Good News

ഗർഭിണിയെ ചുമലിലേറ്റി കുതിച്ചൊഴുകുന്ന നദി മുറിച്ചുകടക്കാൻ പാടുപെടുന്ന യുവാവ്: ഹൃദയഭേദകം ഈ കാഴ്ച്ച – വീഡിയോ

നാം കേൾക്കാത്തതും അറിയാത്തതുമായ അനേകായിരം ആളുകൾ നമ്മുക്കുചുറ്റും ജീവിക്കുന്നുണ്ട്. ഇവരിൽ ഓരോ ആളുകളുടെയും ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. ചിലർ സുഖസൗകര്യങ്ങളോടെ ജീവിക്കുമ്പോൾ മറ്റുചിലർ ദൈനംദിന ജീവിതത്തിൽ കടുത്ത ബുദ്ധിമുട്ടുകളെ മറികടന്ന് ജീവിച്ചുപോരുന്നു. ഇത്തരത്തിൽ പ്രതിസന്ധികളുടെയും പ്രതിബദ്ധതകളുടെയും നടുവിൽ ജീവിതത്തോട് മല്ലിട്ടുനിൽക്കുന്ന ആളുകളെയും നാം കണ്ടിട്ടുണ്ട്. സമാനമായ അനുഭവം കാട്ടിത്തരികയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. തീർത്തും കരളലിയിപ്പിക്കുന്ന ദൃശ്യമാണ് ഇത്. ഒരു പുരുഷൻ ഗർഭിണിയായ സ്ത്രീയെ തോളിൽ കയറ്റി അരുവിയിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് ഇത്. ആന്ധ്രാപ്രദേശിലെ Read More…

Oddly News

എന്റമ്മോ കണ്ടിട്ട് പേടിയാകുന്നു! പശുകിടാവിനെ വിഴുങ്ങാൻ ശ്രമിച്ച് പെരുമ്പാമ്പ്- വീഡിയോ വൈറൽ

രാജ്യത്ത് കഴിഞ്ഞ ഏതാനും നാളുകളായി പെരുമ്പാമ്പുകളുടെ ശല്യം അതിരൂക്ഷമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ വനാതിർത്തിയോട് ചേർന്നുള്ള പല പ്രദേശങ്ങളിലും ഇവയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ജനവാസമേഖലകളിൽ കടന്നുകയറി വളർത്തുമൃഗങ്ങളെയും മനുഷ്യനെയുംവരെ ഇവ വേട്ടയാടി തുടങ്ങിയിരിക്കുന്നു. ഏതായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വിഡീയോ കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പശുകിടാവിനെ അതിവിദഗ്ധമായി വിഴുങ്ങാൻ ശ്രമിക്കുന്ന ഒരു പെരുമ്പാമ്പിന്റെ വീഡിയോയായിരുന്നു ഇത്. പെരുമ്പാമ്പ് പശുക്കിടാവിനെ മുഴുവനായി വിഴുങ്ങാൻ ശ്രമിച്ച നാടകീയ നിമിഷം ദൃക്‌സാക്ഷികളാണ് പകർത്തി സോഷ്യൽ മീഡിയയിൽ Read More…

Lifestyle

പാമ്പിന്റെ തലയുള്ള ബ്രെസ്റ്റ് പ്ലേറ്റുമായി ഭൂമി പഡ്നേക്കറിന്റെ ‘നാഗിന്‍’ ലുക്ക് ; വിമര്‍ശനവുമായി നെറ്റിസണ്‍സ്

