിക്ക് ആശ്വാസം പകരാന്‍ ചെറിയ കാര്യങ്ങള്‍ പോലും ചെയ്താല്‍ മതിയാവും. കഠിനമായ സാഹചര്യത്തിലൂടെയാണ് പങ്കാളി കടന്നുപോവുന്നതെങ്കില്‍ അവരെ പിന്തുണയ്ക്കേണ്ടതും മനസ്സിലാക്കേണ്ടതും ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതും പ്രധാനമാണ്. പങ്കാളിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടു വരാനും അവരെ സന്തോഷിപ്പിയ്ക്കാനും ഇക്കാര്യങ്ങളിലൂടെ നിങ്ങള്‍ക്ക് സാധിയ്ക്കും…. * ക്ഷമയോടെ പെരുമാറുക, മനസ്സിലാക്കുക – ചിലയവസരങ്ങള്‍ പ്രധാനപ്പെട്ടവയാണ്, Read More…

Celebrity

സ്വയംവിവാഹം കഴിച്ച് വൈറലായ തുര്‍ക്കി ടിക്‌ടോക് സുന്ദരി കുബ്ര ആത്മഹത്യ ചെയ്തു

സ്വയം വിവാഹം കഴിച്ച് വൈറലായ ടര്‍ക്കിഷ് ടിക് ടോക്കര്‍ കുബ്ര അയ്കുത് ആത്മഹത്യ ചെയ്തു. തുര്‍ക്കിയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി മരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സെപ്തംബര്‍ 23 നായിരുന്നു അയ്കുതിന്റെ മരണം. ഇസ്താംബൂളിലെ സുല്‍ത്താന്‍ ബെയ്‌ലിയിലാണ് അന്ത്യമുണ്ടായത്. ”ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം ചാടിയതാണ്. കാരണം എനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ എല്ലാവരോടും നല്ലവളായിരുന്നു, പക്ഷേ എനിക്ക് എന്നോട് തന്നെ നല്ലവളാകാന്‍ കഴിഞ്ഞില്ല. Read More…