വ്യത്യസ്തമായ ഔട്ട്ഫിറ്റുകള്‍ പരീക്ഷിയ്ക്കുന്ന ബോളിവുഡ് സുന്ദരിയാണ് ഭൂമി പഡ്‌നേക്കര്‍. അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുത്ത താരത്തിന്റെ ഔട്ട്ഫിറ്റ് ട്രോളുകള്‍ക്ക് ഇടയാക്കിയിരിയ്ക്കുകയാണ്. വ്യത്യസ്ത രീതിയില്‍ സാരി ധരിച്ചാണ് താരം എത്തിയത്. എന്നാല്‍ സാരിയ്‌ക്കൊപ്പം അണിഞ്ഞിരുന്ന ഒരു മേല്‍വസ്ത്രമാണ് താരത്തെ ട്രോളുകള്‍ക്ക് ഇരയാക്കിയത്. ഒരു നാഗിന്‍ ലുക്കിലാണ് താരം എത്തിയതെന്ന് പറയാം. റോ മാംഗോ ബ്രാന്‍ഡിന്റെ വെള്ള നിറത്തിലുള്ള സാരിയാണ് ഭൂമി ധരിച്ചത്. അവരുടെ തന്നെ ഏറ്റവും പുതിയ പ്രൊഡക്ടായ മേല്‍വസ്ത്രമാണ് സാരിയോടൊപ്പം ഭൂമി അണിഞ്ഞത്. ഇരുവശത്തും പാമ്പിന്റെ തലയുള്ള Read More…

Celebrity

ശ്രീദേവിയെ രഹസ്യ വിവാഹം കഴിച്ചിരുന്നോ ?  വെളിപ്പെടുത്തലുമായി മിഥുന്‍ ചക്രവര്‍ത്തി- വീഡിയോ വൈറല്‍

സിനിമാ മേഖലയിലെ പല താരങ്ങളും വിവാഹേതര ബന്ധങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരം മിഥുന്‍ ചക്രവര്‍ത്തിയുടെ പേരും ഇത്തരത്തില്‍ കേട്ടിട്ടുണ്ട്. 80-കളില്‍ അദ്ദേഹത്തിന്റെ പേര് അക്കാലത്തെ ഐതിഹാസിക നടിയായ ശ്രീദേവിയുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. താമസിയാതെ, അവരുടെ ഓഫ്-സ്‌ക്രീന്‍ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചു. 1985-ല്‍ മിഥുന്‍ ചക്രവര്‍ത്തിയും ശ്രീദേവിയും രഹസ്യമായി വിവാഹം കഴിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നു. ആ സമയത്ത് മിഥുന്‍ യോഗിത Read More…

Celebrity

ഐശ്വര്യ റായ് – അഭിഷേക് ബച്ചന്‍ വിവാഹമോചന കിംവദന്തി; ട്രോളന്മാരെ കുറിച്ച് നവ്യ നവേലി നന്ദ

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടെയും മകള്‍ ആരാധ്യയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. ബച്ചന്‍ കുടുംബത്തിലെ വിശേഷങ്ങള്‍ക്ക് എപ്പോഴും ആരാധകര്‍ ചെവിയോര്‍ക്കാറുണ്ട്. എന്നാല്‍ ബച്ചന്‍ കുടുംബത്തില്‍ നിന്ന് അടുത്തിടെയായി പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ലായിരുന്നു. അഭിഷേകും ഐശ്വര്യയും വേര്‍പിരിയലിന്റെ വക്കിലാണെന്ന വാര്‍ത്തകളായിരുന്നു പുറത്ത് വന്നു കൊണ്ടിരുന്നത്. ആഡംബര പൂര്‍ണായി നടന്ന അനന്ത് അംബാനി- രാധിക വിവാഹത്തില്‍ ബച്ചന്‍ കുടുംബം ഒന്നിച്ച് എത്തിയപ്പോള്‍ ആരാധ്യയും ഐശ്വര്യയും ഒറ്റയ്ക്കായിരുന്നു എത്തിയത്. ഇതോടെ താരദമ്പതികളുടെ വേര്‍പിരിയല്‍ വാര്‍ത്തയും Read More…

Movie News

പിതാവിന്റെ കേസ് ഡയറിയിൽനിന്നും ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ! എം എ നിഷാദ് ചിത്രം

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിളായ്  ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. വേറിട്ട വേഷപ്പകർച്ചയിൽ ഷൈൻ ടോം ചാക്കോ പ്രത്യക്ഷപ്പെട്ട ടൈറ്റിൽ മോഷൻ Read More…

Movie News

ആസിഫ് അലി-ജോഫിൻ ടി ചാക്കോ കൂട്ടുകെട്ടിൽ ‘രേഖാചിത്രം’ ! നിഗൂഢതകൾ ഒളിപ്പിച്ച സെക്കൻഡ് ലുക്ക്

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ത്തിന്റെ സെക്കൻഡ് ലുക്ക് പുറത്തുവിട്ടു. നിഗൂഢതകൾ ഒളിപ്പിച്ച പോസ്റ്റർ പ്രേക്ഷകരെ സംശയത്തിലാഴ്ത്തും വിധമാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ഫസ്റ്റ്ലുക്ക് വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. പോലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണോ എന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴാണ് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്താൻ തക്കവണ്ണം സെക്കൻഡ് ലുക്ക് എത്തിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം Read More…

Crime

സ്ത്രീകളുടെ ദേഹത്തേയ്ക്ക് ശരീരസ്രവം സ്പ്രേ ചെയ്യും; പുറത്തിറങ്ങാന്‍ പേടി; നടുക്കുന്ന വെളിപ്പെടുത്തല്‍

ഹോങ്കോങില്‍ പൊതുവഴികളില്‍ ശരീരസ്രവങ്ങള്‍ ഉപയോഗിച്ചുള്ള വൃത്തികെട്ട രീതിയിലുള്ള ആക്രമണം വ്യാപകമാകുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ എട്ട് മാസത്തിനിടെ പൊതുസ്ഥലത്ത് 170-ലധികം ഹോങ്കോംഗ് നിവാസികളുടെ ദേഹത്ത് ശരീരസ്രവങ്ങൾ തളിച്ചിട്ടുണ്ട് . കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കുള്ളിലാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചതെന്നും ഇരകള്‍ പറയുന്നു. ഹോങ്കോങ് സ്വദേശിനിയായ പിഎച്ച്ഡി വിദ്യാര്‍ഥിയായ യുവതിയുടെ പിന്‍ഭാഗത്ത് പ്ലാസ്റ്റിക് പൈപ്പറ്റ് ഉപയോഗിച്ച് ബീജം ഒഴിച്ച യുവാവിന് കോടതി പിഴ ശിക്ഷ വിധിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ വെളിപ്പെടുത്തലുകള്‍ നടന്നത്. ഇക്കഴിഞ്ഞ ജൂണ്‍ Read More…

Health

ഹൃദയം മനസിന്റെ പര്യായം ; ഹൃദയാരോഗ്യത്തിന്‌ ആയുര്‍വേദം

ജീവിതശൈലിയും സാഹചര്യങ്ങളുമാണ്‌ ഇന്നുകാണുന്ന മിക്ക രോഗങ്ങള്‍ക്കും കാരണമെന്ന്‌ ആയുര്‍വേദം പറയുന്നു. അതിനാല്‍ ദിനചര്യയിലും ആഹാരക്രമത്തിലും ഒക്കെ മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ പ്രതിരോധിക്കാനാകും . പ്രകൃതിയില്‍ ഓരോ ജീവജാലത്തിനും സ്വാഭാവികമായി ജീവിക്കുന്നതിനുള്ള കാലം നിശ്‌ചയിക്കപ്പെട്ടിട്ടുണ്ട്‌. വളര്‍ച്ച പൂര്‍ത്തിയാകുന്നതിന്‌ വേണ്ടിവരുന്ന കാലത്തിന്റെ അഞ്ചിരട്ടിയാണിതെന്ന്‌ കണക്കാക്കപ്പെടുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം ബീജപുഷ്‌ടിക്ക്‌ വേണ്ടിവരുന്ന കാലം 20 – 24 വയസാണ്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ മനുഷ്യന്റെ ആയുസ്‌ നൂറോ, നൂറ്റിയിരുപതോ വര്‍ഷമാകാം. എന്നാല്‍ ഈ ആയുസ്‌ പൂര്‍ത്തീകരിക്കുന്നതില്‍നിന്ന്‌ മനുഷ്യനെ പിന്നോട്ട്‌ Read More…